Part - 1 പ്രസവിക്കാത്ത മൂത്ത മരുമകളോട് അമ്മായിയമ്മ ചെയ്തത് കണ്ടോ | Malayalam Web Series kzbin.info/www/bejne/mKvXqpKdaLWthKs
@sreenandhat8673Ай бұрын
Part3
@padminikarat3160Ай бұрын
@@sreenandhat8673ok
@Shareefa-e2uАй бұрын
P@@sreenandhat8673
@GeethaRaju-yf9osАй бұрын
😊😊
@rathak4093Ай бұрын
Qaaaa
@priyasreejeshАй бұрын
ദയവു ചെയ്തു വലിച്ചു നീട്ടല്ലേ.. എല്ലാവരുടെയും ആക്ടിങ് സൂപ്പറാണ് 👌🏻especially എടുത്ത് പറയേണ്ട karyamilllalo🤗.. But ഇതൊരു മെഗാ സീരിയൽ ആകല്ലേ പ്ലീസ്... ടീവിയിലുള്ള സീരിയൽ വെറുപ്പീര് കാണാൻ വയ്യാഞ്ഞിട്ടാണ് നിങ്ങളെപ്പോലുള്ളവരുടെ വീഡിയോസ് കാണാൻ വരുന്നത്.. So പ്ലീസ് മാക്സിമം പോയാൽ 2nd പാർട്ട് അത്രോം മതി... 🤗... സീരിയൽ വില്ലത്തി, വില്ലൻ charecters കളെ അങ്ങേ അറ്റം വെറുക്കുന്നത് അവരുടെ ആക്ടിങ് മികവാണ് 👌🏻.. നല്ലതാണ് appreciate ചെയ്യണ്ട കാര്യമാണ്.. അതേപോലെ തന്നെയാണ് നിങ്ങളുടെ ആക്ടിങ് ലെവൽ വെറുപ്പ് daisyam ഒകെ വരുന്നുണ്ട് 👏🏻👏🏻എന്നാലും കൂടുതൽ പാർട്ടുകളിറക്കി മടുപ്പിക്കല്ലേ 😁
@Sunitha-e6lАй бұрын
അമ്മായി അമ്മ മരുമകൾ ഏതു കഥയിൽ ആയാലും ഇങ്ങനെ തന്നെ ഒരുമാറ്റവും ഇല്ല
@vijivijitp9622Ай бұрын
അടിപൊളി ആയിരുന്നു വിഡിയോ.... Sachu നിനക്ക് ഏതു് റോൾ ആയും സൂപ്പർ ആയി ചെയ്യാൻ പറ്റുമല്ലോ..poli ആണ് ❤❤❤❤❤🎉🎉🎉 🎉🎉🎉
@sandhyabinu1625Ай бұрын
സീരിയൽ കാണാൻ താല്പര്യം ഇല്ലാതെ ചെറിയ വീഡിയോസ് കാണുന്നത്. ഇതിപ്പോ അതിലും ഭീകരം ആകുവാ.ഒരു മാതിരി ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും കണ്ണ് മുഴപ്പിച്ചുള്ള ആക്ടിങ്ങും ബോർ ആയിതുടങ്ങി.
@kunjilakshmikunjilakshmi1250Ай бұрын
ഇളയമരുമകൾ വല്ലാത്ത ഒരു സാധനം തന്നെ
@rajaniranjani5693Ай бұрын
ആദ്യത്തെ കണ്മണി സിനിമയുടെ കണ്ടന്റ് ആണല്ലോ ഇത്.... നിങ്ങളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരാൾ ആണ് ഞാൻ.ചെറിയ ചെറിയ വീഡിയോ കൾ പോസ്റ്റ് ചെയ്തു ഒരു പാട് സന്ദേശം അതിലൂടെ കൊടുക്കാറുണ്ട്.. അതുകൊണ്ട് നിങ്ങളുടെ വീഡിയോകൾ കാണാൻ തന്നെ താല്പര്യം ആണ്.. ഇതിൽ ഇപ്പൊ വലിച്ചു നീട്ടി പല കഷ്ണങ്ങൾ ആക്കി പോസ്റ്റ് ചെയ്യുന്നു. അമ്മ അന്നും ഇന്നും സൂപ്പർ അഭിനയം തന്നെ....,. (ഇളയ മരുമകളുടെ അഭിനയം ഓവർ ആക്റ്റിംഗ് ആയി തോന്നുന്നു )🙏🏻
@OgwayfootballАй бұрын
Correct
@Aamisvlog1234Ай бұрын
ഇപ്പോൾ അറു ബോർ.... പഴയത സൂപ്പർ തനി സീരിയൽ 😮ഇനി ഇങ്ങനെ ഇട്ടാൽ ആളുകൾ കാണില്ല കൊച്ചേ
@Itsmydreams6365Ай бұрын
Vdo കാണാൻ പോകുന്നതേ ഉള്ളു.. എന്നാലും as usual അടിപൊളി ആയിരിക്കും എന്നറിയാം ❤️❤️❤️🥰🥰🥰
@jaseemack9088Ай бұрын
സച്ചുവിന് ശരിക്കും സീരിയൽ അഭിനയിക്കാം....... ശരിക്കും polichu💞💞💞💞
@jishanajumi5948Ай бұрын
Super aayittund👍🏻👍🏻polichu, next waiting........... Achan evide poyi onnilum kaanunnillallo
@anwarsadath1033Ай бұрын
ഭയങ്കര ലാഗ് അടി വീഡിയോ
@RiswanaRisu-kz6eoАй бұрын
Waiting ആയിരുന്നു ❤❤
@bushrap1707Ай бұрын
ഞാൻ തുടക്കവും കണ്ടു ലാസ്‌റ്റും കണ്ടു 🤣ഇപ്പൊ ഒരു സീരിയൽ പോലെ എന്നോടാ കളി 🤣🤣🤣
@saleenapyoosef7834Ай бұрын
അല്ല പിന്നെ
@merina146Ай бұрын
നിങ്ങൾ നാട്ടിൽ പോണില്ലേ 😂😂അവിടെ പോയാൽ ചിലപ്പോൾ സന്ധ്യടെ കുശുമ്പ് മാറിയാലോ 😂
@rasheedatv574Ай бұрын
Apo ipo ivrevdeya
@munavarali2544Ай бұрын
ചഝീസ്ഗഡ്
@ShimaShima-g2lАй бұрын
നല്ലൊരു വെറുപ്പിക്കൽ 🙏🏻
@shahanarashid1583Ай бұрын
Sachune adutha chandana mazhayilekk edukkum. ❤entha abinayavum background music um😅
Addicted to both channels ❤️ AMMAYUM MAKKALUM 🌹 and HAPPY AND COOL 🥰🥰
@ammayummakkalum5604Ай бұрын
❤️❤️❤️❤️❤️❤️
@DayanaNixonАй бұрын
ചേച്ചിയുടെ result പോസിറ്റീവ് ആണെന്നറിഞ്ഞപ്പോൾ അനുജത്തിയുടെ കണ്ണിന്റെ കൃഷ്ണമണി താഴേക്കു വീഴും എന്ന് ഞാൻ കരുതി, പല്ല് ഞെരിഞ്ഞു അടർന്നു വീഴും എന്നും കരുതി, വല്ലാതെ over ആയി പോയോ എന്നൊരു സംശയം
@SahiraMk-hi4izАй бұрын
ഇങനെ വലിച്ചു നീട്ടുന്നത് എന്തിനാ കാണാൻ ഒരു രസം കിട്ടുന്നില്ല
@rtvc61Ай бұрын
പെട്ടന്ന് ... വെയ്റ്റിംഗ് ആണ് 😃😃
@ammayummakkalum5604Ай бұрын
Sure👍❤️❤️❤️
@saranyaratheesh3000Ай бұрын
Supper ❤❤
@sreevalsang70Ай бұрын
സൂപ്പർ❤ വീഡിയോയിലെ ലാസ്റ്റ് ടൈമിൽ ഉള്ള ത്രില്ലിംഗ് അടിപൊളി 😍👏🏻👏🏻👏🏻
എന്തിനാ ഇങ്ങനെ വലിച്ചു നിട്ടുന്നെ ഒരുമിച്ച് ഇട്ടാൽ പോരെ
@SahiraMk-hi4izАй бұрын
സത്യം
@mohsinashameer8941Ай бұрын
പെണ്‍ കുഞ്ഞിനെ ഇഷ്ടമില്ലാത്ത അമ്മ... ആണ്‍ കുഞ്ഞ് ഉണ്ടായാല്‍ സ്വത്ത് കിട്ടും എന്ന് പറഞ്ഞ് തമ്മില്‍ തല്ലുന്ന ചേട്ടൻ അനിയന്‍... ഇതൊക്കെ 90's ലെ content അല്ലെ.... ഈ 2024 ഇല്‍ ഇതൊക്കെ work ആകുമോ??
@shilusnsonusworld9142Ай бұрын
Athe😄 90 kalathe engane kanoo
@Subeena619Ай бұрын
Ipozum inganeyulla alkar und..
@rainbowrainbow-q2qАй бұрын
90 ആയാലും 2050 ആയാലും മനുഷ്യ സ്വഭാവത്തിനു വ്യത്യാസം ഇല്ല
@sumangalasekhar9581Ай бұрын
കഷ്ടം ഉണ്ട് ജനിച്ച കുട്ടി യേ കൂടിറിയൽ ആക്കിയതോടെ ഞാൻ വിട്ടു എന്തിനും ഒരു ലിമിറ് ഇല്ലേ കഷ്ടം നല്ല entertainer ആയിരുന്നു 😭😭😭😭
@Shibikp-sf7hhАй бұрын
ആദ്യത്തെ കണ്മണിയുടെ content. ഏതായാലും കൊള്ളാം. വലിച്ചു നീട്ടല്ലേ
@hafnach2502Ай бұрын
Serial pole feel cheyyunnu... we want that old originality in your videos athayrunnu nallath...
@jasmisudheer7046Ай бұрын
Episodinte ennam kootaan vendi laag adikkuvano
@anasraseena2342Ай бұрын
സച്ചു സൂപ്പർ
@ThahiraPk-l9zАй бұрын
Njan sadarana nighala video mudaghathe kanunatha eppo entho madupp vechk
@JoicyMariyaАй бұрын
2 part okke ok ahnu. Lag akkalle please
@anjalisathyiandran2560Ай бұрын
ഈ അആൺകുട്ടി എന്താ ഇത്ര important.......
@nooraharis9182Ай бұрын
Bayangara laagg
@AnjuSandeep-tc7bbАй бұрын
ഇത് എന്താ സീരിയൽ പോലെ 😂😂
@suparnaxavier1943Ай бұрын
3rd ഞാൻ
@സയനുАй бұрын
ബെസ്റ്റ് അനിയനും അനിയത്തിയും
@remyaaneesh-z9rАй бұрын
എന്തിനാ വലിച്ചു നീട്ടുന്നെ സീരിയൽ ആക്കിയോ നിങ്ങൾ 😅😅
@Life_today428Ай бұрын
അടിപൊളി ആക്കുന്നുണ്ടല്ലോ മക്കളേ...Acting super ❤❤. especially Sachu ❤❤❤