മോശം.. ബ്രാൻഡ് നോക്കാതെ കൂടുതൽ കാലം ഡിസ്പ്ലേ waranty 3-5 year കിട്ടുമെങ്കിൽ നോക്കു..ഇപ്പോൾ ഇറങ്ങുന്ന ടീവികൾക്കു ലൈഫ് കുറവാണ്. 3-4 കൊല്ലം കഴിഞ്ഞു മിക്കവാറും ഡിസ്പ്ലേ പ്രശ്നം വരും
@zion_creation_hub3 ай бұрын
@@jalakam3345 3 year full warranty + 3 year extend warranty എന്നാണ് പറഞ്ഞത് ( Haier 43P7GT)
@PradeepKumar-rc9en4 жыл бұрын
ചേട്ടാ.. മികച്ച ഒരു 5 led tv company യെ ഒന്ന് പരിചപ്പെടുത്താമോ?
@jalakam33454 жыл бұрын
നേരിട്ട് അനുഭവം ഇല്ലാത്ത ഒരു ബ്രാൻഡ് റെക്കമെന്റ് ചെയുന്നത് ശരിയല്ല എന്നത് കൊണ്ടാണ് brand റിവ്യൂ ഇല്ലാത്തതു. Market share അനുസരിച്ചു top 5 tvs ചെയാം . Keep watching 🥰
@PradeepKumar-rc9en4 жыл бұрын
@@jalakam3345 K
@KTUUpdates-qk4kt4 ай бұрын
VU
@KTUUpdates-qk4kt4 ай бұрын
Pinne oru karayam poocha keri marichidathe nokkanam 😅
@unnikrishnan31714 жыл бұрын
Thank you bro
@tiginthomas6803 Жыл бұрын
oru led tv kanenamengil entho okke sredikanam😄😄
@sureshchelakkara76914 жыл бұрын
Best steblalizer athanuuu ..athinte ....prevarthanam anganeyaa
@jalakam33454 жыл бұрын
V guard enna കാര്യത്തിൽ സംശയം ഇല്ല.. പ്രവർത്തനത്തെ പറ്റി ഒരു വീഡിയോ ചെയാം.. സമയം വളരെ കുറവാണ് അത് കൊണ്ട് വീഡിയോസ് ചെയ്യാൻ പറ്റുന്നില്ല
@josephbastian1692 Жыл бұрын
ഒരു ups വെച്ചാൽ stebilizer നേക്കാൾ നല്ലത് അല്ലെ. ( വില കൂടുതൽ ആണു )