Best Fertilizer for tomato Plants | TOMATO | Unveiling the secret to thriving tomato plants

  Рет қаралды 4,537

Useful snippets

Useful snippets

Күн бұрын

Best Fertilizer for tomato Plants | TOMATO | Unveiling the secret to thriving tomato plants
തക്കാളിയിൽ വരുന്ന വിണ്ട് കീറൽ രോഗത്തെ എങ്ങനെ പ്രതിരോധിക്കാം, പ്രധാനമായിട്ടും ചെയ്യേണ്ട വളപ്രയോഗ രീതികൾ ഏതെല്ലാം, ഏതെല്ലാം സമയങ്ങളിലാണ് ഇങ്ങനെയുള്ള രോഗങ്ങൾ തക്കാളിയിൽ കണ്ടുവരുന്നത്, തുടക്കം മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
#usefulsnippets #malayalam #ureafertilizer
/ useful.snippets
#krishitips #gardentips #tomato #kitchengarden #vegetablegarden #rooftopgarden #organicgarden #organicfertilizer #usefultips #compost #terracegarden
🌱 പോട്ടിംഗ് മിക്സ് : 👇
• തുടക്കക്കാർക്ക് പോലും ...
🌱 കോഴി വളം എങ്ങനെ എളുപ്പത്തിൽ കമ്പോസ്റ്റ് ആക്കാം : 👇
• കോഴിവളം ദുർഗന്ധം ഇല്ലാ...
🌱 മലിനമായ മണ്ണ് എങ്ങനെ പാകപ്പെടുത്തി എടുക്കാം : 👇
• മലിനമായ മണ്ണ് എങ്ങനെ ക...
🌱 EM Solution 1
• അടുക്കളമാലിന്യം എളുപ്പ...
🌱 EM Solution 2
• ഫാമുകളിൽ ദുർഗന്ധം അകറ്...
🌱 ഹാർഡ്നിംഗ് : 👇
• 🌱 തൈകൾ എന്തിനാണ് ഹാർഡ്...
🌱 നടീൽ മിശ്രിതവും ചകിരിച്ചോറും : 👇
• നടീൽ മിശ്രിതവും, ചകിരി...
🌱 കരിയില കമ്പോസ്റ്റ് : 👇
• How to make Dry Leaf C...
🌱 കരിയില കമ്പോസ്റ്റ് കൊണ്ടുള്ള ഗുണങ്ങൾ : 👇
• കരിയില കമ്പോസ്റ്റ് കൊണ...
🌱 തിരിനന കൃഷി ചെയ്താൽ : 👇
• ഈ രീതിയിൽ പച്ചമുളക് കൃ...
🌱 ജീവാണുവളങ്ങൾ : 👇
• ജീവാണു വളങ്ങളും ജൈവകീട...
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
🌱 പിണ്ണാക്ക് വളങ്ങൾ : 👇
• പിണ്ണാക്ക് വളങ്ങൾ
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 മുളക് കൃഷി : 👇
• മുളക് കൃഷി
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ഇഞ്ചി കൃഷി : 👇
• ഇഞ്ചി കൃഷി
🌱 ഇഞ്ചി തൈകൾ എങ്ങനെ ഉണ്ടാക്കാം : 👇
• 🌱 How to make Seedling...

Пікірлер: 49
@sreedevisudheendran5080
@sreedevisudheendran5080 11 ай бұрын
ഈകുറച്ചു ദിവസം നീണ്ടുനിന്ന മഴകാരണം പച്ചക്കറികളെല്ലാം നശിച്ചു., sir വീഡിയോ 👌😊
@suma6455
@suma6455 11 ай бұрын
എന്റെയു🤤
@usefulsnippets
@usefulsnippets 11 ай бұрын
🌹🌹🌹
@suma6455
@suma6455 11 ай бұрын
എന്റെ തക്കാളി മഴകൊണ്ടുപോയി ചേട്ടാ 🤤 ഇപ്പോ കർഷകശ്രീമാസികയിൽ കൂടി വിത്തകിട്ടി ഇന്ന്. നട്ട് വലുതായിവരുമ്പോ മഴചതിക്കുമോ. എന്നാതാ പേടി
@ananthakrishnanas971
@ananthakrishnanas971 11 ай бұрын
അയച്ചു തന്ന മുരിങ്ങ വിത്ത് കിളിർത്തു സർ ഒത്തിരി നന്ദി.
@usefulsnippets
@usefulsnippets 11 ай бұрын
🌹🌹🌹
@shijushijucherayi956
@shijushijucherayi956 11 ай бұрын
കാത്തിരുന്ന വീഡിയോ sir👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻
@usefulsnippets
@usefulsnippets 11 ай бұрын
🌹🌹🌹
@geethasantosh6694
@geethasantosh6694 11 ай бұрын
Valaree nalla video 👌👌 maza onnu kuranjitu venam takkali nadan
@usefulsnippets
@usefulsnippets 11 ай бұрын
🌹🌹🌹
@LeeluHomeGarden
@LeeluHomeGarden 7 ай бұрын
ഒരൂ സംശയം brother പറഞ്ഞു പൊട്ടസിയം നൈട്രേറ്റ് അളവ് one ലിറ്റർ വെള്ളത്തിൽ 10 ഗ്രാം ലയിപ്പിച്ചാൽ 100 ml ഒരു ചെടിക്കു കൊടുത്താൽ 1 grm അല്ലേ കിട്ടു?
@shailajose3766
@shailajose3766 11 ай бұрын
Mop വേഗം ആഗിരണം ചെയ്യുന്നതിന് അത് വെള്ളത്തിൽ കലക്കി വിളകളുടെ ചുവട്ടിലൊഴിക്കാൻ പറ്റുമോ ചുവട്ടിൽ ഒരു വിളയ്ക്കു ഇടാൻ ആവശ്യമായ അതെ അളവിൽ തന്നെ അത് പോലെ സർ ഒരു ചാണകക്കൂട്ടുവളം പറഞ്ഞില്ലേ അതിൽ റോക്ഫോസ്ഫറ്റ് ചേർക്കാമെന്നു പറഞ്ഞു അതുപോലെ പൊട്ടാഷ് ചേർക്കാൻ പറ്റുമോ എങ്കിൽ ഏതു അളവിൽ ചേർത്താൽ വിലകൾക്കു ദോഷം വരുമോ ഒരു വളം തന്നെ ഉപയോഗിച്ചാൽ മതിയല്ലോ എന്നു വിചാരിച്ചാണ് p s റിപ്ലൈ ❤️
@usefulsnippets
@usefulsnippets 11 ай бұрын
റോക്സ് ചേർത്തുന്നത് പോലെ, പൊട്ടാഷ് ചേർത്തു കൊടുക്കാൻ സാധിക്കില്ല, പൊട്ടാഷ് തനിയെ ചേർത്തി കൊടുക്കുന്നതാണ് നല്ലത്
@mkbcreation8333
@mkbcreation8333 11 ай бұрын
ഞാൻ 4. സെന്റ് സ്ഥലത്ത് ക്രിഷി തുടങ്ങിയ വൃക്തിയാണ് സാറിന്റെ വീഡിയോ കാണാറുണ്ട്. പുതിയ ആളായത് കൊണ്ട് വലിയ അറിവില്ല. ആകെ കൂടി ഒരു കൺഫൂഷൻ ഉണ്ട്. കാരണം 19.19.19. പൊട്ടാസ്യം നൈട്രേറ്റ്, യൂറിയ, എഫ്സം സാൾട്ട് തുടങ്ങിയവയെ സംബന്ധിച്ച് വീഡിയോ കാണുമ്പോൾ എല്ലാം മാറി മാറി ഉപയോഗിക്കണമോ എന്ന ചിന്തയാണ്. ഒന്ന് ഒന്നിന് ദോഷം ചെയ്യുമോ?
@user-zg6lj8sw6t
@user-zg6lj8sw6t 11 ай бұрын
Sir, amara vith kitti, thanks
@etra174
@etra174 11 ай бұрын
Tomato plants nu kodukkenda fertilisers nte videokku thanks. I have a question, which I hope you will reply to. Manjalinte chedikalil flowers varunnu. Kaanaan nalla bhangi ulla flower. I have not seen, or heard of tumeric flowers. Athu endu cheyyanam ? What does that indicate?
@usefulsnippets
@usefulsnippets 11 ай бұрын
മഞ്ഞൾ ഇഞ്ചി എന്നിവയിൽ സാധാരണ ഇങ്ങനെ പൂവ് വരുന്നതാണ്
@etra174
@etra174 11 ай бұрын
Thanks for your prompt reply.
@knkkinii6833
@knkkinii6833 11 ай бұрын
👍
@usefulsnippets
@usefulsnippets 11 ай бұрын
🌹🌹🌹
@etra174
@etra174 11 ай бұрын
Tomato yude vithhukal venam. Engane aanu order place cheyyunnathu? Payment engane aanu?
@usefulsnippets
@usefulsnippets 11 ай бұрын
വിത്തുകൾ ഫ്രീ ആയിട്ടാണ് കൊടുക്കുന്നത്, വിത്തുകൾ ആകുന്നുള്ളൂ വീഡിയോ ഇടാം, അപ്പോൾ കവർ അയച്ചാൽ മതി
@nandanaa.s1261
@nandanaa.s1261 11 ай бұрын
Mazha karanam thakkali aliyunnu,veenu povunnu. Pariharam undo, sir wdc use cheyarundo, usefuul ano, side effects undavumo
@usefulsnippets
@usefulsnippets 11 ай бұрын
ഗ്രോ ബാഗിൽ നീർവാർച്ച സൗകര്യം ഉണ്ടാക്കി കൊടുക്കുക WDC ഞാൻ ഉപയോഗിച്ചിട്ടില്ല, കുഴപ്പമുണ്ടാകാൻ സാധ്യതയില്ല എന്നാണ് അറിയുന്നത്
@mohammednisarthottappally9002
@mohammednisarthottappally9002 3 ай бұрын
ഇദ്ദേഹത്തിന് എന്തു പറ്റി?വിഡിയോ ഒന്നും കാണുന്നില്ലല്ലോ?
@soumyas.greenleaf
@soumyas.greenleaf 11 ай бұрын
അങ്കിൾലെ... ഞാൻ കുറച്ചു സാമ്രാട് തക്കാളി പാകൻ വിത്ത് വാങ്ങി വെച്ചിട്ടുണ്ട്‌ വ്യവസായികമായി കൃഷി ചെയ്യാൻ ഉദ്ദേശിച്ചാണ് ഇതുപോലെ ഉള്ള ഹൈബ്രിഡ് തക്കാളികളിൽ പ്രൂൺ ചെയ്യുന്നത് പ്രായോഗികം ആണോ.. എനിക്ക് വീട്ടിൽ തക്കാളി കൃഷി ചെയ്തു പരിചയം ഉള്ളൂ. ആദ്യമായി ആണ് തക്കാളി കൃഷിക്ക് പ്ലാൻ ചെയ്യുന്നത്.
@usefulsnippets
@usefulsnippets 11 ай бұрын
പ്രൂൺ ചെയ്യാതിരുന്നാൽ തണ്ട് ഒടിയൻ സാധ്യതയുണ്ട്, അങ്ങനെയുണ്ടായാൽ ഫംഗസ് രോഗം പെട്ടെന്ന് പിടികൂടാം, അതുപോലെ കൂടുതലായിട്ട് വളം കൊടുക്കേണ്ടത് ആയിട്ട് വരും അല്ലെങ്കിൽ തക്കാളി വലുപ്പം വയ്ക്കില്ല പഴുക്കാൻ സമയമെടുക്കും
@soumyas.greenleaf
@soumyas.greenleaf 11 ай бұрын
@@usefulsnippets ഓക്കേ. ❤️❤️
@nusaibavk1292
@nusaibavk1292 11 ай бұрын
Ente thakkali plantil flowers undakunnilla,randu moonu flowers vannu,athellam kozhinju poyi,,enthanu remody??onn paranju thara mo sir?
@usefulsnippets
@usefulsnippets 11 ай бұрын
ഫിഷ് അമിനോ ആസിഡ് ഉണ്ടെങ്കിൽ സ്പ്രേ ചെയ്തു കൊടുക്കുക, അല്ലെങ്കിൽ ബോറോൺ 2ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്തുകൊടുക്കുക
@nusaibavk1292
@nusaibavk1292 11 ай бұрын
@@usefulsnippets thank you sir
@legijobes6094
@legijobes6094 11 ай бұрын
എന്റെ തക്കാളിയിൽ ഇപ്പോൾ ഉണ്ടാകുന്ന പൂക്കൾ കരിഞ്ഞു പോകുന്നു, ഒന്നും കായ് പിടിക്കുന്നില്ല, നേരത്തെ ഉണ്ടായ തക്കാളി പഴുക്കാൻ തുടങ്ങി, വിളവെടുത്തു
@usefulsnippets
@usefulsnippets 11 ай бұрын
അന്തരീക്ഷ ചൂട് കാരണമായിരിക്കും അങ്ങനെ സംഭവിക്കുന്നത് പകൽ നേരത്തെ ഇലകളിൽ വെള്ളം സ്പ്രേ ചെയ്തുകൊടുക്കു
@fbn1809
@fbn1809 11 ай бұрын
Chedi muringa seed,tomato seed undo sir
@usefulsnippets
@usefulsnippets 11 ай бұрын
മുരിങ്ങയുടെ വിത്ത് ഏപ്രിൽ മെയ് മാസം ആവും തക്കാളിയുടെ വിത്ത് പാഗമാകുമ്പോൾ വീഡിയോ ഇടാം
@jamunamurali5559
@jamunamurali5559 11 ай бұрын
സർ വീഡിയോയിൽ കാണുന്ന ചെറി തക്കാളിയുടെയും വയലറ്റ്‌ പയറിന്റെയും വിത്തുണ്ടോ
@usefulsnippets
@usefulsnippets 11 ай бұрын
വിത്ത് ആകുമ്പോൾ അറിയിക്കാം
@user-fu5dy2de8v
@user-fu5dy2de8v 11 ай бұрын
എന്റെ തക്കാളി ചെടിയിൽ തണ്ടിൽ നിറയെ കറുത്ത പുള്ളിയും ഇലയിൽ മുകളിൽ മഞ്ഞ നിറത്തിൽ പുള്ളി കുത്തു വരുകയും ഇലചുരളു കയും വളർച്ച മുരടിക്കു കയും ചെയ്തു എന്തു കൊണ്ട് ആയിരിക്കും
@usefulsnippets
@usefulsnippets 11 ай бұрын
പുതിയ ഇലകൾ വരുന്നുണ്ടോ
@user-fu5dy2de8v
@user-fu5dy2de8v 11 ай бұрын
@@usefulsnippets ഇല്ല
@usefulsnippets
@usefulsnippets 11 ай бұрын
അങ്ങനെയാണെങ്കിൽ വേരു വളർച്ച നിലച്ചിട്ടുണ്ടാവും, തൈ വെച്ചിട്ട് എത്രകാലമായി
@vinodev5020
@vinodev5020 11 ай бұрын
ഏതു തൈ പറിച്ചു natalum മണ്ണിൽ തട്ടുന്ന ഭാഗത്ത് നിന്നും അഴുകി പോകുന്നു എന്താണ് പോംവഴി കുമ്മായവും സുടോമോണസും ഒക്കെ നോക്കി
@usefulsnippets
@usefulsnippets 11 ай бұрын
ഒരാഴ്ചയോളം വെയില് കാണിച്ച ശേഷം മാറ്റിനടുക
@user-zg6lj8sw6t
@user-zg6lj8sw6t 11 ай бұрын
Enike vithugal kitti illa, njan cover ayachite two week ayi
@usefulsnippets
@usefulsnippets 11 ай бұрын
ഇന്ന് കവർ അയച്ചിട്ടുണ്ട്
@user-zg6lj8sw6t
@user-zg6lj8sw6t 11 ай бұрын
Kitti
@user-zg6lj8sw6t
@user-zg6lj8sw6t 11 ай бұрын
Thanks
@BASIVLOGZ
@BASIVLOGZ 11 ай бұрын
ചെറി തക്കാളി വിത്ത് ഉണ്ടോ
@usefulsnippets
@usefulsnippets 11 ай бұрын
ഇപ്പോൾ കയ്യിലില്ല
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 763 М.
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 15 МЛН
So Cute 🥰
00:17
dednahype
Рет қаралды 44 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 763 М.