ഈ സംശയം എനിക്ക് ഉണ്ടായിരുന്നു ഗുരുനാഥ അത് മാറിക്കിട്ടി 🙏🙏 നല്ല ഒരു അറിവ് പകർന്നു തന്നു നമസ്ക്കാരം തിരുമേനി 🙏🙏👍👌
@GeethaB-r8lАй бұрын
❤
@rajithapk8963Ай бұрын
തിരുമേനി വിശദമായി പറഞ്ഞു thank you ഇങ്ങനെ ഇനിയും പ്രതീക്ഷിക്കുന്നു
@saradammab5812Ай бұрын
പുതിയ അറിവിന് നന്ദി... ആചാര്യ 🙏
@sylajap3846Ай бұрын
ഒരു പാട് നാളായി 222 സംശയം ബഹുമാനപ്പെട്ട അങ്ങ് മാറ്റിത്തുന്നു ഒരു പാട് നന്ദി പ്രണാമം
@NarendranathanKGАй бұрын
സ്വാമീ എറിഞ്ഞയാൾ തന്നെ അതു തിരിച്ചെടുക്കരുത് എന്നതാണ് എൻ്റെ അറിവ്.
@maniraj6828Ай бұрын
നല്ല അറിവുകൾക്ക് നന്ദി ആചര്യ ജി
@remanimohandas2244Ай бұрын
❤ നല്ലപോലെ പറഞ്ഞു തന്നു തീരുമേനി
@KRNair-wf7vlАй бұрын
ഇവിടെ ഉടച്ച തേങ്ങ കഷ്ണങ്ങൾ പുറത്ത് തെറിച്ചു പോകാതിരിക്കാൻ മൂന്ന് ഭാഗത്തും കമ്പിവല കെട്ടിയിട്ടുണ്ട്.. ദിവസവസാനം ക്ഷേത്രകമ്മിറ്റിക്കാർ അതെല്ലാം പെറുക്കിയടുത്തു വിൽക്കും.. 🙏
@JayaSree-bm3riАй бұрын
ഒരു കടംകഥ ഉണ്ട്. കാടു വെട്ടി പാറ കണ്ടു, പാറ വെട്ടി വെള്ളി കണ്ടു, വെള്ളി വെട്ടി വെള്ളം കണ്ടു.ഞങ്ങൾ കുട്ടികാലത്തു ഇത് പറഞ്ഞു കളിക്കുമായിരുന്നു.
നിലവിളക്കിൽ ഒഴിക്കുന്ന എണ്ണയിൽ ജൈവമാലിന്യം ഉള്ളതുകൊണ്ടാണ് കാക്കക്ക് അതിനോട് താൽപര്യം കാണുന്നത് അതിനാൽ ശുദ്ധമായ എണ്ണ വിളക്കിലെക്കൊഴിക്കുകയാണെങ്കിൽ പിന്നീട് കാക്കയ്ക്കും ഈ തിരിയോട് താല്പര്യമുണ്ടാകില്ല
@SheebaShinodАй бұрын
താങ്ക്സ്
@saradabai7423Ай бұрын
വിശദമായ വിവരണം ല ഭ്യമായി. വളരെ നന്ദി.. ഒരു സംശയം കൂടി. വിശേഷദിവസങ്ങളിൽ സദ്യ ഒരുക്കുമ്പോൾ ഗണപതി ക്കാണല്ലോ ആദ്യം വിളമ്പുന്നത്.ഇത് പിന്നീട് പ്രസാദമായി ഭക്ഷിക്കാമോ.?🙏
@pramod.oАй бұрын
കഴിക്കാം
@dileepbalakrishnan3362Ай бұрын
Non vegetarian കഴിച്ച് പ്രാർത്ഥിക്കണം എന്ന് പറഞ്ഞ നിങ്ങളെ ഞാൻ എന്ത് കരുതണം.please 🙏 no harm Animals birds and fishes.harae krishnaa
@komalavalliKomalavalli-b9jАй бұрын
എനിക്കും സംശയം മാറിക്കിട്ടി
@raginik6957Ай бұрын
തെറ്റിദ്ധാരണ മാറിക്കിട്ടി
@ramakrishnank.t.5379Ай бұрын
Aana Aacharamallenkill, thenga enthu, Aachara,
@krishnankuttynairkrishnank2690Ай бұрын
പ്രധാന പോയിന്റ് കൾ മാത്രം പറഞ്ഞു നീളം കുറക്കുക ഒരു ഗ്ലാസ് വെള്ളം അതിന് കിണർ ഉണ്ടാക്കാൻ ആളെ വി ളി ക്കു ന്നത് മുതൽ വേണ്ട സമയം വി ല യു ള്ള താ ണ് അ രോ ജക മാക്ക രു ത് എല്ലാ വി ഭാ ഗ ക്കാരെ യും ഉ ദ് ദേ ശി ച് ചാ ണ് നമസ്കാരം 🌹🌹🌹