HTC സോക്കറ്റ് ടെസ്റ്ററിന്റെ വിതരണക്കാർ Guru Agencies. 8136978571, 9895115098.
@Shoukathali-g6q6 ай бұрын
എവിടെ യാണ് സ്ഥലം
@harisrayyan97786 ай бұрын
Ernakulam near southbus tand
@AdharshKS-i5s6 ай бұрын
എനിക്ക് ഒരണ്ണം വേണം
@vmctech6 ай бұрын
Eranakulam. Near KSRTC bus stand
@RajeshKv-sf6sp6 ай бұрын
Ethraya vila..
@rajeshe26116 ай бұрын
ഉപകാരപ്രധമായ ഒരു Tester പരിചയപെടുത്തിയതിന് നന്ദി.
@vmctech6 ай бұрын
വീണ്ടും ഇതേപോലുള്ള ഉപകാരപ്രദമായ വീഡിയോ ഈ ചാനലിലൂടെ പ്രതീക്ഷിക്കാം. 🙏🏻
@VipinViswanathan-f8b6 ай бұрын
ഇതുപോലുള്ള ഒരു പുതിയ tster പരിചയപ്പെടുത്തിയതി നു വളരെ നന്ദി.. ഇനിയും പ്രീതിക്ഷിക്കുന്നു.. പുതിയ അറിവിലേക്ക്..
@vmctech6 ай бұрын
Thanks alot
@Asadullah-v3k6 ай бұрын
നന്ദി സാർ ഇതുപോലുള്ള വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു ❤
@vmctech6 ай бұрын
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് പുതിയ വിഷയങ്ങൾ കണ്ടെത്തി വീഡിയോ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. 🙏🏻
@Saneeshkt-mw6lo6 ай бұрын
നല്ലൊരു video... ഒരുപാട് ഉപകാരപെടുന്ന ഒരു video ❤❤❤
@vmctech6 ай бұрын
Thanks a lot
@vasum.c.30596 ай бұрын
നല്ലൊരു ഇൻഫോർമേഷൻ. ഒരെണ്ണം വാങ്ങാൻ ഉദ്ദേശിക്കുന്നു.
@vmctech6 ай бұрын
വളരെ അത്യാവശ്യമായി വീടുകളിൽ വേണ്ട ഒരു ടെസ്റ്റർ ആണിത്.
@jayankaniyath29736 ай бұрын
ഞാനിപ്പോൾ തന്നെ order ചെയ്തു. കട്ട waiting!!!
@vmctech6 ай бұрын
Very good.
@shinojpoilil5 ай бұрын
ഉപകാരപ്രദമായ വീഡിയോ... Thank you sir
@vmctech5 ай бұрын
Most welcome
@abhiblsy5 ай бұрын
വളരെ informative.... 👏👏🙏
@vmctech5 ай бұрын
Thanks a lot
@richarddevassy82482 ай бұрын
Thanks, very well explained
@vmctech2 ай бұрын
You are welcome!
@deva.p71746 ай бұрын
വളരെ ഉപകാരപ്ര ദമസ്സായിരുന്നു വീഡിയോ Thankyou sir. 👍
@vmctech6 ай бұрын
Most welcome
@abhilashr36 ай бұрын
വളരെ ഉപയോഗം ഉള്ള ഒരു വീഡിയോ
@vmctech6 ай бұрын
Thanks a lot
@daniel.hmaintenanceking52726 ай бұрын
ഈ വീഡിയോ കണ്ട് ഉടൻ തന്നെ ഞാൻ ഓർഡർ ചെയ്തു 👍🏻
@vmctech6 ай бұрын
Very good.
@sangeetthottan55106 ай бұрын
Very good information bro. 🎉🎉
@vmctech6 ай бұрын
Thanks alot
@saidalavipadikkalsaidalavi59296 ай бұрын
Thanks sir നല്ല അറിവ്...
@vmctech6 ай бұрын
Welcome. 🙏🏻
@georgevarghese2386 ай бұрын
Very essential tester.❤
@vmctech6 ай бұрын
Yes, thanks
@ajithoneiro2 ай бұрын
Good one....Thanks
@vmctech2 ай бұрын
Most welcome!
@thetru46596 ай бұрын
വളരെ നന്ദി
@vmctech6 ай бұрын
Welcome
@franciscj82116 ай бұрын
Very informative video
@vmctech6 ай бұрын
Thanks
@maheshk57616 ай бұрын
അടിപൊളി....
@vmctech6 ай бұрын
Thanks
@DineshBabu-jd9tr3 ай бұрын
Kude kude fan tube kedakunnathu voltage problamano.answer prayumo
@vmctech3 ай бұрын
ലൈനിലെ ലൂസ് കോൺടാക്ട് മൂലമോ, വോൾട്ടേജ് ഏറ്റക്കുറിച്ചുകൾ മൂലമോ ഇങ്ങനെ സംഭവിക്കാം.
@gnanadass68316 ай бұрын
സൂപ്പർ ♥️
@vmctech6 ай бұрын
Thanks
@daniel.hmaintenanceking52726 ай бұрын
Very good information 🥰
@vmctech6 ай бұрын
Thanks a lot
@gopinathanm2016 ай бұрын
❤thankyou sir🙏🏻
@vmctech6 ай бұрын
Welcome
@spndxb6 ай бұрын
ഓർഡർ ചെയ്തു 🔥
@vmctech6 ай бұрын
Very good
@spndxb6 ай бұрын
Sir please reply.rcd value ആദ്യം 35.2ma yum പിന്നെ 34.7 ma yum കാണിച്ചത് എന്ത്കൊണ്ടാണ് . ഈ ടെസ്റ്റർ ഉണ്ടാക്കുന്ന ലീകേജ് അല്ലേ 35.2..അത് മാറിക്കൊണ്ട് ഇരിക്കുമോ .
@divakarant33626 ай бұрын
Thank you for this information
@vmctech6 ай бұрын
My pleasure
@soorajkumara52455 ай бұрын
Thank you sir
@vmctech5 ай бұрын
All the best
@thelastgs-pian9965Ай бұрын
Enthu vila varum.
@vmctechАй бұрын
1000/-
@VipinViswanathan-f8b6 ай бұрын
Sir ഒരു സംശയം N - E voltage 3 വോൾട്ടിൽ കൂടുത്തലയാൽ എന്തു സംഭവിക്കുന്നു.. അതിനെക്കുറിച്ചു വീഡിയോ ചെയ്യാമോ..
@vmctech6 ай бұрын
തീർച്ചയായും വീഡിയോ ചെയ്യാം
@mohanankv-iw6wo2 ай бұрын
@@vmctech11:58 11:58
@RashisSpace6 ай бұрын
Useful video sir❤❤️🥰
@vmctech6 ай бұрын
Keep watching 🙏🏻
@RashisSpace6 ай бұрын
@@vmctech Thank you so much, Of course, I sure will 🥰❤️
@vmctech6 ай бұрын
👍🏻
@salimkumarms67934 ай бұрын
Thankyou sir
@vmctech4 ай бұрын
Welcome
@nithinmr3806 ай бұрын
Good Information sir
@vmctech6 ай бұрын
Thanks a lot
@santhoshkumarkp76272 ай бұрын
R CD ടെസ്റ്റ് ചെയ്യുമ്പോൾ ELLB ടിപ്പ് ആയിക്കഴിഞ്ഞ് ഇൻവർട്ടർ DN ആ കുമ്പോൾ SCREEN RED കളർ ആകന്നു എന്താണ് അതിന് കാരണം
@vmctech2 ай бұрын
ഇൻവർട്ടർ ലൈൻ ഐസലേറ്റഡ് ആകുന്നതുകൊണ്ടാണ്
@jayankaniyath29736 ай бұрын
Very good 👍
@vmctech6 ай бұрын
Thanks for the visit
@gknairthankam33362 ай бұрын
Good meter and Nice presentation.
@vmctech2 ай бұрын
Thank you very much!
@bijurajnr6 ай бұрын
Good info...it is available in amazon.. price is Rs. 1099/-
@vmctech6 ай бұрын
Thanks for the info
@VinodKumar-ou3qk6 ай бұрын
@@vmctech11:58
@edisontpj5 ай бұрын
UPS wiring ടെസ്റ്റ് ചെയ്യുമ്പോൾ Red light കത്തുന്നു. ഒരു റീഡിങ്ങും കാണിക്കുന്നില്ല. എന്താവും കാരണം.
@vmctech5 ай бұрын
അതിൽ ഫേസ് ലൈനോ ന്യൂട്രൽ ലൈനോ വന്നിട്ടില്ല അതുകൊണ്ടാണ്
@wehelp-ue7pj6 ай бұрын
Verygood sir chilappol 34allankil37,chilappol 38milli kanikkumnundu
@vmctech6 ай бұрын
ലൈൻ വോൾട്ടേജ് കുറയുന്നതിനനുസരിച്ച് ഈ മില്ലി ആമ്പിയർ റേറ്റിങ്ങിലും വ്യത്യാസം വരും
@vipinparameswaran35195 ай бұрын
Sir, വീട്ടിൽ ഇൻവെർട്ടർ ഉപയോഗിക്കുമ്പോൾ , ഈ മീറ്ററിന്റെ ഡിസ്പ്ലേ എപ്പോഴും red ആണ് , എല്ലാ പോയിന്റിലും .... Athu എന്താണ്? അതേക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
@vmctech5 ай бұрын
ഡിസ്പ്ലേ റെഡ് കളർ ആകുമ്പോൾ എന്താണ് ഇൻഡിക്കേഷൻ കാണിക്കുന്നത്. അതിന്റെ ഫോട്ടോ ഒന്ന് ഇടാമോ
@gvasudevanpillai58206 ай бұрын
Thanks
@vmctech6 ай бұрын
Welcome
@abubackerkp7482 ай бұрын
👍👍👍🙏⚘🌷
@vmctech2 ай бұрын
🙏🙏🙏
@bijubhaskaranpillai81526 ай бұрын
Thanks❤
@vmctech6 ай бұрын
You're welcome 😊
@shafirahmath-r4s5 ай бұрын
എന്റെ വീട്ടിൽ socket പ്ലഗിൽ check ചെയ്തപ്പോൾ neutrel earth കാണിക്കുന്നത് 4.5വേറെ ആണ്... വേറെ socket plugil 8 v ആണ് കാണിക്കുന്നത് അത് എന്തുകൊണ്ടാണ് സർ
@shafirahmath-r4s5 ай бұрын
4.5v ആണ്
@vmctech5 ай бұрын
രണ്ട് സോക്കറ്റിലേക്ക് പ്രത്യേകം പ്രത്യേകം എർത്ത് വയർ വന്നിരിക്കുന്നത് കൊണ്ടാണ്
@RajeeshkarthikaАй бұрын
റസിസിബി ട്രിപ്പ് ആകുമ്പോൾ എത്ര മിലി ആപിയർ ലീക്കേജിൽ ട്രിപ്പ്പിംഗ് സഭവിക്കുന്നു അറിയാൻ പറ്റുമോ അതു പറഞ്ഞില്ല
@vmctechАй бұрын
ഈ ടെസ്റ്ററിൽ RCCB എത്ര സെക്കന്റിനുള്ളിൽ ട്രിപ്പ് ആകുന്നു എന്ന് മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. RCCB ടെസ്റ്റർ ഉപയോഗിച്ച് മാത്രമേ RCCB യുടെ ട്രിപ്പിംഗ് കറണ്ട് എത്രയെന്ന് അറിയാൻ പറ്റുകയുള്ളൂ
@RajeeshkarthikaАй бұрын
@@vmctech താങ്ക്സ്
@sajikumar79186 ай бұрын
Good.
@vmctech6 ай бұрын
Thanks
@santhoshkv68295 ай бұрын
ഈ product 2പ്രാവശ്യം വാങ്ങി പക്ഷെ പലതരത്തിൽ ആണ് measurment കാണിക്കുന്നത് ഒരു സോക്കറ്റിൽ തന്നെ വ്യത്യസ്ത figure ആണ് കാണിക്കുന്നത്
@vmctech5 ай бұрын
മറ്റുള്ള സോക്കറ്റുകളിൽ കൂടി ടെസ്റ്റ് ചെയ്തു നോക്കുക
@dilipkoshy17266 ай бұрын
Very valuable information ❤thanks dear sir
@vmctech6 ай бұрын
Most welcome 🙏🏻
@monaifrommalayali6 ай бұрын
ചേട്ടാ എന്റെ വീട്ടിലെ കമ്പ്യൂട്ടർ കുറച്ചു ആയി പവർ പോവുമ്പോ restart ആവുന്നു 750w ആണ് ( ഇൻവെർട്ടർ ഉണ്ട് )- ഈ ഇഷ്യൂ എപ്പോഴും കറൻറ് പോവുമ്പോൾ ഇല്ല എപ്പോഴോ ചില സമയങ്ങങ്ങളിൽ ഇങ്ങനെ സംഭവിക്കുന്നു അത് എന്ത് കൊണ്ട് ആണ് - smps മാറ്റിയപ്പോ issue ഇല്ലായിരുന്നു ഇത് എന്ത് കൊണ്ട് ആവും , വീട്ടിലെ ചില ഇടത്തെ led ബൾബുകൾ എപ്പോഴും ചെറുതായി മിന്നി കത്തുന്നുണ്ട് ചിലപ്പോൾ ഫാൻ ഒകെ ഇടുമ്പോൾ പ്രകാശം കുറച്ചു കൂടെ കൂടുന്നു
@vmctech6 ай бұрын
ഇൻവെർട്ടർ UPS മോഡിൽ പ്രവർത്തിപ്പിച്ചാൽ പവർ പോവുമ്പോൾ കമ്പ്യൂട്ടർ റീസ്റ്റാർട്ട് ആവില്ല. LED ബൾബുകൾ മങ്ങി പ്രകാശിക്കുന്നതിന്റെ കാരണവും അത് പരിഹരിക്കേണ്ട മാർഗവും ഈ വീഡിയോയിൽ ഉണ്ട്. kzbin.info/www/bejne/oHavq4KAgp6tjas
@sajithm.v19556 ай бұрын
Sir എല്ലാ സർക്യൂട്ടിലും34 മില്ലി ആമ്പിയർ കരണ്ട് തന്നെയാണോ ലീക്ക് ചെയ്യുന്നത് Elcb ടെസ്റ്റിന്
@vmctech6 ай бұрын
അല്ല. ലൈൻ വോൾട്ടേജ് വ്യത്യാസപ്പെടുന്നതിനുസരിച്ച് ലീക്കേജ് കറണ്ടിന്റെ മില്ലി ആമ്പിയറിലും വ്യത്യാസം വരും.
@rameespvc29575 ай бұрын
Eirth and phase revers എന്നു കാണുന്നു.. പക്ഷെ phasil തന്നെയാണ് phase ഉള്ളത്.. Eirth eirthil തന്നെയാണ് എന്നിട്ടും എന്ത് കൊണ്ടാണ് riversed എന്നു കാണുന്നത്... Eirth and phase ഇൻഡിക്കേറ്റർ ഫ്ലാഷ് ആകുന്നുമുണ്ട്... റിപ്ലൈ പ്ലീസ്..
@vmctech5 ай бұрын
മറ്റൊരു 3pin സോക്കറ്റിൽ കണക്ട് ചെയ്തു നോക്കുക.
@rameespvc29575 ай бұрын
@@vmctech എല്ലാം സ്വകാട്ടിലും ഇതുപോലെ തന്നെയാ കാണിക്കുന്നേ.. Eirth ന്റെ എന്തെങ്കിലും പ്രോബ്ലം കൊണ്ടാണോ..
@vmctech5 ай бұрын
ഇത് മീറ്ററിന്റെ തകരാറുകൊണ്ട് സംഭവിക്കാം. അടുത്ത വീട്ടിലെ സൊക്കറ്റിൽ ഒന്ന് ടെസ്റ്റ് ചെയ്ത നോക്കുക.
@Baijubalakrishnan98186 ай бұрын
Polarity test video udumo
@vmctech6 ай бұрын
എന്തിന്റെ പൊളാരിറ്റി ആണ് ഉദ്ദേശിച്ചത്?
@Baijubalakrishnan98186 ай бұрын
House wiringil polarity test chryunnath. Enganeyanu ath test cheyunnath
@kumarashok33716 ай бұрын
Sir, ve gard main line voltege stebilicer കുറിച്ച് കേട്ടിരുന്നോ,, എന്റെ വീട്ടിൽ വോൾട്ടേജ് shortege ആണ്, അതിന് ഇതു വെച്ചാൽ ശരിയാകുമോ എല്ലാ ഉപകരണത്തിന് പ്രൊട്ടക്ഷൻ കിട്ടും എന്നും കേട്ടു,, സാറിന്റെ അഭിപ്രായം, എന്താണ്?
@vmctech6 ай бұрын
ലൈൻ വോൾട്ടേജ് എത്രയുണ്ടെന്നും കണക്ട് ചെയ്തിരിക്കുന്ന ലോഡ് എത്രയുണ്ടെന്ന് ഒക്കെ വളരെ വിശദമായിട്ട് അറിയേണ്ടതുണ്ട് അതിനാൽ വിളിക്കുക. 9349617964.
Ithupole earth leekeg eatra undanu ariyaanullath meeter undo vila kuranjath
@vmctech6 ай бұрын
ഈ വീഡിയോ കാണുക. kzbin.info/www/bejne/oofblGmZmNyNpMU
@shaheenpt81856 ай бұрын
@@vmctech ee video njan kandukunu athilum Vila kuranjath undo
@vmctech6 ай бұрын
എന്റെ അറിവിൽ ഇല്ല.
@manmadhannairp46636 ай бұрын
Have to buy
@vmctech6 ай бұрын
Good
@bijukurian50746 ай бұрын
GOOD
@vmctech6 ай бұрын
Thanks
@sunilpkoshypathanapuram6 ай бұрын
👏🏻👏🏻🙏🏻🤝
@iraniusjiraniusj8872 ай бұрын
ഇതിനു വാടക കൊടുക്കേണ്ടി വരുമോ
@chandrashekarankp95956 ай бұрын
Good
@vmctech6 ай бұрын
Thanks
@kskk21566 ай бұрын
വളരെ നല്ല ഉപകരണം ❤ എർത്ത് ലീക്കേജ് കണ്ട് പിടിക്കാൻ എളുപ്പ മാർഗ്ഗം വിവരിക്കുമോ എർത്ത് പ്രോപ്പർ ആണോ എന്ന് എങ്ങിനെ ചെക്ക് ചെയ്യാം
@vmctech6 ай бұрын
ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്തിട്ടുള്ളതാണ്. kzbin.info/www/bejne/oniUaIF_pZyBZ80
@kskk21566 ай бұрын
@@vmctech എൻ്റെ പക്കൽ ക്ലാമ്പ് ടെസ്റ്റ് മീറ്റർ ഇല്ല Elcb യും ഇല്ല മറ്റ് മാർഗ്ഗങ്ങൾ ഉണ്ടോ
@shajiraghavan7742 ай бұрын
3phasil ഉപയോഗിക്കാൻ പറ്റിയ ഇതുപോലെ ഉള്ള ടെസ്റ്റർ ഉണ്ടോ?
@vmctech2 ай бұрын
ഇല്ല
@narayanank5235 ай бұрын
ഇൻവേർട്ടർ വെച്ചിട്ടുള്ള വീട്ടിൽ ഈ ടെസ്റ്റർ വെച്ച് ചെക്ക് ചെയ്യുമ്പോൾ 6:54 കൂടുതൽ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ?
@vmctech5 ай бұрын
ഇൻവെർട്ടറിന്റെ ഔട്ട്പുട്ടിൽ പ്രത്യേകം റസിസിബി കണക്ട് ചെയ്തിട്ടില്ല എങ്കിൽ കറണ്ട് ഇല്ലാത്ത സമയത്ത് ഇൻവർട്ടർ പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ ഇൻവർട്ടർ ലൈനിൽ ഈ ടെസ്റ്റർ വെച്ച് Rcd ബട്ടൺ പ്രസ് ചെയ്യരുത്.
@99mahmoodv6 ай бұрын
Leakage 35mA undayittum entha trip avathath ?
@vmctech6 ай бұрын
ന്യൂട്രലും എത്തും തമ്മിൽ റിവേഴ്സ് ആണ് വരുന്നതെങ്കിൽ Rccb ട്രിപ്പ് ആവില്ല.
ഈ ടെസ്റ്ററിൽ 34..,35... മില്ലി amps കാണിക്കുന്നു അത് എങ്ങനെ?
@vmctech3 ай бұрын
ലൈൻ വോൾട്ടേജ് കൂടുതലാണെങ്കിൽ അതിന് അനുപാതികമായി മില്ലി അമ്പിയറിന്റെ അളവും കൂടുതലായി കാണിക്കും
@ishaqkannanari36452 ай бұрын
@@vmctech ആ കാണിക്കുന്ന MlliAmps ആ വീട്ടിലെ RCCB യുടെ ഔട്ടിൽ ഉണ്ടാകുന്ന Amps ആണോ? അതോ ആ ടെസ്റ്റിംഗ് മീറ്റർ എടുക്കുന്ന amps ആണോ?
@S-G-A100K6 ай бұрын
Sir.. ഇതാണോ..മുൻപ് ചെയ്ത മോഡലാണോ വാങ്ങാൻ നല്ലത്.. നോബ് തിരിക്കുന്ന മോഡൽ
@vmctech6 ай бұрын
ഇതിൽ വയറിങ്ങിലെ തകരാറുകൾ അറിയാൻ സാധിക്കും കൂടാതെ Rccb ടെസ്റ്റ് ചെയ്യാം.
@rohanjoytech18856 ай бұрын
👍
@vmctech6 ай бұрын
🙏🏻
@daniel.hmaintenanceking52726 ай бұрын
👍🏻👍🏻👍🏻
@vmctech6 ай бұрын
🙏🏻
@sajins75836 ай бұрын
സാർ , വീട്ടിലെ ഒരു സ്വിച് ബോർഡിൽ മാത്രം എർത്തും ന്യൂട്രലും 4 വോൾട്ട് കാണിക്കുന്നു . മറ്റുള്ള എല്ലാ സോക്കറ്റിലും എയർത്തും ന്യൂട്രലും 11 വോൾട്ട് കാണിക്കുന്നു , സത്യത്തിൽ എർത്ത് പ്രോപ്പർ ആണെങ്ക്കിൽ എർത്തും ന്യൂട്രലും എത്ര വോൾട്ട് കാണിക്കും ? എന്തായിരിക്കും ഒന്നിൽ മാത്രം 4 വോൾട്ടും മറ്റുള്ളതിൽ 11 ഉംകാണിക്കാൻ കാരണം?
@vmctech6 ай бұрын
ഒന്നിൽ കൂടുതൽ എർത്ത്പിറ്റുകൾ ഉണ്ടെങ്കിൽ ഇങ്ങനെ വരാം. ന്യൂട്രലും എർത്തും തമ്മിൽ രണ്ട് വോൾട്ടിൽ കൂടാൻ പാടില്ല.
@charlsnj12946 ай бұрын
👍🏻
@rijucheguvera9226 ай бұрын
🎉🎉🎉❤
@vmctech6 ай бұрын
🙏🏻
@abuziyad63322 ай бұрын
Hai
@vmctech2 ай бұрын
🙏
@kcvinuАй бұрын
തമ്പ്നെയിൽ മറ്റാരെയെങ്കിലും കൊണ്ട് എഴുതിച്ചതാണോ ?
@vmctechАй бұрын
പിശക് പറ്റിയതാണ്
@satheeshkrishnan50296 ай бұрын
Sir oru വീട്ടിൽ ദിവസം 8 യൂണിറ്റ് കരണ്ടിൽ കൂടുതൽ ഉപയോഗിക്കുമ്പോൾ ഓട്ടോമാറ്റിക് ആയി കറണ്ട് കട്ട് ആകാൻ എന്ധെങ്കിലും ഉപകരണം ഉണ്ടോ (ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ )
@vmctech6 ай бұрын
യൂണിറ്റ് ഒരു നിശ്ചിത അളവിൽ എത്തുമ്പോൾ ഓട്ടോമാറ്റിക് ആയി ഓഫാക്കാനുള്ള സംവിധാനം എന്റെ അറിവിൽ ഇല്ല. എന്നാൽ കറണ്ട് ഒരു പ്രത്യേക അളവിൽ കൂടുതൽ എടുത്താൽ ഓഫ് ആക്കാനുള്ള ഉപകരണം ഉണ്ട്.
@josematheu726 ай бұрын
പ്രീ paid metar വച്ചാൽ മതി
@sajins75836 ай бұрын
പ്രീപെയ്ഡ് എനർജി മീറ്റർ വാങ്ങാൻ കിട്ടും , ആമസോണിൽ ഉണ്ട്
@kachappillyjoevilla6 ай бұрын
prepaid meter vekkam illenkil, btech karanode oru digital meter undakkan parayanam esp32 vechu, athil ithra unit kazyumbol relay off aakan command koduthal mathi
@dayanandanvk94496 ай бұрын
ഇത് വാങ്ങുമ്പോൾ ഇതിൽ കാണിക്കുന്ന കൊൽ കൂടി കിട്ടുമോ
@vmctech6 ай бұрын
കോൽ വില പുറമേവരും
@vadyar1006 ай бұрын
എങ്ങനെയാണ് ഓഡർ ചെയ്യുന്നത്?
@vmctech6 ай бұрын
Call. 9895115098
@vinuvasudev66 ай бұрын
ഇതാണോ amici sence rcd അതാണോ നല്ലത് plz relpay
@vinuvasudev66 ай бұрын
റിപ്ലൈ... കിട്ടിയില്ല
@vmctech6 ай бұрын
Amicisense socket tester ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല. കൂടാതെ അതിൽ Rccb tripping time കാണിക്കില്ല.
@vinuvasudev66 ай бұрын
@@vmctech ok
@manojtv-mh5zg6 ай бұрын
🙏👍
@vmctech6 ай бұрын
🙏🏻
@jimmykadaviparambil96226 ай бұрын
അതിനുള്ളിലെ ബാറ്ററിയിലേക്ക് A C CURRENT ചെല്ലുവാൻ സാധ്യത ഉണ്ടോ
@vmctech6 ай бұрын
ബാറ്ററിയുടെ നെഗറ്റീവ് ലൈൻ AC ( ഒരു ലൈൻ മാത്രം)ലൈനുമായിട്ട് കണക്ഷൻ ഉണ്ട്.
@chacko846 ай бұрын
Vedio isdamayi
@sajeerakkal5636 ай бұрын
സെരിക്കും @@chacko84
@tom191us6 ай бұрын
ഇത് Amazone ഇല് വാങ്ങാൻ കിട്ടുമോ?
@vmctech6 ай бұрын
Yes
@saleempanthalingal59116 ай бұрын
എവിടെ വാങ്ങാൻകിട്ടും? എന്താവില?
@vmctech6 ай бұрын
ഗുരു ഏജൻസിസ്, 9895115098. Rs. 1000/=.
@VipinViswanathan-f8b6 ай бұрын
Sir 5 മിനിറ്റിൽ കൂടുതൽ supply കൊടുത്തു വച്ചാൽ complaint വരാൻ സാധ്യത ഉണ്ടോ...
@vmctech6 ай бұрын
ഇതിന്റെ ബ്രോഷറിൽ പ്രത്യേകം അത് സൂചിപ്പിച്ചിട്ടുണ്ട്
@raghuragh12326 ай бұрын
Flifkart ൽ ലഭ്ഭ്യമാണോ
@vmctech6 ай бұрын
Yes
@prakasantipsandvlogs85666 ай бұрын
ഇത് എവിടെ നിന്നാണ് കിട്ടുക വില എത്രയാണ്
@vmctech6 ай бұрын
Rs. 1000/-. 9895115098
@jaleel7886 ай бұрын
എന്താ വില?
@vmctech6 ай бұрын
Rs. 1000/-
@mayasuresh66966 ай бұрын
എന്താണ് സാർ വില
@vmctech6 ай бұрын
വീഡിയോയിൽ വളരെ വ്യക്തമായി അതിന്റെ വില പറഞ്ഞിട്ടുണ്ട്. 1000/- including GST.
@seller64785 ай бұрын
1000/- rupees
@puruthothamapai13952 ай бұрын
L
@josematheu726 ай бұрын
ട്രിപ്പിങ് ടൈം 20മില്ലി second ആയിരിക്കില്ല.200milli sec. അതായത് 0.2സെക്കന്റ്, 30 mA ൽ 300 milli സെക്കൻഡ്,0.3sec ആണ് സ്റ്റാൻഡേർഡ് ടൈം
@vmctech6 ай бұрын
300ms നുള്ളിൽ30mA Rccb ട്രിപ്പ് ആയിരിക്കണം. കമ്പനികൾ മാറുന്നതിനനുസരിച്ച് ഇതിന്റെ ട്രിപ്പിംഗ് ടൈമിലും വ്യത്യാസം വരും
@prasannakumarvk6115 ай бұрын
വീട്ടിലെ Plug ൽ ഇത് connect ചെയ്താൽ Connectio ശരിയാണെങ്കിലും trip ആവില്ല. ഒരു ലോഡിൽ മാത്രം RCCB onnect ചെയ്താൽ trip ആകും. വീട്ടിലെ plug socket കൾ അങ്ങനെ test ചെയ്യാനാവില്ലല്ലോ. RCCB യുടെ തകരാറാണെന്നു കരുതി പുതിയതു വാങ്ങി കാശു പോയെന്നു മാത്രം.
@vmctech5 ай бұрын
N to E വോൾട്ടേജ് ചെക്ക് ചെയ്യുക. എർത്ത് പ്രോപ്പർ അല്ലെങ്കിലും ഈ രീതിയിൽ Rccb ട്രിപ്പ്ആകാതെവരും
@Asadullah-v3k6 ай бұрын
എനിക്കും ഒരെണം വേണം
@vmctech6 ай бұрын
Very good
@vettalan6 ай бұрын
ആദ്യം പോയി മലയാളം ശരിക് പഠിച്ചിട്ട് വാ അത്യാവിശ്യം എന്തൊന്നാടേ ഇത്