ഭൂമി തരംമാറ്റാൻ എന്തെല്ലാം ചെയ്യണം | Government Information | Janaseva

  Рет қаралды 49,329

Janaseva

Janaseva

Күн бұрын

Пікірлер: 433
@janaseva537
@janaseva537 Жыл бұрын
ഡാറ്റാബാങ്ക് - ഭൂമി തരം മാറ്റൽ സഹായി - EBOOK DOWNLOD NOW : tinyurl.com/3wvmpxnd
@grandpetesgradan6576
@grandpetesgradan6576 2 жыл бұрын
വളരെ കൃത്യമായി വിശദീകരിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ
@abdulrahmanch505
@abdulrahmanch505 9 ай бұрын
2 perude kayyil ninnum 15+10= 25 cent tharam mattiya bhumi vangiyal adil building square feet 3000 kooduthal edukkan pattumo?
@tomsanthipalan2414
@tomsanthipalan2414 2 жыл бұрын
സാർ വീഡിയോ കണ്ടു വളരെ നല്ല ഒരു ഇൻഫർമേഷൻ തന്നതിന് നന്ദി 🙏🙏🙏🙏🙏
@sidhique8658
@sidhique8658 Жыл бұрын
കാര്യം ഒക്കെ ശെരിയാ പക്ഷെ ഓൺലൈൻ അപേക്ഷ കൊടുത്താൽ RDO കൃഷിഭവൻ വില്ലജ് താലൂക്ക് സർവ്വയർ ഇവിടെ എല്ലാം പുറകെ ഓടി നടന്നാൽ ഒന്നര വർഷം കൊണ്ട് തരം മാറ്റി കിട്ടും!! അനുഭവം!!
@janaseva537
@janaseva537 Жыл бұрын
ഈ അവസ്ഥ മാറ്റാൻ നിയമത്തിൽ ഭേദഗതി വരുന്നുണ്ട്
@gopalakrishnank8128
@gopalakrishnank8128 2 ай бұрын
എന്റെ 22 സെന്റ് എഴു മാസം കൊണ്ട് ശരിയാക്കി കിട്ടി
@prasannaprassi6997
@prasannaprassi6997 Жыл бұрын
Thankyou so much sir
@shezafathima-kc7um
@shezafathima-kc7um 11 ай бұрын
Sir form 6 lu akshaya vazhi apeksha kodthu..plan just varacha plan aanu kodthathu…ethil kodthu plan prakaram edkanm nirbhandhamundaa atho vereplan vechu nmku veed edkan patto plzzz reply
@janaseva537
@janaseva537 11 ай бұрын
പ്ലാൻ മാറ്റാവുന്നതാണ്
@shezafathima-kc7um
@shezafathima-kc7um 11 ай бұрын
@@janaseva537 Thankyou for your information
@bindug6017
@bindug6017 10 ай бұрын
25 cent land .Form No 5 initiated and removed from Data Bank and approval received. For No 6 initiated and now Village Ooficer visited the land and report being forwarded to RDO along with all docus. Now my question is that, there is a house in the subject land well before 2008 and house No also alltted by Panchayat. Total Sqft of the house is lessthan 3000. Is there any requirement of paying any amount on account of this house ? Please clarify.
@janaseva537
@janaseva537 10 ай бұрын
ഇപ്പോൾ ഉള്ള വ്യവസ്ഥ പ്രകാരം ഫീസ് അടക്കണം കോടതിയിൽ സമീപിച്ചാൽ ഒഴിവാക്കാൻ സാധ്യത യുണ്ട്
@rajendrantm5921
@rajendrantm5921 Жыл бұрын
20സെന്റ് എന്നത് തിരുത്തി 25സെന്റ് വരെ പണം അടക്കേണ്ടതില്ല എന്നാക്കുക. കെട്ടിടത്തിന്റെ പ്ലാൻ വെക്കേണ്ടതില്ല.
@merlingeorge6772
@merlingeorge6772 4 ай бұрын
Rdo approve cheythu taluk lek poyit ini ethra naal edukkum approve avan
@janaseva537
@janaseva537 4 ай бұрын
എനിക്കൂടുതൽ സമയമെടുക്കില്ല
@sijijoseph8279
@sijijoseph8279 Жыл бұрын
2022 l vangia 9 cent data bankil illatha B T R l nilam ennu kidakkunna bhoomiyanu. 30/12/2017 nu munpum athinu sheshavum 25 centil adhikarichittilla. Form 6 nodoppam Affidavit koduthal 10% fee illathe tharam mattan pattumo
@janaseva537
@janaseva537 Жыл бұрын
പറ്റും
@JubairiyaFaisal-m8l
@JubairiyaFaisal-m8l 2 ай бұрын
Data bagil ninnu aproved aayal permitin puchayathil kodkan patto (form 6apply chieditund)
@janaseva537
@janaseva537 Ай бұрын
പറ്റില്ല
@janaseva537
@janaseva537 Ай бұрын
പറ്റില്ല
@joelaji245
@joelaji245 11 ай бұрын
Sir,54cent vasthuvil ninnum kochumakanu 20cent vasthu eshttadhanam kittiyath tharam mattan fees adakkendi varumo
@janaseva537
@janaseva537 11 ай бұрын
അടക്കണം
@mithunp7378
@mithunp7378 Жыл бұрын
is survey sketch required for land less than 5 cents
@janaseva537
@janaseva537 Жыл бұрын
തരം മാറ്റുന്ന ഭൂമി എത്ര യാണെകിലും അതിന്റെ സ്കെച്ച് വേണം
@abdulrahmanch505
@abdulrahmanch505 10 ай бұрын
Sir, kraya certificate vendi land tribunal officil application koduthittundu, adutha procedure enda?
@janaseva537
@janaseva537 10 ай бұрын
എനി ഹിയറിങ്ങ് നടത്തി നിങ്ങളുടെ രേഖകൾ പരിശോധന നടത്തി തീരുമാനം എടുക്കും
@abdulrahmanch505
@abdulrahmanch505 10 ай бұрын
@@janaseva537villeger thanna reportil jammiyude peru koduthittundu, avarude signature vendi varumo?
@mhdbasith7235
@mhdbasith7235 Жыл бұрын
വളരെയധികം ഉപകാരപ്രദമായ വീഡിയോ ...... സാർ തരം മാറ്റത്തിന് കൊടുത്ത അകാരണമായി നിരസിക്കപ്പെട്ടാൽ അടുത്ത നടപടിക്രമം കലക്ടർക്ക് അപ്പീൽ കൊടുക്കുക എന്നുള്ളതാണല്ലോ ...? അങ്ങനെ അപ്പീൽ കൊടുത്താൽ കലക്ടർ ആപീസിൽ നിന്നും RDO യിലേക്ക് നമ്മുടെ പഴയ ഫയൽ തന്നെ പുനപ്പരിശോധിക്കാൻ ഉത്തരവാകുമോ ...? പിന്നീട് അതിനെ നടപടിക്രമങ്ങൾ എന്തൊക്കെയായിരിക്കും അറിയിച്ചു തന്നാൽ നന്നായിരുന്നു .....: ?
@janaseva537
@janaseva537 Жыл бұрын
കളക്ടർ നേരിട്ട് പരാതി കേട്ട് നടപടി എടുക്കും
@DineshKumar-tt5xi
@DineshKumar-tt5xi 2 жыл бұрын
Sir. 7 cent bhoomi. Pazhaya veedu undayirunath 8 varsham mune polichu neeki. Pazhaya aadharathil parambu aanu. Puthiya bhagatharathilum epol niguthi adakunathilum nilam aanu. Databankle ella. Ethu parambilakan enthanu cheyendath.
@janaseva537
@janaseva537 2 жыл бұрын
ഇതെല്ലാം നേരത്തെ വീഡിയോ യിൽ പറഞ്ഞു, fom6അപേക്ഷ നൽകുക
@ajaykukku6989
@ajaykukku6989 2 ай бұрын
ആധാരത്തിൽ തോട്ടം എന്നാണ് ഉണ്ട് നികുതി ചീട്ടിൽ നഞ്ച എന്നാണ് ഉള്ളത് ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടണ്ടാവുമോ
@janaseva537
@janaseva537 2 ай бұрын
അത് പരിശോധിച്ചാലേ അറിയൂ
@ashiqali-fb2zb
@ashiqali-fb2zb Жыл бұрын
Sir naan oru 12.5 sthalam vangi Ath vilege rakakalil necha enan data bank nokiyapol converted ennan kaanunath ini ath purayidamakan yaath form yilaan abaakshikandath
@janaseva537
@janaseva537 Жыл бұрын
ഡാറ്റ ബാങ്കിൽ കൺവെർട്ടഡ് ലാൻഡ്‌ എന്നുള്ളത് ഒരു തെറ്റായ രേഖപെടുത്തലാണ് ഒന്നുകിൽ ഡാറ്റാബാങ്കിൽ ഉൾപെടുത്തുക അല്ലെങ്കിൽ ഒഴിവാക്കക, അതു കൊണ്ട് ചില ജില്ലയിൽ ഫോം 5ൽ വേണമെന്ന് പറയുന്നുണ്ട് ശെരിക്കും 6ലാ ണ് വേണ്ടത്
@SureshKumar-cr4dz
@SureshKumar-cr4dz 2 жыл бұрын
Nalla vishadheekaranam, 7.5 centil padamaya sthalam 1992 il nikathi veedu vechu 2014il oru extensions nadathy eppozum nilamayikidakunnu akshya vazy tharam mattan apply chethu 6 months kazimju agricultural officer sthalam parishodhichu commit koody certificate tharamennu paramju 30 varshmayi thamasikunnu land tax 60rs purayidathinte vamghunnundu ennal eppozum nilam ethanu nammude nattile niyamagal
@janaseva537
@janaseva537 2 жыл бұрын
നേരത്തെ വീട് നിർമിക്കാൻ പെർമിറ്റ്‌ തരുമ്പോൾ ഭൂമിയുടെ രേഖകൾ മാറ്റുന്നതിന് നിയമം ഇല്ലായിരുന്നു
@farzanaevashameem772
@farzanaevashameem772 Жыл бұрын
Forum 5application prakaram rdo approve cheyth databankil ninum maari kitti ini forum 6apekshikumbol village officil ninum vangiya resurvey sketch mathiyakumo athalland licensed surveyor thayarakiya sketchinte photostat pakarp kiyil und ath 2017 thayarakiyathanu ath attach cheythaal mathiyaakumo pls reply
@janaseva537
@janaseva537 11 ай бұрын
ഇപ്പോഴാണ് നിങ്ങളുടെ ചോദ്യങ്ങൾ കണ്ടത്
@harisurveyor9155
@harisurveyor9155 Жыл бұрын
പോസ്സേഷൻ സർട്ടിഫിക്കറ്റ് കൂടി വേണം (കൈവശാവകാശം )
@haris7135
@haris7135 Жыл бұрын
കൊള്ളാം
@remasreemohan5894
@remasreemohan5894 5 ай бұрын
I have applied
@janaseva537
@janaseva537 5 ай бұрын
Ok
@jamalkerala1445
@jamalkerala1445 2 жыл бұрын
Excellent
@georgecheeku701
@georgecheeku701 Жыл бұрын
നെൽവയൽ തണ്ണീർത്തട ഡാറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്നുള്ള കൃഷി ആപ്പീസറുടെ സര്ടിഫിക്കറ്റിനു എങ്ങിനെ അപേക്ഷിക്കണം
@janaseva537
@janaseva537 Жыл бұрын
ഭൂമിയുടെ വിവരങ്ങൾ വെച്ച് വെള്ളകടലാസ്സിൽ അപേക്ഷ നൽകിയാൽ മതി
@libin242
@libin242 Жыл бұрын
Form 5 il. Koduthu, krishi officer report koduthu iny enanu form 5 mari kita..?
@kumarv9672
@kumarv9672 Жыл бұрын
2023 marxh nu shesham Plot and home registeration nte tax nte details idavo
@vinodamz
@vinodamz Жыл бұрын
Good video , സത്യ പ്രസ്താവന format engane ezhutanam
@janaseva537
@janaseva537 Жыл бұрын
നേരത്തെ ഒന്നായി കിടന്ന ഭൂമി യല്ല, മറ്റുഭൂമി തരം മാറ്റുന്നതിൽ ഫീസിളവ് ലഭിച്ചില്ല തുടങ്ങി യവ വ്യക്തമാക്കാനാണ് സത്യപ്രസ്താവന
@janaseva537
@janaseva537 Жыл бұрын
അക്ഷയ യിൽ മോഡൽ ഉണ്ടാവും
@krishnabindumohan
@krishnabindumohan Жыл бұрын
sir data bankil purayidam ayi anu kidakkunne,but BTR il nilam ayum. enda cheyyande??
@janaseva537
@janaseva537 Жыл бұрын
ഫോം 6ൽ അപേക്ഷ നൽകുക
@Sasi46-jr4ki
@Sasi46-jr4ki Жыл бұрын
ഒന്നര വർഷം പിടിക്കും ചില ഓഫീസർമാർക്ക് എന്താ ചെയ്യേണ്ടത് എന്ന് പോലും അറിയില്ല ഒന്നരവർഷം അലഞ്ഞഒരു വ്യക്തിയാണ് ഞാൻ.. ഇതുപോലെ തലതിരിഞ്ഞ ഒരു സംവിധാനം ഈ ലോകത്ത് എവിടെയും ഉണ്ടാവില്ല
@janaseva537
@janaseva537 Жыл бұрын
ഇപ്പോൾ അത്ര യൊന്നും താമസമില്ല
@joyt.o1196
@joyt.o1196 6 ай бұрын
ഫോം,6 മുന്നാധാരം ആവശ്യമുണ്ടോ
@shyamaretnakumar5868
@shyamaretnakumar5868 21 күн бұрын
2വർഷം ആകുന്നു അപേക്ഷ കൊടുത്തിട്ട് 20cent സ്ഥലം. ഇപ്പോള് Rdo ഓഫീസിൽ നിന്ന് പറയുന്നു 2.40 lacs treasury യിൽ അടയ്ക്കണം എന്നാലേ release ചെയ്തു കിട്ടൂ. നല്ല നാറിയ ഭരണം
@remyasajikrishna3248
@remyasajikrishna3248 2 жыл бұрын
Enikkum enda husband nu vere bhoomi illa vadaka veetil anu thamasam Pls sir relpy tharumo
@janaseva537
@janaseva537 2 жыл бұрын
നിങ്ങൾക്ക് ഭൂമിയില്ലാ എന്നത് കൊണ്ട് തരം മാറ്റാൻ അനുമതി കിട്ടില്ല 2008ന് മുമ്പ് നികന്ന താണെങ്കില് കിട്ടൂ
@muthuzz1952
@muthuzz1952 Жыл бұрын
ഡിജിറ്റൽ സർവേ ചൈതപ്പോൾ നഞ്ച എന്നുള്ളത് പുരയിടം എന്ന് ആയിട്ടുണ്ട് 17 സെന്റ് സ്ഥലം DataBangil ഉൾപ്പെടാത്തത് 40 വർഷം മുമ്പ് പറ മ്പാക്കിയത് ഇനി ത്തരം മാറ്റത്തിന് അപേക്ഷിക്കണോ
@TouchMe-Tech
@TouchMe-Tech Жыл бұрын
Sir 2016 vangiya ente sthalam nilam ennaan….njan athil oru veedum panithittund eni e paraja sthalam purayidamaakaan valiya problem aavumo plz reply
@muraleedharanpparola9349
@muraleedharanpparola9349 2 жыл бұрын
Sir I have aplied form No 5 and same is returned for want of Affidavit by Village Officer. Can you please inform rhe specimen format please Sir
@janaseva537
@janaseva537 2 жыл бұрын
അഫിടവിറ്റ് നിങ്ങൾ ക്ക് മറ്റു ഭൂമി തരം മാറ്റി കിട്ടിയില്ല എന്നാണ് വേണ്ടത്
@vimalagino3065
@vimalagino3065 3 ай бұрын
Form 5 status showing with deputy collector,what is next
@janaseva537
@janaseva537 3 ай бұрын
അന്വേഷിച്ചു തീരുമാനിമെടുക്കു ക ഡെപ്യൂട്ടി കളക്ടർ ആണ്
@vimalagino3065
@vimalagino3065 3 ай бұрын
Ethra time edukkum,nerit officil poyal any use
@janaseva537
@janaseva537 3 ай бұрын
ഓരോ ഓഫീസിൽ തീർപാക്കാനുള്ള ഫയലുകളെ ആശ്രയിച്ചിരിക്കും
@vimalagino3065
@vimalagino3065 3 ай бұрын
Krishibhavanninne approved and send to RDO ,after that shows as with deputy collector.so is it related to data bank.
@vimalagino3065
@vimalagino3065 3 ай бұрын
Whether we can enquire anywhere for the speedup
@techandfood2699
@techandfood2699 2 жыл бұрын
Form 5...applay chythu ..krishiofficer sthalam vannu nokki.eni eppola order kittuka.athu namal engane ariyum
@janaseva537
@janaseva537 2 жыл бұрын
ഓർഡർ കോപ്പി നിങ്ങൾക്ക് കിട്ടും RDO, ഓഫീസിൽ കെട്ടികിടക്കുന്ന ഫയലുകൾ കൂടുതൽ ഇല്ലെങ്കിൽ വേഗം കിട്ടും
@shahulhameed7648
@shahulhameed7648 2 жыл бұрын
Revenue department സൈറ്റിൽ ആപ്ലിക്കേഷൻ സ്റ്റാറ്റസ് നോക്കിയാൽ അറിയാം
@remyasajikrishna3248
@remyasajikrishna3248 2 жыл бұрын
Sir databankil kidakkunna bhoomi namuk. Veed vekkan data bankil ninnum mattan from 5 apply cheyithu but vellakett ayath kond RDO utharavu thannila .Eni entha nu chyyendath
@janaseva537
@janaseva537 2 жыл бұрын
കളക്ടർക്ക് അപ്പീൽ കൊടുക്കാം വെള്ളകെട്ടുണ്ടെങ്കിൽ പ്രശ്നം ആണ്
@nipinmmohanan1382
@nipinmmohanan1382 2 жыл бұрын
Sir form 6 ൽ അപേക്ഷ കൊടുക്കുമ്പോൾ bulding plan നിർബന്ധം ആണോ. തരം മാറ്റിക്കഴിഞ്ഞു ബിൽഡിങ് വയ്ക്കാൻ പറ്റില്ലേ
@vineeshvp7730
@vineeshvp7730 2 жыл бұрын
നിർബന്ധമല്ല... തരം മാറ്റുന്നതിനുള്ള ആവശ്യം ബിൽഡിംഗ് വെക്കാൻ ആണെങ്കിൽ മാത്രം അത് കാണിച്ചാൽ മതി
@beenamathew6764
@beenamathew6764 7 ай бұрын
Sir, ഡാറ്റാ ബാങ്കിൽ ഫുള്ളി കൺവെർട്ടഡ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന 1967മുമ്പ് ഉയർത്തിയ 23. ആർ (56.5 സെന്റ് )വില്ലേജ് കരം രസീതിൽ നിലം എന്ന് കാണിക്കുന്ന ഭൂമി തരം മാറ്റാൻ എന്താണ് ചെയ്യേണ്ടത്??
@janaseva537
@janaseva537 7 ай бұрын
ഫോം 6ൽ അപേക്ഷ നൽകുക
@jithujithu-xn2cl
@jithujithu-xn2cl 2 жыл бұрын
2021 vangiya 10 cent , data bankil thettai ulpatta Sthalam , form 5 el koduthuttund edh clear aii kittumo .... pls replay sir
@janaseva537
@janaseva537 2 жыл бұрын
തെറ്റായി ഉൾപ്പെട്ടതാണെങ്കിൽ കിട്ടും കൃഷി ക്ക് പറ്റുന്ന ഭൂമിയാണെങ്കിൽ കിട്ടില്ല
@abdulrahmanch505
@abdulrahmanch505 Жыл бұрын
Sir, pakuthi nikannu kidakkkunnadum pakuthi vellam ketti nilkkunna bhumi (data bankil illa) form no.6 application kodukkan pattumo? thengukal undu plotil
@abdulrahmanch505
@abdulrahmanch505 Жыл бұрын
16 cent
@janaseva537
@janaseva537 Жыл бұрын
ഡാറ്റാ ബാങ്കിൽ ഇല്ലെങ്കിൽ 6ൽ നൽകാം
@abdulrahmanch505
@abdulrahmanch505 Жыл бұрын
@@janaseva537 Sir pakuthu vellam ketti nilkkunna sthalam anu, problem undo?
@Brwf-kl8em
@Brwf-kl8em 2 жыл бұрын
sir, njn form no.5 il apeksha samarpichathu prakaram krishi officer um village officer um vannu sthala parisodhana nadathi ini enthu cheyyanam
@vineeshvp7730
@vineeshvp7730 2 жыл бұрын
നിങ്ങൾ തരം മാറ്റത്തിന് അർഹരാണെങ്കിൽ ഡാറ്റാ ബാങ്കിൽ നിന്നും മാറ്റി എന്നുള്ള ഓർഡർ ആർഡിയോയിൽ നിന്ന് ലഭിക്കും അത് കിട്ടിക്കഴിഞ്ഞാൽ ഫോൺ നമ്പർ സിക്സിൽ തരം മാറ്റത്തിനുള്ള അപേക്ഷ അക്ഷയ വഴി സമർപ്പിക്കണം
@mohaamedali2839
@mohaamedali2839 2 жыл бұрын
Sir RDO give order for convert 7Cent but servey er deleying as three months what will l do next
@janaseva537
@janaseva537 2 жыл бұрын
സർവേയർ എന്തിനാണ്
@jijilasajith8579
@jijilasajith8579 Жыл бұрын
​@@janaseva537 njangalodum talukil ninne surveyor varanamennane paranjathe.
@krishnanpullikkal8905
@krishnanpullikkal8905 Жыл бұрын
സർ എൻറ പേരിൽ 10 സെന്റ് നിലം ഉണ്ട് ഡാറ്റാ ബാങ്കിൽ ഉൾപ് ട്ടതല്ല ഈ സ്ഥലത്ത് 1650 സ്ക്വയർ ഫീറ്റുള വീട് വെച്ചിട്ടുണ്ട് നമ്പർ കിട്ടിയിട്ടില്ല നമ്പർ കിട്ടാൻ എന്താണ് ചെയ്യേണ്ടത് തരം മാറ്റാൻ കൊടുത്തിട്ടുണ്ട്
@sibythomas6677
@sibythomas6677 Жыл бұрын
I have got the conversion order online. What is to be done now.
@janaseva537
@janaseva537 Жыл бұрын
ഫീസ് അടച്ചോ
@sibythomas6677
@sibythomas6677 Жыл бұрын
@@janaseva537 No fees as it is less than 25 cent. I got the conversion order online from the Kerala Revenue site.
@janaseva537
@janaseva537 Жыл бұрын
ഓഫീസ് രേഖ കളിൽ അവശ്യ മായാതിരുത്തൽ ഡിപ്പാർട് മെന്റ് ചെയ്യും
@MrGamerKasi2915
@MrGamerKasi2915 2 жыл бұрын
🙏
@baijuakkara2582
@baijuakkara2582 Жыл бұрын
1978ൽ മുനിസിപ്പൽ അനുമതി വാങ്ങി ചുറ്റുമതിൽ കെട്ടി നികത്തിയിരുന്നതും തൈകൾ നട്ട് പരിപാലിക്കുന്ന സാഥലം 1980 ൽ ഏൻൺ വീട്ടുകാർ വാങ്ങി പുര പണിത് ഇപ്പോഴും താമസിച്ചുവരുന്ശ 25.150 സെൻറ് ഹ്ഥവം പരിവർത്തനം ചെയ്യാൻ ഫീസ് അടയ്ക്കണമോ
@janaseva537
@janaseva537 Жыл бұрын
ഫീസടക്കണം
@janaseva537
@janaseva537 Жыл бұрын
25ൽ കൂടുതൽ ഉള്ളതിനാൽ
@abdullatheef6166
@abdullatheef6166 2 жыл бұрын
RDO Order kitiyal plan kodukamo
@janaseva537
@janaseva537 2 жыл бұрын
ഏത് പ്ലാനാണ് ഉദ്ദേശിച്ചത്
@abdullatheef6166
@abdullatheef6166 2 жыл бұрын
House plan
@janaseva537
@janaseva537 2 жыл бұрын
Rdo, ഓർഡറിന്റെ ഭാഗമായി കൈവശസർട്ടിഫിക്കേറ്റ് തരം മാറിയതായി കിട്ടണം
@shanifans1615
@shanifans1615 Жыл бұрын
സാർ, വസ്തു ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് പറയുന്നു... Form 6 അപേക്ഷ കൊടുക്കേണ്ട ആവശ്യമുണ്ട് (നിലം എന്നാണ് BTR കിടക്കുന്നത്)form 6 അപേക്ഷ കൊടുത്ത് കഴിയുമ്പോൾ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പറയുമോ.. ഡാറ്റാ ബാങ്കിൽ ഉണ്ടോ ഇല്ലയൊന്ന് നമക് അറിയാൻ കഴിയുമോ ഓൺലൈൻ ആയിട്ട്
@janaseva537
@janaseva537 Жыл бұрын
ഡാറ്റാബാങ്ക് നിങ്ങൾക്ക് പരിശോധിക്കാൻ കിട്ടും ഓൺലൈൻ ചില സ്ഥലത്തു കിട്ടും
@chithrachips7852
@chithrachips7852 2 жыл бұрын
25 cent nu താഴെ ഡാറ്റാ ബാങ്ക് ഇൽ ulpettathu എന്ത് cheyyanam
@Syamvenad
@Syamvenad Жыл бұрын
Tharam mattam application approved ennu msg vannu ini nthuva cheyyandathu
@SapnaCK-l6p
@SapnaCK-l6p 9 ай бұрын
form6 ൽ എല്ലാ രേഖയും വെച്ച് അപേക്ഷിക്കാൻ maximum എത്ര ചെലവ് വരും. Sketcവരക്കാൻ വലിയ amount ചോദിക്കുന്നു
@janaseva537
@janaseva537 9 ай бұрын
ചെറിയ തുകക്ക് സ്കെച്ച് വര ക്കുന്നവരെ കണ്ടെത്തുക
@gopalakrishnank8128
@gopalakrishnank8128 2 ай бұрын
25 സെന്റ് കൂടുതൽ ഉണ്ട് ഫീസ് എങ്ങിനെ, എത്ര അടക്കണം
@janaseva537
@janaseva537 2 ай бұрын
നിലവിലെ ന്യായവില യുടെ 10ശതമാനം മുതൽ, കൂടുതൽ വിവരംഅറിയണമെങ്കിൽ ഈ ബുക്കിൽ ഉണ്ട്
@joyjohny3823
@joyjohny3823 2 жыл бұрын
ഒസ്സിത്ത് എങ്ങനെ രജിട്രേഷൻ ചെയ്യാം വീഡിയോ ചെയ്യാമോ4000 രൂയാണ്ട് ചോദിക്കന്നത്
@vinishasanthosh2432
@vinishasanthosh2432 Жыл бұрын
ഇപ്പോൾ apply cheyyumbol site kittunnilla ennu parayunnu ...enthu cheyyanm
@mohaamedali2839
@mohaamedali2839 2 жыл бұрын
Sub divison anvadikkan athra samayem vaanem 3 months over now
@janaseva537
@janaseva537 2 жыл бұрын
അത്ര ഒന്നും വരില്ല ഓഫീസിൽ ബന്റപ്പെട്ട് അന്വേഷിച്ചു നോക്കു
@praveenm9333
@praveenm9333 Жыл бұрын
Ethrakaalam kondu tharam maatty kittum sir
@janaseva537
@janaseva537 Жыл бұрын
ഇനി. മുതൽ വേഗത്തിലാകും
@2002rsatheesh
@2002rsatheesh Жыл бұрын
പൊസഷൻ സർട്ടിഫിക്കറ്റ് വെക്കേണ്ട കാര്യം പറഞ്ഞില്ല
@vidhyasunil942
@vidhyasunil942 Жыл бұрын
Sir 30 cent land is not included in databank.So applied through form 6 .Is there any possibility of village officer to give a negative report.Neighbouring lands are included in the data bank Sir kindly reply
@janaseva537
@janaseva537 Жыл бұрын
വില്ലേജ് ഓഫീസർ വസ്തുതയാണ് റിപ്പോർട്ട് ചെയ്യേണ്ടത് അല്ലെങ്കിൽ നിങ്ങൾക്ക്പരാതി പെടാം
@vidhyasunil942
@vidhyasunil942 Жыл бұрын
Ok.. thank you Sir
@sreelakshmir1217
@sreelakshmir1217 Жыл бұрын
​@@janaseva537village officer denied our application. He mentioned it is thannirthadam.Where we can complaint
@janaseva537
@janaseva537 Жыл бұрын
കളക്ടർക്ക് അപ്പീൽ പോകാം
@sreelakshmir1217
@sreelakshmir1217 Жыл бұрын
@@janaseva537 enganeyanu ath cheyuka
@jithinc.s3294
@jithinc.s3294 2 жыл бұрын
Oru marupadi tharane pls
@nimishamvlog
@nimishamvlog Жыл бұрын
Njangalude bhoomi tharam matan koduthirunnu.aathyam village il ninnum paranjathu forum 6 aanennuparanju,apeksha koduthu cash adachu,ipo correction cheyyan vendi apeksha RDO return cheyithirikkunnu, apekshayude status nokkiyapol athu data bankil ulpettathanennum paranju ini forum 5 il aanennu paranju apeksha kodukkan paranju,ini enthanu cheyyandathu? Adacha cash refund cheithutharan evideyanu povandathu? Please reply...
@janaseva537
@janaseva537 Жыл бұрын
ഫോം 5ൽ അപേക്ഷ നൽകുക പൈസ റിട്ടൺ rdo, ഓഫീസിൽ അന്വേഷിച്ചു അറിയാം
@parayilali3415
@parayilali3415 Жыл бұрын
ഒരു സർവ്വെ നമ്പറിൽ ഡാറ്റാ ബ|ങ്കിൽ ഉൾപ്പെട്ടതും ഇല്ലാത്തതും കാണുന്നു. എന്ത് ചെയ്യണം
@janaseva537
@janaseva537 Жыл бұрын
അതുണ്ടാവും ഉൾപ്പെട്ട ഭാഗം മാറ്റികിട്ടാൻ അപേക്ഷ നൽകുക
@premjithremya8777
@premjithremya8777 Жыл бұрын
ഞാൻ 2021-10 ൽoffline ആയി അപേക്ഷ കൊടുത്തു - No-6 ഡാറ്റാ ബാങ്കിൽ 2001 ഡേറ്റ് ഇട്ട് കൺവെർട്ട് ആണ് ഇതുവരെയും ഒരു മറുപടിയും ഇല്ലാതെയായപ്പോൾ വില്ലേജ് ഓഫീസിൽ ചെന്നു അവർ പറയുന്നു ഓർഡർ വ്യത്യാസം വന്നിട്ടുണ്ടെന്ന് ഫോം 5 കൂടിവയ്ക്കണം എന്ന്
@prasadnair6834
@prasadnair6834 Жыл бұрын
ഞങ്ങൾ form 5കൊടുത്തു 6month കഴിഞ്ഞു കൃഷി ഓഫീസർ വന്നു സ്ഥലം നോക്കി കണ്ടു ഇനി ലൈൻസൻസ് സെർവയരെ കൊണ്ട് അളന്നു സ്കെച് സഹിതം form 6 കൊടുക്കാൻ പറഞ്ഞു
@FaisalKalathil-e7r
@FaisalKalathil-e7r 2 ай бұрын
Sir, ഒരേ തണ്ടപ്പേരിൽ രണ്ട് സർവ്വേ നമ്പറിളാണ് സ്ഥലം രണ്ടും കൂടി 56 ആർ ഉണ്ട് .. ഒരു അപേക്ഷ കൊടുത്താൽ പോരെ
@sarithasai6358
@sarithasai6358 2 жыл бұрын
Data bankil ulpedatha stalam aan entetu Feb yil apply chaita aan villageil olla verification kazhinju but krishi bhavan il file pending aan avar site visit chaitu but file ayakunilla enth cheyanam
@sarithasai6358
@sarithasai6358 Жыл бұрын
​@Suhubas world yes
@vishnuprasad36
@vishnuprasad36 Жыл бұрын
സർ ഞങ്ങൾക്ക് ഒരു 30 സെൻറ് ഭൂമി ഉണ്ട്. അത് അച്ഛൻറെ പേരിലുള്ള ഭൂമി ആയിരുന്നു 2009 അച്ഛൻ മരിച്ചതിനു ശേഷം അമ്മയുടെയും അനിയനെയും എൻറെയും പേരിൽ 10 സെൻറ് വിധം ആയി. ആധാരം ആക്കിയിട്ടില്ല. ആ ഭൂമി തരം മാറ്റത്തിന് അപേക്ഷിച്ചപ്പോൾ 9 ലക്ഷം രൂപ കൊടുത്തു കഴിഞ്ഞാൽ മാറ്റി തരാം എന്നുള്ള രീതിയിലാണ് ചലാൻ കിട്ടി ബോധിച്ചു.ഇത് ഒഴിവാക്കാൻ സാധിക്കുമോ നമ്മുടെ ഓരോരുത്തരുടെയും പേരിൽ 10 സെൻറ് ഭൂമി മാത്രമേ ഉള്ളൂ കോടതിയിൽ പോയാൽ ഈ അടയ്ക്കേണ്ട പൈസ ഒഴിവാക്കി കിട്ടുമോ.
@skm394
@skm394 Жыл бұрын
ആധാരം ആകാതെ എങ്ങനെ ആണ് തരം മാറ്റുന്നത്.30സെന്റ് ഇല്ലേ.25 സെന്റ് വരെ ഫ്രീ ആയി മാറ്റും..
@vishnuprasad36
@vishnuprasad36 Жыл бұрын
@@skm394 ആധാരം ഉള്ള സ്ഥലമാണ് മൂന്ന് പേരുടെയും പേരിലേക്ക് മാറ്റിയിട്ടില്ല എന്ന് എന്ന് മാത്രം. 25 സെൻറ് കഴിഞ്ഞ ബാകി ഉള്ള സ്ഥലത്തിനു മാത്രം അടച്ചാൽ മതിയോ.
@skm394
@skm394 Жыл бұрын
@@vishnuprasad36 നിലം 25 സെന്റ് മുകളിൽ ഒരാളുടെ പേരിൽ ആണ് കിടക്കുന്നത് എങ്കിൽ കാശ് അടക്കണം. ഫെയർ വാല്യൂ ന്റെ 10%or 20% ആണ് അയക്കേണ്ടത്. എത്ര percentage ആണെന്ന് കറക്റ്റ് ആയി അറിയില്ല...3 പേരുടെ പേരിൽ 3 ആധാരം ആയിട്ട് ആണേൽ ക്യാഷ് വേണ്ടി വരില്ല..ഈ സ്ഥലം 2008 നു മുമ്പ് നികന്നു കിടക്കുന്ന സ്ഥലം ആണോ??അവർ മാപ്പ് ഒക്കെ എടുത്തു നോക്കും.. കല്യാണം കഴിഞ്ഞത് ആണോ?കഴിഞ്ഞത് ആണേൽ ഭാര്യയുടെ പേരിൽ 10 സെന്റ് എഴുതുക എന്നിട്ട് വീണ്ടും അപേക്ഷിക്കുക.. ബാക്കി 20 സെന്റ് അമ്മയുടെ പേരിൽ ആണേൽ വീണ്ടും 20സെന്റിന് അപേക്ഷിക്കുക
@skm394
@skm394 Жыл бұрын
@@vishnuprasad36 പിന്നെ നിങ്ങളുടെ പേരിലും , ഭാര്യയുടെ പേരിലും വേറെ കര ഭൂമി ഒന്നും പാടില്ല. തരം മാറ്റാൻ കൊടുക്കുമ്പോ...ഈ ഭൂമി 2008 നു മുൻപ് നികന്നത് ആയിരിക്കണം.. അങ്ങനെ കുറെ നൂലാ മാലകൾ ഉണ്ട്
@skm394
@skm394 Жыл бұрын
ഒരു കാരണവശാലും കോടതിയിൽ പോകരുത്. കോടതി നികത്താൻ പാടില്ല എന്ന് വിധിച്ച അതോടെ തീരും... വീടുണ്ടേൽ അതൂടി ഇടിച്ചു പൊളിക്കാൻ വരെ വിധിക്കും.
@latasusan8149
@latasusan8149 2 жыл бұрын
Hi sir I bought a plot 13 cents in 2006 It was nilam nikathiyathu. Now in which form should I apply for change
@janaseva537
@janaseva537 2 жыл бұрын
നിങ്ങളുടെ ആധാരത്തിൽ എന്തെന്ന് നോക്കേണ്ട ഡാറ്റ ബാങ്കിൽ ഉണ്ടെങ്കിൽ 5ഇല്ലെങ്കിൽ 6
@premjithremya8777
@premjithremya8777 Жыл бұрын
@@janaseva537 ഡാറ്റാ ബാങ്കിൽ കൺവർട്ട് ആയിട്ടുള്ളവർ form 6 വച്ചാൽ മതിയെന്നായിരുന്നു ആദ്യ പറഞ്ഞത് ഇപ്പോൾ പറയുന്നു കൺവർട്ട് ആണെങ്കിലും5 കൊടുക്കണം എന്ന്
@janaseva537
@janaseva537 Жыл бұрын
@@premjithremya8777 ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ 6മതി ആരാണ് 5വേണമെന്ന് പറഞ്ഞത്
@vedhaa871
@vedhaa871 Жыл бұрын
​@@janaseva537 നിങ്ങളെ കോൺടാക്ട് ചെയ്യാനുള്ള നമ്പർ നൽകാമോ
@hijazkundoorkonam1745
@hijazkundoorkonam1745 2 жыл бұрын
Sir 88 cent സ്ഥലം ഉണ്ട് form 5 cancel ചെയ്തു കിട്ടി ഫോം 7 അപേക്ഷ നൽകി ആർഡിഒ നിന്ന് വില്ലേജ് ഓഫീസഇൽ വന്നു ഇനി എത്ര കാല താമസം വരും ഇനി village office report മാത്രം മതിയോ കൃഷി ഓഫീസ് വേണോ
@janaseva537
@janaseva537 2 жыл бұрын
വില്ലേജ് മതി കാലത്താമസ ഓഫീസിൽഅപേക്ഷ യുടെ എണ്ണത്തിന് അനുസരിച്ചു സമയം എടുക്കും
@Jackfruit-d4i
@Jackfruit-d4i Жыл бұрын
Sir ഞാൻ 2021 ഇൽ 12cent തരം മാറ്റാനായി വില്ലജ് officer പറഞ്ഞത് പ്രകാരം form 6ഇൽ അപേക്ഷിച്ചു..14 മാസം കഴിഞ്ഞപ്പോൾ village ഓഫീസർക്ക് കൊടുക്കാൻ പറഞ്ഞു ഒരു പേപ്പർ തന്നു.. അതുപ്രകാരം ഭൂമി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും form 5ഇൽ apply ചെയ്യണമെന്നും മനസ്സിലായി 2022ഡിസംബർ ഇൽ form 5ഇൽ അപേക്ഷിച്ചു.. ഇപ്പോഴും തീരുമാനം ഒന്നും ആയില്ല എന്ന് അവിടെ നിന്നും പറഞ്ഞു.. ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ
@janaseva537
@janaseva537 Жыл бұрын
ശെരിക്കും ഫോം 6ൽ അപേക്ഷ നൽകുമ്പോൾ ഡാറ്റാബാങ്കിൽ ഇല്ലെന്ന സാക്ഷ്യ പത്രം വെക്കേണ്ടിയിരുന്നതാണ് അപേക്ഷ നൽകിയ സമയത്ത് തന്നെ കൃത്യമായി കാര്യങ്ങൾ മനസ്സിലാക്കാതെ അപേക്ഷ നൽകുന്നത് പല അപേക്ഷകളും ഇതേ രീതിയിൽ ചെറുപ്പക്കാൻ കരയാസം വരുന്നു എന്ന് ഞങ്ങൾ പറഞ്ഞത് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മനസ്സിലാക്കിയത് കൊണ്ട്കൂടിയാണ് തെറ്റുകൾ ആവർത്തിക്കാതെ തുറന്നു മുന്നോട്ടു പോവുക എന്ന് തന്നെ മാർഗം ഉള്ളൂ
@riyanaza6548
@riyanaza6548 Жыл бұрын
സാർ ഞാൻ അപേക്ഷ ഓൺലൈൻ ആയി കൊടുത്തതിൽ വീട് നമ്പർ റും പെർമിറ്റും എല്ലാം കൊടുത്തത് ആണ് അക്ഷയ കാർ അത് കൊടുത്തിട്ടില്ല എന്ന് അനേഷിച്ചപ്പോൾ ആണ് മനസ്സിൽ ആയത്. അത് ഇല്ലാതത് കൊണ്ട് കൃഷി ഓഫീസൽ 2008ന് മുന്നേ അത് പരിവർത്തനം ചെയ്തിട്ടില്ല എന്ന് rdo ക്ക് റിപ്പോർട് വിട്ടു rdo ഇതിൽ എന്തെങ്കിലും ചെയ്താൽ നടപടി എടുക്കാൻ കൃഷി ഓഫിസർ ക്ക് അധികാരം കൊടുത്തു. ഇനീ എന്താണ് ചെയ്യേണ്ടത്. ഇനീ ഒരു അപേക്ഷ കൊടുക്കാൻ പറ്റുമോ എല്ലാഫോമും വെച്ചിട്ട്. അല്ലെങ്കിൽ rdo office പോയി സംസാരിക്കാൻ പറ്റുമോ. സാർ എനിക്ക് ജീവിക്കാൻ സാധിക്കുന്നില്ല അത്രക്കും വിഷമത്തിൽ ആണ് ഇതുവരെ നിയമം അനുസരിച്ചു മാത്രമേ എല്ലാം ചെയ്തിട്ട് ഒള്ളൂ.
@janaseva537
@janaseva537 Жыл бұрын
കളക്ടർക്ക് അപ്പീൽ കൊടുക്കാം
@Rasakoodu
@Rasakoodu Жыл бұрын
Form 6 , eight month shesham Clerk RDO SS nu fwd cheythu for approval process...ini ethra time edukkum order kittan
@jijilasajith8579
@jijilasajith8579 Жыл бұрын
Ningal edakke poyi aneshichu nokkuka.chila priority unde ,SS next RDO kke ane.
@Rasakoodu
@Rasakoodu Жыл бұрын
@@jijilasajith8579 thanks
@janaseva537
@janaseva537 Жыл бұрын
ഇപ്പോൾ കിട്ടിയില്ലേ
@Rasakoodu
@Rasakoodu Жыл бұрын
@@janaseva537 RDO approved.... status file forwarded to Tahsildar
@jayakumar2852
@jayakumar2852 Жыл бұрын
സാർ, തരം മാറ്റൽ അപേക്ഷ അപ്രൂവ് ആയി (form no. 5). ഇനി അപ്രൂവൽ ഓർഡർ എങ്ങനെയാണ് ഡൌൺലോഡ് ചെയ്യുന്നത്.
@janaseva537
@janaseva537 Жыл бұрын
അപ്രൂവൽ ആയാൽ നിങ്ങൾ ക്ക് ലഭിക്കും
@FarhanChenoth
@FarhanChenoth Жыл бұрын
Hi sir tharam mattan paisa adakan msg vannu paisa adachu eni ethra divasam kond tharam mati kitum
@janaseva537
@janaseva537 Жыл бұрын
അടുത്ത ദിവസം കിട്ടും
@FarhanChenoth
@FarhanChenoth Жыл бұрын
Thankyou sir
@AnasPazhayakam-hm5vk
@AnasPazhayakam-hm5vk Жыл бұрын
6/6/2022 -ഈ ഡേറ്റിലാണ് അപ്ലൈ ചെയ്തിട്ടുണ്ടായിരുന്നു. അവർ വന്ന് വിസിറ്റ് ചെയ്യുവാനും ഇത് ശരിയായി കിട്ടുവാനും എത്ര കാലതാമസം പിടിക്കും.. അപ്ലൈ ചെയ്തിട്ട് ഒരു വർഷത്തിനു മുകളിലായി.. നിങ്ങളുടെ വിലയേറിയ മറുപടി പ്രതീക്ഷിക്കുന്നു
@janaseva537
@janaseva537 Жыл бұрын
ചില സ്ഥലങ്ങളിൽ കാലതാമസം ഉണ്ട് അത് പരിഹരിക്കാൻ പുതുപ്പള്ളി തിരെഞ്ഞെടുപ്പ് കഴിഞ്ഞു നിയമത്തിൽ മാറ്റം വരും
@janaseva537
@janaseva537 Жыл бұрын
കാലതാമസം ഒഴിവാക്കാൻ വരുന്ന നിയമത്തെ കുറിച്ചുള്ള വീഡിയോ ഉടൻ ചെയ്യും
@nazaramakkad16
@nazaramakkad16 Жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാ രേഖകളും ഞാൻ അയച്ചു കൊടുത്തു വില്ലേജിൽ കൊടുത്തു വില്ലേജ് ഓഫീസർ റിപ്പോർട്ട് അയച്ചു എന്ന് ഓൺലൈൻ കാണുന്നു ഇനി എത്ര മാസം കഴിയും അത് ഓർഡർ ആയി വരുവാൻ ഒരു വീട് വെക്കുവാൻ വേണ്ടിയാണ് ഒന്ന് പറഞ്ഞു തരുമോ
@abdulrahmanch505
@abdulrahmanch505 Жыл бұрын
onlinil status check cheyyuka
@aksufairtmda7075
@aksufairtmda7075 Жыл бұрын
Sir ഞാൻ form 7ൽ അപേക്ഷിച്ചു തരം മാറ്റാൻ ഫീസ് അടച്ചു ഇനി എന്താണ് ചെയ്യേണ്ടത് തഹസ്സിതർ ഓഫീസിൽ പോകേണ്ടതുണ്ടോ അതോ നടപടികൾ മുറപോലെ നടക്കുമോ .. ആധാരത്തിൽ പുരയിടം എന്ന് മാറ്റാൻ എന്ത് ചെയ്യണം ആധാരം എഴുതുന്നവരെ സമീപിക്കണോ?
@janaseva537
@janaseva537 Жыл бұрын
എനി തരം മാറ്റി ഉത്തരവ് ലഭിക്കും അതിനു ശേഷം മറ്റുകാര്യങ്ങൾ ചെയ്താൽ മതി
@mathewpm2556
@mathewpm2556 Жыл бұрын
എനിക്ക് 22 സെൻറെ ഒരു ആധാരവും നാലു സെൻറ് മറ്റൊരു ആധാരവും ഡാറ്റാ ബാങ്കിൽ നിന്ന് ഒഴിവായി കിട്ടിയിട്ടുണ്ട്. എനിക്ക് ഫീസ് ആനുകൂല്യം കിട്ടുവാൻ വേണ്ടി 22 സെൻറ് മാത്രമായി ഫോറം6ൽ അപേക്ഷിക്കാൻ പറ്റുമോ. ദയവുചെയ്ത് ഒരു മറുപടി തരുമോ.
@janaseva537
@janaseva537 Жыл бұрын
പറ്റും
@riyanaza6548
@riyanaza6548 Жыл бұрын
സാർ എന്റെ സ്ഥലം 4സെന്റ് ആണ് പഞ്ചായത്ത് നിന്ന് അനുമതി കിട്ടി അതിൽ വീട് വെച്ചു 5വർഷം ആയി. അനുമതി കിട്ടിയിട്ട് 10വർഷം ആയി. വീട് നമ്പർ കിട്ടിയ വീട് ആണ്. ഇപ്പോൾ ആണ് ഡാറ്റ ബാങ്കിൽ ഉണ്ട് എന്ന് അറിഞ്ഞത് അത് തരം മാറ്റാൻ അബേക്ഷ കൊടുത്തു ഇപ്പോൾ rdo യിൽ നിന്ന് ഉത്തരവ് വന്നിരുക്കുന്നു തരം മാറ്റാൻ പറ്റില്ല എന്ന് ഇനി എന്തു ചെയ്യും 😭😭എനിക്ക് അറിയില്ല വേറെ ഒരു നിവർത്തിയും ഇല്ല 🥺😢😢
@janaseva537
@janaseva537 Жыл бұрын
വീടിന്നിർമാണ അനുമതി കിട്ടിയിരുന്നോ, ഏതായാലും വീടിന് നമ്പർ ഉള്ള കാര്യം വെച്ച് കക്ടർ ക്ക് അപ്പീൽ നൽകുക
@riyanaza6548
@riyanaza6548 Жыл бұрын
@@janaseva537 അനുമതി കിട്ടി യിട്ടാണ് വീട് വെച്ചത് 2013നിൽ കിട്ടി 10വർഷം ആയി. അനുമതി കിട്ടിയ പേപ്പർ ആ അപേക്ഷ യിൽ വെച്ചിരുന്നു . ഓൺലൈൻ ആയിട്ടാണോ കലക്റ്റാർക്ക് അപീൽ കൊടുക്കേണ്ടത്
@riyanaza6548
@riyanaza6548 Жыл бұрын
@@janaseva537 സാർ ഞാൻ ഇന്ന് കൃഷി ഓഫീസിൽ പോയി ചോദിച്ചപ്പോൾ അവർ ഡാറ്റ ബാങ്കിൽ നിന്ന് ഒഴിവാക്കാൻ പറ്റില്ല എന്ന് പറഞ്ഞു.😭 2008ന് മുൻപ് അത് നിലം ആണ് എന്ന് അത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് 😭. ഇനീ ജീവക്കാൻ ഒരു വഴിയും ഇല്ല.
@sherafudeeny127
@sherafudeeny127 8 ай бұрын
ഞാന്‍ മൂന്ന് വര്‍ഷമായി നടക്കുന്നു.. പല ഓഫീസറന്‍മാര്‍ക്കും ഒരു നിശ്ചയവുമില്ല..
@rineeshvs7499
@rineeshvs7499 3 ай бұрын
Ethu village anu and ethu RDO office anu
@harinarayananthamattoor1552
@harinarayananthamattoor1552 Жыл бұрын
കൃഷി ഓഫീസിൽ എന്തെല്ലാം രേഖകൾ കൊടുക്കണും
@janaseva537
@janaseva537 Жыл бұрын
അവശ്യ മുള്ള രേഖകൾ ഞാൻ വീഡിയോ കളിൽ വിശദീകരിച്ചിട്ടുണ്ട്
@cuckoo68
@cuckoo68 2 жыл бұрын
സർ, ror, ടാക്സ്, ആധാരത്തിലും പുരയിടമായ വസ്തു വിൽക്കാൻ നോക്കിയപ്പോൾ btr നിലം എന്നു കണ്ടു. പിന്നെ കൃഷി ഓഫീസിൽ data bank പരിശോദിച്ചപ്പോൾ 158/4എന്ന സർവ്വേ നമ്പറിൽ പൊക്കാളി തരിശു എന്നു കണ്ടു. Form 5apply ചെയ്യണം. പക്ഷെ ആ പ്ലോട്ട് 158/4 എന്ന നമ്പറിൽ 1990/2002കാലത്തു രണ്ടു വീടുണ്ട്. അതിൽ നിന്നു 15സെന്റ് പ്ലോട്ടായി ഭാര്യക്ക് കൊടുത്തപ്പോൾ സർവ്വേ 158/4-2എന്ന് 2004 ലഭിച്ച സ്ഥലം tax അടച്ചു വരുന്നു. Data ബാങ്കിൽ നിന്നു ഈ 15 സെന്റ് മാത്രം ഒഴിവാക്കി കിട്ടുമോ മറ്റു ബന്ധുക്കളുമായി രമ്യതയിൽ അല്ല (വീട് വെച്ചവർ ). അതിനു എന്താണ് നടപടി? ദയവായി മറുപടി തരിക.
@janaseva537
@janaseva537 2 жыл бұрын
ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കാൻ എന്തു ചെയ്യണമെന്ന് നേരത്തെ പറഞ്ഞവീഡിയോ കൂടി കണ്ടാൽ വ്യക്തമാകും ഇല്ലെങ്കിൽ ചോദിക്കുന്ന താണ് നല്ലത്
@remasreemohan5894
@remasreemohan5894 5 ай бұрын
My property is shown as purayidam in data bank n in pattayam. I filled form submitted at the rdo office.they wanted me to submit form 5 first .submitted the form 0:13 in 2019. After almost two yrs,I was told to submit form 6 .rdo had send the form to village office for verification. When the land was inspected by village officer n krishi officer n they submitted a favourable opinion.just to change the b.t.r.records,is it necessary to do such a lengthy procedure,a repetition of the earlier proceedure..... I am a septagunerian living outside kerala n I feel harassed Once,I had seen the telecast of Sabha t.v.n the honorable minister had said that conversion is based on data bank records.I think ,what I watched was the proceedings of 20-8 _22 or 23. But the authorities in charge of correcting land detais ,has a different version ....... My application is stuck at the village office.I am under the impression that conversion is speedy for senior citizens!.... To change the village office records ,do I have to pay conversion charges.I am paying taxes equal to the adjacent plots which are all purayidam. The thought of paying 20 percent of fair value for a plot of two acres is frightening. Adjacent plot on other side was a paddy field is Purayidam in village office records,why this inconsistency?.....Pls advice how to speed up the proceedure n ways to avod the tax burden or minimise it atleast.
@smithajayaprakash7115
@smithajayaprakash7115 Жыл бұрын
Form 6 approve ആയിവരുവാനുള്ള കാലതാമസം എത്ര യാണ്
@janaseva537
@janaseva537 Жыл бұрын
ഓരോ സ്ഥലത്തും കെട്ടികിടക്കുന്ന അപേക്ഷ അനുസരിച് കാലതാമസം...
@prakasankm6060
@prakasankm6060 Жыл бұрын
തീരദേശത്ത് വിട് വെക്കാൻ 10. സെൻ്റ് ഉണ്ട് എന്ത് ചെയ്യണം
@janaseva537
@janaseva537 Жыл бұрын
തീരദേശ പരിപാലന നിയമം പാലിച്ചു നിർമാണം നടത്തുക
@امدادالله.حسينار
@امدادالله.حسينار Жыл бұрын
Ksrec എന്നാൽ എന്താണ് . അവിടുന്ന്DDഎടുക്കാൻ കൃഷി ഓഫീസർ പറഞ്ഞു. അതെന്തിനാണെന്ന് പറഞ്ഞ് തരുമോ? please
@janaseva537
@janaseva537 Жыл бұрын
Ksrec, എന്താണെന്ന് നേരത്തെ ഞാൻ വിശദീകരിച്ചിരുന്നു സാറ്റ് ലൈറ്റ് ചിത്രം ലഭിക്കാണാനാണ് ഡിഡി യും
@امدادالله.حسينار
@امدادالله.حسينار Жыл бұрын
@@janaseva537 ഏത് വീഡിയോയിലാണെന്ന് എങ്ങനെ അറിയും?
@shamuzworld3380
@shamuzworld3380 Жыл бұрын
Hlo sir ഞങ്ങൾ ഒരു 5 സെന്റ് പ്ലോട്ട് വാങ്ങി മുൻപ് കൃഷി ചെയ്തിരുന്നതാണ് ആ സ്ഥലത്തിന് KL എടുക്കണം. എന്റെ ഭർത്താവിന്റെയും എന്റെയും പേരിൽ ആണ് സ്ഥലം. ഭർത്താവ് ഗൾഫിൽ ആണ്. അദ്ദേഹം ഇല്ലാതെ KL അപേക്ഷിക്കാൻ പറ്റുമോ. അദ്ദേഹം എഴുതി തന്ന പവർ ഓഫ്‌ അറ്റോണി ഉണ്ടെങ്കിൽ അപേക്ഷിക്കാൻ പറ്റുമോ
@janaseva537
@janaseva537 Жыл бұрын
കുറച്ചു മുമ്പ് കൃഷി ചയ്തു വെങ്കിൽ കിട്ടില്ല
@skvk9709
@skvk9709 Жыл бұрын
സർ ഞാൻ 2021ആഗസ്തിൽ 10സെൻ്റ് ഭൂമി വാങ്ങി .ടി വസ്തു ഡാറ്റബാങ്കിപെട്ടതായിരുന്നു എന്നാൽ വർഷങ്ങൾക്കുമുന്നേ നികന്ന് കിടക്കണ ഭൂമിയായിരുന്നു ഫോറം5കൊടുത്തു ഡാറ്റാബങ്കിൽനിന്നും ഒഴിവായ്കിട്ടി ഇപ്പോൾ ഫോറം 6ൽ അപേക്ഷ നൽകി , ടി വസ്തു എനിക്ക് വിറ്റയാൾ 2017ന് മുന്നേ ടി വസ്തു വാങ്ങിയതാണ് അദ്ദേഹത്തിൻ്റെ ആകെ 20സെൻ്റ് ഭൂമിയിൽ നിന്നാണ് ഞാൻ ഈ 10സെൻ്റ് വാങ്ങിയത് ,എങ്കിൽ എനിക്ക്തരംമാ്റ്റാൻ ഫീസ് അടക്കണൊ? Please reply sir🙏
@janaseva537
@janaseva537 Жыл бұрын
ലഭിക്കും
@skvk9709
@skvk9709 Жыл бұрын
@@janaseva537 free ayi tharam maattanpattumennano sir? Thank you sir🙏
@annibabu416
@annibabu416 2 жыл бұрын
സർ ഞാൻ ഫോറം 5 പ്രേകാ രം കൊടുത്തിരുന്നു എന്നാൽ കൃഷി ഓഫീസർ പറയുന്നത് ഞാൻ ഗൂഗിൾ മാപ് നോക്കിയപ്പോൾ 2008ഇൽ സ്ഥലം നികത്തിട്ടില്ല എന്നാണ് എന്നാൽ ഇതിൽ മുഴുവൻ cocanut മരമാ ണ് ഉള്ളത് ഇനി എന്ത്‌ ചെയ്യണം
@janaseva537
@janaseva537 2 жыл бұрын
2008ന് മുമ്പ് തേങ്ങുണ്ടെങ്കിലേ ഗൂഗിൾ മാപ്പിൽ കാണൂ
@ushaanil9581
@ushaanil9581 Жыл бұрын
സർ ഞാൻ 200 ത്തിൽ 3 - അര സെന്റ് വാങ്ങി 20 01 ൽ വീട് വച്ചു ഇപ്പോൾ ഒരു ലോൺ എടുക്കൻ നോക്കിയപ്പോൾ ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണ് അത് തരം മാറ്റി കിട്ടൻ എത്ര നാൾ എടുക്കും വേഗം കിട്ടൻ എന്ത് ചെയ്യണം
@janaseva537
@janaseva537 Жыл бұрын
ഓൺലൈൻ അപേക്ഷ കൊടുക്കുക വേഗത്തിൽ കിട്ടുന്നത് ബന്ധപ്പെട്ട ജീവനക്കാരുടെയും കെട്ടികിടക്കുന്ന അപേക്ഷ യെയും ഒക്കെ ആശ്രയിച്ചാണ്
@ayishafaznaayishafazna5656
@ayishafaznaayishafazna5656 Жыл бұрын
ഓൺലൈൻ ചെയ്യുന്നതിന് തൊട്ടു മുമ്പ് ട്രെശ്ശേറി യിൽ 1000രൂപ കാശ് അടിച്ചിരുന്നു. അത് മായി പോയപ്പോൾ ഓൺലൈൻ ചെയ്യാൻ പറഞ്ഞു ചെയ്തു. വീണ്ടും 1000 രൂപ കൂടി ഓൺലൈൻ വഴി അടക്കേണ്ടി വന്നു.. ട്രേസ്സറിയിൽ അടച്ചത് തിരിച്ചു കിട്ടുമോ കിട്ടാൻ വല്ല മാർഗവും ഉണ്ടോ.. Plz
@janaseva537
@janaseva537 Жыл бұрын
തിരിച്ചു കിട്ടാൻ 2രശിദിയുടെ കോപ്പിയും വെച്ച് rdo, ക്ക് അപേക്ഷിക്കുക
@BeenaC.P-zr1xk
@BeenaC.P-zr1xk Жыл бұрын
Sir...തരംമാറ്റം online application approved ആയി.Final stageile തഹസിൽദാറുടെ proceedings download ചെയ്യാൻ കഴിയുന്നില്ല. അതിന്റെ ആവശ്യം ഉണ്ടോ?
@janaseva537
@janaseva537 Жыл бұрын
ഇല്ല
@jijilasajith8579
@jijilasajith8579 Жыл бұрын
​@@janaseva537 mattoralude peril mattan avashyamalle
@jijilasajith8579
@jijilasajith8579 Жыл бұрын
Thahasildari nt proceeding ne ethra time eduthu
@aksufairtmda7075
@aksufairtmda7075 Жыл бұрын
Sir എനിക്ക് താഹസിദാർ ഓഫീസിൽ നിന്നും പുരയിടം ആക്കി ഉത്തരവായതായി പോസ്റ്റ്‌ ലഭിച്ചു അതിൽ 'സ്വഭാവ വ്യതിയാനം നടത്തിയ പുരയിടം' എന്നാണ് എഴുതിയിരിക്കുന്നത് വെറും 'പുരയിടം' എന്ന് എഴുതിയാൽ പോരെ അഥവാ ഇങ്ങനെ എഴുതിയാൽ എന്തേലും ന്യൂനതകൾ ഉണ്ടോ
@janaseva537
@janaseva537 Жыл бұрын
ഇല്ല
@Aabis2016
@Aabis2016 2 жыл бұрын
ഫോറം 5 ൽ അപേക്ഷ സമർപ്പിച്ച് ഡാറ്റാ ബാങ്കിൽ നിന്നും ഒഴിവാക്കി RDO ഉത്തരവ് ലഭിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടം എന്താണ് ചെയ്യേണ്ടത് ?
@vineeshvp7730
@vineeshvp7730 2 жыл бұрын
ഫോം 6 ഇൽ അപേക്ഷ വയ്ക്കുക... അതോടൊപ്പം ലൈസൻസ് സർവേയുടെ സ്കെച്ച്, ആധാരം, കരം തീർത്ത രസീത്, പ്ലോട്ടിന്റെ ഫോട്ടോസ്, സത്യവാങ്മൂലം, എന്നിവ വച്ച് ആയിരം രൂപയുടെ ചെല്ലാറടച്ച് അക്ഷയ വഴി അപേക്ഷിക്കുക..
@janaseva537
@janaseva537 2 жыл бұрын
6ൽ അപേക്ഷ നൽകുക
@prasadnair6834
@prasadnair6834 Жыл бұрын
​@@vineeshvp7730 ഞാൻ form 5 ഇൽ അപേക്ഷ കൊടുത്തു 6month കഴിഞ്ഞപ്പോൾ കൃഷി ഓഫീസർ സ്ഥലം നോക്കി പോയി മെസ്സേജ് വന്നു form 6 അപേക്ഷ കൊടുക്കാൻ അളന്നു എല്ലാം കൊടുത്തു ഇനി എന്താ അവരുടെ അടുത്ത കാര്യം
@BaijuEb-s6m
@BaijuEb-s6m Жыл бұрын
സർ ഫോം ഫൈവ് ചെയ്തു കഴിഞ്ഞു നാല് സെന്റ് സ്ഥലം എത്ര സ്ക്വയർ ഫീറ്റ് വീട് പണിയാം ഫോം സിക്സിന് കൊടുത്തിട്ടുണ്ട്
@janaseva537
@janaseva537 Жыл бұрын
അത് അഭൂമിയുടെ അവസ്ഥ പോലെ ഇരിക്കും
@jiyast5268
@jiyast5268 Жыл бұрын
Sir... ഞങ്ങൾ വീട് വാങ്ങിയിട്ട് 12 വർഷം ആയി.. അതിനും 7 വർഷം മുൻപുള്ള വീട് ആണ്... ഇപ്പോഴും നിലം ആയിട്ടാണ് കിടക്കുന്നത്... അത് എന്ത് ചെയ്യണം
@janaseva537
@janaseva537 Жыл бұрын
ഫോം 6ൽ അപേക്ഷ നൽകുക
@yesk2318
@yesk2318 3 ай бұрын
Sir, മറ്റു സ്ഥലങ്ങൾ പുരയിടം വീട് ഒക്കെ ഉള്ള ആളിന് തൻ്റെ ഒരു സ്ഥലം തരം മാറ്റം പറ്റുമോ? ഇപ്പോഴത്തെ നിയമം പറയാമോ
@janaseva537
@janaseva537 3 ай бұрын
പറ്റും
@امدادالله.حسينار
@امدادالله.حسينار Жыл бұрын
എനിക്ക് 10 സെന്റ് സ്ഥലമുണ്ട്. ഫോറം 5 ൽ അപേക്ഷ കൊടുത്തു. ഡാറ്റാബാങ്കിൽ നിന്നും ഒഴിവാക്കികിട്ടി. ശേഷം നിലം എന്നതിനെ പുരയിടമാക്കാനായി ഫോറം 6 ൽ അപേക്ഷ കൊടുത്തു. അനുമതിക്കായി കാത്ത്നിൽക്കുന്നു. ഇപ്പോൾ വീട് പണി തുടങ്ങാമോ? എത്ര sqft വരെയുള്ള വീട് വെക്കാൻ അനുവാദമുണ്ട്. പറഞ്ഞ്തരുമോ? please
@janaseva537
@janaseva537 Жыл бұрын
അനുമതി കിട്ടിയ ശേഷം വീട്പണിയാം സ്ക്വയർ ഫീറ്റ് നിബന്ധനയില്ല
@johnsonp4572
@johnsonp4572 2 жыл бұрын
form 5 വേണ്ട രേഖകൾ എന്തെല്ലാമാണ്?
@vineeshvp7730
@vineeshvp7730 2 жыл бұрын
ആധാരത്തിന്റെ കോപ്പി, കരം അടച്ച രസീത്, ഡാറ്റ ബാങ്കിന്റെ കോപ്പി, പൊസഷൻ സർട്ടിഫിക്കറ്റ്
@janaseva537
@janaseva537 2 жыл бұрын
ഒരുപാട് തവണ പറഞ്ഞു
@geteducated9123
@geteducated9123 2 жыл бұрын
സർ, ഞങ്ങളുടെ സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല, എന്നാൽ നിലം കാറ്റഗറി ആണ്, തരം മാറ്റുവാൻ, ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സ്ഥാപിക്കാൻ എന്ത് ചെയ്യണം, കൃഷി ഓഫീസർ പറയുന്നു ഇല്ല എന്ന് കാണിച്ച് എഴുതി തരാൻ നിയമം അനുവദിക്കുന്നില്ല എന്ന്.എന്താണ് ചെയ്യേണ്ടത്
@janaseva537
@janaseva537 2 жыл бұрын
ഡാറ്റാബാങ്കിന്റെ പകർപ്പ് വാങ്ങി നൽകിയാൽ മതി
@geteducated9123
@geteducated9123 2 жыл бұрын
സർ 90 സെന്റ് സ്ഥലം ഉണ്ട് ഓൺലൈനിൽ ഫോം നമ്പർ 7 -ൽ ആണോ പകർപ്പ് ഉൾപ്പെടെ അപേക്ഷിക്കേണ്ടത്
@janaseva537
@janaseva537 2 жыл бұрын
ഫോമുകളെ കുറിച്ച് കൃത്യ മായി വിശദീകരിച്ചതാണല്ലോ
@muralic9373
@muralic9373 Жыл бұрын
ആധാരത്തിൽ പറമ്പ്. നികുതി റസീറ്റിൽ നഞ്ച. എങ്ങനെ മാറ്റാം.
@janaseva537
@janaseva537 Жыл бұрын
ഇക്കാര്യം വീഡിയോ യിൽ പറഞ്ഞതാണ്, ആദ്യം ഡാറ്റാബാങ്കിൽ ഉണ്ടോ എന്ന് നോക്കുക
@Mohandas-f6b
@Mohandas-f6b 3 ай бұрын
ഒരാൾക്ക് ഫീസിളവ് എത്ര തവണ ലഭിക്കും
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
ഭൂമിയുടെ ഇനം തരം
7:29
Nandana EduTech
Рет қаралды 7 М.
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН