എനിക്ക് മുട്ട് മടക്കി ഇരിക്കാൻ പ്രയാസമാണ് സുജൂദ് ഞാൻ കസേര മേൽ ഇരുന്നിട്ട് ആണ് ചെയ്യുന്നത് ഇങ്ങനെ നമസ്കരിച്ചാൽ നമസ്കാരം ബാത്തിലാകുന്ന മോ
@alameen_73 ай бұрын
ബത്തിൽ ആകില്ല നമസ്കാരത്തിന്റെ പ്രെതിബലത്തിൽ കുറവ് ഉണ്ടായിരിക്കും. പറ്റുമെങ്കിൽ നിന്ന് കൊണ്ട് നമസ്കരിക്കുക
@abdulmuhsinaydeed3 ай бұрын
പ്രയാസം ചെറിയ രൂപത്തിലാണ് എങ്കില്‍ - സുജൂദ് ചെയ്യുന്നത് കൊണ്ട് പ്രയാസം വീണ്ടും അധികരിക്കില്ലെങ്കില്‍ - ശരിയായ രൂപത്തില്‍ തന്നെ സുജൂദ് ചെയ്യണം. (പറ്റുമെങ്കില്‍ ഡോക്ടറോട് കൂടിയാലോചിക്കുക) കടുത്ത പ്രയാസം ഉണ്ടെങ്കില്‍ / ശരിയായ രൂപത്തില്‍ സുജൂദ് ചെയ്‌താല്‍ അസുഖം വര്‍ദ്ധിക്കുമെങ്കില്‍ ഇരുന്ന് കൊണ്ട് സുജൂദ് ചെയ്യാം. അതിന്റെ പേരില്‍ നിസ്കാരം അസാധുവാകില്ല. പ്രതിഫലത്തില്‍ കുറവും ഉണ്ടാകില്ല.
@parttypartty89133 ай бұрын
@@abdulmuhsinaydeedഇൻഷാ അള്ളാ ഞാൻ പലപ്രാവശ്യം ശ്രമിച്ചു നോക്കിയിട്ടുണ്ട് പക്ഷേ പറ്റുന്നില്ല വേദന കൂടുകയാണ് അത്തഹിയാത്തിന് ഇരുത്തത്തിലും പ്രയാസമാണ് അസുഖങ്ങൾ മാറിക്കിട്ടാൻ ദുആ ചെയ്യണം ഇൻഷാ അള്ളാ