Lithium cells have best possible Cycle life when they are properly compressed to prevent any bulging or swelling.
@coffeehousemedia1.010 ай бұрын
എനിക്കു ഒരു ഇലക്ട്രിക് സ്കൂട്ടർ ഉണ്ട് ലൈസൻസ് വേണ്ടാത്തത് ഇപ്പോ അതിന്റെ ബാറ്ററി പോയി charge നില്കുന്നില്ല ഇനി ബാറ്ററി മാറുമ്പോൾ lithium fosphate ബാറ്ററി ആക്കാൻ പറ്റുമോ, ആ ബാറ്ററി വക്കുമ്പോൾ എന്തെല്ലാം changes വരുതേണ്ടി വരും
@bsajikumar5 ай бұрын
yes
@SafeerSefiАй бұрын
China il ninnu nerittu India ilott Cells vaangumbo ippo Custom duty or issues undo in 2024? 200Ah range il 8cells&BMS venamennund for 24volt 200Ah battery. , can help?
@Blackcats0075 ай бұрын
പൂച്ച സൂപ്പർ❤
@AbdulHakeem-ef5sh10 ай бұрын
ഇത് വീട്ടിലെ inverteril കൊടുക്കാൻ ചാർജ് മോട് മാറ്റേണ്ടി വരില്ലേ
@alanssary133511 ай бұрын
very good, keep going.
@MalixOnAir11 ай бұрын
താങ്ക്സ്
@Taju2018 ай бұрын
Sodium cell nn lfp yekkaal vila kuravaano. Aanel ethra kuravund
@hadizayanpc4 ай бұрын
36 volt ഇൻവെർട്ടർ കൊടുക്കാൻ എത്ര ah b Lfo battrey വേണം 210 AH ൽ ഏത് യുണിറ്റ് കറന്റ് SEVE ആവും
@MalixOnAir4 ай бұрын
12 cell, 6 unit
@Vinod-mp7mi11 ай бұрын
കോൺടാക്ട് നമ്പർ കിട്ടുമോ താങ്കളുടെ
@thomaschambilil84787 ай бұрын
How much is the customs duty
@anithasshenoy666211 ай бұрын
പ്രിയ സുഹ്രിത്തേ ഇതു മേടിച്ച ലിങ്ക് തരാൻ എന്താ ബുദ്ധിമുട്ടു ? താങ്കൽ ഇതു വെച്ചു ബാറ്റരി ഉണ്ടാക്കി വില്ക്കുന്നു എന്നു തോനുന്നില്ല. അങ്ങിനേ ആണെങ്കിൽ മേടിച്ച വില പറയില്ലല്ലോ ? സെല്ല് മേടിക്കൻ പറ്റാതെ ബാറ്റരി ഊണ്ടാകേണ്ടതു എങ്ങിനേ എന്നു വീഡിയൊ ചെയതതു കൊണ്ടു ആർക്കു പ്രയോജനം ?
@MalixOnAir11 ай бұрын
മുൻ വീഡിയോകൾ കണ്ടാൽ മനസ്സിലാകും
@anithasshenoy666211 ай бұрын
@@MalixOnAir ആ വീഡിയൊയുടെ ലിങ്ക് ഇടാമോ. ഞാൻ കുരേ നോകിയിരുന്നു. മനസ്സിലായില്ല. ഞാൻ ഒരു സുബ്സ്ക്രൈബെരാണു
@mohdad4muhammed9185 ай бұрын
ഓർഡർ തന്നാൽ ഉണ്ടാക്കി തരുമോ
@baijuvallath63885 ай бұрын
മാഷ് പറഞ്ഞു 110 AH ഒരു ബാറ്ററിരണ്ട് ബാറ്ററി 220ahഇപ്പോൾ എത്ര വാട്സ് കിട്ടും
@sajisajusris510810 ай бұрын
testing result
@MohananSasi4 ай бұрын
ഈ ബാറ്ററിക്ക് ആകെ എത്ര വിലയാകും. അസംബ്ൾ ചെയ്ത് വിൽപ്പനയുണ്ടോ
Hello @Malix On Air Appreciate the effort, what’s the cell status after five months? I too planing to get it from the seller you mentioned, thanks
@MalixOnAir5 ай бұрын
"Ah, great to hear that you're considering purchasing from the same seller! As for the cell status, I'm happy to report that it's still going strong after five months. The battery life has been excellent, and I've had no issues with performance. I'm confident that you'll have a similar experience. Good luck with your purchase, and feel free to reach out if you have any further questions!"
@johnlonappan79455 ай бұрын
Thank you, I tried to seller, how does the shipping process works? When I contacted, I been told they only do CIF to India, any advice?
@johnlonappan79455 ай бұрын
@@MalixOnAir looks like the seller doesn't ship to India , how did you manage to git it ?
@sajisajusris510810 ай бұрын
Ok
@rashirashi49164 ай бұрын
1:12 1:17 1:19
@baijuvallath63885 ай бұрын
220 ahപോരെ ഒരു വീട്ടിലെ ഇൻറർനെറ്റ് കൊടുക്കാൻ12 വോൾട്ട് ബാറ്ററിഷാർജ ആവർത്തിക്കില്ല
@MalixOnAir5 ай бұрын
എന്താ ഉദ്ദേശിക്കുന്നത്
@bainazkmbaianz558 ай бұрын
Mob no pls
@CleatusCleatus-r1o3 ай бұрын
എനിക്ക് ഒരു Battery വേണം
@MalixOnAir3 ай бұрын
ബാറ്ററി ഇപ്പോൾ കൊടുക്കുന്നില്ല ആലിബാബ സൈറ്റിൽ ലഭ്യമാണ്
@sabithsabu70075 ай бұрын
Hi
@MalixOnAir5 ай бұрын
Hisir
@gpbalagopal471111 ай бұрын
ഞാനൊരു സ്ഥിരം സബ്സ്ക്രൈബർ ആണ്. ഈ സെല്ലുകൾ വാങ്ങുവാനുള്ള ലിങ്ക് താഴെ കൊടുത്താൽ വലിയ ഉപകാരം ആയിരുന്നു.
@MalixOnAir11 ай бұрын
Check out this product on the Alibaba app: shenzhen basen lifepo4 200Ah 320Ah lithium ion batteries solar akku Germany DE EU Stock LF280K 28... x.alibaba.com/15kbvS?ck=pdp
@SafeerSefiАй бұрын
thank you athu pole Customs charge undo India ilott ee site China il ninnu? @@MalixOnAir
@tech4green5 ай бұрын
ആ കറുത്ത പൂച്ച പണി തുടങ്ങി 😄😄
@harissaak2696 ай бұрын
നിങ്ങൾ എങ്ങനെ കോൺടാക്ട് ചെയ്യും കോൺടാക്ട് നമ്പർ തരുമോ