അഗ്നിവീർ പദ്ധതി ഒരു പാളിച്ചയോ? | Is Agniveer Scheme a failure?

  Рет қаралды 10,044

Chanakyan

Chanakyan

Күн бұрын

Пікірлер: 76
@AIMPRTCIRITTY
@AIMPRTCIRITTY 4 ай бұрын
ഉദ്ദേശം നല്ലതായിരുന്നു എങ്കിലും പദ്ധതി പാളിപ്പോയി. ആദ്യം അഗ്നിവീറിന് മുൻപു നടത്താനിരുന്ന റാലി ഒഴിവാക്കി ലക്ഷകണക്കിന് യുവാക്കളുടെ ഭാവി തകർത്തു. 8 പാസായവർക്കും 12 പാസായവർക്കും ഒരേ ശമ്പളം. ട്രേഡ് ഏതായാലും മാറ്റമില്ല. ലീവ് വെറും 30 ദിവസം. ശമ്പളം സാധാരണ പട്ടാളക്കാരെക്കാൾ കുറവ്. 4 വർഷത്തിന് ശേഷം തിരികെ വരുന്നവർ രാജ്യത്തിനെതിരെ തന്നെ പൊരുതിയാലോ? ആയുധ പരിശീലനം നേടിയവരാണ് പുറത്ത് വരുന്നത്. ശമ്പളമാണ് പ്രശ്നമെങ്കിൽ കോൺട്രിഫൂഷനറി പെൻഷൻ നടപ്പാക്കുക. ചിലവ് ചുരുക്കാൻ മന്ത്രിമാരുടെയും സർക്കാർ ജോലിക്കാരുടെയും ശമ്പളം , പെൻഷൻ എന്നിവ കുറയ്ക്കുവാനോ , നിർത്താനോ ആലോചിക്കുമോ ? കാര്യമായ തയ്യാറെടുപ്പില്ലാതെ തിടുക്കത്തിൽ എടുത്ത തീരുമാനം ആണ്. തെറ്റിപ്പോയി , ഇനിയും തിരുത്തൽ വരുത്താം. സർക്കാർ ഈഗോ വെടിഞ്ഞാൽ മതി.
@arjunvbarjunvb5139
@arjunvbarjunvb5139 4 ай бұрын
Failed scheme 💯
@vijeshtvijesh390
@vijeshtvijesh390 4 ай бұрын
👍👍👍അഗ്നി വീർ കാലാവധി 10വർഷം അക്കണം.എല്ലാഗവണ്മെന്റ് ജോലികളും ഇതു പോലെ ആക്കണം പെൻഷൻ കുറക്കുക.
@Athulk.v
@Athulk.v 4 ай бұрын
Ministers salary and pention kurakukkaa
@vishnumukundan1995
@vishnumukundan1995 4 ай бұрын
Nalla avatharanam.... Kruthyamaya avalokanam .❤..jai hind
@aromalrs5393
@aromalrs5393 4 ай бұрын
അഗ്നിപത് വന്നത് കൊണ്ട് 2021 ഇൽ നടന്ന റാലി യുടെ എക്സാം എഴുതാൻ പറ്റാത്ത വർ ഉണ്ടോ
@AmalRaj-mw4oc
@AmalRaj-mw4oc 4 ай бұрын
😢agni veer vannapppo ulla ake kuzhappam ath mathre ullu
@parthanappu8644
@parthanappu8644 4 ай бұрын
Und
@abhi4482
@abhi4482 4 ай бұрын
Und 😓
@nikhilk8575
@nikhilk8575 4 ай бұрын
Und broo
@hareeshm3413
@hareeshm3413 4 ай бұрын
Agniveeril poyi board out ayavar vare undu
@sajeevkumarg3370
@sajeevkumarg3370 4 ай бұрын
Very promoting project❤
@elbunny3378
@elbunny3378 Күн бұрын
Other countries are not same us indian for india agniveer is a bad scheme
@niyasniyas1770
@niyasniyas1770 3 ай бұрын
കേരളത്തിൽ ഉള്ള യുവതി യുവാക്കൾ വിദേശത്ത് ജോലി പഠനം ആയി പോകുന്നു ഫാമിലി ആയി അവിടെ ജീവിക്കാൻ ആണ് ആഗ്രഹം
@hitheshyogi3630
@hitheshyogi3630 4 ай бұрын
👍👍
@kiranchandran7968
@kiranchandran7968 4 ай бұрын
Just 10minute video for Agnipath !!! Disappointing ! Chanakyan A-A team should reunite.
@leokvarghese8653
@leokvarghese8653 4 ай бұрын
It will help to keep highly skilled soldiers in reserve and later the the people can work in other jobs also giving training to others also to protect the country we need strong military don't expect others will come and save jai hind
@Sreeharshck
@Sreeharshck 4 ай бұрын
Agniveer ayikayinjall pinne army rally k pankkedukkan pattumo
@Nandagopal304
@Nandagopal304 3 ай бұрын
തൂറാൻ കൂടിയും സമയം കിട്ടിയാൽ ഭാഗ്യം😅
@nidhinkg3918
@nidhinkg3918 4 ай бұрын
Oru recruit, armyil ellaa dutyum manasilaakki mentalliyum physicalliyum set aakaan thanne 6-7 varsham edukkum. Ee agniveer kaaranam permanent kaaraaya njangalude Nadu odiyuka aanu ivide.
@mohammedrizwie3639
@mohammedrizwie3639 4 ай бұрын
Party kk atheethamayi oru karyam choikatte ithokke china korea pole ottumikka rajyangalil ullathalle avde nirbhandamulla sainika sevanamaanenkil indiayil thalpparyam ullavar sainika sevanam cheyyunnu
@Ardeshir83
@Ardeshir83 4 ай бұрын
75 million alla 75 billion aan…correct it
@INDIANARMY-pc7om
@INDIANARMY-pc7om 4 ай бұрын
Army age onu kootiyal mathi 😢
@kalidasancp4914
@kalidasancp4914 3 ай бұрын
അഗ്നിവീർ വെറും തോൽവി 😢
@rasmilrasmil.r2512
@rasmilrasmil.r2512 4 ай бұрын
അഗ്നി വീരന് ഏജ് കൂട്ടിയാൽ നന്നായിരുന്നു 27 ഇവരെ 😢
@gowarigowari4771
@gowarigowari4771 4 ай бұрын
തികഞ്ഞ രാജ്യസ്നേഹികൾ ആയിട്ടാണ് അവർ സർവീസ് വിടുന്നത്. ഇത് സഹിക്കാൻ വയ്യാത്ത കോൺഗ്രസുകാരാണ് ഈ അപവാദങ്ങൾ അത്രയും പടച്ചുവിടുന്നത്.
@Onana1213
@Onana1213 4 ай бұрын
രാജ്യസ്നേഹി ആകാൻ പട്ടാളത്തിൽ പോകേണ്ട. ഇതിലും വലിയ രാജ്യസ്നേഹികൾ ആയ പട്ടാളക്കാരൻ തന്നെയാണ് കൊല്ലത്തു sdpi എന്ന് പുറത്തു എഴുതിച്ചു എന്ന് പറഞ്ഞു പ്രജരണം നടത്തിയതും തമിഴ്‌നാട്ടിൽ വണ്ടി തടഞ്ഞു കൊള്ള നടത്തിയതിനു tn പോലീസ് പാലക്കാട് നിന്ന് തൂക്കികൊണ്ട് പോയതും
@nidhinkn5980
@nidhinkn5980 4 ай бұрын
🕉️🕉️🕉️
@samvarghese3591
@samvarghese3591 4 ай бұрын
ഇത് എന്താ മോന്നെ ഇ സാധനം
@manum3057
@manum3057 4 ай бұрын
4 വർഷത്തേക്ക് വരുന്നവരുടെ ആത്മാർത്ഥ കൂടി നോക്കേണ്ടി വരും.
@midhunbs1979
@midhunbs1979 4 ай бұрын
Isrealil പോയി നോക്കിയാൽ മതി
@manum3057
@manum3057 4 ай бұрын
@@midhunbs1979 isrealile ആൾക്കാർ അല്ല ഇന്ത്യയിൽ ഉള്ളത്. Avde അത് നിർബന്ധിതവും ഇവിടെ ഓപ്ഷണലും ആണ്. എന്തൊക്കെ ആയാലും 4 വർഷത്തേക്ക് മാത്രം വന്നതാണ് എന്ന വിചാരം ഇവിടെ ഉള്ളവർക്ക് ഉണ്ടാകും. അത് മറ്റു സംസ്ഥാനകാരുടെ കൂടെ വർക്ക് ചെയ്യുന്നവർക്ക് മനസ്സിലാകും.
@nidhinkg3918
@nidhinkg3918 4 ай бұрын
​@@midhunbs1979pattaalathil Keri oru maturity physicalliyum mentalliyum aakaan thanne 6-7 varsham edukkum, Pani padikkaan Kure kashtapaadund athinonnum ippo recruit thayyaaralla. Pani padikkaanum ,padippikkaanum aarkkum oru interestum aarkkum illa.
@ARJUNMK-d1c
@ARJUNMK-d1c 4 ай бұрын
Nalla schemanne❤
@Callmedevil1111
@Callmedevil1111 4 ай бұрын
Only beef roast is truth. Worship beef roast. God cow
@akhil7974
@akhil7974 4 ай бұрын
Worship wine&appam😂 appo naadan vat ne worship cheythal prblm undo?
@Callmedevil1111
@Callmedevil1111 4 ай бұрын
@@akhil7974 illa. Beef thinnal Indiaye nasipikkuna vishathinethiraya yudhathil nee pankaliyayi.
@akhil7974
@akhil7974 4 ай бұрын
@@Callmedevil1111 poyi vat😃 charayam kudich prarthik
@Callmedevil1111
@Callmedevil1111 4 ай бұрын
@@akhil7974 poi chanakam thinnu muthram kudich umb potta
@samael951
@samael951 4 ай бұрын
​@@Callmedevil1111pork with തള്ളാഹു കുക്കുമ്പർ
@Onana1213
@Onana1213 4 ай бұрын
ഒരു സൈനികൻ മികച്ചത് ആകുന്നത് വര്ഷങ്ങളുടെ ഫീൽഡ് എക്സ്പീരിയൻസ് കൊണ്ടാണ്. അഗ്നിവീർ പാതി വെന്ത സൈനികൻ ആണ്. ബാക്കി പകുതി മൂക്കുമ്പോഴേക്കും സർവീസ് തീർന്നു വീട്ടിൽ പോകേണ്ടി വരും
@binuj4060
@binuj4060 4 ай бұрын
വളരെ ശരിയായ വിലയിരുത്തൽ
@HarisonFod-gw5uw
@HarisonFod-gw5uw 4 ай бұрын
appo American Israel soldiers eganana
@Onana1213
@Onana1213 4 ай бұрын
@@HarisonFod-gw5uw ഇന്ത്യക്ക് ഉള്ള പോലെ അതിർത്തി പ്രശനം us നു ഇല്ല. പിന്നെ us യൂറോപ്യൻ രാജ്യങ്ങളിൽ യുവാക്കൾ സൈന്യത്തിലേക്ക് വരാൻ താല്പര്യപെടുന്നില്ല. സ്വകാര്യ മേഖലയിൽ മികച്ച ജോലികൾ ലഭിക്കും. ജോലി ഇല്ലെങ്കിൽ സർക്കാർ benefits കിട്ടും. ഇസ്രായേൽ പോലുള്ള കുഞ്ഞു രാജ്യങ്ങളിൽ സൈനീക സേവനം നിര്ബന്ധമാണ്. അതുകൊണ്ടാണ് അവിടെ കുറച്ചു നാളത്തേക്ക് എങ്കിലും ആളെകിട്ടാൻ ഇത് ചെയ്യുന്നത്.
@Onana1213
@Onana1213 4 ай бұрын
@@HarisonFod-gw5uw അമേരിക്കയ്ക്ക് ഇന്ത്യയെ പോലെ അതിർത്തി പ്രശ്നങ്ങളില്ല. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും സൈന്യത്തിലേക്ക് വരാൻ ആളുകൾക്ക് താല്പര്യമില്ല. കാരണം മികച്ച ശമ്പളത്തോടുകൂടിയുള്ള സ്വകാര്യ ജോലികൾ അവിടെ ലഭ്യമാണ്. ജോലിയില്ലാത്തവർക്ക് സർക്കാറിന്റെ ബെനിഫിറ്റ് വേറെ ലഭിക്കും. അതുകൊണ്ട് കുറച്ചുനാൾ എങ്കിലും സൈന്യത്തിൽ ആണ് ലഭിക്കാൻ വേണ്ടിയാണ് അവിടെ ഈ സിസ്റ്റം കൊണ്ടുവന്നത്. ഇസ്രായേലിൽ സൈനിക സേവനം നിർബന്ധമാണ്.
@Amal22152
@Amal22152 4 ай бұрын
​@@HarisonFod-gw5uwAmerica alla mone india ath adyam manasillak
@princearuldhas9656
@princearuldhas9656 4 ай бұрын
bramin bigs r think like that
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН