This is practical....only if price is 10000 per kg
@nikhiltom47827 ай бұрын
ഇത്രയും ചെയ്തു വരുമ്പോൾ അടുത്ത വേനൽ ആകും.. വളരെ സിംപിൾ ആണലോ കർഷകർക്ക് വളരെ ഉപകാരപ്പെടും
@CDvlog7 ай бұрын
കുമ്മായ പ്രയോഗം കഴിഞ്ഞ് ജൈവവള പ്രയോഗം പോലെ ചെയ്യാൻ കഴിയുന്നതാണ്
@ChackochanPm7 ай бұрын
ഷാജിയുടെ ചിലവുകുറഞ്ഞ വളപ്രയോഗം ചെയ്യണമെങ്കിൽ ഒരേക്കർ വസ്തു വിൽക്കണം
@jijusbrahamachoos13637 ай бұрын
ഇത് കൃഷിക്കാരെ കൊണം വരുത്തുവാൻ അല്ല ഏതാണ്ട് മരുന്ന് കച്ചവടം ആണ്
@CDvlog7 ай бұрын
😂
@shijukallar81617 ай бұрын
😭
@CDvlog7 ай бұрын
😲
@SethuSukumaran7 ай бұрын
ഈ പറഞ്ഞ മരുന്നുകളെല്ലാം മേടിക്കണമെങ്കിൽ മിനിമം 2 വർഷത്തെ ആധായം എങ്കിലും വേണമല്ലോ 😄..
@CDvlog7 ай бұрын
ആദ്യ വള പ്രയോഗത്തിൻ്റെ സമയത്തുള്ള (ജൈവവളത്തിൻ്റെ) ചെലവി നെക്കാൾ കുറവാണ്
@amal94757 ай бұрын
കുറച്ചു രാസവളം മാത്രമുപയോഗിച്ചാൽ നഷ്ടമില്ലാതെ പോകാം 😂
@rajeevmk59427 ай бұрын
ഒരു 5000 RS kg കിട്ടിയാൽ പോലും മുതലാകില്ല
@CDvlog7 ай бұрын
ഒരു ഏക്കറിന് വരുന്നത് ₹ 10000 രൂപയാണ് മറ്റ് ജൈവ വളങ്ങൾ ആതുകയ്ക്ക് ചെയ്യാൻ കഴിയില്ല
@babyvarkey75017 ай бұрын
ഏത് ലാബിൽനടത്തിയ പരിഷ്ണതിന്റെ ഫലമാണ്
@babyvarkey75017 ай бұрын
ഇവിടെ വരുന്നു കമസ് മിസ്ർ ഷാജി മനസിലാക്കി അടുത്ത വീഡിയോ സിംബിൾ ചെയ്ക
@sebastianthomas67637 ай бұрын
4:38
@justinantony94707 ай бұрын
കുമ്മായം കലക്കി ഒഴിക്കുന്നത്കൊണ്ട് മണ്ണ് ബീച്ച് ചെയ്യപ്പെടുന്നു അതിലൂടെ കുറച്ച് കീടങ്ങളും കുമിളുകളും താൽക്കാലികമായിട്ട് നശിക്കുന്നു ആ കൂട്ടത്തിൽ ചെറിയ മീശ വേരുകളും നശിക്കും നമ്മുൾ കൊടുക്കുന്ന വളങ്ങൾ കുമ്മായം കലക്കി ഒഴിച്ച് കഴിഞ്ഞ് മണ്ണിലിട്ടാൽ അത് വേരുകൾ എടുക്കാൻ താമസിക്കും പുതിയ പേരുകൾ പൊട്ടാൻ ഒരു ചെറിയ കാലതാമസം എടുക്കും അതുകൊണ്ടാണ് നമ്മൾ കൊടുക്കുന്ന വളങ്ങൾ ഒരു പത്ത് പതിനഞ്ചു ദിവസങ്ങൾക്ക് കഴിഞ്ഞ് കൊടുക്കണമെന്ന് പറയുന്നത്
@CDvlog7 ай бұрын
🙏❤️🙏
@2nidheesh6 ай бұрын
തികച്ചും തെറ്റായ അറിവ്
@arunop60767 ай бұрын
തെങ്ങിനും, കവുങ്ങിനും ഒരേ തലപ്പ് എന്ന ചിന്തയാണ് കർഷകർക്ക് ഉള്ളത്..... പ്രാദേശികമായി.... പ്രകാശം, വെളിച്ചം, കാറ്റ്,.... എല്ലാം നോക്കി വേണം... എല്ലാ കാര്യങ്ങളും ചെയ്യാൻ
@anithap71517 ай бұрын
ഏലത്തിന്റെ മണ്ട / തിരി അഴുകി ചെടി താഴോട്ട് ഉണങ്ങിപ്പോകുന്നത് എന്തുകൊണ്ടാണ്?
@CDvlog7 ай бұрын
പടം ഇടാമോ 9744171665
@anithap71517 ай бұрын
@@CDvlog രോഗം ബാധിച്ച ചെടി ഞാൻ വെട്ടിക്കളഞ്ഞു. അടുത്ത ചെടിക്കു വരുമ്പോൾ പടം അയക്കാം. Thank you very much.
@geogeorge71797 ай бұрын
കുമ്മായത്തിന് പകരം first quality ഡോളോമൈറ്റ് ഉപയോഗിച്ചാൽ മതിയോ
@akhilvignesh83577 ай бұрын
I am waiting for this 😍
@satheeshv77697 ай бұрын
ഇടുക്കി ജില്ലയിൽ എല്ലാ ഏരിയയിലും കനത്ത വെയിൽ വന്ന പാവം പിടിച്ച കർഷകൻറെ ഉപജീവനമാർഗ്ഗം പാടെ വഴിമുട്ടിയ വീഡിയോസ് വല്ലോം സിഡി സാർ ചെയ്ത് ഇരുന്നോ ?ഞാൻ കണ്ടില്ല അതുകൊണ്ടാ ചോദിച്ചത്
@amal94757 ай бұрын
അതിനു കമ്മീഷൻ കിട്ടുമോ 😌
@satheeshv77697 ай бұрын
അതാണ്
@abrahamsebastian32137 ай бұрын
ഇദ്ദേഹം പറയുന്ന രീതിയിൽ കൃഷി ചെയ്താൽ ഒരേക്കറിന് എത്ര രൂപ ചിലവ് വരും . ഒരു വർഷം ഇദ്ദേഹം പറയുന്ന പോലെ ചെയ്യണമെങ്കിൽ കൃഷിയിലെ ആദായം പോര. കൃഷിക്കാരനെ കുത്തുപാള എടുപ്പിക്കാൻ പറ്റും
@CDvlog7 ай бұрын
നിരവധി തോട്ടങ്ങൾ MP ഷാജിയുടെ ഗൈഡ് ലൈനിൽ കൃഷി ചെയ്യുന്നുണ്ട് ഈ ചെലവ് വരുന്നത് വർഷം 2 പ്രാവശ്യമാണ് ഒരേക്കർ സ്ഥലത്ത് ജൈവവള പ്രയോഗത്തിലേക്കാൾ ചെലവ് കുറവാണ്
@BijuGeorge-p3w7 ай бұрын
ഈ മരുന്ന് ഏല്ലാംഎവിടെകിട്ടും വില എന്താകും
@GokulRaju-e6b7 ай бұрын
കുമ്മായം ഇട്ട് കഴിഞ്ഞ് മിനിമം 30 days എങ്കിലും കഴിയണം വാം ഉപയോഗിക്കാൻ അപ്പോൾ ആണ് ഇദ്ദേഹം 10 days കഴിഞ്ഞ് ചെയ്യാൻ പറയുന്നത് 🤦♂️
@CDvlog7 ай бұрын
ഇന്ത്യരാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഏലം ഗവേഷണ രംഗത്തെ കാർഷിക ശാസ്ത്രജ്ഞനായ ഡോ.സുധാകർ സൗന്ദർ രാജൻ സർ പറയുന്നു കുമ്മായം കലക്കി ഒഴിച്ചാൽ 5 ദിവസം കഴിഞ്ഞ് വളം ചെയ്യാമെന്ന് പൗഡർ ഫോം ആണെങ്കിൽ 15 ദിവസം
@GokulRaju-e6b7 ай бұрын
@@CDvlog ഞാൻ പറഞ്ഞത് വാം ന്റെ കാര്യം ആണ്
@KARTHIKEYANPR-js3zv7 ай бұрын
Time waste സാദാ കർഷകർക്ക് താങ്ങാനാവുന്നതും 'Simple ആയിട്ടു മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ ഉള്ള Tips ആയിരുന്നങ്കിൽ എല്ലാവർക്കും ഉപകാരം ആകുമായിരുന്നു
@CDvlog7 ай бұрын
മാഷേ ഇത് ജൈവ വളത്തിൻ്റെ അത്രയും ചെലവ് വരില്ല
@ambilysanthosh20407 ай бұрын
Shaji chettan's method is very costly
@CDvlog7 ай бұрын
അല്ല ഒരു ഏക്കറിന് ചെലവ് വരുമ്പോൾ ജൈവ വളത്തിൻ്റെ തുക വരില്ല