No video

Elagalil Manjalippu Rogam|മഴക്കാലത്ത് മഞ്ഞളിപ്പ് രോഗം എങ്ങനെ മാറ്റാം|What do Yellowing Leaves need

  Рет қаралды 22,973

Useful snippets

Useful snippets

Күн бұрын

Пікірлер: 61
@musthafamusthafa.p6074
@musthafamusthafa.p6074 Жыл бұрын
കൃത്യമായ സമയത്ത് കൃത്യമായ വീഡിയോ.👍👍👍
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@dhanyarejith7384
@dhanyarejith7384 10 ай бұрын
Yellowing of leaves: well explained, regarding the leaves, helps to assess the type of nutrient deficiency.thankssir.👍🙏🏻
@Sobhana.D
@Sobhana.D Жыл бұрын
വെള്ളകാന്താരി 👌👍👏👏
@krishiLovers
@krishiLovers Жыл бұрын
എന്നെപ്പോലെ കൃഷിയെ സ്നേഹിക്കുന്നവർ ഉണ്ടോ
@usefulsnippets
@usefulsnippets Жыл бұрын
👍
@mathews5577
@mathews5577 Жыл бұрын
Pakshe krushiku ennode snehom illa. Enthellam cheuthalum mooku veerpichu nilkunnu
@jahanarahashim5604
@jahanarahashim5604 Жыл бұрын
Sherikum ande mulak full yellow leaf ayi poyirunnu.very useful..thankyou sir agane cheyyam
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@komalampr4261
@komalampr4261 Жыл бұрын
Super arivukalkku thanks.
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@geethasantosh6694
@geethasantosh6694 Жыл бұрын
Very useful informative video at right time 👌👌👌👌🙏🙏🙏
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@mohamedniyasvvn6478
@mohamedniyasvvn6478 Жыл бұрын
Good information sir🙏
@saleemva7980
@saleemva7980 Ай бұрын
❤❤❤
@suvinks9985
@suvinks9985 Жыл бұрын
Informative video
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@Sinisini-fm2xw
@Sinisini-fm2xw Жыл бұрын
Sir...Sirinte vd എല്ലാം കാണാറുണ്ട്..വീട്ടിൽ ഒരു ചെറിയ അടുക്കളത്തോട്ടം ഉണ്ട്.... സ്ഥലകുറവ് കാരണം ചട്ടികളിൽ ആണ്...എന്നാലും അത്യാവശ്യം വീടിൽക്കു ഉള്ള പച്ചക്കറി കിട്ടാറുണ്ട്...Sirinte vd ഒരുപാട് അതിന് എനിക്ക് help ആയിട്ടുണ്ട്...Thank you sir..... ഇനി എൻ്റെ ഒരു സംശയം ചോദിച്ചോട്ടെ....sir gram അളവ് പറയാറില്ലേ....നമ്മുടെ വീട്ടിലെ ചെറിയ spoon eduta matiyo oru ഗ്രാമിന്..... ഒന്നു പറഞ്ഞു തരാമോ gram എടുക്കുന്നത്.....പിന്നെ ചട്ടിയിൽ വച്ച all season മാവ്..പൂവിട്ടു കുഞ്ഞു മാങ്ങയും വന്നു...എല്ലാം കരിഞ്ഞു പോയി....ചട്ടിയിലെ മാവ് വളർത്തൽ ഒരു vd cheid തരാമോ sir...
@usefulsnippets
@usefulsnippets Жыл бұрын
സ്പൂൺ അളവ് 5 ഗ്രാമിന്റെ താഴെയാണ്, ഏകദേശം 4.5 ഗ്രാം അടുത്ത വരും, പൂവും, മാങ്ങയും കൊഴിയുന്നുണ്ടെങ്കിൽ, കൊട്ടേഷൻ അടങ്ങിയ വളങ്ങൾ ഇട്ടുകൊടുക്കുക, 2ഗ്രാം 1 ലിറ്റർ വെള്ളത്തിൽ ബോറോൺ കലക്കി സ്പ്രൈ ചെയ്യുക പോട്ടിൽ മാന്തും നടന്ന വീഡിയോ ഇടുന്നതാണ്
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻👌👌
@usefulsnippets
@usefulsnippets Жыл бұрын
