വോൾട്ടേജ് കുറഞ്ഞാൽ കറണ്ട് കൂടുമോ..? | VMC TECH

  Рет қаралды 2,807

VMC TECH

VMC TECH

Күн бұрын

Пікірлер: 66
@gopakumargopan7850
@gopakumargopan7850 6 ай бұрын
സംശയങ്ങൾ എല്ലാം ഇങ്ങനെ clear ചെയ്ത് തരുന്നതിന് വളരെ നന്ദി സാർ.....
@vmctech
@vmctech 6 ай бұрын
All the best 🙏🏻
@jeswin501
@jeswin501 7 ай бұрын
ഇതുവരെ മനസ്സിലാക്കിയതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരറിവ്... 🤝 അതും ഉദാഹരണം സഹിതം.. 👆🏻 Very Informative 👍🏻👍🏻👍🏻
@vmctech
@vmctech 7 ай бұрын
Thanks a lot
@vasum.c.3059
@vasum.c.3059 7 ай бұрын
നല്ലൊരു അറിവ് കിട്ടി.🎉❤
@vmctech
@vmctech 7 ай бұрын
Good
@nandukrishna007
@nandukrishna007 7 ай бұрын
This is a split phase motor probabily a permanent split capacitor type... The torque is proportional to the current in main winding and axillary winding... As we reduce voltage current also reduces ( ohms law) hence speed drops.. In 3 phase induction motor, while voltage reduced, in order to maintain constant torque it will draw more current eventually result in insulation breakdown of windings...
@abrahamvarghesein
@abrahamvarghesein 6 ай бұрын
Try to understand the fundamental concepts.
@nandukrishna007
@nandukrishna007 6 ай бұрын
@@abrahamvarghesein which concept sir ??? In table fan the moment of inertia of the rotor is very less compared to single phase induction motor.. In induction motor, as per lenz law it opposes the changes in the rotor torque by drawing more current from the source... Please explain any other concept other than this...
@abrahamvarghesein
@abrahamvarghesein 6 ай бұрын
The experiment shown in the video is real. If you dont believe it, do it yourself and get convinced about the results and Try to find the explanation for the characteristics seen in the experiment.. When you find the explanation for the behaviour of current and voltage through the fan , you will understand the fundamentals. It seems you are confused with lot of theories you have learned. That's why you are mentioning the MI of the fan etc...
@jojojohn7976
@jojojohn7976 6 ай бұрын
സർ തേപ്പുപെട്ടി ഉപയോഗിക്കുമ്പോൾ വോൾട്ടും കറണ്ടും ഈ രീതിയിലാകുമോ കാണിക്കുക.
@vmctech
@vmctech 6 ай бұрын
ഇതിൽ വോൾട്ടേജ് കുറയുമ്പോൾ കറണ്ടും കുറയും
@joymathew1952
@joymathew1952 7 ай бұрын
You please do the experiment with a 3-Ph Induction motor with it's rated load, but not a water pump or ideal fan motor. The rotor slows and also the back emf in the rotor circuit reduces and current increases. That's why the starter gets tripping at low voltages.
@harmonylighting7897
@harmonylighting7897 7 ай бұрын
Bro current measure cheyunnatu ampre alee power anu watts
@vmctech
@vmctech 7 ай бұрын
അടുത്ത വീഡിയോയിൽ വിശദമായി കാണിക്കുന്നുണ്ട്
@mjacobim
@mjacobim 7 ай бұрын
Very Informative
@vmctech
@vmctech 7 ай бұрын
Thanks
@hariharans7721
@hariharans7721 7 ай бұрын
Very very informative video
@vmctech
@vmctech 7 ай бұрын
Thanks
@mathai123a
@mathai123a 7 ай бұрын
U keep the voltage at 50 volt and try the same. If u reduce the voltage, speed of the fan will reduce , back emf reduce and the current will increase.
@rafiak-rl3gn
@rafiak-rl3gn 7 ай бұрын
RCCB യുടെ in out മാറിയാൽ RCCB യുടെ വർക്കിങ്ങിന് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ
@vmctech
@vmctech 7 ай бұрын
വിശദമായി അറിയുവാൻ ഈ വീഡിയോ കാണുക. kzbin.info/www/bejne/n6LLZ2CEbsqNh9E
@rafiak-rl3gn
@rafiak-rl3gn 7 ай бұрын
@@vmctech 1234 എന്നു കൊടുത്തിട്ടുണ്ടാവും അതിലൊന്ന് ഏതു വയറാണ് രണ്ട് ഏതു വയറാണ് കണക്ട് ചെയ്യേണ്ടത്
@sudhamansudhaman8639
@sudhamansudhaman8639 7 ай бұрын
👍👍
@AntoNavaneetham
@AntoNavaneetham 7 ай бұрын
👍👍👍
@johnyv.k3746
@johnyv.k3746 7 ай бұрын
നിഗമനം ശരിയാണ് . പക്ഷേ മോട്ടോർ പത്ത് ടൺ ഹോയിസ്ററിൻറേതാണെങ്കിൽ പത്ത് ടൺ ലോഡുചെയ്താൽ വോൾട്ടേജ് കുറയുമ്പോൾ കറൻറ് കൂടും. അതായത് ഒരു നിശ്ചിത പ്രവൃത്തി( work done) ചെയ്യുന്ന മോട്ടോറിൽ വോൾട്ടേജ് കുറയുമ്പോൾ കറൻറ് കൂടും. ഇവിടെ ഫാനിൻറെ വേഗം കുറയുന്നു എന്നതിന് work done കുറയുന്നു എന്നാണർത്ഥം.
@glastinsam
@glastinsam 7 ай бұрын
Synchronous motor-ല്‍ ഇതെ experiment ചെയ്യ്താല്‍ ഇ കാണിച്ചതില്‍ വിപരിതം ആയിരിക്കും result !!!
@rafiak-rl3gn
@rafiak-rl3gn 7 ай бұрын
Dc voltage കുറയുന്നത് അനുസരിച്ച് ആമ്പിയർ കൂടും
@vmctech
@vmctech 7 ай бұрын
ഇതിനെക്കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്
@rafiak-rl3gn
@rafiak-rl3gn 7 ай бұрын
Thanks
@dileepoj
@dileepoj 7 ай бұрын
Audio only in one channel
@vmctech
@vmctech 7 ай бұрын
എഡിറ്റ് ചെയ്തപ്പോൾ വന്ന പ്രശ്നമാണ്. ഇനി ഇങ്ങനെ സംഭവിക്കാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാം. 🙏🏻
@Aneer-ur4om
@Aneer-ur4om 7 ай бұрын
Cont no തരുമോ?
@vmctech
@vmctech 7 ай бұрын
9349617964
@faisaltp4628
@faisaltp4628 7 ай бұрын
ചേട്ടാ ഒരു ഇൻഡക്ഷൻ മോട്ടോർ ഈ പ്രവർത്തനം നടക്കുമോ അവിടെ വോൾട്ടേജ് കുറഞ്ഞാൽ കരണ്ട് കൂടണം
@vmctech
@vmctech 7 ай бұрын
അടുത്ത വീഡിയോ ഈ വിഷയത്തെപ്പറ്റി ഉള്ളതാണ്.
@Malabartechvlog
@Malabartechvlog 7 ай бұрын
Same സ്പീഡ് കിട്ടണമെങ്കിൽ കറന്റ്‌ കൂടും
@kurienthomas4850
@kurienthomas4850 7 ай бұрын
സോളാർഇൻറ്റെ കാര്യത്തിലോ?
@vmctech
@vmctech 7 ай бұрын
എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ല.
@sarathmd1510
@sarathmd1510 7 ай бұрын
ഇതാണല്ലേ മോട്ടോർ പറയുന്ന ഹെഡിൽ കുറവ് വന്നാൽ (തീരെ ഹെഡ് കൊടുക്കാതെ നനക്കാൻ ഉപയോഗിക്കുമ്പോൾ) ആംപിയർ കൂടി കട്ട് ഓഫ് ആകുന്നത് , 😀👍
@bobythomas4427
@bobythomas4427 7 ай бұрын
Dear sir, Don't mix the terms. Please use the correct technical terms like voltage, watts, current in ampere, electrical energy or power consuption in watts etc Show the changes in volts, ampere and watts.
@kalayapuram
@kalayapuram 7 ай бұрын
അതെ അതാണ് വേണ്ടത്. വോൾട്ടേജ് കുറയുമ്പോൾ കറണ്ടു കുറയുന്നു എന്നു കാണിക്കാൻ കറണ്ടു തന്നെ കുറയുന്നതായി കാണിക്കണം. അപ്പോഴെ സംശയരഹിതമാവുകയുള്ളു
@vmctech
@vmctech 7 ай бұрын
അടുത്ത വീഡിയോയിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്.
@mujeebrahman-ve3ut
@mujeebrahman-ve3ut 7 ай бұрын
എന്ത് കൊണ്ടാണ് വാട്ടർ പമ്പ് വോൾട്ടേജ് കുറഞ്ഞിരിക്കുമ്പോൾ ഓൺ ചെയ്യരുതെന്ന് പറയാൻ കാരണം
@spndxb
@spndxb 7 ай бұрын
Please answer
@vmctech
@vmctech 7 ай бұрын
വിശദമായി അറിയാം. അടുത്ത വീഡിയോ ഈ വിഷയത്തെക്കുറിച്ചുള്ളതാണ്. 24 june 2024.6pm.
@Plakkadubinu
@Plakkadubinu 7 ай бұрын
നിശ്ചിത RPM ൽ കറങ്ങിയെങ്കിൽ മാത്രമേ പമ്പ് വെള്ളം വലിച്ച് മുകളിൽ എത്തിക്കൂ..... വോൾട്ടേജ് കുറയുമ്പോൾ വെള്ളം മുകളിൽ ചെറുതായി മാത്രമേ എത്തകയുള്ളൂ.... അപ്പോൾ ഒരുപാട് സമയം മോട്ടോർ വർക്ക് ചെയ്യേണ്ടി വരും : അപ്പോൾ കറണ്ട് ഒരു പാട് വേസ്റ്റാകും. വോൾട്ടേജ് കുറേകൂടി കുറവാണെങ്കിൽ മോട്ടോർ കറങ്ങുമെങ്കിലും വെള്ളം പമ്പ് ചെയ്യാനുള്ള പവർ കിട്ടില്ല. വെറുതേ കിടന്ന് കറങ്ങിക്കൊണ്ടിരിക്കും. അതാണ് വോൾട്ടേജ് കുറയുന്ന സമയങ്ങളിൽ ഓൺ ചെയ്യരുതെന്ന് പറയുന്നത്.
@mahelectronics
@mahelectronics 7 ай бұрын
v കുറഞ്ഞാൽ അതിന് വേണ്ട Amps അതിന് എടുക്കാൻ കഴിയില്ല അപ്പോൾ വെള്ളം വേണ്ടത്ര കയറില്ല മോട്ടോർ ചൂടാവുകയും ചെയ്യും . മോട്ടോർ സ്ലോആവും, നിശച്ചിത volt ൽ മാത്രമാണ് അതിൻ്റെ വൈൻ്റിങ്ങ് സെറ്റ് ചെയ്തിരിക്കുന്നത് അത് കാരണമാണ്.
@mujeebrahman-ve3ut
@mujeebrahman-ve3ut 7 ай бұрын
@@Plakkadubinu thank you
@SatheeshKumar-ed7ys
@SatheeshKumar-ed7ys 7 ай бұрын
Ohm's law അനുസരിച്ച് ഈ experiment തെറ്റ് ആണ്.
@ramesanpillai14
@ramesanpillai14 7 ай бұрын
Ohm's law is not applicable in AC circuits.
@vmctech
@vmctech 7 ай бұрын
അടുത്ത വീഡിയോ(24June2024) കാണുക. അപ്പോൾ മനസ്സിലാകും
@teslatech5763
@teslatech5763 7 ай бұрын
അഞ്ജനമെന്നത് ഞാനറിയും മഞ്ഞള് പോലെ വെളുത്തിട്ട്
@elec264
@elec264 7 ай бұрын
ഒന്നും മനസിലായില്ല പിശക് തോന്നുന്നു
@vmctech
@vmctech 7 ай бұрын
അടുത്ത വീഡിയോയിൽ ഇത് വിശദമായി കാണിക്കുന്നുണ്ട്
@SurendranP-po5gq
@SurendranP-po5gq 7 ай бұрын
പവ്വര്‍ കുറയും. ആംപിയറോ...
@vmctech
@vmctech 7 ай бұрын
ആമ്പിയർ കുറയുന്നതുകൊണ്ടാണ് പവർ കുറയുന്നത്.
@SurendranP-po5gq
@SurendranP-po5gq 7 ай бұрын
വോള്‍ട്ടജ് 230v ആകുബോഴും 100volt ആയി കുറക്കുബോഴുമുള്ള ampire clamp meter ഉപയോഗിച്ച് നോക്കാമോ.
@elec264
@elec264 7 ай бұрын
സിമ്മർ സ്റ്റാറ്റ് പേര് ശരിയല്ല
@vmctech
@vmctech 7 ай бұрын
DIMMERSTAT
@BinupThankappan
@BinupThankappan 7 ай бұрын
തെറ്റായ കാര്യങ്ങൾ പോസ്റ് ചെയ്യരുത്
@vmctech
@vmctech 7 ай бұрын
തെറ്റായ കാര്യങ്ങൾ എന്താണെന്ന് കൂടി വ്യക്തമാക്കു. വീഡിയോയിൽ തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്.
@Gireeshkumarpk
@Gireeshkumarpk 7 ай бұрын
I=v×I
@shortshal1331
@shortshal1331 7 ай бұрын
I =v-eb/r
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
12V BATTERY WATER PUMP
5:24
SONY NEW TIPS MALAYALAM
Рет қаралды 10 М.