#sahidpayyannur

  Рет қаралды 9,162

Sahid Payyannur - Psychologist

Sahid Payyannur - Psychologist

Күн бұрын

Пікірлер: 67
@infinitegrace506
@infinitegrace506 Ай бұрын
"തന്ത്രങ്ങളുടെ ആശാന്മാർ " Perfect വിശേഷണം 👌🏼
@hudhafathima8221
@hudhafathima8221 Ай бұрын
പ്രേമിക്കുന്നവരും വിവാഹം കഴിക്കാൻ പോകുന്നവരും നിർബന്ധമായി കാണേണ്ട വീഡിയോ !
@riazjon
@riazjon Ай бұрын
Ellavarum itine petti ariyuath thanne swandham kudumbathil aah maaramam kayariyThinu sheshamaayirikkum
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
tomorrow എന്റെ മാര്യേജ്
@deepavalsan7444
@deepavalsan7444 Ай бұрын
NPD യെ പറ്റി ഇത്രയും ലളിതമായി ജനങ്ങൾക്ക് അറിവ് തരുന്ന സാറിനു ഒരുപാട് അഭിനന്ദനങ്ങൾ.ഈ വീഡിയോ കണ്ടിട്ടെങ്കിലും കുറേ പേർ NPD യുടെ കുടുക്കിൽ പെടാതിരിക്കുമല്ലോ.
@suhailashan4143
@suhailashan4143 Ай бұрын
ഇത്തരത്തിലുള്ള awareness videos ഒരുപാട് പേർക്ക് NPD യെ കുറിച്ച് ഒരു insight ഉണ്ടാക്കാൻ സഹായകമാവും..... അന്ധമായ പ്രണയത്തിൽ അകപ്പെട്ടവർ കണ്ണുതുറക്കട്ടെ..... വിവാഹജീവിതത്തിലേക്ക് നടക്കുന്നവർ ഒരിക്കലും NPD യുടെ വലയിൽ അകപ്പെടാതിരിക്കട്ടെ
@Afeefa__96.3
@Afeefa__96.3 Ай бұрын
Sir പറഞ്ഞ പോലെ ആദ്യം love bombing എല്ലാം ചെയ്തിട്ട് പിനെ silent treatment / ghosting തന്ന് പരീക്ഷിക്കും , അനുഭവിക്കുന്നത് പാവം victimsum.😢ശെരിക്കും നമ്മുടേ ഇവിടെ premarital counselling, generalize ചെയ്യാത്തത് നല്ല problem ആണ്. ചെയ്യുന്നവരെ കൂടെ നിരുത്സാഹപ്പെടുതുന്നത് ആണ് കാണുന്നത്. Good video sir .. ഇനിയും ഈ വിഷയത്തിൽ videos പ്രദീക്ഷിക്കുന്നു 🎉
@minipaul4541
@minipaul4541 18 күн бұрын
29 വർഷമായി ഞാൻ അനുഭവിക്കുന്നു. ഒരിക്കൽ പെട്ടാൽ പിന്നെ രക്ഷയില്ല. ഇനി ഉള്ള തലമുറ എങ്കിലും നന്നായി ആലോചിച്ചു തീരുമാനം എടുക്കണം.
@neeraneeru9895
@neeraneeru9895 Ай бұрын
Npd സ്നേഹം കൊണ്ട് നമ്മളെ അന്ധയാകും പതുക്കെ പതുക്കെ സുഹൃത്തുക്കളിൽ നിന്ന് അകറ്റും വാട്സ്ആപ്പ് ഫേസ്ബുക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് പറയും നിനക്ക് എല്ലാം എല്ലാം ആയി ഞാനില്ലേ എന്നു പറയും നമ്മുടെ ലോകം തന്നെ അവരാക്കി മാറ്റും അവരെ ഒട്ടും വിട്ടുപോവാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിക്കും പതുക്കെ എല്ലാം അവരുടെ കൺട്രോളിൽ എത്തിക്കും
@muhammedfaih4659
@muhammedfaih4659 Ай бұрын
Premariting counselling is an important one... Prethekich ee oru generationil...❤ee vishayathil iniyum videos expect cheyunnu
@achuaswathy1972
@achuaswathy1972 6 күн бұрын
സത്യം ആണ് sir.. എവിടെയാണ് നമ്മൾ weak എന്നുള്ളത് ആദ്യം ഇവർ കണ്ടുപിടിക്കും എന്നിട്ട് love bombing ആണ്.നേടിക്കഴിയുമ്പോൾ അയാളുടെ ആവശ്യങ്ങൾ മാത്രം നടത്തി അയാൾ മുന്നേറുന്നു.. ഞാനോ.. സ്വന്തം identity പോലും നഷ്ടമായി.. സമൂഹത്തിലും വീട്ടിലും വില നഷ്ടമായി.. രക്ഷപെടാൻ ഒരുപാട് നോക്കി വീണ്ടും ഈ loop ലേക്ക് വീഴ്ത്തുന്നു.
@muheenathasneemkt3648
@muheenathasneemkt3648 Ай бұрын
ചില പഞ്ചായത്തുകളിൽ marriage certify ചെയ്യാൻ premarital counselling ചെയ്ത certificate കൂടെ വേണം എന്ന് പറയുന്നുണ്ട്. I think it should be done for all.
@Sakshi-wj5go
@Sakshi-wj5go Ай бұрын
That's only in the Christian community. Right?
@03.fadilmustafacv67
@03.fadilmustafacv67 Ай бұрын
Indeed premarital counselling is very important and should be mandatory for anyone entering into marriage..well said sir💯
@hasnachalad6803
@hasnachalad6803 Ай бұрын
Premarital councelling വ്യാപകമാക്കണം.
@shadhila7766
@shadhila7766 Ай бұрын
Premarital counseling valare important anenn manasilakan ee oru video mathi. Anyway ith max share cheyth upcoming brides and grooms okke kanunnath enth kondum nallatha. Really useful vedio ❤
@nabhannabeel9791
@nabhannabeel9791 Ай бұрын
Life thanne valiyoru abadhamavathirickan ini varunnoru thalamurakal premarital counseling polulla nalla vazhikal choose cheyyaa 👍
@shahanask2086
@shahanask2086 Ай бұрын
Control ettedkum 💯💯💯💯
@jkvlogs8509
@jkvlogs8509 Ай бұрын
Sir ഇപ്പൊ കൂടുതലും npds ആണ്...ഞാൻ കാണുന്നവരിൽ ഭൂരിഭാഗവും ഇത്തരക്കാർ ആണ്
@PriyaSreekumar-nx6tk
@PriyaSreekumar-nx6tk 19 күн бұрын
Ayal kuzhicha kuzhiyil veenu ini oru rekshayum illa 😔
@38fathimathulfareedha80
@38fathimathulfareedha80 Ай бұрын
Eni lifepartner ne thiranjedukkunnavarkk premarital counclling valare important aan . narcisstc personality ullavare manssilakanum marrige nte expectations and reality manassilakanum upakarikkum.
@nooraa.khalid
@nooraa.khalid Ай бұрын
well explained sir❤
@indupradeep5288
@indupradeep5288 17 күн бұрын
🙏👌
@febinrasheed4431
@febinrasheed4431 Ай бұрын
Kore aalughalile oru pedi aane mrg ne munne NPD aano partner enne ariyan pattumo enne...ee video adhine oru helpful aayite ulla video aane👍
@veenasureshveena9475
@veenasureshveena9475 Ай бұрын
Sir njN collegil padikunna time enik oru alodu eshtam tonni ayal collegil valare manyanum nalla characterum ayitanu allarum kandirunnath njan eshtamanenn paranju ayalumai eshtathilaye kurach days kazinjapol ayulde prethekatharam character kanikan thudangi arodum mindanum sahakarikanum sammadikila allathinum ayalodu anuvadam vanganam angane ente swathandryam polum enik tarathe aye enne kanumpol nallathai behave cheyum but ente presence illathapol enne kurich mattullavarodu vere onn parayum njan pirake nadann salyam cheythum bheeshanipedithiyumanu ayale kondu enne snehipkunnath ennoke athu mathramalla njan ayalude kaile oru pattam pole aye enik onn swasam vidan polum pattathe pole aye athumatramalla e karyam ente veetil arinju ayal ente ammayumai nalla oru relationship undaki ammaye kail eduthu ammak ayale valare eshtamai enik matre ariyulu ayal oru padicha kallananenn njan palapravisam ozhinju maran sremichengilum ente amme vilich karanju veendum ente thalayilavum enik avasam theere eshtamilathe aye oru manasikarogiye poleyulla character ayirunn njan pokunnidathum varunnidathum vann nikum enne bheekshanipeduthum lorikkumunnil chadi marikunn oke avasanam njan veetukarude allam kalu pidich karanju athinn anganengilum rekshapedanai rehasyamai vere vivaham kazichu but allarum enne kuttam parayunna epazum njan pavam cherukane chathichenn njan orupad paranju nokki allarum enne mosakariyaaye kanunn ayal enne apozum maanasikamye thalarthumayirunn ayal nalla sundaran anennum enne kaanan bhangi illa ayalude ex lover valare sundariyanennum ente mukham angane erikunn ingane erikunn ennoke parayum ayale kitiyath ente bhagyamanennoke bhaayankara salyam arunn athinu rekshapetu nalla life partnerne kitti but ennalum enik ethine kurich chinthikumpo bhayankara deshyavum pediyum oke thonunn sir njaan ottum bhangi ellatha pennanenn enik manasil thonalundakunn njan allarodum apazum chodikum njan bhangi elle kollile ennoke ayalude pazaya insulting vakkukal epazum cheviyil kettukonde erikunna pole ethoke marakkan oru vazhi paranju taranam sir pls
@deeh2525
@deeh2525 Ай бұрын
Trauma aanu nalla oru psychologist ne kaanuka sheriyavum👍
@SahidPayyannur
@SahidPayyannur Ай бұрын
Contact 9567278363
@fathimasherin2891
@fathimasherin2891 Ай бұрын
NPD victims ലേക്ക് ഈ വീഡിയോ പരമാവധി എത്തിക്കുക. ഇത്തരത്തിലുള്ള vedios അവർക്ക് അവരുടെ സ്വതന്ത്രമായ ജീവിതം തിരിച്ചു പിടിക്കാൻ പറ്റട്ടെ 👍 കല്യാണം കഴിക്കാൻ പോകുന്നവരും പ്രേമിച്ചുകൊണ്ടിരിക്കുന്നവരും തീർച്ചയായും കണ്ട് ഇത്തരത്തിലുള്ള സ്വഭാവക്കാരല്ല പങ്കാളി എന്ന് ഉറപ്പ് വരുത്തുക❤️
@ushathampi5695
@ushathampi5695 Ай бұрын
Great 👍
@nawalsboutiqueandtailoring
@nawalsboutiqueandtailoring Ай бұрын
Very good
@aswa91
@aswa91 Ай бұрын
Thank you sir ❤
@askaralitpaskaralitp5962
@askaralitpaskaralitp5962 Ай бұрын
👍👍👍
@ReshmaMT-l4u
@ReshmaMT-l4u 9 күн бұрын
Urappayum manasilakum. Self love illathavar ivarude valayil veezhum.
@SujathaMS-dd9fo
@SujathaMS-dd9fo 25 күн бұрын
എനിക്ക് അറിയേണ്ടത് ഇത് അവർ അറിഞ്ഞു കൊണ്ട് ചെയ്യുന്നതാണോ ,അതോ അയാളുടെ carector ആണോ
@kalapurakalkalapurakal693
@kalapurakalkalapurakal693 11 күн бұрын
അത് മനപ്പൂർവം ചെയ്യുന്നതാണ്. അവൾക്ക് ആരെയും സ്നേഹിക്കാൻ കഴിയില്ല. അതാണ് അവരുടെ സ്വഭാവം
@hannamalu4732
@hannamalu4732 Ай бұрын
🔥
@kadeejakk1635
@kadeejakk1635 Ай бұрын
True
@asheerhassan7594
@asheerhassan7594 Ай бұрын
മനോഹരമായ മുഖംമൂടി, ഇവന്മാർ എടുത്തണിയും... ഒരുവിധപ്പെട്ട ആൾക്കാരൊക്കെ അതിൽ വീണു പോകും...
@soumya-fi5ey
@soumya-fi5ey Ай бұрын
Sathyam
@Jayalekshmi555
@Jayalekshmi555 Ай бұрын
🙏🙏🙏🙏🙏🙏🙏
@neenutomi316
@neenutomi316 Ай бұрын
From the book"Seven level of intimacy" by Mathew kelly # Human beings yearn above all else for intimacy. We desire happiness, and sometimes we confuse this desire for happiness with a desire for pleasure and possessions. But once we have experienced the pleasure or attained the possessions, we are still left wanting. Wanting what? Intimacy. Our desire for happiness is ultimately a desire for intimacy. If we have intimacy we can go without an awful lot and still be happy. Without intimacy, all the riches of the world cannot satisfy our hungry hearts. Until we experience intimacy, our hearts remain restless, irritable, and discontented.
@aradhikav.s5710
@aradhikav.s5710 Ай бұрын
എന്റെ ex narsist ആണ്... ഞാൻ തിരിച്ചു അറിഞ്ഞു... ഒരു പാട് സഹിച്ചു എല്ലാം നഷ്ടപ്പെട്ടു.. ഇപ്പോൾ വിവാഹം കഴിക്കാതെ രക്ഷപെട്ടു എങ്കിലും അയാളിൽ നിന്നും രക്ഷപെട്ടില്ല... ഇപ്പോൾ ആയാൾ മറ്റൊരു പെൺകുട്ടി ആയി ഇഷ്ടത്തിൽ ആണ്... അവളോട് ഞാൻ പറഞ്ഞാൽ അവൾ ഇതു വിശ്വസിക്കില്ല, അവൾ love bombing ൽ ആണ്... ഞാൻ എന്തു ചെയ്യും? ഈ vedio ആ കുട്ടി എന്നെങ്കിലും കാണും എന്ന് വിചാരിക്കുന്നു... ഞാൻ ഷെയർ ആക്കി status അവൾ കാണാൻ വേണ്ടി ഇടുന്നുണ്ട്... കണ്ട് എങ്കിലും മനസിലാക്കട്ടെ 🥺
@SahidPayyannur
@SahidPayyannur Ай бұрын
പറഞ്ഞ് ബോധ്യപ്പെടുന്നില്ലെങ്കിൽ ആ ഭാഗം ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്.
@aradhikav.s5710
@aradhikav.s5710 Ай бұрын
@@SahidPayyannur പറയാനും പറ്റില്ല കാരണം, എന്റെ charector അവൻ അവളുടെ മുൻപിൽ present ചെയ്തിരിക്കുന്നത് വളരെ മോശമായിട് ആണ്, എനിക്ക് അവരുടെ relation നിൽ താല്പര്യം ഇല്ലാത്ത പോലെ ആണ്, so ഞാൻ പറഞ്ഞാൽ എനിക്ക് jealousy ആയിട്ട് പറയുക ആണെന്നാണ് അവൾ വിചാരിക്ക, അത് അവനോടു പറഞ്ഞും കൊടുക്കും, അവൻ എന്നെ ഉപദ്രവിക്കും..
@thereality2177
@thereality2177 Ай бұрын
Yes very true.. They can do and say anything ​@@aradhikav.s5710
@Rajani19804
@Rajani19804 Ай бұрын
​@@aradhikav.s5710 അവർ അനുഭവിച്ചോട്ടെ... നിങ്ങളെന്തിനു റിസ്ക് എടുക്കുന്നു??
@VlogsofKashmiramp
@VlogsofKashmiramp 20 күн бұрын
Same situation njanum anubhavichath aanu. Enik ee karyagal ellam ariyavunnath kond , enne connect cheyth ninnirunna Avante oru friend nod enne kurich mosham paranju akatti, avarod enne kurichum mosham paranju koduthu. Agottum egottum dheshyam undakki eduthu. Mathramalla parasparam contact varathe erikkan block cheyyippikun nokka social media yil ninnu , but njn areyum block cheythilla. Njn sathyam paranjalum avar kelkanulla manas polum kanikkunnilla, ath kandapo aanu vishamam aayath. Cheyyathe oru mistake nte peril vare direct contact illenkilum parasparam illathath paranjokke cheyyunnath kand njn orupad vishamichu, epo athellam vittu. Ellam mrg nu munpe arinjath kond rakshapettu enna avastha ayi ,
@Cr7-o9l7m
@Cr7-o9l7m Ай бұрын
prematrial counselling onnum ready allatha oru allu annu engil enthu cheeyum.
@jp6838
@jp6838 Ай бұрын
Break the marriage proposal
@soumyasujay4518
@soumyasujay4518 Ай бұрын
Sir please suggest a psychologist in thrissur
@SahidPayyannur
@SahidPayyannur Ай бұрын
Contact 9567278363
@georgeabraham7925
@georgeabraham7925 26 күн бұрын
Aanungal mathramall ladies well
@MohammedMuhammad-zs2op
@MohammedMuhammad-zs2op Ай бұрын
Kuravukalonnum illatha manushyante 5,6 lakshanam parayoo ,, please arinjirikkanaaan
@SahidPayyannur
@SahidPayyannur Ай бұрын
എന്തിന് അഞ്ചാക്കുന്നു... പത്തിലധികം പറയാം... പിന്നെ ഈ വീഡിയോ താങ്കൾക്ക് കൊണ്ടിട്ടുണ്ടെങ്കിൽ ഒരു കാര്യം കൂടി പറയാം... എപ്പോഴെങ്കിലും ഒരിക്കൽ ഇത്തരം സ്വഭാവം കാണിക്കുന്നവരേയല്ല, മറിച്ച് ഇത്തരം സ്വഭാവം ശീലമാക്കുന്നവരേയാണ് പറഞ്ഞിട്ടുള്ളത്.So ശീലമുണ്ടെങ്കിൽ ശ്രദ്ധിച്ചോളൂ..
@MohammedMuhammad-zs2op
@MohammedMuhammad-zs2op Ай бұрын
@SahidPayyannur ningalkk nalla eduthuchattam ndallo , munvidhi eduth samsarikunnapole ,,, ivide videos onnum kanarilla sadarana aalukalude swabavathe kurich athonn paranjal aalukalkk manassilakanayirunnu
@fathimamaha9554
@fathimamaha9554 21 күн бұрын
ഈ വീഡിയോ കണ്ട് ഏറ്റവും പ്രയോജനപ്പെടുത്താൻ പോവുന്നത് NPD കൾ തന്നെയാവും . അവർ ഇത് നന്നായി പഠിച്ചു മാക്സിമം കവർ അപ് ചെയ്യും. പിടിക്കപ്പെടാതെ ഇരിക്കാൻ... be double careful brats..😢
@SahidPayyannur
@SahidPayyannur 21 күн бұрын
അത് പേടിക്കേണ്ട. അവർക്കെതിരെയുള്ള വിമർശനങ്ങർ കേൾക്കാനുള്ള ക്ഷമ അവർക്കില്ല. so ഇത്തരം വീഡിയോ അവർ കേൾക്കില്ല.
@neenutomi316
@neenutomi316 Ай бұрын
bishop fulton sheen # three to get married # ewtn # love is primarily in the will, not in the emotions or the glands. The will is like the voice; the emotions are like the echo. The pleasure associated with love, or what is today called "sex," is the frosting on the cake; its purpose is to make us love the cake, not ignore it. The greatest illusion of lovers is to believe that the intensity of their sexual attraction is the guarantee of the perpetuity of their love. It is because of this failure to distinguish between the glandular and spiritual--or between sex which we have in common with animals, and love which we have in common with God--that marriages are so full of deception. What some people love is not a person, but the experience of being in love. The first is irreplaceable; the second is not.
@neenutomi316
@neenutomi316 Ай бұрын
However, I would argue that, in a sense, every young person who has grown up in the U.S. since the 1960s has been sexually abused-visually and emotionally-simply by living in this sexually disordered culture. Many, if not most, young people have been robbed of their sexual latency period, that beautiful time of life when a little child is simply unaware that he or she is a sexual creature. They are most often robbed by seeing some explicit sexual act on television, the internet, or in print. I do not say that every young person has been sexually abused in this way to encourage a “victim mentality,” but only to say that for a man trying to live a holy and pure life, it can be very challenging to reverse the sexual disintegration caused by the culture. This is true for all men, From the book " To Save a Thousand of Souls " by fr Brett Brannen
@loveyouuuuuuuuuuall
@loveyouuuuuuuuuuall Ай бұрын
victim.... ഇര
@sheena7268
@sheena7268 Ай бұрын
നാർസിസ്സിസ്റ്റ് ആണ്.
@UmaMaheswaran-j5m
@UmaMaheswaran-j5m Ай бұрын
Sir contact cheyyan pattuo
@SahidPayyannur
@SahidPayyannur Ай бұрын
9567278363
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН