Smart tv vs Android tv |malayalam

  Рет қаралды 246,433

Jalakam (Sastra Jalakam)

Jalakam (Sastra Jalakam)

Күн бұрын

Пікірлер: 206
@reallifestories2222
@reallifestories2222 3 жыл бұрын
ചക്കയെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് കൊക്കിനെ കുറിച്ച് നന്നായി പറഞ്ഞു
@aea93
@aea93 Ай бұрын
😂സത്യം
@sureshmannanpoyil1623
@sureshmannanpoyil1623 4 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ നന്ദി
@franciskundukulam821
@franciskundukulam821 4 жыл бұрын
വളരെ വിജ്ഞാൻപ്രദം. ഇനി TV വാങ്ങുന്നവർക്ക് വളരെ ഉപകാരപ്രദം. Best Wishes
@jomy574
@jomy574 5 ай бұрын
Hot spot use cheyathu connect cheyan smart tv yilum pattumo
@jahanb
@jahanb 3 жыл бұрын
ഇപ്പഴാ കാര്യങ്ങൾ മനസ്സിലായത് ....നന്ദി...
@rajanpm1
@rajanpm1 4 жыл бұрын
ഏറെ വ്യത്യസ്തമായ താങ്കളുടെ ചാനൽ കൊള്ളാം ആവശ്യമുള്ള കാര്യങ്ങൾ മാത്രം വ്യക്തമായി പറഞ്ഞതിൽ നന്ദി
@sandeepsurendran3172
@sandeepsurendran3172 3 жыл бұрын
Sathyam…
@Dkeralite
@Dkeralite 4 жыл бұрын
Samsung and LG are heavily tied with android in their phone ecosystem. They wanted not to rely too much on googles ecosystem so they are using their own platform like tizen and webos on their IOT devices like smart tv, washing machine, refrigerator etc... I would say there are only two varieties conventional TV's and Smart TV's (despite the os they have)
@nandanank7325
@nandanank7325 4 жыл бұрын
Video calling upload ചെയ്യാൻ പറ്റുമോ Camata അഡ് ചെയ്യാൻ പറ്റുമോ Vu smart TV ഉണ്ട്
@jyothijino2824
@jyothijino2824 3 жыл бұрын
Reply pls
@damodarankv
@damodarankv 8 ай бұрын
TV mobile പോലെ ഉപയോഗിക്കാം അതാണ് Smart tv
@sunilraj5054
@sunilraj5054 4 жыл бұрын
Airtel Xtreme box android വാങ്ങി സൂപ്പർ
@tj1368
@tj1368 4 жыл бұрын
Airtel ലിന്റെ ഈ ബോക്സ് എങ്ങനെയുണ്ട് ബ്രോ നല്ലത് ആണേ മാസ വാടക എത്ര വരും
@lifeisbeautiful643
@lifeisbeautiful643 3 жыл бұрын
കൊള്ളാമോ
@viswanathanmohan2156
@viswanathanmohan2156 2 жыл бұрын
ഞാൻ വാങ്ങിയ tv lg യുടെ 4k UHD ആണ്. ഇത് google tv യൊ google support/assistant ആക്കാൻ പറ്റുമോ. അതിനു എന്ത് ചെയ്യണം
@venusuvarna
@venusuvarna 3 жыл бұрын
LG Web OS tv Android tv ആക്കാൻ പറ്റുമോ? എന്താണ് ചെയ്യേണ്ടത്? എന്ത് ചിലവുവരും?
@jalakam3345
@jalakam3345 3 жыл бұрын
പറ്റില്ല. പകരം android box ഉപയോഗിക്കു. അല്ലെങ്കിൽ ആൻഡ്രോയ്ഡ് based സെറ്റ് ടോപ് ബോക്സ്‌ (എയർടെൽ, tatasky )
@cyriaccyril6911
@cyriaccyril6911 3 жыл бұрын
mobile connect cheythu upayogikamo
@mayaavies5907
@mayaavies5907 3 жыл бұрын
Yes
@mk8410mk
@mk8410mk 4 жыл бұрын
സമാധാനമായി ആകെ ഒരു കൺഫ്യൂഷൻ ആയിരുന്നു ഇപ്പൊ ഒക്
@Michael.De.Santa_
@Michael.De.Santa_ 3 жыл бұрын
Le njan satha led tv il fire tv stick kuthi smart tv aakki kaanunnu.....appo sherikkum ath android tv aayille?
@jobyand145
@jobyand145 3 жыл бұрын
വളരെ നല്ല അറിവ്
@shinojpv4150
@shinojpv4150 Жыл бұрын
Thank you for your valuable information broo.. 😊
@sasikumar7395
@sasikumar7395 3 жыл бұрын
Android tv യിൽ സാധാരണ cable കണക്ഷൻ ഉപയോഗിച്ച് പ്രോഗ്രാം കാണാൻ കഴിയുമോ
@Srijinmohan
@Srijinmohan 3 жыл бұрын
Y not?? ഉറപ്പായും
@thanikkelhari
@thanikkelhari 4 жыл бұрын
ട്വിസ്റ്റ്‌ ഉണ്ട്‌ ട്വിസ്റ്റ്‌... Android-കൾ പലതും ഉണ്ട്‌... അവ Android തന്നെ... എന്നാൽ Pure Android ആല്ല എന്ന് മാത്രം.. അതായത്‌ Android latest update അടക്കം കൃത്യമായി ലഭിയ്ക്കുന്ന മൂന്ന് കമ്പനികൾ ആണുള്ളത്‌.. Sony,VU പിന്നെ ഒന്ന് ഓർമ്മയിലില്ല.. Thomsonആണെന്നാണു സംശയം... ഇതിനെ പറ്റി കൂടുതൽ അറിയുന്നവർ വിവരം പങ്കുവയ്ക്കു..
@deepu4410
@deepu4410 2 жыл бұрын
Sony, vu, panasonic
@sunilkumarsunilkumar2916
@sunilkumarsunilkumar2916 2 ай бұрын
Aiwa യും ഉണ്ട്
@ansha360vlogs
@ansha360vlogs 3 жыл бұрын
Images ok copy right ഇല്ലാതെ എങ്ങനെയാണു എടുക്കുന്നത്...
@jalakam3345
@jalakam3345 3 жыл бұрын
Copy right free aya niravadhi site und.. Athil ninnu downloade cheyam. Example pixabay. Com
@girigireesh3227
@girigireesh3227 4 жыл бұрын
എനിക്കും പറ്റി ബ്രോ
@linskuriakose8546
@linskuriakose8546 2 жыл бұрын
Smart TV update cheyyandathundooo?? Angane undankil... Android TV kalkkum cheyyandi varumoo???
@jalakam3345
@jalakam3345 2 жыл бұрын
Smart tv l അപ്ഡേറ്റ് വളരെ rare ആണ്.. ഉണ്ടെങ്കിൽ ചെയ്യൂ..ആൻഡ്രോയ്ഡ് ൽ അപ്ഡേറ്റ് വരും..പുതിയ അപ്ഡേറ്റ് പുതിയ feture കൾ തരും
@linskuriakose8546
@linskuriakose8546 2 жыл бұрын
@@jalakam3345 Thankyou 🥰
@linskuriakose8546
@linskuriakose8546 2 жыл бұрын
@@jalakam3345 update ചെയ്യാതെ ഇരുന്നാൽ TV ക്ക് വല്ല കുഴപ്പവും സംഭവിക്കുമോ???
@jalakam3345
@jalakam3345 2 жыл бұрын
ഒരു കുഴപ്പവും ഇല്ല..👍.. പാലിൽ പഞ്ചാര ചേർത്താൽ മധുരം കൂടും എന്ന് മാത്രം ഇല്ലെങ്കിലും പാലിന്റെ ടേസ്റ്റ് പോവൂല ലോ അത് പോലെ..
@OfficialSyedMushtaqAli
@OfficialSyedMushtaqAli 3 жыл бұрын
Bro oru doubt replay fast venam net ella anike cable ollu athe vazhy channel use cheyan pattumo channel means Asianet anthe polle olla channel atho appozhum net ondele work avumollo ?
@jalakam3345
@jalakam3345 3 жыл бұрын
Dear., സ്മാർട്ട്‌ ടീവിയിൽ ഏഷ്യാനെറ്റ്‌ പോലെയുള്ള കേബിൾ tv കാണാൻ internet ആവശ്യമില്ല.internet illengilum work cheyum.ഇന്റർനെറ്റ്‌ ഉണ്ടെങ്കിൽ smart feature കളായ യൂട്യൂബ് തുടങ്ങിയവ ഉപയോഗിക്കാം എന്ന് മാത്രം
@KeralaViralz
@KeralaViralz 3 жыл бұрын
Android tvyude oppam athil normal tv channels kanann pattumo
@tito7636
@tito7636 4 жыл бұрын
Bro. Oru samshayam, Android tvyil virus kerumo? Phoneil oke virus kerunna pole
@gamingwithraistar6084
@gamingwithraistar6084 3 жыл бұрын
Illa
@athikrahman8185
@athikrahman8185 3 жыл бұрын
Kaiyyil ulla tvil ethokky support cheyyno enganaa check cheyyum
@paradisenky
@paradisenky 4 жыл бұрын
U r just amazing bro
@arunimacs5557
@arunimacs5557 4 жыл бұрын
Very good information.
@XMan-ly9hz
@XMan-ly9hz 4 жыл бұрын
Nice വീഡിയോ... Thanks
@Abdulkhaderbaqavi
@Abdulkhaderbaqavi Ай бұрын
Android ടിവിയുടെ സർവിസ് availability എങ്ങനെ
@sreekumarv5115
@sreekumarv5115 4 жыл бұрын
ഉപയോഗപ്രദം
@sharafudheenva177
@sharafudheenva177 3 жыл бұрын
Android TV sadha tv yayi upayogikkamo
@paulosem.d6194
@paulosem.d6194 2 жыл бұрын
Good information. Thanks
@shafeekmuhammed315
@shafeekmuhammed315 2 жыл бұрын
Appo ente tv 2 um koodiyatha ..samsung android smart tv linux vertion 4 .2015 .
@sivadasantv5913
@sivadasantv5913 3 жыл бұрын
Amazon fire tv stick. Aano athoo android tv box aano nallath ?
@georgypaul1993
@georgypaul1993 3 жыл бұрын
I rhink firestick provides free primei am not sure pls check but android box provides channels and allows us ro use apps from google moreover android boxes are google based
@jamess8422
@jamess8422 4 жыл бұрын
A good information. I have a LG smart TV working with WEB OS. What will be the expense required to convert this into anttiod tv?
@jalakam3345
@jalakam3345 4 жыл бұрын
An android tv box is the only solution
@Dkeralite
@Dkeralite 4 жыл бұрын
Generally speaking, you cannot convert existing one to android. Cos the os is platform locked and if you tinker with it, you will loose the os and can't reset it back. Better to exchange it and get a new tv based on android.
@Rajeevchandrasekhar
@Rajeevchandrasekhar 3 жыл бұрын
Buy an Amazon fire stick or Android box ( mi, airtel, dish etc)
@athiraappukkuttan3727
@athiraappukkuttan3727 2 жыл бұрын
Phonilulla pdf file android tvyil open akan kazhiyumo
@jalakam3345
@jalakam3345 2 жыл бұрын
ഫോണിൽ ഗൂഗിൾ ഹോം ഡൌൺലോഡ് ചെയ്യൂ.. മിറർ ചെയ്തു ഉപയോഗിക്കാൻ കഴിയും
@RGTECHMEDIA
@RGTECHMEDIA 4 жыл бұрын
firmware enn vacha permanent alla software+hardware = firmware (example:bios)
@muhammedkutty8153
@muhammedkutty8153 3 жыл бұрын
Thangs sir sarinte fonnabartharumo
@kalesht3219
@kalesht3219 4 жыл бұрын
ചെട്ടാ ഇതിൽ viras വരുമെന്ന് പറയുന്ന് ശെരിയാണൊ Sir പറയാൻമൊ ഇത് വാങ്ങിയാൽ പെട്ടന്ന് കുഴപ്പം വരുമൊ
@jalakam3345
@jalakam3345 4 жыл бұрын
Bug varum.. അതിനനുസരിച്ചു അപ്ഡേറ്റ് ചെയാം..
@jitheshpillai4973
@jitheshpillai4973 2 жыл бұрын
thanxx for the update brthr..👍
@ASIAN_LION
@ASIAN_LION 2 жыл бұрын
Buy conventional tv and buy android box. So you can save a-lot of money. Also when the android OS gets heavier in each updates you can buy another tv box if needed.
@phantomgamingignt6275
@phantomgamingignt6275 2 жыл бұрын
@@RetroGaayakan yes
@kunhabdullakabdulla1377
@kunhabdullakabdulla1377 3 жыл бұрын
LG LM 576 BPTC Smart /android? Reply pls
@Planecowentertainment
@Planecowentertainment Жыл бұрын
Gdot smart Ask easy "32" smart or android tv
@alisdth6944
@alisdth6944 2 жыл бұрын
Av അല്ലങ്കിൽ hdmi അതവാ input സ്വയം തിരഞ്ഞു പിടിച്ചും ഒട്ടോ മേറ്റിക്ക് ആയി എപ്പൊഴും ഹോം സ്ക്രിനായി വരാൻ Smart ടിയാണോ Android ടാണോ വാങ്ങേണ്ടത് എന്ത് കൊണ്ടാണ്ട് ഒരോ തവണയും Input മാറ്റികൊടുക്കേണ്ടി വരുന്നത് Please information
@lybukpaulose8047
@lybukpaulose8047 4 жыл бұрын
Google cast and Chromecast differences enthane parayamo
@nijujohn8654
@nijujohn8654 2 жыл бұрын
How can I get Disney plus hotstar application in Kuwait
@mjhsselettil
@mjhsselettil 4 жыл бұрын
Samsung Smart featuers പരിചയപ്പെടുത്താമോ
@nithinpvimal3786
@nithinpvimal3786 2 жыл бұрын
Jio fiber അടുത്ത athe TV um smart akum. Box ne cash um akila. Super setobox kittum
@manojbhaskaran6395
@manojbhaskaran6395 3 жыл бұрын
Good comparison 👏 👍
@Storiesofvishnuu
@Storiesofvishnuu 2 жыл бұрын
Thanks for the info❤
@moiduttyalungal984
@moiduttyalungal984 3 жыл бұрын
ഞാനൊരു പുതിയ സോണി android TV വാങ്ങിച്ചു. വാങ്ങിക്കുമ്പോൾ കടക്കാരൻ പറഞ്ഞു വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാൻ പറ്റുമെന്ന്. TV install ചെയ്യാൻ വന്ന സോണിയുടെ എക്സിക്യൂട്ടീവ് പറഞ്ഞു ഇതിൽ വാട്ട്സ്ആപ്പ്, ഗൂഗിൾ മീറ്റ് എന്നിവ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല എന്ന്. ഇതറിഞ്ഞ ഞാൻ കടക്കാരനോട് ചോദിച്ചപ്പോൾ കടക്കാരൻ പറഞ്ഞു ഞാൻ ചോദിച്ചിട്ട് അന്വേഷിച്ചിട്ട് പറയാം എന്ന് അതിൽ അപ്പോഴാണ് ഞാൻ നിങ്ങളുടെ വീഡിയോ കണ്ടത്. സത്യത്തിൽ ആൻഡ്രോയ്ഡ് ടിവിയിൽ ഗൂഗിൾ മീറ്റും വാട്സ്ആപ്പ് ഡൗൺലോഡ് ചെയ്യാൻ കഴിയുമോ
@jalakam3345
@jalakam3345 3 жыл бұрын
Tv എടുപ്പിക്കാൻ വേണ്ടി sales men പലതും പറയും.. 2020 മുതൽ ഗൂഗിൾ duo യുടെ tv യിൽ ഉപയോഗം beta test നടന്നിരുന്നു എങ്കിലും പിന്നെ അതിനെ പറ്റി അറിവില്ല. Whtsap & ഗൂഗിൾ meet നിലവിൽ ഇൻസ്റ്റാൾ ചെയ്തു ഉപയോഗിക്കാൻ കഴിയില്ല എന്നാണ് എന്റെ അറിവ്.പകരം miracast ചെയ്തു ഉപയോഗിക്കാം. വീഡിയോ കണ്ടതിനു നന്ദി.
@josephrapheal4863
@josephrapheal4863 4 жыл бұрын
Is it possible to watch different channels on Android TV without Dish or cable support ?
@jalakam3345
@jalakam3345 4 жыл бұрын
Yes.. Thre are plenty of streaming apps (thop tv, oreo tv... etc.)...from where you can watch live tv channels You may need to install a side load app to install such applications
@radhikakrishnan3696
@radhikakrishnan3696 3 жыл бұрын
Yes android tvyil jio tv app install cheythal mathi
@pureindian007
@pureindian007 4 жыл бұрын
Android tv computer ആയി use ചെയ്യാമോ?
@shihabcheloor4001
@shihabcheloor4001 3 жыл бұрын
Half computer
@ajith887
@ajith887 4 жыл бұрын
How to install apps in sony
@hamzak2239
@hamzak2239 4 жыл бұрын
Vu tv യെ കുറിച്ച് ഒരു അഭിപ്രായം പറയാമോ
@jalakam3345
@jalakam3345 4 жыл бұрын
Video cheyam
@hamzak2239
@hamzak2239 4 жыл бұрын
സ്മാർട്ട്‌ അല്ലാത്ത led ടീവി കളിലും ആൻഡ്രോയ്ഡ് കിറ്റ് ചെയ്തു ഉപയോഗിക്കാമോ
@Ronin-111
@Ronin-111 4 жыл бұрын
Hdmi cable connection tv യിൽ ഉണ്ടെങ്കിൽ ഉപയോഗിക്കാം
@iiaarsautomotivetrainings3037
@iiaarsautomotivetrainings3037 3 жыл бұрын
Firestick use cheythal mathi
@rigilk5684
@rigilk5684 4 жыл бұрын
Net ൽ കണക്ട് ചെയ്യാതെ റിമോട്ട് ഉപയോഗിച്ച് ചാനൽ മാറ്റുവാനും വോള്യം കണ്ട്രോള് ചെയ്യുവാനും പറ്റുമോ?
@jalakam3345
@jalakam3345 4 жыл бұрын
ആൻഡ്രോയ്ഡ് tv യിൽ സാധാരണ ബ്ലൂടൂത്ത് റിമോട്ട് ആണ് വരാറ്. ഇന്റർനെറ്റ് ഇല്ലെങ്കിലും ടിവിയുടെ വോളിയം കൂട്ടാം/ചാനൽ (tv യുടെ ചാനൽ നമ്പർ ) മാറ്റ.ഇപ്പോൾ tv യുടെ ചാനൽ ആരും ഉപയോഗിക്കാറില്ല എന്ന് തോന്നുന്നു.set ടോപ് ബോക്സ്‌ അല്ലെ ഉള്ളത്
@rigilk5684
@rigilk5684 4 жыл бұрын
@@jalakam3345 വോയ്സ് വച്ച് കണ്ട്രോള് ചെയ്യുവാൻ പറ്റുമോ?
@jalakam3345
@jalakam3345 4 жыл бұрын
@@rigilk5684 voice കമാൻഡ് Google assistant വഴി ആണ് വർക് ചെയുന്നത്. Google assistant ന് ഇന്റർനെറ്റ്‌ അവശ്യമാണ്. ഇന്റർനെറ്റ്‌ ഇല്ലാതെ വോയിസ്‌ കണ്ട്രോൾ ഇല്ല എന്ന് തോന്നുന്നു.എന്റെ കയ്യിൽ smart tv യാണ് അത് കൊണ്ട് check ചെയ്യാൻ നിവർത്തിയില്ല
@saleembava
@saleembava 3 жыл бұрын
ഞാൻ android aiwa tv വാങ്ങണമെന്ന് വിചാരിക്കുന്നു rate കുറവാണ് ആല്ലോ, നല്ലതവില്ലെ?
@sulaimanvly2492
@sulaimanvly2492 2 жыл бұрын
ബ്ലൂബെറി ആൻഡ്രോയ്ഡ് ടിവി യെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ആ TV എടുക്കാം എന്നുണ്ട് എടുത്താൽ കുടുങ്ങുമോ
@sangeeth7614
@sangeeth7614 6 ай бұрын
Thankyou❤
@subairpp4944
@subairpp4944 3 жыл бұрын
42" LG tv അതിനെ android ആകുവാൻ ഏത് box വെക്കണം (ബ്രാന്റ് നെയിം & rate ) പറഞ്ഞ് തരുമോ എല്ലാ ഫുച്ചറും ഉള്ളത്
@നേരായപാതNerayaPatha
@നേരായപാതNerayaPatha 3 жыл бұрын
Mi tv box
@A-to-Z555
@A-to-Z555 Ай бұрын
Smart tv or android tv better
@joysmon1
@joysmon1 3 жыл бұрын
Good guiding. 😀
@josepa3554
@josepa3554 4 жыл бұрын
Mone onnum manasilayilla...u went out of the subject
@sureshchelakkara7691
@sureshchelakkara7691 4 жыл бұрын
Kodak Android ano. Kodak tv review cheyamo
@jalakam3345
@jalakam3345 4 жыл бұрын
ആൻഡ്രോയ്ഡ് ആണ്.. kodak camera ഉണ്ടാകുന്ന കമ്പനിയുടെ കീഴിൽ മറ്റൊരു ചൈനീസ് കമ്പനിയാണ് codak tv കൾ ഉണ്ടാക്കുന്നത്. റിവ്യൂ യൂണിറ്റ് കിട്ടുമ്പോൾ ചെയാം
@sureshchelakkara7691
@sureshchelakkara7691 4 жыл бұрын
Kodak 43 inch 4k uhd )Vs (mi 4k uhd evayil better athanuuu...
@fineaqua4481
@fineaqua4481 4 жыл бұрын
All the TVs are smart if they contain an operating system unlike the old CRT TVs. So, Android TVs and custom company OS TVs are also smart since they contain an operating system.
@arena-DreamGoalAdvisor
@arena-DreamGoalAdvisor 4 жыл бұрын
Very good presentation
@sunilnr6184
@sunilnr6184 3 жыл бұрын
Highly Informative
@jyothibasu3815
@jyothibasu3815 4 жыл бұрын
അടുത്ത 10. 15. വർഷത്തിനു ള്ളിൽ TV കളിൽ വരാൻ പോ കുന്ന മാറ്റങ്ങൾ എന്തൊക്കെ യാ യി രിയ്ക്കും വിശദീകരി ക്കാമോ? പറ്റുമെങ്കിൽ video ചെയ്യാമോ?.
@JJkmn487
@JJkmn487 3 жыл бұрын
Tv യുടെ പ്രാധാന്യം ഇപ്പോൾ തന്നെ കുറഞ്ഞു.
@shaficochin8380
@shaficochin8380 3 жыл бұрын
എന്റെ ടീവി ഏതാണോ ആവോ Live smart എന്ന് ബോക്സിൽ എഴുതി വച്ചിരിക്കുന്നു
@shaheen7101
@shaheen7101 4 жыл бұрын
Android tvil dth connect akumo
@x_abhinav_17_ft_17
@x_abhinav_17_ft_17 3 жыл бұрын
Yes
@pranav3219
@pranav3219 4 жыл бұрын
Informative
@sudhipk7513
@sudhipk7513 4 жыл бұрын
ഒരു LED TV വാങ്ങി അതിൽ android Box Connect ചെയ്യുന്നതാണോ ,android TV വാങ്ങുന്നതാണോ നല്ലത്
@jalakam3345
@jalakam3345 4 жыл бұрын
കുറഞ്ഞ വിലക്ക് ഒരു full hd tv കിട്ടും എങ്കിൽ ആൻഡ്രോയ്ഡ് ബോക്സ്‌ separate വാങ്ങാം. കൂടുതൽ മെമ്മറിക്കും ഗെയിമിങ് നും അതാണ് നല്ലത്. വില കൂടിയ tv ആണെങ്കിൽ ആൻഡ്രോയ്ഡ് തന്നെ എടുക്കു..
@midunks6926
@midunks6926 4 жыл бұрын
@@jalakam3345 android box ehanu vankadthu
@jalakam3345
@jalakam3345 4 жыл бұрын
Gaming anengil nvidia.. video streaming- Xiaomi mi box s
@sheffekpshamsudheen1608
@sheffekpshamsudheen1608 4 жыл бұрын
Very good info
@saleembava
@saleembava 3 жыл бұрын
aiwa യുടെ android tv നല്ലതാണോ ബ്രോ
@sukumarannair7959
@sukumarannair7959 4 жыл бұрын
Informative. Please differentiate 4Ktv Smart tv in a video.
@jalakam3345
@jalakam3345 4 жыл бұрын
4k ഒരു ഡിസ്പ്ലേ ടെക്നോളജിയാണ്.. smart tv means an operating system used in new generation tvs. പാലിൽ കുറച്ചു പഞ്ചാര കൂടി എന്ന് പറയും പോലെ കൂടുതൽ നല്ല റിസൾട്ട്‌ കിട്ടുന്നു. 4k എന്താണ് എന്ന് വിശദീകരിക്കുന്ന മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട്. Thanks for watching videos 4k യെ കുറിച്ച് മറ്റൊരു v
@rishikeshmenon2380
@rishikeshmenon2380 2 жыл бұрын
superb bro
@distroy_rebooter
@distroy_rebooter 2 жыл бұрын
Android tv
@amangaly
@amangaly 3 жыл бұрын
Very informative video. Thanks.
@niranjanjayakumar1223
@niranjanjayakumar1223 4 жыл бұрын
Appl smart tv connect chyth kanan pattule
@jalakam3345
@jalakam3345 4 жыл бұрын
Yes
@fathimachannel4969
@fathimachannel4969 3 жыл бұрын
nhan 22000r ulla 32 inch smart tv lg Ona m offer 19000 r
@kunjumonv3780
@kunjumonv3780 4 жыл бұрын
Android tv കളുടെ ഒരു ലിസ്റ്റ് തരാമോ ?
@Ronin-111
@Ronin-111 4 жыл бұрын
Mi and one plus
@vishnuraj5103
@vishnuraj5103 3 жыл бұрын
Realme
@mohammedali-gx4tx
@mohammedali-gx4tx 3 жыл бұрын
Sony the best
@midunks6926
@midunks6926 4 жыл бұрын
Nalla vidio
@rajeevmr4836
@rajeevmr4836 3 жыл бұрын
Thanks 💞👍👍
@clintonjj9303
@clintonjj9303 4 жыл бұрын
Upcoming android TVs നെക്കുറിച്ചു ഒരു video ചെയ്യാമോ.. എത്രയുംപെട്ടെന്ന്‌
@unnikrishnan3171
@unnikrishnan3171 4 жыл бұрын
Super bro
@vimeshnambiar8264
@vimeshnambiar8264 4 жыл бұрын
Enikkoru TV vanganam ennund. Tcl polulla Android TV vaangunnathano allenkil ordinary tv vaangiyit mi tv box vaangunnathano better. Aarkuum opinion parayam
@navinm0295
@navinm0295 3 жыл бұрын
android tv vangunath ayrkum nallath.krnm uhd pollula karyngl inbuilt softwaril work akunth ayrkum nlth
@dennisvo9989
@dennisvo9989 2 жыл бұрын
Good present
@rafeeqhatta6084
@rafeeqhatta6084 3 жыл бұрын
അറിയിപ് നന്നായി
@sheheervkm4305
@sheheervkm4305 3 жыл бұрын
Smart tv yil setup box vekkan option undaville
@ninkripa
@ninkripa 3 жыл бұрын
Und
@akhilpushpan8822
@akhilpushpan8822 4 жыл бұрын
Coocaa. TV review cheyyamo
@shihabalimuhammed9447
@shihabalimuhammed9447 3 жыл бұрын
Njan coocaa vangaan udheshikkunnu
@rasheedskkecheri9841
@rasheedskkecheri9841 3 жыл бұрын
good bro
@akhilmukundan8551
@akhilmukundan8551 3 жыл бұрын
ആൻഡ്രോയ്ഡ് ടീവിയിൽ ഏത് കമ്പിനിയാണ് നല്ലത്?
@shijuvallyra4185
@shijuvallyra4185 3 жыл бұрын
സോണി
@vijeshk9960
@vijeshk9960 4 жыл бұрын
Supper
@mpfaisal2013
@mpfaisal2013 2 жыл бұрын
Subscribed
@kabulliwalla1219
@kabulliwalla1219 4 жыл бұрын
Super. Bro.
@sajithomasthoni-7218
@sajithomasthoni-7218 Жыл бұрын
nice
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
Super..
@ospadijaggu6187
@ospadijaggu6187 4 жыл бұрын
ITS GREAT INFO
@binup3145
@binup3145 4 жыл бұрын
Thanks
УДИВИЛ ВСЕХ СВОИМ УХОДОМ!😳 #shorts
00:49
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 13 МЛН