മലമുകളിൽ ഒരു ദിവസം 🌪🌚solo camping malayalam

  Рет қаралды 2,463

Panikkaran(പണിക്കാരൻ )

Panikkaran(പണിക്കാരൻ )

Күн бұрын

Пікірлер: 135
@DhanyaDhanyac-m5y
@DhanyaDhanyac-m5y Күн бұрын
ആശാനും കൂടി വേണമായിരുന്നു ആശാൻ വേറെ ലെവലാണ് ❤❤👍👍
@panikkaran
@panikkaran 15 сағат бұрын
🤓🤓🤓🤓🥰🙏
@maneshmohan3841
@maneshmohan3841 2 күн бұрын
ടെൻഡിന്റെ രണ്ട് ഡോറും തുറന്നിടുമ്പോൾ അപ്പുറത്തെ ഡോർ വഴി ഇഴ ജന്ധുക്കൾ അകത്തു കേറി ഇരിക്കാനുള്ള സാധ്യത ഉണ്ട്.ശ്രെദ്ധിക്കുക.
@panikkaran
@panikkaran 2 күн бұрын
ഞാൻ ശ്രദ്ധിക്കാറുണ്ട്🥰🥰🥰🥰thank you so much🥰
@AbdulAzeez-vi8kg
@AbdulAzeez-vi8kg 2 күн бұрын
ഹലോ ബ്രോ, കഴിയുന്നതും ആശാൻ ഉണ്ടായിരിക്കുന്നതാണ് നല്ലത്.. കാരണം നിങ്ങൾ രണ്ടുപേരും ഉണ്ടാകുമ്പോൾ ഒരു സന്തോഷമാണ് കാണാൻ.. താങ്കൾ ഒറ്റയ്ക്കാവുമ്പോൾ കാണുന്ന ഞങ്ങൾക്കും. ടെൻഷനാണ്.. കഴിയുന്നതും ആശാനെ കൂട്ടി. നൈറ്റ് ക്യാമ്പ് ചെയ്യുക.. താങ്കളുടെ വീഡിയോകൾ ഒന്നിനൊന്നു മെച്ചം സൂപ്പർ. 👍👏🤝🙏❤❤❤
@panikkaran
@panikkaran 15 сағат бұрын
ആശാൻ അടുത്ത ആഴ്ച മുതൽ എന്തായാലും വരും🥰🥰🥰🥰thank you for watching👀
@IsmailpkIsmailpk-f8k
@IsmailpkIsmailpk-f8k Күн бұрын
Adepole❤❤❤❤❤❤
@preethavishnu683
@preethavishnu683 2 күн бұрын
അടിപൊളി ആശാനുംകൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പറായേനെ 🥰🥰🥰👌👌💞💞
@panikkaran
@panikkaran 15 сағат бұрын
ആശാന് പണി ആയതുകൊണ്ടാ അടുത്താഴ്ച വരും
@LathaPudukai
@LathaPudukai 2 күн бұрын
ക്യാമ്പിങ് അടിപൊളി നല്ല രസം കാണാൻ.. ഒറ്റയ്ക്കൊന്നും പുറത്തു കിടക്കരുത് പാമ്പുണ്ടാവും.. 🥰🥰
@panikkaran
@panikkaran 15 сағат бұрын
Thank you❤❤❤❤ for watching
@Vinu-r4q
@Vinu-r4q 2 күн бұрын
ഹായ് അടി പോളി അശാനെ വിളിക്കു ഇക്ക സൂപ്പർ👍🏻✋🏻
@panikkaran
@panikkaran 15 сағат бұрын
ആശാൻ രണ്ടുദിവസം കഴിഞ്ഞ് വരും
@jishnushinod1972
@jishnushinod1972 2 күн бұрын
സൂപ്പർ ❤️❤️. അടുത്ത അടിപൊളി വീഡിയോ കാണാൻ വെയ്റ്റിംഗ്. ❤️❤️❤️
@panikkaran
@panikkaran 2 күн бұрын
Thank you❤❤❤❤❤❤🙏
@DhanyaDhanyac-m5y
@DhanyaDhanyac-m5y 2 күн бұрын
ഹായ് ഇക്കാ എന്റെ പേര് ധന്യ വേണു ഇക്കയുടെ വീഡിയോ സൂപ്പർ 👍👍👍
@panikkaran
@panikkaran 2 күн бұрын
Thanks dhanya 🥰 thank you so much🥰🥰🥰 നിങ്ങളുടെ സപ്പോർട്ട് എന്നും വേണം🥰🙏
@mashoodbava1113
@mashoodbava1113 2 күн бұрын
New സബ്സ്ക്രൈബ്ർ 👍🥰
@indesigncreations6082
@indesigncreations6082 Күн бұрын
👌
@panikkaran
@panikkaran 15 сағат бұрын
🥰🥰🥰👍
@NSBJ-f7d
@NSBJ-f7d 16 сағат бұрын
Adipoli vedios
@panikkaran
@panikkaran 15 сағат бұрын
Thank you❤
@SanofarSalim
@SanofarSalim 2 күн бұрын
തീ കൂടുതൽ ആയിക്കഴിഞ്ഞാൽ കുറച്ച് വിറക് എടുത്തുമാറ്റണം അപ്പോൾ തീ കുറയും കരിയത്തില്ല
@panikkaran
@panikkaran 2 күн бұрын
കുറച്ചുകഴിഞ്ഞാലും ടേസ്റ്റ് ഉണ്ടായിരുന്നു😋😜 ഇനി ഞാൻ ശ്രദ്ധിച്ചോളാം🥰🥰🙏
@mashoodbava1113
@mashoodbava1113 2 күн бұрын
ടെന്റ് ഇങ്ങനെ തുറന്നിടരുത് 👍
@panikkaran
@panikkaran 15 сағат бұрын
ഒരുപാട് കാറ്റ് ആയതുകൊണ്ട് തുറന്നിട്ടത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്
@sudhis5976
@sudhis5976 2 күн бұрын
Very good all the best 👍
@panikkaran
@panikkaran 2 күн бұрын
Thank you so much 🙂
@anskkchs
@anskkchs 2 күн бұрын
Broi kalakki❤❤❤🎉🎉🎉
@panikkaran
@panikkaran 2 күн бұрын
Thank you❤❤❤❤
@Arasinnature-vh1fg
@Arasinnature-vh1fg 13 сағат бұрын
what a beautiful nature
@panikkaran
@panikkaran 11 сағат бұрын
Thank you❤❤❤
@arakkalabubeegaran1516
@arakkalabubeegaran1516 2 күн бұрын
Nice view nice placement of camera
@panikkaran
@panikkaran 2 күн бұрын
Thank you❤❤❤❤🙏
@SharathA-l8e
@SharathA-l8e 2 күн бұрын
ബ്രോ ഇത് പോലെ വീഡിയോ മുന്നോട്ട് ചെയ്യ് 😍😍
@yoonasyoonas5271
@yoonasyoonas5271 2 күн бұрын
❤❤❤❤
@panikkaran
@panikkaran 2 күн бұрын
നിങ്ങളുടെ എല്ലാ സപ്പോർട്ടാണ് വേണ്ടത്🥰🥰🥰🙏
@DhanyaBeauty
@DhanyaBeauty 2 күн бұрын
Food karyam kurachude set akku vidiyo super ❤❤❤
@panikkaran
@panikkaran 2 күн бұрын
എൻറെ ഫുഡ് മോശമാണല്ലേ 🤪അത് ഞാൻ ഒന്നുകൂടെ ശ്രദ്ധിച്ചോളാം🥰🥰
@sanusajeev359
@sanusajeev359 2 күн бұрын
❤❤👍🏻
@panikkaran
@panikkaran 15 сағат бұрын
Thank you❤❤❤
@rasheedrifak5896
@rasheedrifak5896 2 күн бұрын
സൂപ്പർ 👌
@panikkaran
@panikkaran 2 күн бұрын
Thank you for watching👀
@vrindapalat4556
@vrindapalat4556 2 күн бұрын
നല്ല വീഡിയോ ഇഷ്ടമായി🎉🎉🎉
@panikkaran
@panikkaran 2 күн бұрын
Thank you so much🥰🥰🥰
@sreelathavc3358
@sreelathavc3358 2 күн бұрын
അടിപൊളി
@panikkaran
@panikkaran 2 күн бұрын
Thank you❤❤❤
@jobinbabu8307
@jobinbabu8307 2 күн бұрын
Hai ikka njan ennum video kanum.from dubai❤❤❤
@panikkaran
@panikkaran 15 сағат бұрын
Thank you so much❤❤❤❤🥰
@RJ-bz8fn
@RJ-bz8fn 2 күн бұрын
Good 👍
@panikkaran
@panikkaran 2 күн бұрын
Thanks for the visit🥰🥰🥰
@KannanKs-fz6tk
@KannanKs-fz6tk 2 күн бұрын
Kashttapedan thalparyam ondel god oppam ondakum vijayathil ethuka thanne cheyum ekka ❤❤❤allahu oppam ond..prashakaraya njagalum❤❤
@panikkaran
@panikkaran 2 күн бұрын
ഈ കമൻറ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ ഒരുപാട് സന്തോഷമായി 🥰🥰🥰
@It-s-me-Jk
@It-s-me-Jk 2 күн бұрын
Super ❤⛺️💕🍀
@panikkaran
@panikkaran 2 күн бұрын
Thanks 🤗
@binojbabykutty9679
@binojbabykutty9679 Күн бұрын
Nice..❤
@panikkaran
@panikkaran 15 сағат бұрын
Thanks 🤗
@sidhiquesalim6518
@sidhiquesalim6518 2 күн бұрын
അതിന്റെ അടുത്ത് വണ്ടികൾ ഉണ്ടല്ലോ അപ്പൊ സ്ക്യുട്ടി എടുത്ത് അടുത്ത് കൊണ്ട് വച്ചുടെ ഉമ്മ സ്പെഷ്യൽ 🥰🥰
@panikkaran
@panikkaran 15 сағат бұрын
അത് താഴെ ഒരു വഴി കൂടിയാണ് അവർ വരുന്നത് അതെനിക്കറിയില്ലായിരുന്നു 😍😍😍
@NSBJ-f7d
@NSBJ-f7d 16 сағат бұрын
Unga samayal pakumbo sapdanumpola thonudhu
@AbinKjoy-bg1gb
@AbinKjoy-bg1gb 2 күн бұрын
ഹായ് ❤❤❤❤❤❤❤
@panikkaran
@panikkaran 2 күн бұрын
Thank you❤
@anishkumali9366
@anishkumali9366 2 күн бұрын
ഹലോ 😄
@panikkaran
@panikkaran 2 күн бұрын
Hi 🥰sugano
@anishkumali9366
@anishkumali9366 2 күн бұрын
@panikkaran സുഖം
@shajishamsudeen8586
@shajishamsudeen8586 2 күн бұрын
ആ ഉണ്ടാക്കിയ സാധനത്തിന്റെ പേരാണ് കായപ്പോള
@panikkaran
@panikkaran 15 сағат бұрын
🤓🤓🤓🤓😍🙏
@Max-e2r
@Max-e2r 2 күн бұрын
View പോയിന്റ് ഭംഗി കുറച്ചു കൂടി ഡീറ്റൈൽ ആയി കാണിക്കാമോ. ⛰️ കുക്കിംഗ്‌ ചെയ്യുമ്പോൾ തീ❤️‍🔥 കുറച്ചു പാചകം ചെയ്താൽ പെട്ടന്ന് കരിയില്ല
@panikkaran
@panikkaran 15 сағат бұрын
ഇനി കുക്കിംഗ് ചെയ്യുമ്പോൾ ഞാൻ കുറച്ചുകൂടി ശ്രദ്ധിച്ചോളാം
@mujeebpalakathodi1151
@mujeebpalakathodi1151 2 күн бұрын
ഹായ് സുഖമല്ലേ 🌹
@panikkaran
@panikkaran 2 күн бұрын
Sugam Alhamdhulillah
@ribandushahina9970
@ribandushahina9970 2 күн бұрын
❤❤
@rameesmalappuram3550
@rameesmalappuram3550 2 күн бұрын
Ok
@panikkaran
@panikkaran 2 күн бұрын
🥰🥰🥰🙏
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 күн бұрын
മിസ്സിംഗ്‌ ആശാൻ 😔😔😔😔😔😔
@panikkaran
@panikkaran 2 күн бұрын
ആശാൻ രണ്ടുദിവസം കഴിഞ്ഞ് വരും🥰🥰🥰
@AnithaShaji-t3i
@AnithaShaji-t3i 2 күн бұрын
സൂപ്പർ സൂപ്പർ 👍👍👌👌👌 നല്ല സ്ഥലം ആണ് 👌ആശാൻ പണിക്കു പോയോ 😊
@panikkaran
@panikkaran 15 сағат бұрын
ആശാന് രണ്ടുദിവസം പണിയുണ്ട്🥰🥰🥰
@ratheeshknwinner
@ratheeshknwinner 2 күн бұрын
👍🏻👌🏻❤
@panikkaran
@panikkaran 2 күн бұрын
Thank you for visit🥰🥰🥰🥰
@rasheedabdul2998
@rasheedabdul2998 2 күн бұрын
മുന്നാലും ഒരു ക്യാമ്പ് ചെയ്യൂ
@panikkaran
@panikkaran 15 сағат бұрын
ചിലപ്പോ അവൻ ഈയാഴ്ച വരും
@IsmailK.S-x6h
@IsmailK.S-x6h 2 күн бұрын
👍👍🇮🇳🇮🇳♥️♥️
@NSBJ-f7d
@NSBJ-f7d 16 сағат бұрын
Syper
@panikkaran
@panikkaran 15 сағат бұрын
Thank you so much❤
@satheeshpupulikkal7404
@satheeshpupulikkal7404 2 күн бұрын
പുലിയുടെ സാന്നിധ്യമുള്ള സ്ഥലത്ത് പോയി ഒറ്റയ്ക്ക് ക്യാമ്പിങ് വീഡിയോ ചെയ്യുന്ന ബ്രോനെ സമ്മതിച്ചിരിക്കുന്നു വളരെയധികം ശ്രദ്ധിക്കണം,,,😕
@panikkaran
@panikkaran 2 күн бұрын
എങ്ങനെയെങ്കിലും കുറച്ചു വീഡിയോസ് എടുക്കണ്ടേ? അതുകൊണ്ടാ വീഡിയോ ഇല്ലെങ്കിൽ അതും പ്രശ്നമല്ലേ 🥰🥰
@satheeshpupulikkal7404
@satheeshpupulikkal7404 14 сағат бұрын
Puli undangel panipalum sredhikkanam,,
@yoonasyoonas5271
@yoonasyoonas5271 2 күн бұрын
❤❤❤❤❤❤
@panikkaran
@panikkaran 2 күн бұрын
Thank you❤
@RabiyaRabiya-n8m
@RabiyaRabiya-n8m 2 күн бұрын
ആശാൻ ഇല്ലാതെ ഒരു രസവുമില്ല
@panikkaran
@panikkaran 2 күн бұрын
ആശാൻ കുറച്ചു ദിവസം കഴിഞ്ഞു വരും
@cheppynechicheppynechi8126
@cheppynechicheppynechi8126 2 күн бұрын
Cooking onnkudi care cheyyuka
@panikkaran
@panikkaran 15 сағат бұрын
കുക്കിംഗ് ഇനി ഞാൻ ഒന്നുകൂടെ ശ്രദ്ധിച്ചോളാം
@anvarkoorimannilparapurath7939
@anvarkoorimannilparapurath7939 2 күн бұрын
19:11 tent ഇല്ലാതെ ക്യാമ്പ് പ്രശ്നം അല്ലെ സേഫ്റ്റി ഉണ്ടാവില്ല danger ആണ്
@panikkaran
@panikkaran 2 күн бұрын
അവിടെ ഒരു അഡ്ജസ്റ്റ് മെൻറൽ കിടക്കണം🥰🥰🥰
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 2 күн бұрын
💛💛💛💛💛💛💛💛💛💛💛💛💛💛
@sreelathavc3358
@sreelathavc3358 2 күн бұрын
Hi
@rasheedabdul2998
@rasheedabdul2998 2 күн бұрын
കാസറഗോഡ് ഇച്ഛനാ കൊണ്ടുവാ വയനാട്ടിൽ
@panikkaran
@panikkaran 15 сағат бұрын
അവൻ വയനാട്ടിൽ വരണമെന്ന് പറയുന്നുണ്ട്
@sharu845
@sharu845 20 сағат бұрын
bro.. sthiram ningalude videos kaanunna orala njan.. bro bayanagara vinayathode samsarikunnu. eniku entho ithala real broyude character enu thonunu. orutharam viewersne convince chaiyan vendi chaiyunna pole. no bro.. athu avishyam aanu. but athu mathram pora. korchude strong ayi samsarikanam your experience namalileku vinayathode avadharipikathe athu nalla powerful ayi express chaiythal korchude audiencelodu videos acceptable aavum 👍🏾 dont convince all the time. be strong. bro nalla content thanna evde idunne. but korchude onu strong aavan und
@panikkaran
@panikkaran 14 сағат бұрын
I understand what you are saying 🥰🥰 നിങ്ങളുടെ കമന്റ് വായിച്ചപ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰🙏👍
@sharu845
@sharu845 14 сағат бұрын
@ ishtayilel vene thirichum paranjo bro.. manasil vechu cool ayi samsarikanda karyula. i know bro nalla struggle chaiythu thanna videos idane enu . negative comments undakum. worst anel ignore akam. ala yedhir abhiprayam undel athu paraya thanne venam 👍🏾
@YoosufPM-dl5pz
@YoosufPM-dl5pz 2 күн бұрын
സുഹൃത്തേ നിങ്ങളുടെ ക്യാമ്പിംഗ് സൂപ്പർ ആണ് പക്ഷേ നിങ്ങളുടെ കുക്കിംഗ് മോശമാകുന്നു
@vrindapalat4556
@vrindapalat4556 2 күн бұрын
ശരിയാ
@panikkaran
@panikkaran 2 күн бұрын
സത്യം പറഞ്ഞാൽ കുക്കിംഗ് ഒന്നും അറിയില്ല എന്തായാലും ഞാൻ എല്ലാം ശരിയാക്കി എടുത്തോളാം 🙏🥰🥰
@panikkaran
@panikkaran 2 күн бұрын
ഇനി ഞാൻ ശ്രദ്ധിച്ചോളാം🙏🥰
@vimalpunalur5470
@vimalpunalur5470 2 күн бұрын
Nice camping bro, keep it up Tent de ullil ulla videos koodi eduth idanam tto. ❤
@shajijk
@shajijk 2 күн бұрын
Hello cheatta nigaluda video kanum I am kaniyakumari dist
@panikkaran
@panikkaran 2 күн бұрын
Thank you thank you so much❤🥰🥰🥰
@ThoMas-wm1pv
@ThoMas-wm1pv 2 күн бұрын
Omletu karinju alle 😂😂
@panikkaran
@panikkaran 15 сағат бұрын
🤓🤓🤓🤓👍
@SBNCHANEL-cm3hi
@SBNCHANEL-cm3hi 2 күн бұрын
അടിപൊളി....ആശാൻ എവിടെ പോയി
@panikkaran
@panikkaran 2 күн бұрын
ആശാന് പണിയുണ്ട് കുറച്ചുദിവസം കഴിഞ്ഞ് വരും
@faisalkt1306
@faisalkt1306 Күн бұрын
ബ്രോ നിങ്ങൾ രണ്ടാളുടെ വീട്ടിൽ ആരൊക്ക ഉണ്ട്.. രണ്ടു പേരും കല്ലിയാണം കഴിഞ്ഞത് ആണോ.. എല്ലാം അടുത്ത വീഡിയോയിൽ പറയണം. 👍
@panikkaran
@panikkaran 15 сағат бұрын
ആശാന് കൂടെ ഉള്ളപ്പോൾ ഒരു വീഡിയോയിൽ പറയാം
@ThoMas-wm1pv
@ThoMas-wm1pv 2 күн бұрын
Ashan illa tha kondu oru rsam illa alle 😅
@panikkaran
@panikkaran 15 сағат бұрын
ആശാൻ ഉണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കാലോ
@snyatravibe1383
@snyatravibe1383 2 күн бұрын
ഹായ് ബ്രോ നിങ്ങൾ ഉണ്ടാക്കിയ പലഹാരത്തിന് പേര് എന്താണ് വീഡിയോ സൂപ്പർ ആണ് സ്ഥലം പൊളിയാണ്🥰🥰🥰👍👍👍
@panikkaran
@panikkaran 2 күн бұрын
അതിൻറെ പേര് ഞാൻ അടുത്ത വീഡിയോയിൽ എന്തായാലും പറയാം🤪🙏
@shajishamsudeen8586
@shajishamsudeen8586 2 күн бұрын
കായപ്പോളയുടെ മറ്റൊര് വെർഷൻ​@@panikkaran
@aravindmeleppatt
@aravindmeleppatt 2 күн бұрын
ആ പാറയുടെ മുകളിൽ വല്ല ഗുഹയും തപ്പിക്കൂടെ പണ്ടത്തെ പോലെ ഗുഹയിൽ ഒക്കെ കിടന്നാൽ പോരെ 😂
@panikkaran
@panikkaran 2 күн бұрын
അതിന്റെ താഴ്ഭാഗം ഒരു ഗുഹയുണ്ട് പക്ഷേ അവിടെ പുലിയുള്ള ഏരിയയാണ് അതാണ് ഒരു പ്രശ്നം എന്തായാലും നോക്കട്ടെ
@ShahulKooriyad
@ShahulKooriyad Күн бұрын
കരിഞ്ഞിട്ടും എന്തിനാണ് വീണ്ടും അടുപ്പത്ത് വെക്കുന്നത് എന്തിനാണ് ഇങ്ങനെ സാനം നാസാകുന്നത് 😞👎
@panikkaran
@panikkaran 15 сағат бұрын
ഫുഡിന്റെ കാര്യം ഇനി ഞാൻ നല്ലോണം ശ്രദ്ധിച്ചോളാം
@abduljaleelp4638
@abduljaleelp4638 2 күн бұрын
Aashan?
@panikkaran
@panikkaran 2 күн бұрын
രണ്ടുദിവസം കഴിഞ്ഞ് അവൻ വരും
@noufalnoufuz4027
@noufalnoufuz4027 Күн бұрын
All kerala camping ennokke paranjitt oru cycle poyappo athu ang ozhivaaakki alle...😂 Nalla youtuber 😅😅😅😅😅 brode ella videos njaaan kaaannaarund at least reason correct aaayi onnu mention cheythoode......😂
@panikkaran
@panikkaran 15 сағат бұрын
ഓൾ കേരള ട്രിപ്പ് ഒഴിവാക്കിയിട്ടില്ല വീട്ടിൽ ഇപ്പോൾ വാപ്പയും ഉമ്മയും തനിച്ചാണ് അതാണ് ഒരു പ്രശ്നം
@ajidpp123
@ajidpp123 2 күн бұрын
❤❤
@Rajaneesh-cu3ul
@Rajaneesh-cu3ul 2 күн бұрын
👍👍👍
@panikkaran
@panikkaran 2 күн бұрын
Thank you for watching👀
@SULFIKARIBRAHIM
@SULFIKARIBRAHIM 2 күн бұрын
👍👍👍
solo camping⛺ അടിപൊളി ക്യാമ്പിംഗ് 🥰🥰
39:53
Panikkaran(പണിക്കാരൻ )
Рет қаралды 1,9 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
ഒരു രാത്രി Solo Camping \ Solo Camping Malayalam
17:04
CAMPING WITH A SNOWCAT AT 3000M ALTITUDE
44:24
Atik Ailesi
Рет қаралды 484 М.
ഡാം അരികിൽ🤓 night camping malayalam😍😍😍😍👍
36:06
Panikkaran(പണിക്കാരൻ )
Рет қаралды 4,3 М.
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН