സുബ്ബഹ് നിസ്ക്കാരത്തിന് ശേഷം ഉറങ്ങാതെ കിടക്കുന്നത് തെറ്റാണോ
@അന്ത്രുമ്മാൻ10 күн бұрын
No
@AbdulHameed-ld9zg10 күн бұрын
തെറ്റല്ല. ശരിയാണ്,,,,, സുബ്ഹിക്ക് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ ഉറങ്ങാതിരിക്കുന്നതാണ് നല്ലത്. ഈ സമയത്ത് ഉറങ്ങിയാൽ സൈലന്റ് അറ്റാക്ക് ഉണ്ടാവാനുള്ള സാദ്ധ്യതയും ആധുനിക ശാസ്ത്രം പറയുന്നുണ്ട് ❤❤❤
@asifnoorudeenseena109310 күн бұрын
No, u can sleep, no issues
@hexxor269510 күн бұрын
No
@PolarBear-pg6hu4 күн бұрын
6:00 am നാണ് ബറകത്ത് delivery ചെയ്യുന്നത് 😊
@Ajnifshaj2 күн бұрын
നിനക്കൊക്കെ മരണം മുന്നിൽ കാണുമ്പോൾ മനസിലാകും.. നിന്നെയൊക്കെ കളിയാക്കി ചിരിക്കാൻ ഞങ്ങൾക്കും അവസരം വരും.. കാത്തിരിക്കുന്നു
@jzl321-v8z18 сағат бұрын
5:04 am ആണ് ഇപ്പൊ fajr time, അതിന്റെ ശേഷമുള്ള സമയം തൊട്ടാണ് ബറകത് ഇറങ്ങുന്നത്. Seasonally sunrise and sunset time മാറും .എല്ലാ ദിവസവും 6 മണിക്കല്ല സൂര്യൻ ഉദിക്കുന്നത് എന്നുള്ള തിരിച്ചറിവ് പകർന്നു തന്നതാ 😊
@PolarBear-pg6hu17 сағат бұрын
@jzl321-v8z പറ്റുന്നെങ്കിൽ 8:00 Am ന് എല്ലാ വീട്ടിലേക്കും ബറകത് delivery ചെയ്യണം എന്നതാണ്.
@AbdulKhaliq-ff6tg10 күн бұрын
പക്ഷെ ഈയിടെയായി ഒരു അറബ് രാജ്യത്ത് സമയമാറ്റവും അവധി മാറ്റവും കാരണം വെള്ളിയാഴ്ച ജുംഅ കഴിഞ്ഞു ഏതെങ്കിലും സൂപ്പർമാർക്കറ്റ് പർച്ചേസ് കഴിഞ്ഞു റൂമിൽ എത്തി ഉച്ചഭക്ഷണം കഴിച്ചു കൈ കഴുകുമ്പോൾ കേൾക്കാം അസർ ബാങ്ക്, ഉടനെ അസർ നിസ്‌ക്കരിച്ചു കിടക്കും. മഗ്‌രിബ് ബാങ്ക് വിളിക്കുമ്പോൾ എഴുന്നേൽക്കും. ഇങ്ങനെയൊരു മാറ്റം ഇവിടെ വേണ്ടിവന്നു. തെറ്റുണ്ടോ ഉസ്താദേ 🤔
@Truthfinder000710 күн бұрын
ചില കാര്യങ്ങൾ അല്ലാഹ്, പൊറുത്തു തരും.., അല്ലാഹ് അഹലം, അവനോടു പൊറുക്കലിനെ തേടുക....
@Ajnifshaj10 күн бұрын
സഹോദരാ. വെറുക്കപ്പെട്ടതാണ് എന്നാണ് ഉസ്താദ് പറഞ്ഞത്. അത് കുറ്റം കിട്ടുന്ന കാര്യമല്ല. ചെയ്യാതിരിക്കലാണ് ഹൈർ ചെയ്യാതിരുന്നാൽ പ്രതിഫലം കിട്ടുന്ന കാര്യമാണ്.. കറാഹത്തിന്റെ വിധി ഈ ക്ലിപ്പിൽ തന്നെ അവസാനം പറയുന്നുണ്ട്.. അത് കേട്ടാൽ നിങ്ങളുടെ ഈ സംശയം മാറും
@machan2k610 күн бұрын
കാര്യങ്ങൾ പറഞ്ഞു പറഞ്ഞു അങ്ങു കഠിനം ആക്കണം. എന്നിട്ടു ആളുകൾ ഇതൊന്നും ചെയ്യാൻ പറ്റില്ല വലിയ പാടാണ് എന്നു പറഞ്ഞു കൊഴിഞ്ഞു കൊഴിഞ്ഞു പോകണം. നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞു വന്നവൻ ഉറങ്ങരുത്, വെളിപ്പിന് പോയവർ ഒന്നു കിടക്കരുത്, എന്നിങ്ങനെ പറഞ്ഞു ആളുകളെ വെറുപ്പിക്കണം. ആളുകൾ നിസ്കാരം ഉപേക്ഷിച്ചും കള്ളും കഞ്ചാവുമായി നടക്കുന്ന കാലത്തു , കടുക് ചോരട്ടെ. ആന ചോരാതെ നോക്കണം
@gafoortp2 күн бұрын
ഇതൊന്നും ഹറാമാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ നല്ലതാണ് ബറക്കത്ത് കൂടുതലാണ് എന്നല്ലേ പറഞ്ഞത്
@Ajnifshaj2 күн бұрын
നീയൊക്കെ ഏതാണ്? നിന്റെ കാലിനനുസരിച് ദീൻ മുറിച്ചു പറയണം എന്നാണോ നീ പറയുന്നത്? നീ ആദ്യം ഇത് മുഴുവൻ കേൾക്ക്. ഇതിൽ നിർബന്ധം എന്നല്ല പറയുന്നത്. നിന്നെ പോലെ ദുനിയാവ് സ്നേഹികൾ അല്ലാത്ത ദീനിനെ സ്നേഹിക്കുന്നവർ ഉണ്ടാകും. അവർക്ക് വേണ്ടി ആണ് പറഞ്ഞത്
@machan2k62 күн бұрын
@@gafoortp ഹറാം ആണെന്ന് പറഞ്ഞാൽ ഇത് വല്ലതും ആയിരിക്കുമോ അവസ്ഥയും പ്രതികരണവും. എഴുതിയതു വായിച്ചാൽ മതി. എഴുതാപ്പുറം വായിക്കേണ്ട
@arahoofpk86109 күн бұрын
അത് താൻ ഞങ്ങൾ സുന്നികൾക്ക് പഠിപ്പിച്ച് തരേണ്ടതില്ല
@sahada66349 күн бұрын
താങ്കൾ ഒരു മുസ്ലിമാണോ
@sheebak79689 күн бұрын
അസൂയ
@mohammedashraf45368 күн бұрын
Oru naayayil ninn polum gunapaadam padikkan manass kaanicha Shafi imaminte mazhabil alle thaankalum, ennitt enthe ingane