നല്ല വരികൾ, നല്ല സംഗീതം, ഭക്തി സാന്ദ്രമായ ആലാപനം, സൂപ്പർ ബാലുച്ചേട്ടാ 🙏🙏🙏
@rajeeshkr97296 ай бұрын
നല്ല വരികൾ മനോഹരമായ സംഗീതം...... പ്രിയ P. ജയചന്ദ്രൻ സർ ൻ്റെ ഭക്തിപരമായ ആലാപനവും ആയി കഴിഞ്ഞപ്പോൾ.... വളരെ മനോഹരമായി.... superb ❤️❤️❤️
@mohanpallath12646 ай бұрын
...അതിൽ അടിയൻ്റെ ഓംകാരം ഗംഗയായി , പ്രദക്ഷിണ വഴിയിലെ തീർത്ഥമായി.....❤ വരികൾ മനോഹരം സംഗീതം ഭക്തിരസമാർന്നത്, ഇപ്പോഴും കാതിനമൃതമാകുന്ന സ്വരസുധ ...... നമ്മൾ ഭാഗ്യവാന്മാർ❤ നല്ല വിഷ്വൽസ് , ഓർക്കസ്ട്രേഷൻ !
@krishnakumarpurushothaman25166 ай бұрын
കൊട്ടിയൂരപ്പൻ്റെ മനോഹരഗാനം. ഹൃദ്യമായ വരികൾ, അതിസുന്ദരമായ സംഗീതം, ഭക്തി സാന്ദ്രമായ ആലാപനം.🙏🙏🙏💐💐💐
@ravindranathvasupilla236 ай бұрын
കൊട്ടിയൂരപ്പാ ശരണം... നല്ല കീർത്തനം .ജയേട്ടൻറെ ശബ്ദം എന്നും മനോഹരം 🌹🌹🙏🏻🙏🏻🙏🏻🙏🏻
അസ്സലായിരിക്കുന്നു ബാലു. വരികളും സംഗീതവും എല്ലാം. Best wishes. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ. 🙏🙏.
@AswathyMGK6 ай бұрын
Feeling the depth of devotion through the legendary voice.. നല്ല സംഗീതം...🙏 പതിവ് പോലെ തന്നെ ഭക്തി സന്ദ്രമായ വരികൾ...അതിനു അതിലേറെ മനോഹരമായ visuals... Great work Balu ചേട്ടാ 💕🙏
@aradhyakrishnarb31316 ай бұрын
🙏🙏ഭഗവാനെ നേരിൽ കണ്ട അനുഭൂതി 🙏കൊട്ടിയൂരപ്പാ 🙏🙏baluettaa 🙏🙏🙏❤🙏🙏
@ambilik51116 ай бұрын
സൂപ്പർ 👌👌
@sreejithsivadasan10456 ай бұрын
🙏🙏🙏🙏
@Sreedevi-bl8hp6 ай бұрын
❤
@chitranarayanmusic60886 ай бұрын
ജയേട്ടന്റെ ഭക്തിസാന്ദ്രമായ ആലാപനം. രചന, സംഗീതം, Orchestration, visuals എല്ലാം വളരെ നന്നായി. Congrats to Balu and team🌹
@rajeevkavo6 ай бұрын
Super.....👍👍👍
@KrishnanUnni-qw6tx6 ай бұрын
Balu and team... Great work dears 🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻🌹🥰🥰🥰🥰🥰🥰🥰
@violincsanuroop6 ай бұрын
Excellent, grt work, feeling so devotic💐💐
@JAYALAKSHMICP-qx9ff6 ай бұрын
Valare nannayittund❤❤
@jithesh886 ай бұрын
Superb Balu & Team
@mukundand31876 ай бұрын
വളരെ ഹൃദ്യം... ❤️👌🏼
@gangamohan9776 ай бұрын
Great team work ❤
@mukundanm97706 ай бұрын
👍👍 great
@SajiVv-cg5rw6 ай бұрын
മധുര മനോഹരം
@deepuchadayamangalam68156 ай бұрын
വളരെ ഭവ്യം, ആശംസകൾ
@karthikachandran59436 ай бұрын
🙏🏻🙏🏻🙏🏻🌹
@gopikrishna41276 ай бұрын
Supper ❤
@nityanandapillai85246 ай бұрын
It's lovely to hear another good Gopan - Jayachandran composition. Though it's the usual iteration of Malayamaarutha raagam, the singing and the music make it enjoyable.