യുവാക്കളുടെ പാലായനം; ഭാവിയിൽ വൃദ്ധസദനമാകുമോ കേരളം? | Exodus of youth; Kerala to become old age home?

  Рет қаралды 7,238

Chanakyan

Chanakyan

Күн бұрын

Пікірлер: 83
@Mallu_pilot
@Mallu_pilot 2 ай бұрын
ഒറ്റ കാരണം. കമ്യൂണിസ്റ്റ് സർക്കാർ. ഇവർ കാരണം ആണ് ഞാനും സ്ഥലം വിട്ടത്. അത് ഭാഗ്യം ആയി എനിക്ക്😂
@nithinraj9389
@nithinraj9389 2 ай бұрын
കോപ്പ് ആണ്, ഇനി അങ്ങോട്ട്‌ ഇങ്ങനെ ഓക്കെ തന്നെ ആയിരിക്കും......
@freoperera1033
@freoperera1033 2 ай бұрын
Njaanum stalam vidaaan nookkunu... Guys.... 😂
@Shaju-n6i
@Shaju-n6i 2 ай бұрын
Study China they did reverse migration... Stupid religious countries in same FATE 😢😢😢
@Shaju-n6i
@Shaju-n6i 2 ай бұрын
Mr.... Where is you country Kerala or India😂😂😂
@GVJ-007
@GVJ-007 2 ай бұрын
ഇത് ഗേരളം ആണ് സർ 😄
@sreejithshankark2012
@sreejithshankark2012 2 ай бұрын
യുവാക്കൾ വിട്ടു പോകുന്ന കേരളത്തിൽ നികുതി കിട്ടുന്നത് കുറയും. സ്വാഭാവികം ആയി സർക്കാർ ജോലി അതിന്റ സാലറി എല്ലാം കുറയും 🙂
@nandhuvlogger825
@nandhuvlogger825 2 ай бұрын
കേരളം നശിച്ചു പോയി... ഇനി മുല്ലപ്പെരിയാർ കൂടി പൊട്ടിയാൽ സ്വഹ..
@tonyjames9133
@tonyjames9133 2 ай бұрын
കുറെ പേർ പോകട്ടെ bro ഇവിടെ ജനസാന്ദ്രത കൂടുതൽ ആണ്
@Kannan--123
@Kannan--123 2 ай бұрын
Comminist bharanam anu main reason😊
@pouran227
@pouran227 2 ай бұрын
അപ്പോൾ ഗുജറാത്തിൽ നിന്ന് പോകുന്നതോ 😂
@jobseeker1234
@jobseeker1234 2 ай бұрын
തേങ്ങേണ്.. പുതിയ തലമുറയിലുള്ളവർ അധികവും നല്ല വിദ്യാഭ്യാസമുള്ളവരാണ്. അവർക്ക് വൈറ്റ് കോളർ ജോലിയോടുള്ള താൽപര്യവും കൂലി പണിയോടുള്ള നെഗറ്റീവ് മനോഭാവവുമാണ് ഇതിന് കാരണം. അതിന് ആദ്യം സമൂഹത്തിന്റെ പൊതുബോധ മനസ്സ് മാറണം.
@SM-hj7hr
@SM-hj7hr 2 ай бұрын
@@pouran227ഗൂജറാത്തിൽ നിന്ന് പോകുന്നത് അവിടെ അവർക്ക് വരുമാനവും ജോലിയും ഇല്ലാഞ്ഞിട്ടല്ല. പശ്ചാത്യജീവിതസാഹചര്യങ്ങൾ ഇഷ്ടമുള്ളത്കൊണ്ടാണ്😂 കേരളത്തിൽ നിന്ന് പോകുന്നത്, ജീവിക്കാൻ ഗതിയില്ലാതെയാണ്😂
@SM-hj7hr
@SM-hj7hr 2 ай бұрын
@@jobseeker1234ശവൻകുട്ടിടെ ഫുൾ A+ഉം കൊണ്ട് ചെന്നാൽ അന്യസംസ്ഥാനത്തോ രാജ്യത്തോ ചെന്നാൽ കോപ്പ് കിട്ടും😂 എന്ത്കൊണ്ടാ ആൾ ഇന്ത്യാലെവൽ എക്സാമുകളിൽ മല്ലൂസ് മികച്ചപ്രകടനം കാഴ്ച്ച വെയ്ക്കാത്തത്?
@GeorgeBibin-gn9ly
@GeorgeBibin-gn9ly 2 ай бұрын
ഒറ്റ വാക്കിൽ "സുഖമായിരിക്കാൻ". ചറപറ വണ്ടികളുടെ ഹോണടി ശബ്ദം ഇല്ല, പിരിവ് കാരുടെ ശല്ലിയം ഇല്ല, ഘട്ടറിൽ വീഴണ്ട, വ്യത്തി ഉള്ള ആഹാരം, ഹോസ്പിറ്റൽ ഫെസിലിറ്റി,അങ്ങനെ കൊച്ചു കൊച്ചു കാര്യങ്ങളിൽ തുടങ്ങി വലിയ വലിയ കാര്യങ്ങൾ. പിന്നെ കാലാവസ്ഥ, വിവേചനം, വെടി വക്കൽ തുടങ്ങിയ പല സംഭവങ്ങൾ വരും എങ്കിലും മൊത്തത്തിൽ ബെറ്റർ ആയത് കൊണ്ട്.
@jithanandsv8408
@jithanandsv8408 2 ай бұрын
Also another reason Toxic Family Culture in India India places a strong emphasis on respecting elders, a value often upheld as a cornerstone of societal harmony. However, this reverence can sometimes foster unhealthy dynamics within families. Older generations may develop a sense of entitlement, expecting unwavering respect, love, and obedience from younger members. This imbalance of power can lead to feelings of obligation and suppression among younger generations, hindering their autonomy and personal growth. Moreover, the guise of respect can be used to shield abusive behavior. Fear of being labeled disrespectful often prevents victims from speaking out against mistreatment. This silence perpetuates a cycle of harm within families. To cultivate healthier family relationships, it is essential to establish clear boundaries and open communication. Mutual respect should be a two-way street, allowing individuals to express their needs and values without fear of reprisal.
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 ай бұрын
നാട്ടിൽ അഭ്യസ്ഥ വിദ്യർക്ക് പണിയില്ല. ഗൾഫിലും ഇപ്പോൾ ജോലിയില്ല. ഗൾഫ് ജീവിതം 80% വും ആട് ജീവിതമാണ്. അതുകൊണ്ട് സമ്പന്ന കുടുംബങ്ങളിലെയും ഇടത്തരം കുടുംബങ്ങളിലെയും യുവതീ യുവാക്കളാണ് US , UK , Canada , Europe...... പോകുന്നത് അത് വളരെ ചെറിയ % ആണ്. നമ്മുടെ ജനസംഖ്യയും ജനനനിരക്കും വെച്ച് 70% ചെറുപ്പക്കാർ വീടും വസ്തുവും വിറ്റ് കുടിയേറിപ്പോയാലും പ്രശ്നമില്ല. ജന സംഖ്യയും ജനസാന്ദ്രതയും തൊഴിലില്ലായ്മയും വർധിച്ച കേരളത്തിൽ യുവതലമുറക്കും കേരളത്തിനും കുടിയേറ്റം ഗുണകരമാണ്.
@sreejithshankark2012
@sreejithshankark2012 2 ай бұрын
കേരളത്തിൽ ഉള്ള സ്ഥിതി സമത്വ കമ്മ്യൂണിസ്റ്റ്‌ ഭരണം മടുത്തോ 🙂
@Estolissil
@Estolissil 2 ай бұрын
Now youths don't give a shit about parties . They just going like a trend first understand that . But pinarai govt need to come down......
@SM-hj7hr
@SM-hj7hr 2 ай бұрын
😂😂
@sajithanand
@sajithanand 2 ай бұрын
Main reason-Communist & Communist attitude
@JacobNibu-v1q
@JacobNibu-v1q 2 ай бұрын
ഒരു നല്ല മസ്സാജ് പാർലർ പോലും ഇല്ല പിന്നെ ചെറുപ്പകാർക് എന്താ ഒരു എന്റർടൈൻമെന്റ് എന്നും കുഞ്ഞുകുട്ടി പരാദീനദയുമായി കഴിഞ്ഞാൽ മതിയോ 😂😂😂
@GeorgeBibin-gn9ly
@GeorgeBibin-gn9ly 2 ай бұрын
അത്‌ കടി മാത്രം ആണ് ജീവിതം എന്ന്‌ കരുതുന്നവർക്ക്. ഇപ്പോഴത്തെ ചെറുപ്പക്കാർ കുറച്ച് മനസമാധാനം കൂടി ആഗ്രഹിക്കുന്നു
@JacobNibu-v1q
@JacobNibu-v1q 2 ай бұрын
@@GeorgeBibin-gn9ly എന്റ ചേട്ടാ ഒടുക്കത്തെ കടിയാണ്
@AbdulAzeez-ux7mn
@AbdulAzeez-ux7mn 2 ай бұрын
@@JacobNibu-v1q കറക്റ്റ്. അടിസ്ഥാന സൗകര്യങ്ങൾ മോശം. ഒളിഞ്ഞു നോട്ടക്കാരുടെയും സദാചാരപ്പോലീസുകാരുടെയും ശല്യം സഹിക്കാനും വയ്യ. ഒരു ബോട്ടിൽ മദ്യം വാങ്ങണമെങ്കിൽ വെയിലത്തും മഴയത്തും അര ദിവസം ക്യൂ നിൽക്കണം.ഇതു കൊണ്ടൊക്കെ പുതിയ തലമുറയിലെ കഴിവുള്ളവരും നിവൃത്തിയുള്ളവരുമൊന്നും ഇനി കേരളത്തിൽ നിൽക്കില്ല. കേരളം ചെകുത്താന്മാരുടെ സ്വന്തം നാടായി മാറി.
@Aliimranuae
@Aliimranuae 2 ай бұрын
Bro surgical strike uriye kurich oru video cheyuvo
@shafeequest7553
@shafeequest7553 2 ай бұрын
Cpm stared srike in TN , Sumsung soon leave to vietnam, thailand or indonesian
@blazer9547
@blazer9547 2 ай бұрын
Entire India is rapidly aging. We're missing the demographic divident and will soon become old before rich
@IbySabu
@IbySabu 2 ай бұрын
Kerala completely negative😢😢
@skyland0
@skyland0 2 ай бұрын
പിണറായി സർകാർ വന്നതിന് ശേഷം പഠിച്ച് ഇറങ്ങുന്നതിന് മുന്നേ തന്നെ എല്ലാവർക്കും ജോലി ലഭിക്കുന്നുണ്ട്.... 👌👌👌👌👌👌👌
@SM-hj7hr
@SM-hj7hr 2 ай бұрын
🤣🤣🤣
@ananthapadmanabhan6340
@ananthapadmanabhan6340 2 ай бұрын
സ്മാർട്ട് ഫോൺ കണ്ടുപിടിച്ചതാണ് ഏറ്റവും വലിയ വിനയായത്. സ്മാർട്ട്ഫോൺ വിപ്ലവം നടന്നില്ലായിരുന്നുവെങ്കിൽ....
@SM-hj7hr
@SM-hj7hr 2 ай бұрын
🤭🤣🤣 ഏത് നൂറ്റാണ്ടിലാ 🤔😃
@ananthapadmanabhan6340
@ananthapadmanabhan6340 2 ай бұрын
@@SM-hj7hr ഈ നൂറ്റാണ്ട് വേണ്ടാർന്നു
@Vivekgchannel
@Vivekgchannel 2 ай бұрын
ഞാനും പോകും അധികം താമസിക്കാതെ ഈ നാട്ടിൽനിന്നും
@theawkwardcurrypot9556
@theawkwardcurrypot9556 2 ай бұрын
പെട്ടന്ന് വിട്ടോ
@janeeshjames3356
@janeeshjames3356 2 ай бұрын
@@Vivekgchannel ഉടനെ വിട്ടോ നിന്നെപ്പോലുള്ളവരെ ഇവിടെ ആവശ്യമില്ല.
@anoopgk9828
@anoopgk9828 2 ай бұрын
അയ്യോ പോകരുത്... ഒരു വട്ടം കൂടി LDF വന്നാൽ എല്ലാം പ്വോളി ആണ് 😁😜.. അൽ ഖേരളം 💪
@anoopr3931
@anoopr3931 2 ай бұрын
പോകാൻ നോക്കി നടന്നില്ല പക്ഷേ വിദേശ കുടിയേറ്റം നോക്കിയും കണ്ടും വേണം. അല്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യത ആവും നാട്ടിലെ യൂണിവേഴ്സിറ്റി പഠിക്കാൻ കയറിയ കോഴ്സ് കഴിഞ്ഞ് രണ്ടരവർഷം ആവും എങ്കിലും സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടാൻ പിന്നെ ഇടക്ക് പേപ്പർ വല്ലോം പോയാൽ നല്ല കാര്യമായി അതെഴുതി അതിൻറെ റിസൾട്ട് വരാൻ നല്ല സമയം പിടിക്കും പ്രധാന കാരണം കൃത്യസമയത്ത് പരീക്ഷ നടത്താത്തതും അതിൻറെ റിസൾട്ട് ഇടാത്ത യൂണിവേഴ്സിറ്റികളും പിന്നെ അതിൻറെ തന്നെ സിലബസുകൾ ഓരോ വർഷം കൂടുമ്പോഴെങ്കിലും അപ്ഡേറ്റ് ചെയ്യണം പക്ഷേ ഇവിടെ നാല് അഞ്ച് വർഷം കൂടുമ്പോഴാണ് സിലബസ് അപ്ഡേറ്റ് ചെയ്യുന്നത് 😂 അപ്പോഴത്തേക്കും പുതിയത് വരുമ്പോൾ അതും പഴഞ്ചൻ ആയിട്ട് തന്നെ ഇരിക്കും ഒരു പരിധിവരെ അധ്യാപകർക്കും നല്ല ട്രെയിനിങ് കൊടുക്കണം കൂടെ വിദ്യാർഥികൾക്കും അയർലണ്ടിലെ മാതൃക കേരളസർക്കാർ സ്വീകരിച്ചാൽ ചിലപ്പോൾ നാട് രക്ഷപ്പെടും നിലവിലത്തെ സർക്കാർ കുറെയൊക്കെ ചെയ്യാൻ നോക്കുന്നുണ്ടെന്ന് തോന്നുന്നു മാറ്റം വരും .
@abeyjohn8166
@abeyjohn8166 2 ай бұрын
Malayali on the move channelil Canada crisis video und
@lakeofbays1622
@lakeofbays1622 2 ай бұрын
@@abeyjohn8166 There is no crisis in Canada for who studied the right courses at the right university. Don't come after Plus 2 and take 1+1 courses in some community college. There the scammers make money and you go home.
@lakeofbays1622
@lakeofbays1622 2 ай бұрын
35 million people living in a small dense area. No industry will come there because of all the strikes. What do you expect? So far remittances from Gulf was feeding the state.
@MaheshKumar-rq9bv
@MaheshKumar-rq9bv 2 ай бұрын
👍👍👍
@sreejithshankark2012
@sreejithshankark2012 2 ай бұрын
ഞാൻ കരുതി തെക്കൻ ജില്ലയിൽ നിന്നാണ് കുടിയേറ്റം കൂടുതൽ എന്ന്.
@sappuv2793
@sappuv2793 2 ай бұрын
ഗൾഫ് കുടിയേറ്റം കൂടുതൽ വടക്കാണ് മധ്യകേരളത്തിൽ ആണ് ഏറ്റവും കൂടുതൽ വെസ്റ്റേൺ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം മധ്യകേരളത്തിൽ ആണ് ഗൾഫിൽ പോകുന്നത് ഇതുവരെ പ്രശ്നമായിരുന്നില്ല ല്ലോ😅 ഗൾഫിൽ നിന്നും പണം കേരളത്തിലോട്ട് അയക്കുക ആയിരുന്നു വെസ്റ്റേൺ രാജ്യങ്ങളിൽ അങ്ങനെ അയക്കാൻ മാത്രം പണമൊന്നും ഉണ്ടാകില്ല പലരുടെ ഫാമിലിയായിട്ട് താമസിക്കുന്നത് കൊണ്ടും മറ്റു കുറച്ചു പേർക്കു മാത്രമാണ് അത് സാധിക്കുന്നത് എല്ലാവരും ഗൾഫിൽ പോയി കേരളത്തിലേക്ക് പണം അയക്കുകയായിരുന്നു എങ്കിൽ വിഷയം ആർക്കും ചർച്ച ചെയ്യേണ്ട അപ്പോഴും മാൻപവർ ചോർച്ച ഉണ്ടായിരുന്നു പണ്ടുമുതലേ ഉള്ളതാണ് അത് ഗൾഫിൽ പോയവർ തിരിച്ചു വരുന്നത് നല്ലൊരു ഭാഗവും നല്ല പ്രായം കഴിഞ്ഞാണ് കൂടുതൽ വെസ്റ്റേൺ കുടിയേറ്റം നടക്കുന്നത് ക്രിസ്ത്യാനികൾ ആയതു കൊണ്ട് അവരുടെ ജനസംഖ്യ ബാധിക്കുന്നതുകൊണ്ട് അവരാണ് ഇത് കൂടുതൽ ചർച്ച ചെയ്യുന്നത് അല്ലാതെ ഇതിനു മാത്രം വലിയ വിഷയം ഒന്നുമില്ല ഇപ്പോൾ അതിൽ പകുതി ആളുകളും പിആർ കിട്ടാതെ ഒന്നെങ്കിൽ മറ്റു രാജ്യങ്ങളിലേക്ക് അല്ലെങ്കിൽ ഇന്ത്യയിലെ നഗരങ്ങളിലേക്ക് അടുത്തുതന്നെ ജോലിക്ക് വരും തെക്കൻ കേരളത്തിൽ കൊല്ലത്ത് മലപ്പുറത്തേക്ക് കാൾ വിദേശ പണം വരുന്നതായി ഈയടുത്ത് ഒരു വാർത്ത കണ്ട് സാധാരണ മലപ്പുറം ആയിരുന്നു ഒന്നാം സ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറത്താണ് കൊല്ലം ത്തിൻറെ ഇരിട്ടി ജനസംഖ്യ ഉണ്ടാകും കോട്ടയം പത്തനംതിട്ട ഇടുക്കി മധ്യകേരള പ്രദേശത്തെ ഗൾഫ് കുടിയേറ്റം പൊതുവേ കുറവായിരുന്നു നഴ്സുമാരാണ് പണ്ടുമുതലേ കൂടുതലും പോയിരുന്നത് ഇപ്പോൾ സ്റ്റഡി വിസയിലും മറ്റും കൂടുതലാളുകൾ വെസ്റ്റേൺ രാജ്യങ്ങളിലേക്ക് പോകുന്നതുകൊണ്ട് അവിടെ ഇത് കൂടുതൽ ചർച്ചയാകുന്നു ഈ പ്രദേശങ്ങളെ റബ്ബറാണ് പിടിച്ച് നിർത്തിയിരുന്നത് മറ്റു പ്രദേശങ്ങളെ ഗൾഫ് മണിയും
@sappuv2793
@sappuv2793 2 ай бұрын
വെസ്റ്റേൺ രാജ്യത്ത് ആണ് പൂർണമായ കുടിയേറ്റം ഗൾഫിൽ അവർക്കും പൗരത്വം ഒന്നും കൊടുക്കുന്നില്ലല്ലോ ഗൾഫ് കുടിയേറ്റം വടക്കാണ് കൂടുതൽ മുസ്ലീങ്ങൾ ഉള്ള പ്രദേശത്താണ് പണ്ടുമുതലേ ഗൾഫ് കുടിയേറ്റം ഉള്ളത് അവരുടെ പിന്നാലെ വടക്കും തെക്കും കൊല്ലം തിരുവനന്തപുരം ഭാഗത്തുനിന്ന് ആളുകൾ പോയിട്ടുണ്ട് ഗൾഫിലേക്ക് ആളുകൾ പോകുന്നത് കുറവ് കോട്ടയം പത്തനംതിട്ട ഇടുക്കി പോലുള്ള സ്ഥലങ്ങളിൽ ആയിരുന്നു അവിടെ റബ്ബർ ആണ് പിടിച്ച് നിർത്തിയത് അവിടുന്ന് നഴ്സുമാരും കുറച്ച് ഹായ് പ്രൊഫൈൽ പ്രൊഫഷണൽസ് ഡോക്ടർ എൻജിനീയർ മാത്രമേ പണ്ടുമുതലേ പോയിരുന്നു ക്രൈസ്തവരാണ് വെസ്റ്റേൺ രാജ്യങ്ങളിലേക്ക് കൂടുതൽ കുടിയേറുന്നത് അവരാണ് ഇത് കൂടുതൽ ചർച്ചയ്ക്ക് ഇടുന്നത് അവരുടെ ജനസംഖ്യ തന്നെ നന്നായി ബാധിക്കുന്നതുകൊണ്ട് അതല്ലാതെ കേരളത്തിലെ മൊത്തം സാഹചര്യം നോക്കിയാൽ വെസ്റ്റേൺ കുടിയേറ്റ പ്രശ്നമായ രീതിയിൽ ഒന്നും വന്നിട്ടില്ല തെക്ക് കൊല്ലം ഗൾഫിലും യൂറോപ്യൻ രാജ്യങ്ങളിലേക്കും നല്ല രീതിയിൽ കുടിയേറുന്ന ആളുകൾ അവിടെയുണ്ട് ഈയിടയ്ക്ക് വന്ന ഒരു വാർത്തയിൽ ഏറെ ഏറ്റവും കൂടുതൽ വിദേശ പണം എത്തുന്നത് കൊല്ലത്താണ് എന്ന് ഇന്ന് കണ്ടിരുന്നു സാധാരണ മലപ്പുറം ആണ് ഒന്നാമത് കൊല്ലതിൻറെ ഇരട്ടി ജനസംഖ്യ അവിടെ കാണും വെസ്റ്റേൺ രാജ്യങ്ങളിൽ നിന്നും കാര്യമായ പണം വരവ് ഇല്ല അവിടെ ഫാമിലിയെ കൊണ്ടുപോകാം സ്ഥിരതാമസത്തിന് ഉള്ള അവസരം കിട്ടിയേക്കാം എന്ന കാരണം കൊണ്ട് തന്നെ കൂടുതൽ ആളുകളും അത് അവിടെ ഇൻവെസ്റ്റ് ചെയ്യും ഇപ്പൊ പോകുന്നതിന് ഇരട്ടി ആളുകൾ ഗൾഫിൽ പോയി അവിടെ നിന്ന് പണം കേരളത്തിലേക്ക് അയച്ചിരുന്നെങ്കിലും ആരും ചർച്ച ചെയ്യില്ലായിരുന്നു അപ്പോഴും മാൻപവർ ചോരുന്നുണ്ട് കേരളം വിദേശ പണം കൊണ്ടും റബ്ബർ കൊണ്ടും പിടിച്ചുനിന്ന ഒരു സ്ഥലമാണ് അല്ലാതെ കേരളത്തിൽ ഒരു മാങ്ങാണ്ടി ഉണ്ടായിരുന്നില്ല എന്നതാണ് സത്യം പണ്ടുമുതലേ ഇത് ഇങ്ങനെ തന്നെയായിരുന്നു ക്രിസ്ത്യാനികൾ അവരുടെ ജനസംഖ്യ കുറയുന്നത് കണ്ട് ചർച്ച കൊണ്ടുവന്നത് പണ്ട് പോയിരുന്ന അവരുടെ ആളുകൾ ഏറെക്കുറെ നല്ല രീതിയിൽ ഒക്കെ ആയിരുന്നു അവിടെ ജീവിച്ചിരുന്നത് ഇന്ന് പോകുന്നതിൽ അത് അങ്ങനെ ആയിരിക്കില്ല എന്ന് അവർക്കു ഉറപ്പുണ്ട് അതുകൊണ്ട് കൂടിയാണ് പ്രശ്നം മുസ്ലിംസ് കൂടുതൽ ഗൾഫിലേക്ക് തന്നെയാണ് ഇപ്പോഴും പോകുന്നത് ക്രിസ്ത്യൻ ഹിന്ദു ആൾക്കാരാണ് വെസ്റ്റേൺ രാജ്യങ്ങളിൽ കൊടിയേറുന്നത് 98 ശതമാനവും മുസ്ലിങ്ങൾ അവരുടെ സാംസ്കാരികമായ പശ്ചാത്തലം പലപ്പോഴും ശ്രദ്ധിക്കാറുണ്ട് നിലവിൽ കേരളത്തിൽ ഉള്ള ചെറുപ്പക്കാർ ചെയ്യേണ്ടത് എനിക്ക് പോകാൻ പറ്റുന്നില്ലല്ലോ എന്നാലോചിച്ച് ഇരിക്കാതെ ഇപ്പോഴുള്ള അവസരം മുതലെടുത്ത് എന്തെങ്കിലും ചെയ്യാനാണ് ഭാവിയിൽ കുറെയെണ്ണം ഒക്കെ തിരിച്ചു വരാൻ സാധ്യതയുണ്ട് പലർക്കും പിആർ കിട്ടില്ല കോവിഡിന് ശേഷം പോയ പകുതിയോളം ആൾക്കാർക്ക് അവരൊക്കെ ഒന്നെങ്കിൽ യൂറോപ്പിലെ ഒക്കെ അത്ര വികസിതം അല്ലാത്ത രാജ്യങ്ങളിലേക്ക് പോകേണ്ടിവരും അല്ലെങ്കിൽ ഗൾഫ് ബാംഗ്ലൂരിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട് ഗൾഫിൽ പോയവർ പഴയതുപോലെതന്നെ ചിലപ്പോൾ കുറച്ചു പണം ആയിക്കഴിയുമ്പോൾ തിരിച്ചുവരും നിലവിൽ കേരളത്തിൽ കോമ്പറ്റീഷൻ കുറച്ചു കുറയാൻ സാധ്യതയുണ്ട് ഈ ട്രെൻഡ് ഒന്നും ഒന്നുമല്ല പണ്ട് കേരളത്തിലെ ഭൂമി മുഴുവൻ കുറച്ച് അപ്പർ ക്ലാസ് ഹിന്ദുക്കളുടെ കയ്യിലായിരുന്നു അവരും നല്ല ഒരു ഭാഗവും പിൻകാലത്ത് ഭൂമിക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് പറഞ്ഞു ക്രിസ്ത്യാനികൾക്കും മറ്റും വിറ്റു പിന്നീട് എന്ത് സംഭവിച്ചു😅 കേരളത്തിൽ യാതൊരു ഭാവിയും ഇല്ല എന്നൊക്കെ പറഞ്ഞു ഇന്ന് പലരു പലതും ചെയ്തു വെക്കുന്നത് ഇതേപോലെ ഒക്കെ തന്നെയാണ്
@SM-hj7hr
@SM-hj7hr 2 ай бұрын
@@sappuv2793കേരളത്തിലേക്ക് ആരും തിരിച്ച് വരില്ല-അതുറപ്പ്😂
@janeeshjames3356
@janeeshjames3356 2 ай бұрын
@@sreejithshankark2012 നല്ല കാര്യം അല്ലെങ്കിൽ തന്നെ ഇവിടെ population കൂടുതൽ ആണ്.
@sappuv2793
@sappuv2793 2 ай бұрын
​​@@SM-hj7hr😅 വന്നിട്ട് കാര്യമില്ലല്ലോ പിന്നെ കുറേയാളുകൾ എങ്കിലും തൊഴിൽ ദാതാവ് ആകാതെ എല്ലാവരും തൊഴിൽ അന്വേഷിച്ച് നടന്നാൽ ആര് എവിടെ നിന്ന് എടുത്തു കൊടുക്കും തൊഴിൽ കേരളത്തിൽ മഹാഭൂരിഭാഗവും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നുണ്ടായ മനോഭാവമാണ് കോൺഗ്രസ് ആണ് ബിജെപിയാണ് ഒരു രാഷ്ട്രീയമില്ല എന്നൊക്കെ കരുതുന്നവർ അടക്കം സകലമാന ജനങ്ങൾക്കും അതുകൊണ്ടാണ് തൊഴിൽ നൽകേണ്ടത് സർക്കാരാണ് എന്ന് വിചാരിച്ചിരുന്നു ആരെയെങ്കിലും ഒക്കെ പഴിച്ചു നാടുവിടുന്നു മൊത്തത്തിൽ മലയാളികളുടെ മനോഭാവം മാറേണ്ടതുണ്ട്
@infinityfight4394
@infinityfight4394 2 ай бұрын
3:30 ഓ പിന്നെ ....അതുകൊണ്ട് ഒന്നും അല്ല
@farhanaf832
@farhanaf832 2 ай бұрын
Gulf to Europe, athinu pakaram ivide Better jobs, education onnum develop akende?
@gop1962
@gop1962 2 ай бұрын
Reason main due to psychological pressure.Due Communist rule the Industrial growth in Kerala below the national average.The decline of Gulf book also added more negative pressure. Upto SSLC or higher secondary level the youth are getting some education.But due over impact of politics college education is very poor and not developed to meet present industrial needs. To escape from agony of unemployment,the youth are escaping..
@janeeshjames3356
@janeeshjames3356 2 ай бұрын
ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരു കപ്പ്‌ വെള്ളം മാറിയാൽ ഒന്നും സംഭവിക്കില്ല അത്രേയുള്ളൂ.
@SM-hj7hr
@SM-hj7hr 2 ай бұрын
ബക്കറ്റ് കാലിയാവാനായി🤣🤣
@janeeshjames3356
@janeeshjames3356 2 ай бұрын
@@SM-hj7hr അത് താങ്കളുടെ കണ്ണിന്റെ പ്രശ്നം ആണ് . എത്രയും പെട്ടെന്ന് ഒരു eye specilist നെ കാണിക്കൂ
@rkad3422
@rkad3422 2 ай бұрын
Partyaanellaam party theerumaanikkunnathupole kaaryangal nadakkayulloo! Ee party ennuparanunnathenthaanu, aaraanu? EE partyude thalparyamnenthu?
@unnikrishnankaroth468
@unnikrishnankaroth468 2 ай бұрын
govt.emblo & old age home.ayithirade😂😂😅
@infinityfight4394
@infinityfight4394 2 ай бұрын
9:20 പിന്നെ അതുകൊണ്ട് ഒന്നും അല്ല ... എന്തൊക്കെ പറഞ്ഞാലും കേരളത്തിലെ സംസ്കാരം തന്നെയാണ് വളരെ മികച്ചത് ...! ഇവിടെ പണി ചെയ്യാൻ ആൾക്കാർക്ക് പറ്റാത്തത് ജോലി ചെയ്താൽ കിട്ടുന്നത് 10k to 40 k ഇതുകൊണ്ട് എന്ത് ഉണ്ടാകാൻ ആണ്.??
@sreevlogs-gv4rc
@sreevlogs-gv4rc 2 ай бұрын
Ini keralathil mudippikkan onnum illa athu kondu odunnathaa
@sappuv2793
@sappuv2793 2 ай бұрын
കുടിയേറുന്ന എങ്കിൽ അത് ജോലിക്കായി പോകുക അല്ലാതെ നമുക്ക് വലിയ നഷ്ടമോ ബാധ്യതയും ഉണ്ടാകില്ല സ്റ്റഡി വിസയിൽ പോയി കെണിയിൽ വീഴരുത് നല്ലൊരു ഭാഗവും ഇപ്പോൾ കെണിയിൽ ആയി ഇരിക്കുകയാണ് നിലവിൽ കേരളത്തിൽ ഉള്ള ചെറുപ്പക്കാർക്ക് ചെയ്യാൻ പറ്റുന്നത് ഈ സാഹചര്യം മുതലാക്കി കിട്ടുന്ന സ്ഥലം ബുദ്ധിപരമായി ഉപയോഗിക്കുന്ന എന്നുള്ളതാണ് അടുത്തകാലത്തായി വെസ്റ്റേൺ രാജ്യങ്ങളിൽ കുടിയേറിയ നല്ലൊരു ഭാഗവും പിആർ കിട്ടാൻ സാധ്യതയില്ലാത്ത ആളുകളാണ് കാനഡയിൽ ഉൾപ്പെടെയുള്ളവർ ഒന്നെങ്കിൽ അത്യാവിശ്യം ഇംഗ്ലീഷും കാര്യങ്ങളും പരിചയവും ഉള്ളതുകൊണ്ട് യൂറോപ്പിലെ വികസ്വര രാജ്യങ്ങളിലേക്ക് ജോലിക്ക് മാറേണ്ടി വരുകയോ ഗൾഫിലോ ഇന്ത്യയിലെ നഗരങ്ങളിലേക്ക് വരാനോ ആണ് സാധ്യത എൻറെ ഫാമിലിയിൽ നിന്ന് ഏതാണ്ട് അഞ്ച് വർഷം മുമ്പ് പോയവരൊക്കെ ഏതാണ്ട് പിആർ കിട്ടത്തില്ല എന്ന ഉറപ്പിലാണ് കാലാവധി തീരാറായി യൂറോപ്പിലേക്ക് കാനഡയിലും കോവിഡിന് ശേഷമാണ് ഒരുപാട് പേർ തള്ളിക്കയറി പോയത് അത് കഴിഞ്ഞ് പോയവരിൽ പകുതിയും പെടാൻ ആണ് സാധ്യത
@SB-vi5nq
@SB-vi5nq 2 ай бұрын
sfi😂
@krishnakumar-yw7fm
@krishnakumar-yw7fm 2 ай бұрын
😮
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Career | Explained in Malayalam
1:08:23
Nissaaram!
Рет қаралды 286 М.
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН