ഡാറ്റാബാങ്കിൽ വീട് നിർമിക്കാൻ പുതിയ തീരുമാനമെടുത്തു സർക്കാർ

  Рет қаралды 21,200

Janaseva

Janaseva

Күн бұрын

Пікірлер: 184
@janaseva537
@janaseva537 4 ай бұрын
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd
@shadinsana3575
@shadinsana3575 4 ай бұрын
താങ്ക്സ് സാർ ♥️♥️♥️
@ashrafco.3504
@ashrafco.3504 17 күн бұрын
സർ ഞാൻ 2022 ൽ ടാറ്റ ബാങ്കിൽ ഉൾപ്പെട്ട സ്ഥലം വാങ്ങി വര്ഷങ്ങളായി അവിടെ നെൽകൃഷി ചെയ്തിട്ട് ടാറ്റ ബാങ്കിൽ നിന്ന് മാറ്റി കിട്ടാൻ വേണ്ടി ഫോം 5 കൊടുത്തു rejection ആയി ഇനി എന്തേലും മാർഗം ഉണ്ടോ ?
@rzvlog6018
@rzvlog6018 8 күн бұрын
Data bankil ulpetta bhoomiyil 5 cent building permit kittyal sthalam tharam mattendathundo
@janaseva537
@janaseva537 7 күн бұрын
രേഖകൾ മാറ്റണമെങ്കിൽ
@sharafunisha1812
@sharafunisha1812 10 күн бұрын
Databank il ullpedatha bumi 4cent.nilam annu ath purayidathil akan entha cheyendath.
@janaseva537
@janaseva537 9 күн бұрын
6ൽ അപേക്ഷ നൽകുക
@abdulmuthalif7763
@abdulmuthalif7763 14 күн бұрын
എന്റെ kodumbu പഞ്ചായത്തിൽ ഡാറ്റാ ബാങ്കിൽ നിന്ന് മാറ്റാൻ കൊടുത്തപ്പോൾ 4 സെന്റ് അതു reject ചെയ്‌തു. തൊട്ടടുത്ത plottil വീട് ഉണ്ട് എന്റെ ഭാര്യയുടെ പേരിൽ ആണ് പplace. ഭാര്യക്ക് വേറെ place ഇല്ല ഇനി ആരെ സമീപിക്കണം
@janaseva537
@janaseva537 10 күн бұрын
ഭാര്യ ക്ക് വേറെ സ്ഥലം ഇല്ലെന്നതിനാൽ മാറ്റികിട്ടില്ല, 2008ന് മുമ്പ് നെൽകൃഷി യോഗ്യമല്ലാതാവണം
@neenusunil5545
@neenusunil5545 Ай бұрын
Hi sir, my 5.5 cent land now out from databank( form 5 passed) can we build a house with less than 1200 sqft without granting form 6? Please reply
@janaseva537
@janaseva537 Ай бұрын
ഡാറ്റാബാങ്കിൽ നിന്നും മാറ്റി യെങ്കിൽആവാം
@ipdcpackagingideas
@ipdcpackagingideas 4 ай бұрын
ഒരു നിയമംനിർമ്മിക്കുമ്പോൾ അതിസങ്കീർണ്ണമാക്കി നിർമ്മിക്കുക എന്നിട്ട് ജനത്തിൻ്റെ വിലപ്പെട്ട സമയം അധാമകൾക്ക് പന്താടുവാനിട്ട് കൊടുക്കുക ഇതല്ലേ കാലാകാലങ്ങളായി ചെയ്യുന്നത് അടുത്ത ഇലക്ഷനിൽ ജനം ഇതിനെതിരെ പ്രതികാരം ചെയ്യുന്ന കാഴ്ച്ച കാണാം
@janaseva537
@janaseva537 4 ай бұрын
ഏതുനിയമത്തിനും ചില സങ്കീർണതകൾ ഉണ്ടായെക്കാം എല്ലാം നിയമ നിർമാണ സമയത്ത് കാണണമെന്നില്ല അതാണല്ലോ നമ്മുടെ രാജ്യത്തെ നിയമ നിർമാണ സഭകളുടെ ജോലി
@Maneesha-w6n
@Maneesha-w6n 4 ай бұрын
Sir njangalk 5 sent boomiyan ullath..pand thott veedirikunath ivideyan...adharathil nilamenan kidakunath ...njangalk ipol puthiyaveed vekunathil kuzhapondo..puryidamakan kure kalathamasamvarile...plz replay sir
@janaseva537
@janaseva537 4 ай бұрын
ഏതെല്ലാം സ്ഥലത്താണ് വീട് നിർമിക്കാൻ കഴിയുക എന്നത് പാൽവീഡിയോയിലും ഇബുക്കിലും വിശദീകരിച്ചിട്ടുണ്ട്, ഇത്തരം ചോദ്യങ്ങക്ക് ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയാത്തത് കൊണ്ടാണ് ഈ ബുക്ക്‌ ഇറക്കിയത്
@janaseva537
@janaseva537 4 ай бұрын
പണ്ടുതൊട്ടുള്ളതാണെങ്കിൽ അവിടെ വീട് പുതുക്കി പണിയാൻ അപേക്ഷ നൽകുന്നതാണ് നല്ലത്
@vijeshkv8473
@vijeshkv8473 4 ай бұрын
Sir എന്റെ സ്ഥാലം നിലം ആയട്ടു ആണ് അധരത്തിൽ കാണിക്കുന്നത് 2022 അച്ഛൻ തന്നതാണ് 9.5 സെന്റ് total 27cent ഉണ്ട് 9.5 ഞാൻ 1000 sqfeet വീടും നിർമിച്ചു പഞ്ചായത്തിൽ നിന്ന് പെർമിട്ടുകിട്ടിയതാണ് ഇപ്പോൾ veedittee പണി തീർന്നു പക്ഷേ വീടിനു number ഇട്ടു തരുന്നില്ല അവർ പറയുന്നത് നിലം പുരഇടം ആക്കണം എന്നാണ് ഇതിനു പൈസ നടക്കണോ എനിക്ക് വേറെ സ്ഥലം ഒന്നും ഇല്ല
@vijeshkv8473
@vijeshkv8473 4 ай бұрын
Sir
@KrishnanKrishnan-h5v
@KrishnanKrishnan-h5v 4 ай бұрын
ആയിരം രൂപ ട്രഷറിയിൽ അടക്കണം കൈവശ സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങി അക്ഷയ സെൻ്റർ വഴി ്് അപേക്ഷിക്കണം
@janaseva537
@janaseva537 3 ай бұрын
ഡാറ്റാബാങ്കിൽ ഉണ്ടോ, എത്രസെന്റ് യിരുന്നസ്ഥലം എന്നെല്ലാം അറിഞ്ഞു വേണം മറുപടി ക്ക്.ഈ ബുക്കിൽ കൂടുതൽ കാര്യങ്ങൾ ഉണ്ട് അത് നോക്കിയാൽ വ്യക്തമായി അറിയാം
@NusrathMk
@NusrathMk 3 ай бұрын
Sir എന്റെ ഭൂമി ആദാരത്തിൽ നിലം എന്നാണ് ഉള്ളത് എനിക്ക് ഈ ഭൂമിയിൽ വീട് വെക്കാൻ കഴിയുന്നില്ല ഭൂമി ഡാറ്റബാങ്കിൽ പെട്ടു എന്ന് പറയുന്നു ഞാൻ 2020 ലാണ് ഭൂമി വാങ്ങിയത്
@shajitharol7461
@shajitharol7461 3 ай бұрын
പുതിയ വിജ്ഞാപനപ്രകാരം ഫോം 7 താലൂക്ക്ഓഫീസിലേക്കും,അവിടെനിന്ന് RDOയിലേക്കും പോകുമെന്നാണ് അറിയാൻകഴിഞ്ഞത്.എന്നാൽ ഞാൻകൊടുത്തത് വില്ലേജിൽ എത്തി വിശ്രമിക്കുന്നു😢
@fousiashajahan3294
@fousiashajahan3294 Ай бұрын
2008 July മാസം വാങ്ങിയ ഭൂമി42.5 cent ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിരിക്കുന്നു. എനിക്ക് വേറെ എവിടെയും ഭൂമിയില്ല. വീട് വെക്കാൻ അനുമതി കിട്ടുമോ?
@RejiMathai-w1b
@RejiMathai-w1b Ай бұрын
Sir, ആധാരത്തിൽ 35cent, വസ്തുഅളന്നപ്പോൾ 27 cent , 25 cent കഴിച്ച് ബാക്കിയുള്ള 2 cent ഭൂമിയ്ക്ക് മാത്രം പിഴ കൊടുത്താൽ മതിയോ
@janaseva537
@janaseva537 Ай бұрын
പോര
@saleemot4619
@saleemot4619 22 күн бұрын
വല്ലതും നടക്കേ മാഷേ. നടന്നിലെങ്കിൽ മാഷേ തേടി വരും😊
@janaseva537
@janaseva537 21 күн бұрын
റൂൾ 300പ്രകാരം മുഖ്യ മന്ത്രി അറിയിച്ചതാണ് സർക്കാരിന്റെ ചില ഉത്തരവുകൾക്ക്താമസമെടുക്കും
@shihabudeenc6245
@shihabudeenc6245 4 ай бұрын
ഈ. പറയുന്ന ക്കരിയങ്ങൾ ശരിയായിരിക്കാം. പക്ഷേ പഞ്ചായത്തിൽ പോയി ചോദിച്ചാൽ അവർ പറയും അങ്ങനെ ഒരു നിയമം പോലും ഇല്ല എന്ന് അതാണ് അവസ്ഥ.
@janaseva537
@janaseva537 4 ай бұрын
അത് പരിഹരിക്കാനാണ് പുതിയ ഉത്തരവ് ഇറക്കുന്നത്
@b52vlogs64
@b52vlogs64 4 ай бұрын
@@janaseva537ഉത്തരവ് ഇറങ്ങിയോ
@abdulnazarmk9852
@abdulnazarmk9852 4 ай бұрын
നിങ്ങൾ ചാനലിൽ കൂടി പറയുന്ന കോടതി ഉത്തരവ് നമ്പറുകളും സർക്കാർ ഉത്തരവ് നമ്പറുകളും ചാനലിൽ കൂടി വ്യക്തമായി അറിയിച്ചാൽ സാധാരണക്കാർക്ക് വലിയ ഉപകാരമായിരിക്കും കാരണം സർക്കാർ ഉത്തരവുകളും കോടതി ഉത്തരവുകളും ഉണ്ടെന്ന് ഉദ്യോഗസ്ഥ മേധാവികളോടു പറഞ്ഞാൽ അവരത് ഉൾക്കൊള്ളുകയില്ല ഉത്തരവുകളുടെ നമ്പർ ലഭിച്ചാൽ അത് ഡൗൺലോഡ് ചെയ്തു കോപ്പിയെടുത്ത് ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ സമർപ്പിക്കാം 8:28
@janaseva537
@janaseva537 4 ай бұрын
Ok
@janaseva537
@janaseva537 3 ай бұрын
ഉത്തരാവുകളുടെ നമ്പർ ഈ ബുക്കിൽ ഉണ്ട് ഉത്തരവ് കാണിച്ചാൽ പഞ്ചായത്തുകൾക്ക് നിഷേധിക്കാൻ കഴിയില്ല
@neenusunil5545
@neenusunil5545 4 ай бұрын
Hello Sir, I have 5.5 cent in databank. Is it possible to build a house (1190sqft) without changing from databank? Please reply
@janaseva537
@janaseva537 4 ай бұрын
പറ്റില്ല
@vksharma6658
@vksharma6658 4 ай бұрын
കാശു മുടക്കിയാൽ നിങ്ങൾക്ക് വീടും വെക്കാം വീട്ട് നമ്പറും കിട്ടും. കള്ളന്മാർ ഭരിക്കുന്ന ഈ കേരളത്തിൽ തന്നെ അല്ലേ നിങൾ ജീവിക്കുന്നത്. ഇല്ലെങ്കിൽ ഒന്ന് road sideil ഇറങ്ങി നോക്ക്. ഞങ്ങൾ "" സ്ഥലം തരം മാറ്റി തരാം "" എന്ന് ബോർഡ് കാണുന്നില്ലേ അത് എങ്ങനെ ആണ് എന്ന് മനസ്സിൽ ആയില്ലേ. തൃശൂർ shobha city എന്ന സമുച്ചയം എവിടെ ആണ്. വെറും ചതുപ്പ് നിലം ആയ സ്ഥലം. അത് എങ്ങനെ റസിഡൻഷ്യൽ ആയി. ഗാന്ധി തലകൾ കൂടുതൽ കൊടുത്താൽ എല്ലാ....... മാരും കാര്യം ശെരിയാക്കി കൊടുക്കും. 😅😅😅😅
@Salunasar
@Salunasar 2 ай бұрын
സാർ.. മലപ്പുറം ജില്ലയിൽ താനൂർ മുനിസിപ്പാലിറ്റി യിപ്പെട്ട എന്റെ ഭൂമി 4സെന്റിൽ തായേ യുള്ള ഭൂമി യാണ് ഡാറ്റ ബാങ്കിൽ പെട്ടഭൂമി ആയിരുന്നു 2018അപേക്ഷ നൽകി ഇപ്പോൾ അത് അപേക്ഷ നിരസിച്ചുകൊണ്ട് ഉത്തരവ് വന്നിരിക്കുന്നു സാർ ഇനി എന്താണ് ചെയ്യേണ്ടത്
@janaseva537
@janaseva537 2 ай бұрын
തരം മാറ്റാൻ അപേക്ഷ നിരസിച്ചാൽ 3മാസത്തിനകം ഹൈകോടതി യിൽ അപീൽ പോകാം
@remacmenon1
@remacmenon1 4 ай бұрын
11 centsbhoomi 2023 il vangiyathaanu ath 2017 munbe 11 cents aayitt thanne aanu undayirunnath eppo form 6 fill cheyth koduthekkukayaanu athinu fees kodukkano
@janaseva537
@janaseva537 4 ай бұрын
2017ന് ശേഷം വാങ്ങിയതാണെങ്കിൽ ഫീസ് വേണം
@remacmenon1
@remacmenon1 4 ай бұрын
@@janaseva537 angane oru rule vannirunnille 2006 no matto munbe ath piece piece aayitt bagich kodukkatha bhoomikk fees kodukendathilla ennu 2017 nu shesham vangiyathaanengilum
@remacmenon1
@remacmenon1 4 ай бұрын
@@janaseva537 chi: The Kerala High Court has ruled that the conversion of land into plots should be done free of cost for properties that are less than 25 cents, irrespective of whether it was purchased before or after 2017. However, if the property is larger than 25 cents, a conversion fee will be applicable
@jayaprakashcherakulam208
@jayaprakashcherakulam208 2 ай бұрын
Moushmi ann jacob case in supreme court regarding fees above 25 cents.
@StenilKumar
@StenilKumar 3 ай бұрын
Sir, എനിക്ക് പത്തു സെന്റ് സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപെടാത്ത നിലം ഉണ്ട് അത് പുരയിടം ആക്കിക്കിട്ടുവാൻ എന്തുചെയ്യണം 2015രജിസ്റ്റർ കഴിഞ്ഞ വസ്തു
@janaseva537
@janaseva537 3 ай бұрын
ഫോം 6ൽ അപേക്ഷ നൽകുക കൂടുതൽ അറിയാൻ ലിങ്കിൽ കാണിച്ച ഈ ബുക്ക്‌ ഡൗൺലോഡ് ചെയ്തു വായിക്കുക
@vaidharbhiraju675
@vaidharbhiraju675 4 ай бұрын
സാർ ഞങ്ങൾ രണ്ട് ആൾക്കാരും കൂടി നാലര സെൻ്റ് സ്ഥലം വാങ്ങാൻ വേണ്ടി ലോൺ അപേക്ഷിച്ചു പക്ഷേ നിലം ആണ് പറമ്പ് അല്ല എന്ന് പറഞ്ഞ് ബാങ്ക് ലോൺ തരില്ല എന്ന് പറയുന്നു ഇതിന് എന്ത് ചെയ്യണം വാടകക്കാണ് താമസം
@janaseva537
@janaseva537 4 ай бұрын
ഇപ്പോൾ തരം മാറ്റുകയെ നിവൃത്തിയുള്ളു
@vaidharbhiraju675
@vaidharbhiraju675 4 ай бұрын
@@janaseva537 Thank you sir
@Abeebaraheem
@Abeebaraheem 4 ай бұрын
Sir , Ente sthalam datayil pettittilla ennu RDO sms ayachu . Ini njangal veedu edukkan thram maataan kaathu nilkano? Edukkan thudangiyal udyogaSthar thadaumo? 1290 il kooduthal edukkan pattumo Pls 🙏 sir reply
@janaseva537
@janaseva537 4 ай бұрын
എടുക്കാം പുതിയ ഉത്തരവ് കൂടി വന്നോട്ടെ
@dkpelect
@dkpelect 2 ай бұрын
Databank ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം? website ഏതാണ്?
@janaseva537
@janaseva537 2 ай бұрын
ഡാറ്റാ ബാങ്ക് മുഴുവൻ വില്ലെജുകളിലും ഓൺലൈൻ ലഭിക്കില്ല കൃഷി, വില്ലേജ്, തദ്ദേശ, ഓഫീസിൽ ലഭിക്കും
@mohammedanfas2076
@mohammedanfas2076 4 ай бұрын
ഡാറ്റാ ബാങ്കിൽ നമ്മുടെ തന്നെ സർവ്വേ നമ്പറിൽ വേറൊരാളുടെ നെൽവയലുണ്ട് ഞാൻ മുൻപ് അപേക്ഷ കൊടുത്തതാണ് അതുപ്രകാരം ഡാറ്റാ ബാങ്കിൽ അയൽവാസിയുടെ കുറച്ചു സ്ഥലം കയറി ഇപ്പോൾ പറയുന്നു നമ്മൾ വീണ്ടും അപേക്ഷിക്കണമെന്ന് എന്ത് ചെയ്യണം മൊത്തം 210 സെന്ററിൽ 30 സെന്റ് മാത്രമാണ് ഡാറ്റയിലുള്ളത്
@janaseva537
@janaseva537 4 ай бұрын
അത് ശെരിയാണ് അപേക്ഷ തെറ്റിയെങ്കിൽ വേണ്ടിവരും
@aslam.p6858
@aslam.p6858 4 ай бұрын
59 cent ൽ നിന്ന് 8cent സ്ഥലം 2020 ൽ Father എനിക്ക് വീട് വെക്കാൻ എൻ്റെ പേരിൽ ആക്കി തന്നു ; ഈ 8 cent ന് fee കൊടുക്കണോ?
@janaseva537
@janaseva537 4 ай бұрын
2020ൽ ആണെങ്കിൽ വേണ്ട
@faisalbinabdulkhadar
@faisalbinabdulkhadar 4 ай бұрын
ആശാനെ ഞാനൊരു 15 വർഷമായി ശ്രമിക്കുന്നു പഴയ ഒരു തെങ്ങും തോപ്പായിരുന്നു വയലിനോട് കുറച്ചു ദൂരെ ഇതും നിലമായിട്ടാണ് ഡേറ്റ് ബാങ്കിൽ കിടക്കുന്നത് ഞാൻ പല അപേക്ഷകളും വർഷങ്ങൾ
@janaseva537
@janaseva537 4 ай бұрын
തെങ്ങിൻ തോപ്പല്ലാം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതിൽ അന്നത്തെ ഭൂമിയുടെ ഉടമകളുടെ വീഴ്ച യും ഉണ്ട് കരട് ഡാറ്റാബാങ്ക് പ്രസിദ്ധീകരിച്ചു ആക്ഷേപം ക്ഷെണിച്ചിരുന്നു അന്ന് പരാതിനൽകി ഒഴിവാക്കാമായിരുന്നു, എനി നിയമ പ്രകാരമുള്ള അപേക്ഷ കൊടുത്തു മാറ്റാനെ കഴിയൂ
@bhadrakumars2653
@bhadrakumars2653 4 ай бұрын
തരം മാറ്റൽ വില്ലേജ് ഓഫീസർമാർ വെറുതെ വെച്ചു താമസിപ്പിച്ച് തകിടം മറിക്കുന്നു, സർക്കാർ അതിനെതിരെ യാതൊന്നും ചെയ്യുന്നില്ല
@janaseva537
@janaseva537 4 ай бұрын
ചില വില്ലേജ് ഓഫീസിൽ അത്തരം രീതി യുണ്ട് അത് തടയാൻ സർക്കാരും ജനങ്ങളും ഒരുമിച്ചു ശ്രമിക്കണം
@marigoldtalks6774
@marigoldtalks6774 Ай бұрын
​@@janaseva537200 അധികം അപേക്ഷകളാണ് ഓരൊ വില്ലേജിലിം ഉള്ളത് 👍🏻
@surendrankolathur1971
@surendrankolathur1971 Ай бұрын
ഇത് പറയാൻ എളുപ്പത്തിൽ പറ്റും അതിനു വേണ്ടി ഒന്ന് ഇറങ്ങി നടന്നാൽ അറിയാം...ഞാൻ ഒരു വർഷം ആയിട്ട് അതിന്റെ പുറകിൽ ആണ്..
@vinodkumarek8599
@vinodkumarek8599 2 ай бұрын
6സെന്റ് തരം മാറ്റിയതാണ് നിലവിൽ 900 സ്കൊയർഫീറ്റ് വീട്ഉണ്ട് മുകളിലേക്ക് 800സ്കൊയർ പണിയാൻ പെർമിറ്റിന് കൊടുത്തപ്പോൾ 1300സ്കൊയർ ഫീറ്റെപണിയാൻ പറ്റു എന്നു പറഞ്ഞു
@janaseva537
@janaseva537 2 ай бұрын
നിലവിൽ തരം മാറ്റിയെന്നത് ശെരിയായിരിക്കില്ല ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കിയിട്ടൊള്ളൂ ഫോം 6ൽ അപേക്ഷ നൽകുക കൂടുതൽ അറിയാൻ ഈ ബുക്ക്‌
@anfuanfuanfuanfu3837
@anfuanfuanfuanfu3837 16 күн бұрын
Data bankil ninn ozhivaya bhoomiyi 1300 kuduthalulla veed eduthupoyal pinne tharam Matti kittumo
@aneesfavasayappalli6123
@aneesfavasayappalli6123 2 ай бұрын
സർ, നികുതി ചീട്ടിൽ നഞ്ച, ആധാരത്തിലും നഞ്ച, pwd റോഡ് സൈഡിൽ ഉള്ള 50 സെന്റ് സ്ഥലമാണ്. പക്ഷെ കേരള സർക്കാരിന്റെ ഫയർ വാല്യൂ വിൽ ഗസററ്റിൽ RESIDENTIAL PLOT എന്ന് കാണിക്കുന്നു. ആർ വിലയും കൂടുതൽ... അപ്പോൾ ഇനി ഇത് തരം മാറ്റണോ...
@Vicksburg4937
@Vicksburg4937 2 ай бұрын
Possession certificate റ്റിൽ കാണിച്ചിരിക്കുന്ന ഭൂമിയുടെ തരം അടിസ്ഥാനമാക്കിയാണ് building permit നൽകുന്നത്. അതിനാൽ, Possession certificate റ്റിൽ "WET" എന്ന് കാണിച്ചാൽ, building permit നൽകില്ല.
@Vicksburg4937
@Vicksburg4937 2 ай бұрын
building permit is issued based on the classification of land shown in the possession certificate. So, if possession certificate shows "wet", building permit will not be given.
@aneesfavasayappalli6123
@aneesfavasayappalli6123 2 ай бұрын
@@Vicksburg4937 thank you
@DonThomas-qi3hi
@DonThomas-qi3hi 2 ай бұрын
Adharathil Nilam Ennum Karam Adakkunnath Thottam ennu aanu, Engane Purayidam aakkam.
@janaseva537
@janaseva537 2 ай бұрын
ഈ ബുക്കിൽ വിവരം ഉണ്ട്
@muhammednizar8170
@muhammednizar8170 Ай бұрын
ഡാറ്റാ ബാങ്കിൽ പെട്ട ഭൂമിയിൽ വേറെ എവിടെയും സ്ഥലംഇല്ലാത്തവർക്ക് എത്ര സ്കയർ ഫീറ്റ് നിർമ്മിക്കാൻ അനുവതി കിട്ടും
@janaseva537
@janaseva537 Ай бұрын
നെൽ കർഷകൻ 2008ന് മുമ്പുള്ള ഭൂമിയിലെ ലഭിക്കുക യുള്ളൂ
@shaheena3831
@shaheena3831 3 ай бұрын
എങ്ങനെയാണ് സ്റ്റാറ്റസ് നോക്കൽ. എവിടെനിന്നാണ്
@janaseva537
@janaseva537 3 ай бұрын
റവന്യൂ ഡിപ്പാർട്ട്മെന്റ് സൈറ്റിൽ
@adarshmp7552
@adarshmp7552 4 ай бұрын
Form 5 databankil ninn mari.form 6 koduthit 1 month ayi 13 cent und veed vekkan patto. Corporation anu
@vipinn5170
@vipinn5170 4 ай бұрын
Hi, Data bankil ninnum maaran etra time eduthu ??
@adarshmp7552
@adarshmp7552 4 ай бұрын
@@vipinn5170 19 month
@walkingvloge7668
@walkingvloge7668 3 ай бұрын
ഡാറ്റാബാങ്കിന്ന് മാറിയതിൻറെ പ്രൂഫ് എങ്ങനെ നമുക്ക് കിട്ടുക
@adarshmp7552
@adarshmp7552 3 ай бұрын
@@walkingvloge7668 online check cheytha mathi
@janaseva537
@janaseva537 3 ай бұрын
6അനുവദി ചിട്ട് വെക്കാം, കൂടുതൽ അറിയാൻ ഈ ബുക്ക്‌ നോക്കുക
@shaheena3831
@shaheena3831 3 ай бұрын
സാർ ഏതു ജില്ലയിൽ
@janaseva537
@janaseva537 3 ай бұрын
എന്താ ഉദ്ദേശിച്ചത്
@abuthahir1757
@abuthahir1757 Ай бұрын
​@@janaseva537hi
@vineethkannan9598
@vineethkannan9598 3 ай бұрын
Sir എന്റെ വസ്തുവിലേക്കുള്ള വഴി ഡാറ്റാ ബാങ്കിൽ പെട്ടതാണ് മാറ്റാൻ പറ്റുമോ
@janaseva537
@janaseva537 3 ай бұрын
2008ന് മുമ്പ് നികന്നത്
@tomsanthipalan2414
@tomsanthipalan2414 4 ай бұрын
20 സെന്റ് നു താഴെ ഉള്ള ഭൂമിയിൽ നിന്നും ഞാൻ 2020 ഇൽ 4 സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി, form 6 ഇൽ അപേക്ഷ കൊടുത്തു ,2022 ഇൽ 10%fees അടച്ചു തരം മാറ്റി കിട്ടി, എനിക്ക് ഫീസ് ഇളവനു അർഹത ഉണ്ടോ, അടച്ച പൈസ തിരിച്ചു കിട്ടുമോ
@janaseva537
@janaseva537 4 ай бұрын
20ൽ 10സെന്റിന് താഴെ യാണെങ്കിൽ ഫീസ് വേണ്ട തിരിച്ചുകിട്ടാൻ അപേക്ഷ നൽകണം
@tomsanthipalan2414
@tomsanthipalan2414 4 ай бұрын
വളരെ നന്നി 🙏🏻🙏🏻🙏🏻🙏🏻, Rdo ഓഫീസിൽ അപേക്ഷ കൊടുത്താൽ മതിയോ സാർ, ഉത്തരവിന്റ Go നമ്പർ ഒന്നു തരാമോ.. Online ആയി ആണോ അപേക്ഷ കൊടുകേണ്ടത്‌
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
​@@janaseva537 അപേക്ഷ എവിടെ എങ്ങിനെ കൊടുക്കണം
@tomsanthipalan2414
@tomsanthipalan2414 3 ай бұрын
സാർ ഞാൻ e book downlod ചയ്തു അതിൽ ഗവണ്മെന്റ് ഓർഡർ no ഇല്ല, no ഒന്നു കിട്ടുമോ
@MuhammedAnshir
@MuhammedAnshir 3 ай бұрын
ഈ ഡാറ്റ ബാങ്കിൽ പെട്ടവരൊക്കെ അടുത്ത ഇലക്ഷന്,,, വോട്ട് ചെയ്യാതിരുന്നാൽ മതി ഈ സർക്കാരിന്,, ഇനി... ഒരിക്കലും.... വോട്ട് ചെയ്യാതെ,,,
@janaseva537
@janaseva537 3 ай бұрын
ഡാറ്റബാങ്ക് 2008ലാണ് നിലവിൽ വന്നത് ഇന്നാണോ ഈ ബോധം വന്നത്
@MuhammedAnshir
@MuhammedAnshir 3 ай бұрын
@@janaseva537 ഈ സർക്കാർ ആണല്ലോ,, ua നമ്പർ (un authorised )നമ്പർ ഒക്കെ നിലവിൽ കൊണ്ട് വന്നത്,, ജനങ്ങളിൽ നിന്നും പണം പിരിക്കുന്ന പണി മാത്രമേ ഉള്ളൂ,,,, ☹️എന്നിട്ട് വെളുപ്പിക്കാൻ ഇറങ്ങിയിരിക്കുന്നു
@muhammedtpi7826
@muhammedtpi7826 4 ай бұрын
ഒരു ചോദ്യം, എനിക്ക് 7cent സ്ഥലം, അതിനെ തൊട്ട് വേറെ 21cent സ്ഥലം ആധാരം 1993ലേതു 7cent സ്ഥലത്തു ആൾറെഡി ഒരു ഷെഡ് പഞ്ചായത്ത്‌ numper ഉള്ളത് ഉണ്ട്, ഈ 7cent സ്ഥലം മാറ്റികിട്ടാൻ ഫീസ് അടക്കണോ?!നികുതി രസീത്തിൽ സ്ഥലം നിലം എന്നാണ് രേഖപെടുത്തിയിട്ടുള്ളത്,
@janaseva537
@janaseva537 4 ай бұрын
7സെന്റണെങ്കിൽ വേണ്ട
@AzeemuddinKonekkat
@AzeemuddinKonekkat 4 ай бұрын
10 cent L Kooduthal ulla sthalath mele paranja veedu vekkamo
@janaseva537
@janaseva537 4 ай бұрын
ഇപ്പോൾ ചിലടത്ത് അനുവദിക്കുന്നുണ്ട് ചിലടത്ത് ഇല്ല അക്കാര്യത്തിൽ വ്യക്തത ഉത്തരവിൽ വരുത്തും
@janaseva537
@janaseva537 4 ай бұрын
വെക്കാം
@josephtc5312
@josephtc5312 3 ай бұрын
e book
@venugopalanapsara7038
@venugopalanapsara7038 4 ай бұрын
Janaseva എന്ന പുസ്തകം എവിടെ കിട്ടും ,വില
@janaseva537
@janaseva537 4 ай бұрын
ജനസേവയുടെ തരം മാറ്റൽ സഹായി ഈ ബുക്ക്‌ ആണ് നിങ്ങൾക്ക് ഇതിന്റെകൂടെ യുള്ള ലിങ്കിൽ ടെച് ചെയ്തു 99രൂപ ഓൺലൈനായി അടച്ചു ഡൗൺലോഡ് ചെയ്യാം അറിയാത്തവർ 99രൂപ 9961844814നമ്പറിൽ ഗൂഗിൾ പേ ചെയ്ത അയച്ചു തന്നാൽ ഞങ്ങൾ വാട്സാപ്പിൽ അയച്ചു തരും
@shaheena3831
@shaheena3831 3 ай бұрын
Revanu ഡിപ്പാർട്മെന്റ് സെയിൽ നോക്കൽ എങ്ങനെയാണ്
@janaseva537
@janaseva537 3 ай бұрын
സൈറ്റ് ആയിരിക്കും ഉദ്ദേശിച്ചത് റവന്യൂ സൈറ്റ് ലോഗിൻ ചെയ്ത് അതിൽ ഭൂമി തരം മാറ്റൽ എന്ന ഓപ്ഷനിൽ നോക്കാം
@shadinsana3575
@shadinsana3575 4 ай бұрын
സാർ ഞാൻ വീട് വെച്ചു താമസിക്കുന്ന ആൾ ആണ് 990sf വീട് 4സെന്റ് നിലം ഡാറ്റാ ബാങ്കിൽ ഉണ്ട് പഞ്ചായത്ത് നിന്ന് അനുമതി കിട്ടിയിട്ട് 9വർഷം കെട്ടിട നികുതി അടച്ചു ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ കൊടുത്തപ്പോൾ റിജെക്ട് ചെയ്തു കൃഷി ഓഫിസർ നെഗറ്റീവ് റിസൾട്ട് പറഞ്ഞു. വീടുകൾ ഉള്ള ഭാഗം ആണ് പുതിയ വീടുകൾ കയറ്റുന്നും ഉണ്ട് എന്തു ചെയ്യാം
@janaseva537
@janaseva537 4 ай бұрын
9വർഷം മുമ്പ് കളക്ടറിൽ നിന്നും അനുമതി വാങ്ങിച്ചേ വീട് വെക്കാൻ അന്നത്തെ നിയമം അനുവദിക്കുന്നുള്ളൂ കളക്ടറുടെ അന്നത്തെ അനുമതി രേഖ ഇല്ലെങ്കിൽ ഹൈകോടതയെ സമീപിക്കാം
@shadinsana3575
@shadinsana3575 4 ай бұрын
​@@janaseva537സാർ പഞ്ചായത്ത് നിന്ന് അന്ന് 5സെന്റ് ന് അനുമതി കൊടുത്തിരുന്നു കൃഷി ഓഫിസറും വില്ലേജ് ഓഫിസറും വന്നിട്ട് അങ്ങനെ ആണ് അനുമതി കിട്ടിയത്
@shadinsana3575
@shadinsana3575 4 ай бұрын
​@@janaseva5372012അനുമതി കിട്ടിയത് ഇപ്പോൾ ഞങളുടെ തൊട്ട് 2വീട് കയറി എല്ലാം അനുമതി കിട്ടിയിട്ട്.കൃഷി ഓഫിസർ മർ ഇങ്ങനെ ഇങ്ങനെ ചെയ്താൽ എന്തു ചെയ്യും. 2012 അനുമതി തരും ചെയ്തു 2022ൽ വറെ കൃഷി ഓഫിസർ 2008ന് മുൻപ് ഉള്ള മരം ഇല്ല എന്ന് റിപ്പോർട്ട് കൊടുക്കും ചെയ്തു 😢 ലോൺ എടുത്തിട്ട് ആണ് വീട് പണിതത് ഇപ്പോളുംലോൺ അടച്ചു കൊണ്ടിരിക്കുന്നു 9കൊല്ലം ആയി പുതൂക്കി വരുന്നു. ഇങ്ങനെ സമാദാനം ഇല്ല തെ ജീവിക്കുന്നതിലും പെതം മരിക്കുന്നത് ആണ്
@RamsheedSaqafi
@RamsheedSaqafi 3 ай бұрын
sir എന്റെ ഉപ്പയുടെ സ്ഥലം 17 അര സെന്റ്, എനിക്ക് വീട്‌ വെക്കാൻ ലഭിച്ചു. പക്ഷെ അത് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്ന് അറിഞ്ഞു. അങ്ങനെ ഫോം അക്ഷയയിൽ ചെന്ന് അപേക്ഷിച്ചു കുറച്ചു കഴിഞ്ഞപ്പോൾ കൃഷി ഓഫീസർ വന്നു സ്ഥലം കണ്ടു ഫോട്ടോ ഒക്കെ എടുത്ത്. എത്രയോ കാലം പഴക്കമുള്ള തേങ്ങുകൾ ഒക്കെ ഉള്ള പറമ്പ് ആണെന്ന് ഓഫീസർക്ക് ബോധ്യമായി. അങ്ങനെ RDO ഞാൻ ഈ വിവരം കൈമാറും കുറച്ചു സമയം എടുക്കും പാസ്സ് ആക്കാൻ എന്നും പറഞ്ഞു പോയി 😔. എന്താണ് ഇനി നടക്കുക 🙏🙏
@janaseva537
@janaseva537 3 ай бұрын
ഇപ്പോൾ ഡെപ്യൂട്ടി കല ക്ടർമാർക്കാണ് റിപ്പോർട്ട് ചെയ്യുക അവർ ക്ക് വേണമെങ്കിൽ വീണ്ടും പരിശോധിക്കാം അല്ലെങ്കിൽ ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കാം പിന്നീട് തരം മാറ്റാൻ അപേക്ഷ നൽകണം. കൂടുതൽ അറിയാൻ ഈ ബുക്ക്‌ ഡൗൺലോഡ് ചെയ്യുന്നതാകും നല്ലത്
@shaheena3831
@shaheena3831 3 ай бұрын
തരം മാറ്റാൻ കൊടുത്തിട് 3മാസമായി വേഗം ശരിയാകുമോ
@janaseva537
@janaseva537 3 ай бұрын
ഓഫീസിൽ അപേക്ഷ കൾ കെട്ടികിടക്കുന്ന തിന്റെ അവസ്ഥ പോലെ യാണ്
@janaseva537
@janaseva537 3 ай бұрын
കാലതാമസം കെട്ടികിടക്കുന്ന അപേക്ഷ കളുടെ എണ്ണമനുസരിച്ചാണ്
@Sanumachasanu
@Sanumachasanu Ай бұрын
നമ്പർ തരുമോ sir
@janaseva537
@janaseva537 Ай бұрын
9961844814
@shaheena3831
@shaheena3831 3 ай бұрын
വില്ലേജ് നിന്ന് ഓഫീസർമാർ വന്നു നോക്കി ഫോട്ടോ എടുത്തു പോയി ഒരു വിവരവും കിട്ടില്ല.2മാസം ആയി ഇനി എന്ത് ചെയ്യും
@janaseva537
@janaseva537 3 ай бұрын
ഇപ്പോൾ അപേക്ഷ യുടെ സ്റ്റാറ്റസ്നോക്കുക
@JoyJ-n7o
@JoyJ-n7o 2 ай бұрын
മറുപടി തരുമോ സർ
@saifudeena8265
@saifudeena8265 4 ай бұрын
ഇരുപതിയാഞ്ചു സെന്ററിൽ കൂടുതൽ ഉള്ള ഭൂമിയിൽ 25സെന്റ് വരെ ഫീസ്‌ ഇളവ് ലാഫിക്കുമോ
@WR-NC-ASPL
@WR-NC-ASPL 3 ай бұрын
No.. case in supreme court
@janaseva537
@janaseva537 3 ай бұрын
ഫീസ് സംബന്ധിച്ചു വ്യക്തമായി ഈ ബുക്കിന്റെ പുതിയ പ്തിപ്പ് ഡൗൺലോഡ് ചെയ്യുക
@shilpababy5138
@shilpababy5138 4 ай бұрын
Ini ennathekkeavum nadappilakkula. Eny idea
@janaseva537
@janaseva537 4 ай бұрын
പരമാവധി വയലുകൾ സംരക്ഷിച്ചു ജനങ്ങളുടെ പ്രയാസങ്ങൾ കുറച്ചുപോകാനാണ് സർക്കാർ ഉദ്ദേശം കൊണ്ട് വരുന്ന നിയമങ്ങൾ നടപ്പിലാക്കുമ്പോൾ പുതിയ ചില പ്രശ്നങ്ങൾ വരും അത് പരിഹരിക്കാൻ അപ്പോൾ അവശ്യ മായ പരിഷ്കാരങ്ങൾ കൊണ്ടുവരും ഭാവിയിൽ വരുന്നമാറ്റങ്ങൾ അന്നത്തെ സാഹചര്യം പോലെ യായിരിക്കും
@shaheena3831
@shaheena3831 2 ай бұрын
പുതിയ അതല്ലത് വന്നത് ശരിയാണോ
@naseeracp-g5m
@naseeracp-g5m 4 ай бұрын
Krishi officer report negative ayallo
@janaseva537
@janaseva537 4 ай бұрын
തെറ്റായ റിപ്പോർട്ട് ആണെങ്കിൽ ആർ ഡി ഒ നേരിൽ പരിശോധിക്കണമെന്ന് ആവശ്യപെടുക
@koyakuttyk5840
@koyakuttyk5840 4 ай бұрын
​@@janaseva537എവിടെ പരാതിപെടണം
@S8a8i
@S8a8i 4 ай бұрын
Green field ഹൈവേക്ക് വേണ്ടി വീട് പോയി. Data bankil ഉള്ള സ്ഥലത്ത് വീട് പണിയാൻ എന്തെങ്കിലും ഇളവ് കിട്ടുമോ?
@janaseva537
@janaseva537 4 ай бұрын
ഹൈവെക്ക് ഭൂമിയും വീടും എടുത്തത് പൊന്നും വിലക്കാണ് അത് കൊണ്ട് കിട്ടില്ല
@S8a8i
@S8a8i 3 ай бұрын
​@@janaseva537 collector ഇങ്ങനൊരു വാഗ്ദാനം പറഞ്ഞിട്ടാണ് ഞങ്ങളുടെ ഒക്കെ സ്ഥലങ്ങൾ ഏറ്റെടുത്തത്. ഇപ്പോൾ പറമ്പുകൾ ലഭ്യമല്ല.
@JoyJ-n7o
@JoyJ-n7o 2 ай бұрын
പുതിയ ഉത്തരവ് ഇറങ്ങിയോ ഇറങ്ങിയാൽ വീടിയോ ഇറക്കുമോ
@S8a8i
@S8a8i 3 ай бұрын
ഈ ഉത്തരവ് ഇറങ്ങിയോ?
@janaseva537
@janaseva537 3 ай бұрын
ഓഗസ്റ്റ് മാസത്തിൽ ഇറങ്ങേണ്ട തായിരുന്നു ഇപ്പോഴും ഇറങ്ങി യില്ല
@MuhammedAnshir
@MuhammedAnshir 3 ай бұрын
ഉദ്യോഗസ്ഥ ഭരണം,,, ജനങ്ങളെ പരമാവധി ക്രൂഷിക്കുന്നു
@janaseva537
@janaseva537 3 ай бұрын
കുറെയെക്കെ ശെരിയാണ്
@afsalnellaya1233
@afsalnellaya1233 4 ай бұрын
Form 5 inspection cheydhu regect cheydhu Puthiya nayamathilu endhenkilum hop uddo Vere sthalam evideyum sthalam illa 9 cent vetlant anu
@janaseva537
@janaseva537 4 ай бұрын
നിങ്ങൾ വാങ്ങിയതാണോ
@shaheena3831
@shaheena3831 3 ай бұрын
സാർ താമസിക്കുന്ന ജില്ല
@janaseva537
@janaseva537 3 ай бұрын
മലപ്പുറം
@aneeshcholayila9274
@aneeshcholayila9274 3 ай бұрын
Sir എനിക്ക് ആകെ ഉള്ളത് 8 സെന്റ് ഭൂമി ആണ് ഉള്ളത് അത് പാടം ആണ് കൃഷി ഒന്നും നടക്കുന്നില്ല അത് ഡാറ്റ ബാങ്കിൽ ഉണ്ട് അതിൽ നിന്നും ഒഴിവാക്കി അതിൽ ഒരു ചെറിയ വീട് വക്കണം എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറയാമോ
@janaseva537
@janaseva537 3 ай бұрын
പാരമ്പര്യമായി ലഭിച്ച സ്വത്താണെങ്കിൽ നിബന്ധനകൾക്ക് വിദേയമായി തരം മാറ്റം, ഈ ബുക്കിൽ കൂടുതൽ അറിയാം
@jayarudran6603
@jayarudran6603 4 ай бұрын
ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതു പുതിയ തീരുമാനം വരുമെന്ന് പറഞ്ഞലോ വന്നാൽ പുതിയ അപേക്ഷ കൊടുക്കണോ അതോ പഴയ അപേക്ഷ 5.6 ഉം റിജക്ട് ആയതു പേപ്പർ മതിയോ
@janaseva537
@janaseva537 4 ай бұрын
പുതിയ അപേക്ഷ വേണം
@shaheena3831
@shaheena3831 3 ай бұрын
Ega,
@rajeshk3751
@rajeshk3751 2 ай бұрын
ഫോൺ നമ്പർ തരുമൊ സർ
@janaseva537
@janaseva537 2 ай бұрын
9961844814
@umarshereefkgm869
@umarshereefkgm869 4 ай бұрын
ഒരാൾക്ക് 35 സെൻ്റ് സ്ഥലം ഉണ്ടെങ്കിൽ 35 സെൻ്റിനും ഫീ അടക്കണോ അതോ 25 സെൻ്ററിന് മുകളിൽ ഉള്ള 10 സെൻ്ററിന് മാത്രം ഫീ അടച്ചാൽ മതിയാകുമോ
@umarshereefkgm869
@umarshereefkgm869 4 ай бұрын
ഫീ നിശ്ചയിക്കാൻ വില കണക്കാക്കുന്നത് മാർക്കറ്റ് വില ആണോ അതോ ആധാരം ചെയ്യുമ്പോൾ ള്ള ഫെയർ വാല്യൂ അഡിസ്ഥാനമാക്കിയോ
@janaseva537
@janaseva537 4 ай бұрын
അടക്കണം ഇതെല്ലാം വീഡിയോ യിലും ഈ ബുക്കിലും പറഞ്ഞതന്നല്ലോ
@premsundarMedia
@premsundarMedia 4 ай бұрын
Sir, Form 5 ൽ നൽകിയ അപേക്ഷയിൽ സ്ഥലം പരിശോധനക്ക് കൃഷി ഓഫീസർ മാത്രം പോരേ? NHനു സമീപം 8 സെൻ്റ് സ്ഥലം, 48 വർഷം പഴക്കമുള്ള വീട് സഹിതമുള്ള സ്ഥലമാണ്
@ipdcpackagingideas
@ipdcpackagingideas 4 ай бұрын
ഇലക്ഷൻ വരട്ടെ നമ്മുടെ റോൾ കാണിച്ചുകൊടുക്കാം
@janaseva537
@janaseva537 4 ай бұрын
മതി ഭൂമി ഏതാണെന്നു വില്ലേജിൽ നിന്നും കാണിച്ചു കൊടുക്കണം
@premsundarMedia
@premsundarMedia 4 ай бұрын
@@janaseva537 സർ, പക്ഷെ കൃഷി ഓഫീസർ അതിന് തയ്യാറല്ല. നിരീക്ഷണ സമിതിയിലൂടെയേ എനിക്ക് സാധിക്കൂ എന്ന് പറയുന്നു. പുതിയ നിയമം എനിക്ക് ബാധകമല്ല എന്നാണ് വാദം. എവിടെ പരാതിപെടണം
@janaseva537
@janaseva537 4 ай бұрын
ആദ്യം ജില്ലാകൃഷി ഓഫിസര്ക്ക് പരാതി നൽകുക
@premsundarMedia
@premsundarMedia 4 ай бұрын
@@janaseva537 Thank u sir
@surendrankolathur1971
@surendrankolathur1971 Ай бұрын
ഒരു വീട് വെക്കാൻ ഉള്ള പൂതി അങ്ങ് തീരും
@janaseva537
@janaseva537 Ай бұрын
നമ്മുടെ നാട്ടിലെ കൃഷി ഭൂമിവീട് വെക്കാനല്ല കൃഷി ചെയ്യാനാണ് ഏത് കൃഷി ഭൂമിയിലും വീട് വെക്കാമെന്ന് നമ്മുടെ തെറ്റായ ധാരണ യാണ്
@rajendranrajagopal3960
@rajendranrajagopal3960 4 ай бұрын
എനിക്കു അച്ഛന്റെ വില്പത്ര പ്രകാരം കിട്ടിയ സ്ഥലത്താണ് താമസിക്കുന്നത്. ഡാറ്റാ ബാങ്കിൽ പെട്ട 4 സെന്റ് സ്ഥലം 2004ഇൽ mattancherriyil വാങ്ങിച്ചു. തരം മാറ്റാനായി ഫോം 5ഇൽ അപേക്ഷ 2003 ഫെബ്രുവരി സമർപ്പിച്ചിട്ടുണ്ട്. ഇത് വരെ തീരുമാസ്നമായിട്ടില്ല. njaaenthaanu ചെയേണ്ടത്. ദയവായി പറഞ്ഞു തരിക.
@janaseva537
@janaseva537 4 ай бұрын
കൃഷി ഓഫിസർ റിപ്പോർട്ടോ കൊടുത്തോ എന്ന് അന്വേഷിച്ചു നോക്കൂ
@manumathew3122
@manumathew3122 3 ай бұрын
Sir, അച്ഛന്റെ പേരിലുള്ള 55 സെന്റ്(മുനിസിപ്പാലിറ്റി )സ്ഥലത്തുനിന്ന് 2024 ൽ എന്റെ പേരിൽ ധനനിശ്ചയ ആധാരമായി തന്ന 10 സെന്റ് സ്ഥലം (എന്റെ പേരിൽ മറ്റു ഭൂമി ഇല്ല )ആധാരത്തിലും കരം അടക്കുന്നതിലും നിലം എന്ന് രേഖപെടുത്തിയിരിക്കുന്നു. കൃഷി ഭവനിലെ ഡാറ്റയിൽ നികത്തുഭൂമി എന്ന് രേഖപെടുത്തിയിരിക്കുന്നു ഈ സ്ഥലത്ത് വീട് വയ്ക്കാൻ അനുമതി ലഭിക്കുമോ.. അതോ പുരയിടംമാക്കിമാറ്റണോ?
@janaseva537
@janaseva537 3 ай бұрын
1200 സ്ക്വയർ ഫീറ്റ്വെക്കാം, കൂടുതൽ അറിയണമെങ്കിൽ ഈ ബുക്കിൽ വ്യക്തമാക്കി യോട്ടുണ്ട്
@vijayakumarvijayan357
@vijayakumarvijayan357 Ай бұрын
പ്രാദേശിക സമിതിയുടെ റിപ്പോർട്ട് വേണ്ടാ എന്ന ഉത്തരവിൻ്റെ നമ്പർ പറഞ്ഞു തരാമൊ സർ
@abdurahimanc6909
@abdurahimanc6909 4 ай бұрын
Ipozhenkilum sarkarinu budhi udichu.nallad.udyogasthar cheyda thettaanu Karanam.
@janaseva537
@janaseva537 3 ай бұрын
ഉദ്യാഗസ്ഥർ തെറ്റുചെയ്തു ശെരിയാണ് നമ്മളും കാര്യങ്ങൾ മനസിലാക്കി ഇടപെട്ടില്ല
@shaheena3831
@shaheena3831 3 ай бұрын
സ്റ്റാറ്റസ് നോക്കിയപ്പോൾ rdo യുടെ അടുത്താണ്. എത്ര മാസം ആവും ശരിയാവാൻ.
@janaseva537
@janaseva537 3 ай бұрын
അവിടെയുള്ള പെന്റിങ് ആശറയിച്ചാണ്
@safvansaz6440
@safvansaz6440 Ай бұрын
Status engane nokkiyathe
@mohammedkoya8695
@mohammedkoya8695 4 ай бұрын
Databankൽ പെടാത്ത 2021ൽ വാങ്ങിയ നഞ്ചം 5-75cent മാറ്റാൻ ഫീസ് കൊടുക്കണോ?
@janaseva537
@janaseva537 4 ай бұрын
ഞാൻവീഡിയോയിൽ ഫീസ് കൊടുക്കേണ്ടത് ഏത് ഭൂമിയ്ക്കെന്ന് പറഞ്ഞത് ഒന്നുകൂടി കേട്ടാൽ വ്യക്തമാവും
@shaheena3831
@shaheena3831 3 ай бұрын
തരം മാറ്റൽ വേഗത്തിൽ നടക്കുന്നുണ്ടോ
@janaseva537
@janaseva537 3 ай бұрын
പലസ്ഥലത്തും വേഗത്തിലായി
@shilpababy5138
@shilpababy5138 4 ай бұрын
Ee niyamam ennu pass aavum
@janaseva537
@janaseva537 4 ай бұрын
ഓഗെസ്റ്റ് 1ന് നിലവിൽ വരുമെന്ന് തീരുമാനിച്ചതായിരുന്നു വയനാട് ദുരന്തം കാരണം മാറ്റി
@shilpababy5138
@shilpababy5138 4 ай бұрын
Apo ini late aakumayirikkum alle
@shilpababy5138
@shilpababy5138 4 ай бұрын
Ente fee adakkan ondu. Ithu pass aayittu adakkam ennu vijarichayirunu. Late aakumbo ini
@muralik2696
@muralik2696 4 ай бұрын
1299 sqmt veedo ? Entaa he parayunne ?
@janaseva537
@janaseva537 4 ай бұрын
അതുനിങ്ങൾ വീഡിയോ മുഴുവൻ കേൾക്കാത്ത തു കൊണ്ടാണ് ഫീറ്റ് എന്നത് മീറ്റർ ആയതു തിരുത്തിയിട്ടുണ്ട്
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Amazon Forest || Bright Keralite
30:32
Bright Keralite
Рет қаралды 47 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН