വയലാറിന്റെ തൂലികയിൽ പിറന്ന ഈ മനോഹര ഗാനം MS വിശ്വനാഥൻ സാറിന്റെ ശിഷ്യരായ ശങ്കർ ഗണേഷ് മ്യൂസിക് കമ്പോസിംഗ് ചെയ്തിരിക്കുന്നത് അദ്വിതീയം! ഹ മ്മിംഗ് അതി മനോഹരം. സുശീലാമ്മയുടെ മധുര സ്വരം. ഗാനരംഗ ചിത്രീകരണവും മികച്ചത്. കൂടാതെ എന്തുകൊണ്ടും ചിത്ര സംവിധായകനായ ശ്രീ തോപ്പിൽ ഭാസിയോട് നാം കടപ്പെട്ടിരിക്കുന്നു '.
@sallusaleem53204 жыл бұрын
suseelamma yude super sound. Ethra sundaramaayi paadiyirikkunnu