🌹🌹🌹
@ShajiraShameer-nw7mq
@ShajiraShameer-nw7mq Жыл бұрын
Avacadoyill ela black colour chiladhill yellow colour varunnu adhinte kaaranam endhanu,,,,
@ananthakrishnanas971
@ananthakrishnanas971 Жыл бұрын
super vedio . ഇപ്പോൾ മുരിങ്ങ പൂത്താൽ കായ് ആകുമോ
@usefulsnippets
@usefulsnippets Жыл бұрын
മഴക്കാലത്ത് പൂവിട്ടാൽ പരാഗണം നടക്കാൻ സാധ്യത കുറവാണ്
@lijishap361
@lijishap361 Жыл бұрын
കുമ്മായവും വളങ്ങളും അതിന്റെതായ രീതിയിൽ നൽകിയിട്ടും ചെടിക്ക് ഉഷാറില്ല. വളക്കൂറില്ലാത്ത മണ്ണാണ്. ചെടി നടുമ്പോ micronutrients ചേർക്കണമോ. എത്ര വേണ്ടി വരും
@usefulsnippets
@usefulsnippets Жыл бұрын
വളക്കൂർ ഇല്ലാത്ത മണ്ണാണെങ്കിൽ കൂടുതൽ ജൈവവളം കൊടുക്കേണ്ടി വരും
@sreedevisudheendran5080
@sreedevisudheendran5080 Жыл бұрын
Sir, എനിക്ക് 33സെന്റ് സ്ഥലം ഉണ്ട്. അതിൽ തെങ്ങ്, കവുങ്ങ്, വാഴ, കുറച്ചു ഫ്രൂട്സ് തയ്കൾ ആണ്. മഴ കുറഞ്ഞിട്ടു വളം ചെയ്യാനിരിക്കയാണ്. ഏതു വളം ആണ് ചെയ്യേണ്ടത്.
@usefulsnippets
@usefulsnippets Жыл бұрын
പൂർണ്ണമായും ജൈവരീതിയിൽ ആണോ കൃഷി ചെയ്യുന്നത്
@sreedevisudheendran5080
@sreedevisudheendran5080 Жыл бұрын
@@usefulsnippets അതേ സാർ
@vijayalekshmidinakaran5051
@vijayalekshmidinakaran5051 Жыл бұрын
ഗ്രോ ബാഗിൽ പുഴുക്കൾ വരുന്നത് എന്തുകൊണ്ടാണ്,അതിന് എന്താ ചെയ്യേണ്ടേ
@usefulsnippets
@usefulsnippets Жыл бұрын
മാസത്തിൽ ഒരു തവണ 50 ഗ്രാം 100 ഗ്രാം വേപ്പിൻപിണ്ണാക്ക് ഇട്ടുകൊടുത്താൽ മതി
@rian768
@rian768 Жыл бұрын
അവതരണ ഗാനം വേണോ?
@devadasgovindan13
@devadasgovindan13 Жыл бұрын
വെണ്ട യുടെ മൊട്ടു വാടുന്നൂ സർ അധിന് എന്താ പ്രതിവിധി ചട്ടിയിൽ ആണ് നട്ടിരിക്കുന്നതു ചെടിക്ക് നല്ല വളർച്ച ഉണ്ട് Relply തരാമോ
@usefulsnippets
@usefulsnippets Жыл бұрын
മൂന്നുദിവസത്തെ ഇടവേളകളിൽ രണ്ടുമൂന്നു പ്രാവശ്യം സൂടോമോണസ് സ്പ്രേ ചെയ്തു കൊടുക്കുക, മാറിയില്ലെങ്കിൽ 1% ബോഡോ മിശ്രിതം സ്പ്രേ ചെയ്തു കൊടുക്കുക
@jishasunoj5914
@jishasunoj5914 Жыл бұрын
Kadayil ninnum vangikkunna sadha seed aano ,hybrid seed aano krishikku nallath?
@usefulsnippets
@usefulsnippets Жыл бұрын
കടയിൽനിന്ന് നാടൻ വിത്തുകൾ വളരെ കുറച്ചു മാത്രമേ ലഭിക്കുകയുള്ളൂ, കൂടുതലും ഹൈബ്രിഡ് വിത്തുകൾ ആണ് ലഭ്യമാകുന്നത്, നാടൻ വിത്തുകൾക്ക് വിളവ് കുറവായിരിക്കും, രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട് ഹൈബ്രിഡ് വിത്തുകൾക്ക് വിളവ് കൂടുതലായിരിക്കും രോഗങ്ങളെയും കീടങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കുറവായിരിക്കും
@manjuladevaki7959
@manjuladevaki7959 Жыл бұрын
ഇലകൾ ചുരുണ്ടുകൂടി പോകുന്നതെന്തുകൊണ്ടാണ്
@usefulsnippets
@usefulsnippets Жыл бұрын
പെട്ടെന്നുള്ള കാലാവസ്ഥ വ്യത്യാസമുണ്ട് സംഭവിക്കാം
@Lijilabaiju-kt9ir
@Lijilabaiju-kt9ir Жыл бұрын
തക്കാളിയുടെ ഇലയിൽ മഞ്ഞ പുള്ളികുതുകൾ കാണുന്നു എന്തുകൊണ്ടാണ്
@usefulsnippets
@usefulsnippets Жыл бұрын
സൾഫറിന്റെ കുറവുണ്ട് ആയിരിക്കും, എപ്സോം സാൾട് ഇട്ടുകൊടുത്താൽ മതി
@SoundofSoul730
@SoundofSoul730 6 ай бұрын
കഷ്ടം, ഒരു മണിക്കൂർ മുമ്പ് ഞാൻ ചെടികൾക്ക് മഗ്‌നീഷ്യം സൾഫേറ്റ് പൊട്ടാഷ്,യൂറിയ, ഫോസ്ഫറസ് എന്നിവയുടെ കൂടെ ഒന്നിച്ചാണ് നല്കിയത്........
@Sinisini-fm2xw
@Sinisini-fm2xw Жыл бұрын
എല്ലാർക്കും reply കൊടുക്കുന്നു എനിക്ക് മാത്രം തന്നില്ല😢
@usefulsnippets
@usefulsnippets Жыл бұрын
, ഞാൻ കുറച്ചു ദിവസം സ്ഥലത്തില്ലായിരുന്നു, കുറച്ചുദിവസത്തെ ചോദ്യങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
ഉറുമ്പി൯ ശല്യത്തിന് എന്താ ചെയ്യുക? പലതു൦ പരീക്ഷിച്ചു. പ്രയോഗിക്കുമ്പോൾ പോകു൦ പിന്നേം വരുന്നു. പൂ൪ണമായി പോകാ൯ എന്താ ചെയ്യേണ്ടത്🤔
@usefulsnippets
@usefulsnippets Жыл бұрын
ചിരട്ട കെണി വയ്ക്കുക, പൂർണ്ണമായും ഒഴിവാക്കാൻ സാധിക്കില്ല
@jahanarahashim5604
@jahanarahashim5604 Жыл бұрын
Jump 1 pack 5ltr vellathil kalaky urumb varunna alladthum oyikuka.poornamayum pokum
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
@@jahanarahashim5604 ✌👍
@julietaloysius544
@julietaloysius544 Жыл бұрын
വാട്സ്ആപ്പ് നം. തരാമോ, പ്രശ്നമുള്ള ചെടിയുടെ പിക് ഇടാനാണ്. മറുപടിക്ക്.
@usefulsnippets
@usefulsnippets Жыл бұрын
8281089200 ഫോൺ വിളിക്കുന്നുണ്ടെങ്കിൽ രാത്രി 9നും 11നും ഇടയിൽ വിളിക്കുക
@beenab.k2238
@beenab.k2238 Жыл бұрын
പയർ ഉറുമ്പ് തിന്നു നശിപ്പിക്കുന്നു. പ്രതിവിധി പറയാമോ
@usefulsnippets
@usefulsnippets Жыл бұрын
അതിരാവിലെ ചാരം വിതറി കൊടുത്താൽ മതി
@neethu8583
@neethu8583 Жыл бұрын
Kozivalam compost cheyate ittu ente chadurapayar vadi poyi 😓
@usefulsnippets
@usefulsnippets Жыл бұрын
ട്രൈക്കോഡർമ ചേർത്ത് സമ്പുഷ്ടീകരിച്ചു ഇട്ടുകൊടുക്കും
@jahanarahashim5604
@jahanarahashim5604 Жыл бұрын
Athra alavil idanam sambshtteekarichad
@usefulsnippets
@usefulsnippets Жыл бұрын
രണ്ടു പിടി ഇട്ടാ മതി
@ajish274
@ajish274 Жыл бұрын
Too long
@dr.abdulsameerp.m9043
@dr.abdulsameerp.m9043 Жыл бұрын
സാറിന്റെ നമ്പർ തരാമോ
@usefulsnippets
@usefulsnippets Жыл бұрын
8281089200 ഫോൺ വിളിക്കുമ്പോൾ രാത്രി 9നും 11നും ഇടയിൽ വിളിക്കുക
@suresh.m.9301
@suresh.m.9301 10 ай бұрын
വാട്ട്സ്ആപ്പ് നോ. തരാമോ ഒരു ചെടിയുടെ ഫോട്ടോ അൽയക്കുവാൻ ആണ് പ്ലീസ് @Useful snippets
@beenajohn7526
@beenajohn7526 Жыл бұрын
@ajish274
@ajish274 Жыл бұрын
Too long
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Вы чего бл….🤣🤣🙏🏽🙏🏽🙏🏽
00:18
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 42 МЛН
ഇല മഞ്ഞളിക്കുന്നതാണോ പ്രശ്നം പരിഹാരം ഇവിടെയുണ്ട്
10:40
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 62 М.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН