ഇൻവേർട്ടറിനോ UPSനോ ബാറ്ററി വാങ്ങുകയാണോ? എന്നാൽ ഇതൊന്നു കണ്ടതിനു ശേഷം വാങ്ങിക്കൂ.. | LiFePo4 Battery

  Рет қаралды 34,510

Malix On Air

Malix On Air

3 жыл бұрын

LiFePo4 cell's life cycle is almost 3000 to 4000.
there is no explosion in any test. it is a long-life cell
#LiFePo4#LFP#LithiumIronPhosphate

Пікірлер: 177
@anugeorge4806
@anugeorge4806 3 жыл бұрын
Chetta...LiFePo4 and Lithium iron phosphate battery are same or different..? Am planning for house invertor this battery technology sine wave inverter available in market..?
@sayedhmd8553
@sayedhmd8553 3 ай бұрын
4 piece with bsm rate engene
@shamnanshamnank8452
@shamnanshamnank8452 3 жыл бұрын
Ith inverteril upayokikkan enth cheyyanam inverter chargingil bsm connect cheythal mathiyo
@sklaxmant3
@sklaxmant3 Жыл бұрын
Can you make me a 48v battery pack for my electric scooter. I was using a lead acid battery pack of 12v x 4. What will be the cost.
@Uppalashraf
@Uppalashraf 11 ай бұрын
Thanks
@vtrasakaap5766
@vtrasakaap5766 2 жыл бұрын
Bullctne kotukkan pattumo
@anupkurianmathew9952
@anupkurianmathew9952 2 жыл бұрын
China import or courier permission undo
@basilraj007
@basilraj007 Жыл бұрын
Where I can buy it
@saleethmadathil9941
@saleethmadathil9941 3 жыл бұрын
Good
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 жыл бұрын
E cell ayachutharan pattumo
@abduljaleel9484
@abduljaleel9484 3 жыл бұрын
👍 good, informative
@MalixOnAir
@MalixOnAir 3 жыл бұрын
Thanks
@amdesing2489
@amdesing2489 2 жыл бұрын
1pc price plz
@anupkurianmathew9952
@anupkurianmathew9952 2 жыл бұрын
Ithenganey courier cheythu ennu paraysmo
@shakkeershakkeer2381
@shakkeershakkeer2381 3 жыл бұрын
MashaAllha good video
@MalixOnAir
@MalixOnAir 3 жыл бұрын
Thanks
@bishnukattanam
@bishnukattanam 3 жыл бұрын
👍👍👍
@georgeittyn
@georgeittyn 3 жыл бұрын
Good information 👍👍👍👍👍
@MalixOnAir
@MalixOnAir 3 жыл бұрын
Thanks
@kogulakrishnanhdec4015
@kogulakrishnanhdec4015 3 жыл бұрын
Good Information setta
@MalixOnAir
@MalixOnAir 3 жыл бұрын
Thanks
@arshadkv5365
@arshadkv5365 3 жыл бұрын
👍 👌 Good information
@MalixOnAir
@MalixOnAir 3 жыл бұрын
Thanks
@justintom7024
@justintom7024 2 жыл бұрын
nilavilulla lead acid battery solar inverter lifepo4 lekku convert cheyan pattumo?voltage settigs change cheyano?
@MalixOnAir
@MalixOnAir 2 жыл бұрын
ചെയ്യാൻ കഴിയും സെറ്റിങ്സിൽ പാരാമീറ്ററിൽ ചാർജിങ് ഡിസ്ചാര്ജിങ് ലിമിറ്റ് അഡ്ജസ്റ്റ് ചെയ്യാം
@babypaul9284
@babypaul9284 Жыл бұрын
Can you arrange a 60 v 36 ah lipo4 battery pack?
@MalixOnAir
@MalixOnAir 11 ай бұрын
അത്യാവശ്യമെങ്കിൽ സ്പെയർപാർട്സ് നൽകാം
@bennyphilogeorge9598
@bennyphilogeorge9598 2 жыл бұрын
72v 42ah package rate ethra
@anoopp.c3473
@anoopp.c3473 3 жыл бұрын
60 v ബാറ്ററി വേണമായിരുന്നു എത്ര രൂപയാകും എന്ന് പറയാമോ
@shijuvarghese5295
@shijuvarghese5295 3 жыл бұрын
lithium titanate battery 5 എണ്ണം സീരിയസ് ആയി കൊടുത്താൽ എത്ര ah ഉണ്ടാകും
@MalixOnAir
@MalixOnAir 3 жыл бұрын
എത്ര Ah സെൽ ആണോ കൊടുത്തിട്ടുള്ളത്, അത്രയും കിട്ടും. ഉദാഹരണത്തിന് 60Ah LTO സെൽ 5 എണ്ണം സീരീസ് ആയി കൊടുത്താൽ 11.5 വോൾട്ട് 60 Ah കിട്ടും
@Taju201
@Taju201 2 жыл бұрын
What is price per Kwhr. How it compares to lead acid. Real capacity test ചെയ്തിരുന്നോ
@MalixOnAir
@MalixOnAir 2 жыл бұрын
Yes, video will upload as soon as possible
@KrishnaKumar-bk1nr
@KrishnaKumar-bk1nr 3 жыл бұрын
സാർ - എനിയ്ക്ക് solar ൻ്റെ ആവിശ്യത്തിനായി വാങ്ങാൻ എന്തു ചെയ്യണം ഒന്നു പറയാമോ ?
@MalixOnAir
@MalixOnAir 3 жыл бұрын
എന്താണ് താങ്കൾക്ക് അറിയേണ്ടത്?
@MalixOnAir
@MalixOnAir 3 жыл бұрын
എന്താണ് താങ്കൾക്ക് അറിയേണ്ടത്? എനിക്ക് കഴിയുന്ന രൂപത്തിൽ സഹായിക്കാം
@rajeevavrk6194
@rajeevavrk6194 2 жыл бұрын
12 വോൾട്ട് 150 എ എച്ച് ബാറ്ററി താങ്കളുടെ കയ്യിൽ ലഭിക്കുമോ വിത്ത് bms പ്രൊട്ടക്ഷൻ
@shakkushafu
@shakkushafu 3 жыл бұрын
12v 200ah സോളാർ ഇൻവെർട്ടറിനു സെറ്റ് ചെയ്യാൻ എന്ത് rate വരും.
@MalixOnAir
@MalixOnAir 3 жыл бұрын
ഏകദേശം 29K വരും
@rajeevavrk6194
@rajeevavrk6194 2 жыл бұрын
എനിക്കുവേണം സെറ്റ് ചെയ്തു തരുമോ
@opshameej6126
@opshameej6126 Жыл бұрын
ഇപ്പോൾ 150 Ah 4 ബാറ്ററി ഉപയോഗിക്കുന്നു lithium ബാറ്ററി യിലേക്ക് മാറണം എന്നുണ്ട് എന്താണ് ചിലവ് കുറഞ്ഞ എളുപ്പ മാർഗ്ഗം
@MalixOnAir
@MalixOnAir Жыл бұрын
ലിഥിയം ബാറ്ററി നിലവിൽ ചിലവ് കുറഞ്ഞ മാർഗ്ഗമല്ല
@muhammedsalim5729
@muhammedsalim5729 2 жыл бұрын
Sir How I can get the battery
@MalixOnAir
@MalixOnAir 2 жыл бұрын
You can purchase from online, after 1 month we can provide you
@akbarkallakkan1948
@akbarkallakkan1948 3 жыл бұрын
Pulser ന് കൊടുക്കാൻ പറ്റുമോ
@MalixOnAir
@MalixOnAir 3 жыл бұрын
കൊടുക്കാലോ
@ramkumarnanu1171
@ramkumarnanu1171 3 жыл бұрын
Can I get this price, where should I buy, any brand, how many years warranty
@MalixOnAir
@MalixOnAir 3 жыл бұрын
You will get via online
@ramkumarnanu1171
@ramkumarnanu1171 3 жыл бұрын
which brand?
@MalixOnAir
@MalixOnAir 3 жыл бұрын
Any brand
@thewild1445
@thewild1445 Жыл бұрын
72 v 45Ah Battery Pack എങ്ങനെ ഉണ്ടാക്കാം.. 1 cell is 3.2 v and 10 Ah.
@MalixOnAir
@MalixOnAir Жыл бұрын
23 സീരീസ്, 5 പാരലൽ ചെയ്യുക 115 സെല്ലുകൾ Bms കൊടുക്കുക 72v50 ah കിട്ടും
@immanueltranslogistics5216
@immanueltranslogistics5216 2 жыл бұрын
E battery vangan kittunna shops Eranakulam unndo
@MalixOnAir
@MalixOnAir 2 жыл бұрын
Ullathayi arivilla
@sajikurian6833
@sajikurian6833 2 жыл бұрын
ഒരുവർഷം / 500 സെക്കിൾ നല്ല രീതിയിൽ പ്രവർത്തിക്കും
@MujeebRahman-xy8ic
@MujeebRahman-xy8ic 3 жыл бұрын
Indiayil online purchase kittumo?
@MalixOnAir
@MalixOnAir 3 жыл бұрын
തീർച്ചയായും
@sakkeerhussainp
@sakkeerhussainp 3 жыл бұрын
Online purchase details tharuo?
@mehaboobmtkkariyad6477
@mehaboobmtkkariyad6477 3 жыл бұрын
Ith parellel ആയും series ആയും കണക്ട് ചെയ്യാൻ പറ്റുമോ..12 volt ഇൻവെർട്ടറിൽ 200 AH കിട്ടാൻ എത്ര സെൽ എങ്ങനെ കണക്ട് ചെയ്യണം
@MalixOnAir
@MalixOnAir 3 жыл бұрын
കഴിയും, BMS വേണം, 200 ah ന്റെ 4 സെൽ മതി
@mehaboobmtkkariyad6477
@mehaboobmtkkariyad6477 3 жыл бұрын
@@MalixOnAir sir, nalu cell ennu പറയുമ്പോൾ ഏതാണ്ട് എത്ര പൈസ ആവും...4*3000=12000/- ആണോ?? അപ്പോൾ സാദാരണ ബാറ്ററിക്ക് 200 AH നു 20000/- ആവുന്നുണ്ടല്ലോ?
@SafeerSefi
@SafeerSefi 2 жыл бұрын
@@mehaboobmtkkariyad6477 plus BMS board venam for 4cells
@rvadakkevalappil
@rvadakkevalappil Жыл бұрын
@@mehaboobmtkkariyad6477 4*6000+BMS
@aabaaaba5539
@aabaaaba5539 2 жыл бұрын
850 va inverter നെ പറ്റിയ 150 ah എത്ര രൂപാ യാകും. Direct connect ചെയ്യാൻ പറ്റുമോ.
@manurkgs
@manurkgs 2 жыл бұрын
850va ക്കു 12v 100Ah max മതി..ഇൻവെർട്ടർ ചാർജിങ് വോൾട്ടേജ് and Amp set ചെയ്യണം..
@shibusp3682
@shibusp3682 2 жыл бұрын
👋
@sunilKumar-lz3et
@sunilKumar-lz3et 7 ай бұрын
ഇൻവെർട്ടർ ന് ഉപയോഗിക്കുന്ന lithium battery, electric bike ന് ഉപയോഗിക്കാൻ പറ്റുമോ
@MalixOnAir
@MalixOnAir 7 ай бұрын
തീർച്ചയായും ഉപയോഗിക്കാം
@vinoy3734
@vinoy3734 3 жыл бұрын
ഈത് വച്ച് ബാറ്ററി ഉണ്ടാക്കിയാല് നല്ല ഡിമാൻഡ് ആയിരിക്കും സോളാർ സിസ്റ്റം വർക്ക് ചെയ്യാൻ ഉപയോഗിക്കാം
@MalixOnAir
@MalixOnAir 3 жыл бұрын
Yes
@ravikumarmuralidar9761
@ravikumarmuralidar9761 3 жыл бұрын
നിങ്ങൾ ഈ പോസ്റ്റ് ഇടുമ്പോൾ ഇതിൻറെ വേല എവിടെ കിട്ടും ഞങ്ങൾ കാണുന്ന വെറും ആരാ ചെയ്യുന്നില്ലേ അല്ലേ പറയുന്നത് വിവരിച്ചു വരണം എവിടെ കിട്ടും എങ്ങനെ ചാർജ് ചെയ്യാം എല്ലാം പറയണം ചുമ്മാ കാണിക്കുന്ന ഒരു കാര്യം ശരിയാകുമോ പിള്ളേച്ചാ
@MalixOnAir
@MalixOnAir 3 жыл бұрын
ആദ്യം എന്താണ് എഴുതിയത് എന്നൊന്ന് വായിച്ചു നോക്കുക. അടുത്ത വീഡിയോകൾ കാണുമ്പോൾ മനസ്സിലാകും
@riyamoluriya
@riyamoluriya 3 жыл бұрын
ഇത് ലെഡ് ആസിഡ് ബാറ്ററി സ്ക്രാപ് കൊടുക്കുമ്പോലെ കൊടുക്കാൻ പറ്റുമോ
@MalixOnAir
@MalixOnAir 3 жыл бұрын
തീർച്ചയായും
@josephkadavilkadavil3566
@josephkadavilkadavil3566 3 жыл бұрын
price pl
@MalixOnAir
@MalixOnAir 3 жыл бұрын
സാധാരണഗതിയിൽ മാർക്കറ്റിൽ ലഭിക്കുന്നത്2500 രൂപ മുതൽ മുതൽ 3000 രൂപ വരെയാണ്
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 жыл бұрын
Ithe engane vangan kazhiyum
@MalixOnAir
@MalixOnAir 3 жыл бұрын
ചില ബാറ്ററി കടകളിൽ ഇപ്പോൾ ലഭ്യമാണ്
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 жыл бұрын
Ariyavunna shoppinte perum evideyanennum parayamo
@MalixOnAir
@MalixOnAir 3 жыл бұрын
തിരൂർ ഗ്രീൻ വെയ്‌സ്
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 жыл бұрын
@@MalixOnAir thanks
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 3 жыл бұрын
Thirur cityil evideyane shop ullathe contact number undo
@crajesh9043
@crajesh9043 3 жыл бұрын
Hi bro Price How to buy bro Pls tell me
@MalixOnAir
@MalixOnAir 3 жыл бұрын
Hi 2000 to 3500 Online or direct
@curiousworld-001
@curiousworld-001 Жыл бұрын
സോളർ ഇൻവെർട്ടർ ബാറ്റെറിക്ക് പകരം ഉപയോഗിക്കാൻ പറ്റുമോ
@MalixOnAir
@MalixOnAir Жыл бұрын
പറ്റും
@jayakumarcpurushothaman991
@jayakumarcpurushothaman991 3 жыл бұрын
ഇത് കണക്റ്റ് ചെയ്യുന്ന വിധം സോളാർ inverterൽ ഉപയോഗിക്കാൻ കഴിയുന്ന പോലെ ഒന്ന് വിശദമായി പറയാമോ
@MalixOnAir
@MalixOnAir 3 жыл бұрын
BMS ഉപയോഗിച്ചുള്ള ബാറ്ററി നിർമ്മാണവും താങ്കൾ അവശ്യപ്പെട്ടപോലെ സോളാർ ഇൻവേർട്ടറിൽ കണക്ട് ചെയ്യുന്നതുമായ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുന്നതാണ്
@KOODARAM4KVISION
@KOODARAM4KVISION 2 жыл бұрын
Please avoid bgm, it is not suitable for videos. The video is good when avoided the bgm.
@MalixOnAir
@MalixOnAir 2 жыл бұрын
I accept
@jiminthomas9382
@jiminthomas9382 3 жыл бұрын
ഒരാൾ കൂടെ വരാൻ ഉണ്ടേ 😍real hero lithiyum titanate
@MalixOnAir
@MalixOnAir 3 жыл бұрын
kzbin.info/www/bejne/Y6vNhWOee65_ldU വന്നല്ലോ.... കണ്ടു നോക്കൂ
@shanvideoskL10
@shanvideoskL10 3 жыл бұрын
Titanate കേരളത്തിൽ സുലഭം ആണോ
@jojojose04
@jojojose04 3 жыл бұрын
കട്ട waiting
@sunilndk
@sunilndk 2 жыл бұрын
Sir നിങ്ങൾ ഈ cell കൾ വിൽക്കുന്നുണ്ടോ
@AbdulMajeed-gd3tm
@AbdulMajeed-gd3tm 2 жыл бұрын
Athinu nalla vilayalle?
@remesanpilla8599
@remesanpilla8599 2 жыл бұрын
വില എത്ര ?
@6442sunil
@6442sunil 3 жыл бұрын
Price per battery and online site for purchase plesse
@MalixOnAir
@MalixOnAir 3 жыл бұрын
3000~4000 Check Amazon and alibaba
@basheerta8106
@basheerta8106 2 жыл бұрын
വളരെ ഉഷാറായി ഒരു സെല്ലിന് എത്ര വില വരും ഒന്ന് വിഷദികരികാമോ?
@MalixOnAir
@MalixOnAir 2 жыл бұрын
പലരും പല വിലക്കണ് വിൽക്കുന്നത് 1400 രൂപ മുതൽ 5000 രൂപ വരെ ഒരേ സാധനത്തിന്റെ വില
@simpleideas6817
@simpleideas6817 3 жыл бұрын
ഹലോ സഹോദരാ എൽ ടി ഓ ബാറ്ററി കുറിച്ച് ഒരു വീഡിയോ ചെയ്യാമോ അതിൻറെ വില കൂടി
@MalixOnAir
@MalixOnAir 3 жыл бұрын
ചെയ്യാം സഹോദരാ
@Aybu333.
@Aybu333. 2 жыл бұрын
12 v150 ah kittule
@MalixOnAir
@MalixOnAir 2 жыл бұрын
Yes
@Aybu333.
@Aybu333. 2 жыл бұрын
@@MalixOnAir rate ethra aakum
@Aybu333.
@Aybu333. 2 жыл бұрын
Riply ille
@talhatabish5355
@talhatabish5355 3 жыл бұрын
Sir apko hindi to achi aati hai malayalam to hindi ki v class le lia karen
@krishnaprasadpv4
@krishnaprasadpv4 2 жыл бұрын
BGM was interrupting the voice-over.
@MalixOnAir
@MalixOnAir 2 жыл бұрын
Noted
@anoopp.c3473
@anoopp.c3473 3 жыл бұрын
60v battery ക്ക് എത്ര രൂപ വരും
@rahilrahees8631
@rahilrahees8631 3 жыл бұрын
Selling undo
@MalixOnAir
@MalixOnAir 3 жыл бұрын
അടുത്ത ലോഡ് വരുമ്പോൾ അറിയിക്കാം
@SHADIL9
@SHADIL9 3 жыл бұрын
വില പറയുമോ
@sunilndk
@sunilndk 2 жыл бұрын
Sir നിങ്ങൾ ഈ cell കൾ വിൽക്കുന്നുണ്ടോ
@MalixOnAir
@MalixOnAir 2 жыл бұрын
സ്റ്റോക്ക് തീർന്നു ഇനി വരാനുണ്ട്, മിനിമം 100 എണ്ണം എടുക്കുമോ?
@sunilndk
@sunilndk 2 жыл бұрын
@@MalixOnAir ur number pLz
@sudheerkavungil
@sudheerkavungil 3 жыл бұрын
BMS ഉപയോഗിച്ച് ചാർജ് ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു... Tirur ഇത് കിട്ടുന്ന ഷോപ്പിൻ്റെ condact നമ്പർ ഒന്ന് തരോ.... എൻ്റെ ഇലക്ട്രിക് സ്കൂട്ടർ ൻ്റെ ബാറ്ററി change ചെയ്യാനാ...
@MalixOnAir
@MalixOnAir 3 жыл бұрын
അടുത്തു തന്നെ പ്രതീക്ഷിക്കാവുന്നതാണ്. തിരൂരിൽ ഇപ്പോൾ BMS ലഭിക്കുന്ന കടകൾ ഇല്ല എന്നാണ് എന്റെ അറിവ്
@MalixOnAir
@MalixOnAir 3 жыл бұрын
kzbin.info/www/bejne/hqCWaaJ9j5hsfsU
@ismailkm8730
@ismailkm8730 2 жыл бұрын
ഇതിന്റെ വില
@rvadakkevalappil
@rvadakkevalappil Жыл бұрын
sale undo?
@MalixOnAir
@MalixOnAir Жыл бұрын
അറിയിക്കാം
@aabaaaba5539
@aabaaaba5539 2 жыл бұрын
ഇതൊക്കെ നാട്ടിൽ നിർമിച്ചാൽ വില കുറയുകയില്ലേ.
@simpleideas6817
@simpleideas6817 3 жыл бұрын
ഇതിൻറെ വില പറയാതെ എത്ര മികച്ച ആയാലും സാധാരണ ജനങ്ങൾക്ക് ഉപകാരപ്പെടില്ല
@MalixOnAir
@MalixOnAir 3 жыл бұрын
വില മാർക്കറ്റിൽ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. MOQ കുറയുന്നതിനനുസരിച്ച്‌ വിലയിൽ വലിയ അന്തരം ഉണ്ട് അതിനാലാണ് വില കൊടുക്കാത്തത്. 100 ah സെൽ 2500 നും അതേ സെൽ 4600 നും വിൽക്കുന്നവർ ഉണ്ട്
@naseerknaseer4257
@naseerknaseer4257 2 жыл бұрын
എത്ര വില വരുണ്ട് ഒന്നിന്
@MalixOnAir
@MalixOnAir 2 жыл бұрын
2500 മുതൽ 5500 വരെ
@thekkekarachannel380
@thekkekarachannel380 3 жыл бұрын
എല്ലാം ചക്കക്കുരു ആണെന്കിൽവിളന്പേണ്ട,ആവർത്തനംഅരോചകമാണ്.
@vinodpoovakod566
@vinodpoovakod566 2 жыл бұрын
1
@MalixOnAir
@MalixOnAir Жыл бұрын
വിളമ്പിയത് വേണങ്കിൽ കഴിച്ചാൽ മതി
@skkappuni3487
@skkappuni3487 3 жыл бұрын
ഇതിന് എന്ത് വില വരും
@MalixOnAir
@MalixOnAir 3 жыл бұрын
2000 മുതൽ വില വരും, കൂടുതൽ എടുത്താൽ വില കുറവ്. ഒന്നോ രണ്ടോ എടുത്താൽ 3400 മുതൽ 4000 വരെ വില വരും
@skkappuni3487
@skkappuni3487 3 жыл бұрын
കോൺടാക്ട് ചെയ്യുവാൻ നമ്പർ
@sunlkumarkumar7597
@sunlkumarkumar7597 2 жыл бұрын
ഇതിനെ ഒന്നിന് എത്ര വില വരും
@MalixOnAir
@MalixOnAir 2 жыл бұрын
3000~4000
@musthakav
@musthakav 3 жыл бұрын
Number Tharumo
@MalixOnAir
@MalixOnAir 3 жыл бұрын
9946918000 whatsapp only
@ShebinlalIT
@ShebinlalIT 3 жыл бұрын
Electric vehicle super akum 👍🏻👌💪🏻
@subashsinger30
@subashsinger30 2 жыл бұрын
ഇതിന്റെ വില എത്രയാണ് എന്ന് മാത്രം പറഞ്ഞില്ല കാണുന്ന ഓരോ മലയാളിയും ആദ്യം ആഗ്രഹിക്കുന്നത് അതാണ്
@MalixOnAir
@MalixOnAir 2 жыл бұрын
വില അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് അതാണ് വില പറയാത്തത്
@vijayanpillai3800
@vijayanpillai3800 Жыл бұрын
Horrible background music.
@MalixOnAir
@MalixOnAir Жыл бұрын
ഇനി മുതൽ ശ്രദ്ധിക്കാം
@mohammedkutty886
@mohammedkutty886 Ай бұрын
വേദന പറ്റി ഒന്നും പറഞ്ഞില്ല
@MalixOnAir
@MalixOnAir Ай бұрын
വേദന?
@anoopps6501
@anoopps6501 3 жыл бұрын
1 ബാറ്ററിക്ക് എത്ര രൂപയാകും ?? 12 വോൾട്ട് ബാറ്ററി ഉണ്ടാക്കാൻ എത്ര രൂപയാകുമെന്നു പറയാമോ ? ചേട്ടൻ മേടിച്ച rate കണക്കാക്കി പറഞ്ഞാൽ മതി..
@MalixOnAir
@MalixOnAir 3 жыл бұрын
14500+BMS
@anoopps6501
@anoopps6501 3 жыл бұрын
@@MalixOnAir ഇതെവിടെ മേടിക്കാൻകിട്ടും ? Onlinil വാങ്ങാനുള്ള link തരാമോ ?
@MalixOnAir
@MalixOnAir 3 жыл бұрын
അലിബാബ, അലിxപ്രെസ്സ്, ഫ്ലിപ്കാർട്, ആമസോണ് എന്നിവയിൽ ഒക്കെ ലഭിക്കുന്നുണ്ടല്ലോ
@anoopps6501
@anoopps6501 3 жыл бұрын
Ok. Thanks 4 reply 🙂🙂
@shijuvarghese5295
@shijuvarghese5295 3 жыл бұрын
@@MalixOnAir റ്റൂബിലർ ബാറ്ററിയെ അപേക്ഷിച്ച് വിലയിൽ വലിയ വിത്യാസം ഇല്ലല്ലോ
@rajuk-uh1vg
@rajuk-uh1vg 3 жыл бұрын
150 Ah പകരം Lp04 12 v ചെയ്യാൻ എത്ര വിലയാകും solar system.
@MalixOnAir
@MalixOnAir 3 жыл бұрын
ചോദ്യം പൂർണമല്ല. 12 വോൾട്ട് 150 ah ലെഡ് ആസിഡ് ബാറ്ററിക്ക് പകരം എന്നാണോ ഉദ്ദേശിച്ചത്?
@rajuk-uh1vg
@rajuk-uh1vg 3 жыл бұрын
ഞാൻ 150 Ah led ആസിഡ് നു പകരം lithium ഫോസ്പറ്റ് ആണ് ഉദ്ദേശിച്ചത്.
@MalixOnAir
@MalixOnAir 3 жыл бұрын
₹29000
@user-ew2hj4he9x
@user-ew2hj4he9x Жыл бұрын
@@MalixOnAir എവിടെ കിട്ടും
@cheerbai44
@cheerbai44 8 ай бұрын
​@@MalixOnAirbro ഇതെങ്ങനെ ഓർഡർ ചെയ്യാം, adress payment ഒക്കെ details പറയാമോ?
@KOODARAM4KVISION
@KOODARAM4KVISION 2 жыл бұрын
ഇതിനു ഏകദേശം എന്ത് ചിലവ് വരും. 48v100ah
@MalixOnAir
@MalixOnAir 2 жыл бұрын
kzbin.info/www/bejne/rJecZZKGf65ggMU കാണുക
@abidtt7939
@abidtt7939 2 жыл бұрын
Nigalude number tharumo
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 67 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt
33:47
how to make lithium ion battery
20:07
man4tech
Рет қаралды 9 М.
Странные штыри с кольцами из сарая
0:31
А на даче жизнь иначе!
Рет қаралды 9 МЛН
Ripe watermelon 🍉😍🤣 #demariki
0:11
Demariki
Рет қаралды 2,1 МЛН
Magnetic 🧲 #настольныеигры #boardgames #games #игры #настолки #настольные_игры
0:34