ഹജ്ജാജ് ബ്നു യൂസുഫ് ആയിരുന്നില്ല, സലാഹുദ്ദീൻ അയ്യൂബി ആയിരുന്നു ഖുദ്സ് കീഴടക്കിയത്.
@DawaMalayalam11 ай бұрын
പേര് മാറിയതാണ്. ആ ഭാഗം cut ചെയ്തിട്ടുണ്ട്. പിശക് ചൂണ്ടിക്കാണിച്ചതിന് നന്ദി.... Barakallah
@Messi1026610 ай бұрын
Surah Al-Anbya verse number 81: وَلِسُلَيْمَـٰنَ ٱلرِّيحَ عَاصِفَةًۭ تَجْرِى بِأَمْرِهِۦٓ إِلَى ٱلْأَرْضِ ٱلَّتِى بَـٰرَكْنَا فِيهَا ۚ وَكُنَّا بِكُلِّ شَىْءٍ عَـٰلِمِينَ ٨١ And to Solomon We subjected the raging winds, blowing by his command to the land We had showered with blessings. It is We Who know everything. അതുശരി അപ്പോൾ ഈ സ്ഥലം സലോമോനും ഇസ്രാഈലിയാർക്കും നൽകിയതാണല്ലേ.? എന്തുകൊണ്ട് philistine എന്ന് quran ൽ കാണുന്നില്ല.?