ഇങ്ങനെയൊരു വണ്ടി വാങ്ങാൻ താങ്കൾക്ക് സാതിക്കട്ടെയെന്നു ആശംസിക്കുന്നു 🙏🙏❤️
@panikkaran2 ай бұрын
Thank you🙏🙏🙏🙏
@jishnushinod19722 ай бұрын
എല്ലാ വീഡിയോയും അടിപൊളിയാണ്. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ കഴിയട്ടെ. ആശംസകൾ ❤️❤️❤️
@panikkaran2 ай бұрын
Thank you thank you so much🥰🥰🥰
@IsmailpkIsmailpk-f8k2 ай бұрын
Adepole❤❤❤❤
@Mr__Motopilot_2 ай бұрын
Keep going ikka..😍❤
@panikkaran2 ай бұрын
Thank you🙏🙏
@AnithaShaji-t3i2 ай бұрын
Super 👍വീഡിയോ 👌
@panikkaran2 ай бұрын
Thank you so much🥰🥰🥰🥰
@VETTA-Wibe2 ай бұрын
polikku machaane
@panikkaran2 ай бұрын
Thank you❤❤❤❤❤🙏
@bestechmalayalam60242 ай бұрын
കളിയാക്കുന്നവർ അവരുടെ പരിപാടി തുടരട്ടെ ബ്രോ അതൊന്നും മൈൻഡ് ചെയ്യാതെ മുന്നോട്ടു പൊക്കുക ❤❤
@panikkaran2 ай бұрын
🥰🥰🥰🥰🥰😍😍😍🙏
@AMALvlogs7772 ай бұрын
ഇക്ക സൂപ്പർ
@panikkaran2 ай бұрын
Thank you❤❤❤
@Sheeba-gg9iu2 ай бұрын
👌👌👌ബ്രോ
@panikkaran2 ай бұрын
Thank you so much🥰🥰🥰🥰
@DhanyaBeauty2 ай бұрын
Bad comments nokanda adipoli akku yathra all best ❤❤❤❤❤
@panikkaran2 ай бұрын
Thank you so much🥰🥰🥰🥰
@RasnaRasi-wj8xj2 ай бұрын
Happy journey
@panikkaran2 ай бұрын
Thank you🌹🙏
@JameelaJameela-f7f2 ай бұрын
എവിടെ ചെന്നാലുംരക്ഷ പ്പെടും ❤️❤️
@preethavishnu6832 ай бұрын
സൂപ്പർ 🥰🥰👌👌👍💞💞
@panikkaran2 ай бұрын
Thank you so much🥰🥰🥰
@AsrafKaliya-lo5bn2 ай бұрын
നേപ്പാൾ കർമ്മണ്ടു നൈറ്റ് ലൈഫ് 😂 തീർച്ചയായും ഫുൾ ആയിട്ട് ചെയ്യണം👍👍 വീഡിയോ വെയിറ്റ് ചെയ്യുന്നു 👍 എനിക്കും പോകാൻ താല്പര്യം ഉള്ള ഒരു സ്ഥലമാണ്👍👍👍 നമ്മുടെ നാട്ടിലെ കാടും പന്തയും ലോകങ്ങൾ സഞ്ചരിക്കാൻ കഴിയട്ടെ✋
@panikkaran2 ай бұрын
നിങ്ങളുടെ സപ്പോർട്ടിന് ഒരുപാട് നന്ദി നിങ്ങളുടെ സപ്പോർട്ട് ആണ് എൻറെ എനർജി
@LulluTravelvlog2 ай бұрын
chase your dreams❤ ikka 🥰
@panikkaran2 ай бұрын
🥰🥰🥰🥰👍
@riyukpz39342 ай бұрын
എന്നും കാണുന്ന ആൾ ആണ്... വിഡിയോ നിർത്തരുത്...കുക്കിങ് കാണണം....😊😊😊😊😊😊😊😊😊 Kuwait നിന്നാ ആണ് കാണുന്നെ...
@panikkaran2 ай бұрын
ഞാന് പാലക്കാട് ജില്ലയിൽ ആണ് ഉള്ളത് പക്ഷേ നമുക്കിവിടെ പരിചയക്കാർ ഒന്നും ഇല്ലാത്തോണ്ട് ആകെ പെട്ടിരിക്കുകയാണ് ഇനിയിപ്പോ നാളെ എന്തായാലും നാളെ തൊട്ട് വീഡിയോ എടുക്കണം
Nissan Jonga എന്നാണ് ആ വണ്ടിയുടെ പേര്. പഴയ Indian army വണ്ടികളാണ്.. ❤️
@panikkaran2 ай бұрын
കണ്ടാൽ ഒരു ആനക്കുട്ടി പോലെയുണ്ട് അടിപൊളി വണ്ടിയാണ്
@ajumons79382 ай бұрын
Super
@panikkaran2 ай бұрын
Thanks🥰🥰🥰🥰👍
@AnoopanpAnp-cj4vz2 ай бұрын
ബ്രോ ❤️
@panikkaran2 ай бұрын
Hi.... Anooo sugalle
@AnoopanpAnp-cj4vz2 ай бұрын
@@panikkaranസുഖമാണ്
@AnoopanpAnp-cj4vz2 ай бұрын
Scooty എടുത്തത് നന്നായി ഇനി സെറ്റ് ആയിക്കോളും ❤️
@anskkchs2 ай бұрын
Broi bad comment mind cheyyanda Kalakkum🎉🎉🎉🎉🎉🎉🎉🎉🎉love uu broi ❤❤❤mangalore .
@panikkaran2 ай бұрын
🥰🥰🥰🥰🥰💪thank you so much🥰🥰🥰
@nidhisanthageorge13942 ай бұрын
Super👍
@panikkaran2 ай бұрын
Thank you❤❤❤❤
@mytravalingfrom142 ай бұрын
Super❤❤❤❤
@panikkaran2 ай бұрын
Thank you❤❤❤
@snyatravibe13832 ай бұрын
ആ വണ്ടി എടുത്തോണ്ട് വാ നമുക്ക് കറങ്ങാൻ പോവാം❤❤❤👌👌👌👌
@panikkaran2 ай бұрын
ഞാനിവിടെ കറങ്ങിത്തിരിഞ്ഞ് നടക്കുക ഒരു വീഡിയോ പോലും എടുക്കാൻ പറ്റിയിട്ടില്ല ആശാൻ ഇപ്പോ വരും വന്നാൽ ഒക്കെ
@sidhiquesalim65182 ай бұрын
ഓഫ് റോഡ് വണ്ടി 👌👌അടിപൊളി 😍യാത്ര ഒറ്റക് പോകുന്നതിനെ കാലും നല്ലത് ഒരാളെ കൂടെ കൂട്ടുന്നത് ആശാൻ എവിടെ 😍
@panikkaran2 ай бұрын
ഞാൻ കറങ്ങിത്തിരിഞ്ഞ് തൃശ്ശൂർ എത്തി ഒരു വീഡിയോ പോലും എടുക്കാൻ പറ്റിയിട്ടില്ല ആശാൻ കേറി വരുന്നുണ്ട്
@rahind022 ай бұрын
🥰🥰🥰🥰🥰🥰👌
@arshad72342 ай бұрын
1st vew....... First comment....
@panikkaran2 ай бұрын
🥰🥰🥰🥰🙏thank you🥰🥰🥰🥰🥰🥰
@SantoshAcharya-v5l2 ай бұрын
Good morning
@panikkaran2 ай бұрын
Hi🥰🥰🥰
@azeezadkasthala96232 ай бұрын
Coorg Madikeri verumo kasaragod vannsppo kananum oru divasam camping cheyyanum agraham undayrunnu ini coorg l vech kanam
@panikkaran2 ай бұрын
Ok 👍👍👍👍🥰💪
@KERALAFOODVANDYCOM2 ай бұрын
കളിയാക്കട്ടെ ബ്രോ കളിയാക്കുന്നവർ സ്വന്തം വീട്ടിൽനിന്നും ഒരുദിവസം പോലും മാറിനിന്ന് ബുദ്ധിമുട്ട് അറിഞ്ഞിട്ടുള്ളവരല്ല.. ചിത്രൻ എന്നുപറയുന്ന ഒരു വ്ലോഗ്ഗർ ഉണ്ട് ഒറ്റയ്ക്ക് നടന്നൊക്കെയാണ് സഞ്ചാരം ഇപ്പോൾ നേപ്പാളിലുണ്ട് ബ്രോ ഉറപ്പായും അവന്റെ വീഡിയോസ് ഒന്ന് കാണണം പുറകോട്ട് പോകരുത് എനർജി എനർജി 👍👍👍👍
@panikkaran2 ай бұрын
💪💪💪💪💪🥰🥰🥰thank you🥰🥰🥰
@vinu..44192 ай бұрын
Ee vandi ennu njn kandirunni vayanadil ninn varumbol
@panikkaran2 ай бұрын
Hahahha😃😃😃👍
@panikkaran2 ай бұрын
വണ്ടി കാണാൻ അടിപൊളി അല്ലേ
@vinu..44192 ай бұрын
@@panikkaranaa
@AFSALAMEEN-w3z2 ай бұрын
Hi❤❤😢😢❤❤
@aravindmeleppatt2 ай бұрын
കളിയാക്കുമ്പോൾ വാശി കൂടും 👍🏻👍🏻👍🏻
@panikkaran2 ай бұрын
😃😃😃😃💪🥰
@anishkumali93662 ай бұрын
👍💞
@DeepakGc-qx9kl2 ай бұрын
Kali aakunnavar kali aakate... Ettaiiiiii avarke athu tanne joli... Be positive atra ollu
കണ്ണൂർ വരുമെന്ന് പ്രതീക്ഷിച്ചു 😔 എന്തിനു ബ്രോ നേപ്പാൾ നമ്മുടെ നാട്ടിൽ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടോ നല്ല നല്ല എത്രയോ സ്ഥലങ്ങൾ താങ്കളെ കാത്തിരിക്കുന്നു കൂടെ അത് കാണാൻ ഞങ്ങളും 👍
@panikkaran2 ай бұрын
കണ്ണൂരിൽ വരുന്നുണ്ട് ഇന്നാണ് കണ്ണൂരിൽ ഒരാളെ സെറ്റ് ആയത്
@shabeermohammed26762 ай бұрын
@@panikkaran ഞാൻ നാട്ടിലുണ്ടായിരുന്നേൽ ഒന്നിച്ചു കൂടിയേനെ എന്താണ് സൽക്കാരം എന്ന് നിങ്ങളെ ഞാൻ കാണിച്ചു തന്നേനെ ഇൻശാ അല്ലഹ് നാട്ടിൽ വന്നാൽ വിളിക്കാം വരണം ട്ടോ 👍
@MagicHandkitchenTraveling2 ай бұрын
❤
@SANCHARAMTHAHIR2 ай бұрын
👍👍👍👍👍
@panikkaran2 ай бұрын
Thank you❤❤❤❤
@AsrafKaliya-lo5bn2 ай бұрын
കുറച്ചുദിവസമായി നിങ്ങളുടെ വീഡിയോ ഒന്നും കാണാൻ പറ്റിയില്ല കാരണം ഉപയോഗിച്ചിരുന്ന മൊബൈലിന്റെ ഡിസ്പ്ലേ പോയി😂 ഇത് പുതിയത് ശത്രുക്കളും പരിഹസിക്കുന്നവരും നമുക്ക് എപ്പോഴും വേണം എനിക്കൊന്നും അതില്ലാത്തതിന്റെ പ്രശ്നമാണ്😂 😅 ചിരിക്കുന്നത് നോക്കണ്ട വിമർശിക്കുവാനും മോശമായി ചിത്രീകരിക്കാനും ആളുണ്ടെങ്കിൽ നിങ്ങൾ വിജയിച്ചു👍👍👍
@panikkaran2 ай бұрын
🥰🥰🥰🥰😅💪thank you for saporting🥰🥰🥰🥰
@AmeenM-qg2sq2 ай бұрын
Kozhikode camp chheyyuooo
@panikkaran2 ай бұрын
കോഴിക്കോട് ചെയ്യണമെന്നുണ്ട് പക്ഷേ ആരെയും പരിചയമില്ല
@SaalminSaali2 ай бұрын
സൈക്കിൾ വിറ്റതാണോ അതോ എവിടെയെങ്കിലും സൈഡാക്കിയതാണോ,,
@AsrafKaliya-lo5bn2 ай бұрын
ആശാനും കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ😂👍👍❤️
@panikkaran2 ай бұрын
Avan varum🥰🥰🥰👍
@devasiamangalath49612 ай бұрын
Hello wish you a good day ,👍🤍
@panikkaran2 ай бұрын
Thank you❤❤❤❤
@Hari.....2 ай бұрын
Evde chengai
@panikkaran2 ай бұрын
Ipppo palakad
@sharu8452 ай бұрын
cycle enthayi bro? kitiyarno? 🙂
@panikkaran2 ай бұрын
Illla😔
@sharu8452 ай бұрын
@@panikkaran no problem usharakk. . vandi undalo athanu nallathu. ovet tired avilla. video chaiyanula oru power indakum 👍🏾
@panikkaran2 ай бұрын
വയനാട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഇതുവരെ ഒരു വീഡിയോ എടുക്കാൻ പറ്റിയിട്ടില്ല ഓരോ സ്ഥലത്തും ഓരോ അബദ്ധങ്ങളാണ്🤪 നാളെ മുതൽ എന്തെങ്കിലും സെറ്റ് ആക്കണം