ഓരത്തിരുന്നെന്റെ ഓണത്തിന്നോർമ്മകൾ ഓമനിക്കുന്നതെൻ ബാല്യകാലം ഓളത്തിലുലയുന്ന ഓടത്തിൻ തുഞ്ചത്ത് ഓമലാളേ ഞാൻ കണ്ട നേരം ഉത്രാടനാളിലെ കുഞ്ഞോണ ഊട്ടിലും കള്ളിക്കുറുമ്പിയെ കണ്ടിരുന്നു കരിമഷിക്കടക്കണ്ണാൽ നീയെന്റെ ഹൃദയത്തിൽ അറിയാതെ വരച്ചിട്ട പൂക്കളങ്ങൾ ഞാനറിയാതെ നീ വരച്ച പൂക്കളങ്ങൾ (ഓരത്തിരുന്നെന്റെ..) ഓർക്കുവാനോർമ്മ തൻ പടിവാതിൽ ചാരി ഞാൻ ഓണനിലാവിന്റെ താഴെ നിൽപ്പൂ വരുമെൻ ഗ്രാമത്തിൻ വഴിയോരം ചേർന്നു നീ ഒരുനാളും പഴകാത്ത ഓർമ്മകളായ് (ഓരത്തിരുന്നെന്റെ..)
@balurnair4213 Жыл бұрын
❤
@shajik.m9410 Жыл бұрын
ഹായ്. ജയചന്ദ്രൻ സാർ. ഓണസാശംസകൾ. അടിപൊളി. 🌹🌹🌹🌹💐💐💐💘💘💘💘💘😍😍😍💘💘
@balurnair4213 Жыл бұрын
ഈ ഗാനത്തിന്റെ വരികൾ എഴുതി വായിച്ചു കേൾപ്പിച്ച പ്പോൾ ജയേട്ടൻ ഓണസമ്മാനമായി എനിക്ക് വേണ്ടി പാടി അഭിനയിച്ച് തന്ന ഈ ഗാനം എന്റെ പ്രിയർക്കും ഓണസമ്മാനമാവട്ടെ❤
@sheebapradee920 Жыл бұрын
Balu....congratzzz
@sabun7992 Жыл бұрын
ജയേട്ടൻ...നിത്യ ഭാവഗായകൻ.
@madhuchiramughathu6466 ай бұрын
Fantastic lyrics composition and of course rendition is undoubtedly the best ..,congrats ❤🎉
@santhoshkumari727 Жыл бұрын
ജയേട്ടന്റെ ശബ്ദം ഇപ്പോഴും ചെറുപ്പമായിരിക്കുന്നു. സംഗീതവും വരികളും ചിത്രീകരണവും ഒന്നിനൊന്നു മെച്ചം. 👍👍
@balurnair4213 Жыл бұрын
❤
@JayaprakashPuthiyaveettil Жыл бұрын
❤❤❤ പാട്ടിൻ്റെ ദൃശ്യാവിഷ്ക്കാരം അനുപമം. ഗൃഹാതുരത്വമുണർത്തുന്ന വരികൾ ഹൃദയത്തില് തൊടുന്ന ഈണം. പ്രായത്തെ അനന്യ ചാരുതയിൽ മറി കടന്ന ആലാപനം. നന്ദി.
മലയാള തനിമ. ഉള്ള. ഗാനം. പ്രായം നാണിച്ചു.. നിൽക്കുന്നു. നമ്മുടെ ഭാവ. ഗായകന്. മുന്നിൽ. വളരെ. നല്ല ഗാനം നമിക്കുന്നു സാർ 🙏🙏q👍❤💚👌
@krishnakumarpa9981 Жыл бұрын
Nostslgic, good song, Jayetta
@Manojkumar-mn6cn Жыл бұрын
ഭാവഗായകനിൽ നിന്ന് പതിവിൽ നിന്ന് വിഭിന്നമായ ആലാപന മാധുര്യം .... സൂപ്പർ ലൊക്കേഷനും ചിത്രീകരണവും... ഓർമ്മകളുടെ ഓണകളിമുറ്റത്തേക്ക് തിരികെയെത്തിക്കുന്ന മനോഹര വരികൾ .... കലക്കി ബാലുഭായ് ഓണാശംസകൾ
@manosnair1950 Жыл бұрын
പതിവുപോലെ ഇന്നലെയും രാത്രി 10 മണിക്ക് ശേഷം എന്റെ ലാപ്ടോപ്പിലെ സ്പീക്കറിൽ നിന്നും ഭാവഗായകന്റെ ഫോണിലേക്ക് പാട്ടുകൾ കേൾപ്പിച്ചു തുടങ്ങി ആദ്യം കേൾപ്പിച്ചത് ഈ ഓണപ്പാട്ട് ആയിരുന്നു ഇത് വളരെ നന്നായിട്ടുണ്ട് ഹൃദ്യമായിട്ടുണ്ട്. വരികളും സംഗീതവും പശ്ചാത്തല സംഗീതവും കേൾക്കാൻ നല്ല ഇമ്പമുണ്ട് പതിവില്ലാതെ ആണ് ഒരു പാട്ടിനെക്കുറിച്ച് അദ്ദേഹം വാചാലനായത് ചില ആസ്വാദകരുടെ പേര് പറഞ്ഞിട്ട് അവർക്കെല്ലാം ഈ പാട്ട് പങ്കുവെക്കാനും അദ്ദേഹം പറഞ്ഞു അപൂർവ മായ ഈ അനുഭവം ഗാനാസ്വാദകർക്ക് വേണ്ടി ഞാൻ ഇവിടെ പങ്കുവയ്ക്കുന്നു
@balurnair4213 Жыл бұрын
❤❤
@gopanswarathraya5719 Жыл бұрын
സന്തോഷം❤
@nairvinuks Жыл бұрын
ഗൃഹാതുരത്വം ഉണർത്തുന്ന ഗാനം. ശില്പികൾക്ക് തീർച്ചയായും അഭിമാനിക്കാം. നല്ല ഗാനോണം തന്ന ഓണോർമ്മ ഒരുക്കിയവർക്ക് അഭിനന്ദനങ്ങൾ.. സ്നേഹം 🌹❤
@balurnair4213 Жыл бұрын
❤
@manosnair1950 Жыл бұрын
ഗൃഹാതുരത്വം ഉണർത്തുന്ന വരികൾ. അതിന് അനുയോജ്യമായ സംഗീതം പതിവുപോലെ ഭാവാർദ്രമായ ജയചന്ദ്ര ആലാപനം വളരെ മനോഹരമായ വിഷ്വൽസ് എന്റെ സുഹൃത്തുക്കളായ ബാലു ആർ നായർക്കും ഗോപൻ സ്വരത്രയയ്ക്കും അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@gopanswarathraya5719 Жыл бұрын
❤
@balurnair4213 Жыл бұрын
❤
@manavmc6832 Жыл бұрын
Bhaavagaayakan ❤️❤️❤️❤🔥❤🔥
@jayasreekrishnakumar293 Жыл бұрын
ഈശ്വരന്‍ അനുഗ്രഹിക്കട്ടെ
@balurnair4213 Жыл бұрын
❤
@mukundand3187 Жыл бұрын
എല്ലാം വളരെ നന്നായിട്ടുണ്ട്... മലയാളത്തിന് ഈ ഓണത്തിന് കിട്ടിയ.. ഭാവസാന്ദ്രമായ, സംഗീത സുഗന്ധിയായ ഒരു സമ്മാനം..❤
@balurnair4213 Жыл бұрын
❤
@venuparambath5363 Жыл бұрын
എല്ലാവർക്കും ഓണത്തിന് ഓർമകളുടെ ബാല്യകാലം സമ്മാനിച്ച ശ്രീ ബാലു...പ്രണാമം സുന്ദരമായ രചന സൗമ്യമായ സംഗീതം പ്രായത്തെ വെല്ലുന്ന ആലാപനം കോടി പ്രണാമം ശ്രീ ജയചന്ദ്രൻ .... Venuparambath songs (utube)
@balurnair4213 Жыл бұрын
❤
@ravindranathvasupilla23 Жыл бұрын
മനോഹരമായ സോംഗ്...ഇതെടുത്തവർക്ക് പ്രത്യേകിച്ച് അഭിനന്ദനങ്ങൾ......
@Krishna-gd1mj Жыл бұрын
ആഹാ...ബാലുവിന്റെ മനോഹരമായ വരികളും ഗോപന്റെ ഹൃദ്യമായ സംഗീതവും നമ്മുടെ സ്വന്തം ജയേട്ടന്റെ സ്വര മാധുരിയിൽ അലിഞ്ഞു ചേർന്നപ്പോൾ പാട്ടിന് നൂറഴക് 🌹🌹🌹❤❤❤ ഗൃഹാതുരത്വം ഉണർത്തുന്ന ഈ വരികൾ മനോഹരമായി ചിത്രീകരിച്ചു... അങ്ങനെ ഈ ഓണം ഹൃദ്യമായി!!🌹 ബാലുവിനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ👍👍 🌹🌹🌹
മനോഹരമായ വരികൾക്ക് മധുരമായ സംഗീതം ഭാവ ഗായകന്റെ ശബ്ദ സൗന്ദര്യം ❤❤❤❤ ദൃഷ്യാവിഷ്കാരം ഗാംഭീരം .❤❤❤❤ അതി മനോഹരം ❤❤
@balurnair4213 Жыл бұрын
❤
@vinayansnair1487 Жыл бұрын
കാലങ്ങൾ കഴിഞ്ഞും പണ്ട് കേട്ടു മറക്കാൻ കഴിയാത്ത ശബ്ദമാധുരിയും പ്രസഭംഗി ചേർത്ത് കൈരളിയുടെ ഗന്ധമാർന്ന വരികളും അതിനൊത്ത സംഗീതവും 😍😍🙏
@kallaragopan Жыл бұрын
മനോഹരം. രചന, സംഗീതം, ആലാപനം പിന്നെ പറയേണ്ടതില്ലല്ലോ, ദൃശ്യങ്ങൾ തുടങ്ങി എല്ലാം വളരെ ഹൃദ്യം🙏❤️
@balurnair4213 Жыл бұрын
❤
@balurnair4213 Жыл бұрын
❤
@gopanswarathraya5719 Жыл бұрын
സന്തോഷം❤
@vinayachandran Жыл бұрын
മറ്റുള്ളവരെയും ഓണോർമ്മകളിലേക്ക് കൈപിടിച്ചു കൊണ്ടു കൊണ്ടുപോകുന്ന വരികൾ...ബഹളങ്ങളില്ലാത്ത ലളിതമായ സംഗീതം.......ഗൃഹതുരത്വം ഉളവാക്കുന്ന ദൃശ്യങ്ങൾ...എല്ലാത്തിലുമുപരി പ്രായം തളർത്താത്ത ജയേട്ടന്റെ ശബ്ദ സൗകുമര്യം....എല്ലം കൊണ്ടൂം മികച്ചുനിൽക്കുന്നു ഈ ഓണസമ്മാനം...😍😍
@balurnair4213 Жыл бұрын
❤
@balurnair4213 Жыл бұрын
❤
@AjithK-x6n Жыл бұрын
വളരെ മനോഹരമായിരിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു 🙏🏼❤️❤️
മനോഹരമായ ഗാനം. ബാലുവിന്റെ വരികളിൽ അതിമനോഹരമായ ഒരു ഓണപൂക്കളം ആണ് ഈ ഓണത്തിന് എല്ലാവർക്കും സമ്മാനിച്ചത്. ജയേട്ടന്റെ ശബ്ദ മധുര്യത്തിൽ, ഗോപന്റെ മനോഹരമായ സംഗീതത്തിൽ, മനോഹരവും, മനസ്സിനെ കുട്ടികാലത്തേക്ക് കൊണ്ട് പോയി ബാലുവിന്റെ direction. Congratulations to the entire team for this beautiful video. ഗ്രാമത്തിന്റെ ലളിതം, സൗന്ദര്യം പഴമ എല്ലാം ഭംഗിയായി കാണാൻ കഴിഞ്ഞു. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.💐
ബാലു ചേട്ടൻ അതിമനോഹരമായി ഒരുക്കിയ ഗാനം ജയേട്ടന്റെ മധുര ശബ്ദത്തിൽ അതി മനോഹരം
@balurnair4213 Жыл бұрын
❤❤
@sheebapradee920 Жыл бұрын
Paattinte sugham....ee shabdathile kittuuu......balu good job
@balurnair4213 Жыл бұрын
❤
@vadyaveena1290 Жыл бұрын
അതി മനോഹരം! ഹൃദ്യം!
@balurnair4213 Жыл бұрын
❤
@vijayankanaath12333 ай бұрын
വർഷങ്ങൾ പുറകോട്ട് ഓർമ്മകൾ സഞ്ചരിച്ചു. രചന ആലാപനം സംഗീതം. ജയേട്ടൻ നൽകിയ ഓണസദ്യ ഗംഭീരം.❤️❤️❤️❤️❤️❤️
@karthikachandran5943 Жыл бұрын
ഈ മനോഹരമായ ഓണോപഹാരത്തിന് ജയേട്ടനും മറ്റ് ഗാനശിൽപ്പികൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@ratheendranathannair1723 Жыл бұрын
ഗതകാല സ്മരണകൾ അയവിറക്കി ഇന്നും നവ മാധുര്യം പകരുന്ന ഒന്നാംതരം ഓണ സമ്മാനം. എല്ലാവർക്കും അഭിനന്ദനങ്ങൾ. ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤❤❤🎉🎉🎉
@balurnair4213 Жыл бұрын
❤
@krishnasanthoshpanchajanya2787 Жыл бұрын
ഒരുനാളും പഴകാത്ത ഓർമ്മകൾ... ഓണത്തിന്റെ ഓർമ്മകൾ എന്നും അങ്ങിനെ തന്നെ.... പിന്നെ മനസ്സിലെ പ്രണയം എല്ലാം മനോഹരം... ജയേട്ടന്റെ ആലാപനം മധുരം.... ദൃശ്യവിഷ്കാരം അതിമനോഹരം... എല്ലാം ഒന്നിനൊന്നു മികവുറ്റതാണ് 🥰... Congratulations the entire team especially Balu 🥰
@sukumaranperiyachur5523 Жыл бұрын
ജയചന്ദ്രൻ പാടിയാൽ... ഗോപൻ സംഗീതം നൽകിയാൽ ഏത് രചനയും മഹത്തരമാകും .. അഭിനന്ദനങ്ങൾ
@balurnair4213 Жыл бұрын
❤
@gopanswarathraya5719 Жыл бұрын
❤
@sheelasivan4261 Жыл бұрын
മനോഹരമായ വരികൾ...അതിമധുരമായ ആലാപനം ❣️❣️❣️❣️ എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❣️❣️❣️
@balurnair4213 Жыл бұрын
❤❤
@seenabhaskar1124 Жыл бұрын
ഗാനവും ദൃശ്യാവിഷ്കാരവും സംഗീതവും അർത്ഥഗർഭമായ വരികളും ... എല്ലാം കൂടി ചേർന്നപ്പോൾ പാൽപ്പായസവും ബോളിയും ചേർത്തു കഴിച്ച ഓണ സദ്യപോലെ നിറവായിരുന്നു. ഇനിയും ഈ കൂട്ടുകെട്ടിൽ ധാരാളം ഗാനങ്ങൾ മലയാളത്തെ സമ്പുഷ്ടമാക്കട്ടെ ... അഭിനന്ദനങ്ങൾ❤❤❤❤💃💃💃💃🎉🎉🎉🎁🎁🎁🤸🤸🤸🤝🏿🤝🏿
@balurnair4213 Жыл бұрын
❤
@rengrag4868 Жыл бұрын
❤ nice work, touching lyrics👌
@balurnair4213 Жыл бұрын
❤ ഒത്തിരി സ്നേഹം എല്ലാപേർക്കും ഓണാശംസകൾ❤
@rohiththiruvalloor4263 Жыл бұрын
Wowww…..nostalgic ❤❤❤❤
@sundarbharath3247 Жыл бұрын
🙏🙏🙏w👍👍 Visual n rendering
@sunish_prabhakar Жыл бұрын
മനോഹരമായി ❤️ ഓർമയിൽ നിറഞ്ഞ ഓണവും പാട്ടും കാഴ്ചകളും എല്ലാം ഹൃദ്യം 👍❤️🎶💚💙
@balurnair4213 Жыл бұрын
❤
@parvathiprakashmenon3867 Жыл бұрын
Beautiful song❤
@balurnair4213 Жыл бұрын
❤
@karthikachandran5943 Жыл бұрын
ഓർമ്മകളുണർത്തുന്ന ഗാനം ❤
@padmasujapadmanabhan2491 Жыл бұрын
Lyrics and music awesome...Jayachandran sir's singing took it to next level.......a feel good song.....All the best to the team
@vp1680 Жыл бұрын
Manoharam 🥰
@chitranarayanmusic6088 Жыл бұрын
ജയേട്ടന്റെ അതിമനോഹരമായ ആലാപനം.🌹. Lyrics Music, Orchestration, Visuals എല്ലാം വളരെ നന്നായി. Congrats to Balu and team🌹
@balurnair4213 Жыл бұрын
❤❤
@PrabhaDev3 ай бұрын
നല്ല വരികൾ . ഹൃദ്യമായ സംഗീതം , ആലാപനം വാക്കുകൾക്ക് അതീതം . .
@drlijopm7352 Жыл бұрын
ലളിതമായ വരികൾ... ഹൃദയത്തിൽ തൊടുന്ന ആലാപനം....❤❤❤
@sunitha8031 Жыл бұрын
ഒരു നാളും പഴകാത്ത ഓർമ്മകൾ ........ Nice work !
@balurnair4213 Жыл бұрын
❤
@gopikrishna4127 Жыл бұрын
Athimanoharam
@balurnair4213 Жыл бұрын
❤
@sumalsathian6725 Жыл бұрын
നല്ല ഗാനം.👍👍ആശംസകൾ🌹🌹
@bassharsharqi7594 Жыл бұрын
എത്ര സുന്ദരം❤❤❤❤❤ വീഡിയോ കൂടിയായപ്പോൾ ഹൊ!🎉🎉🎉 ഒരു നാളും പഴകാത്ത ഓർമകൾ : ബാല്യ കാലം❤❤
@divyaarakulangara Жыл бұрын
Very authentic and the simplicity in it shows the depth of memories. Great picturisation ,editing , amazing voice of Jayachandran Sir and as always the magical hands of Baluchettan. Kuddos to the entire team❤️👍
@balurnair4213 Жыл бұрын
❤❤
@deveshd5880 Жыл бұрын
ഗംഭീരം.... ഏവർക്കും അഭിനന്ദനങ്ങൾ 🙏❤️❤️❤️❤️
@binithajayo2515 Жыл бұрын
👌🏻👌🏻❤
@geethanandasivaji3605 Жыл бұрын
നന്നായിട്ടുണ്ട് അഭിനനങ്ങൾ🎉
@kavithareghunandanan Жыл бұрын
❤️❤️❤️❤️❤️❤️❤️❤️
@aiswaryacv6469 Жыл бұрын
Take a moment to bring back the memories....❤❤❤ Beautiful composition with lyrics by Balu Chettan....
@balurnair4213 Жыл бұрын
❤❤
@akhilaakhila6740 Жыл бұрын
ഉപാസന
@indumotors8865 Жыл бұрын
മനോഹരം
@josepaulbty565 Жыл бұрын
👏👏
@balurnair4213 Жыл бұрын
❤
@vijayankanaath12333 ай бұрын
ജയേട്ടാ.... ഓണാശംസകൾ❤️❤️❤️❤️❤️
@pallath Жыл бұрын
Amazing song Baluchettaa❤
@stereo4323 Жыл бұрын
❤❤❤❤
@nanmamaram583 Жыл бұрын
❤എന്റ കവിതകൾ❤ഏവരും കേൾക്കണെ❤❤❤❤
@SURESHKUMAR-hg4wm Жыл бұрын
🙏🙏❤❤
@SasiKumar-pd4xm Жыл бұрын
Very nice ❤❤❤❤❤
@anniepaul1870 Жыл бұрын
Balu sir ❤
@muralicnair4296 Жыл бұрын
Great songjayetta
@madhuchirakkal9325 Жыл бұрын
Ekkalavum njan snehikkunna ente jayettan.
@DhanyaStephen-n2w Жыл бұрын
🎉🎉🎉
@balurnair4213 Жыл бұрын
❤
@AntoJames-hr5xz3 ай бұрын
Nice
@VOICEOFMALANKARA3 ай бұрын
Congratulations 🎉
@prathapkorasseril153 Жыл бұрын
നല്ല കവിത. ബാല്യകാലത്തെ തിരിച്ചുവിളിക്കുന്നത്. ജയചന്ദ്രന്റെ കഴിവുകൾ മുതലെടുക്കാൻ പര്യാപ്തമായ ട്യൂൺ ആയോ എന്ന് സംശയമുണ്ട്. Visuals നിലവാരം പുലർത്തുന്ന ഗ്രാമ്യഭംഗി പ്രദാനം ചെയ്യുന്നുണ്ട്.