253. സ്ത്രീകൾ വിധവകളാകാൻ കാരണമെന്ത് ? ഭർത്താവിൻ്റെ അകാലമരണത്തിന് കാരണം ഭാര്യമാരാണോ ?

  Рет қаралды 18,707

ADHYATHMIKAM KUDUMBAM

ADHYATHMIKAM KUDUMBAM

Күн бұрын

Пікірлер: 30
@VrindhaVrindha-r6p
@VrindhaVrindha-r6p 2 күн бұрын
സ്വമി പറഞ്ഞത് വളരെ ശരിയാണ്🙏🙏👍❤
@PrabhaVadakkum.Purath
@PrabhaVadakkum.Purath Күн бұрын
Vaidhavyam santhoshakaramaaya. Oravasthayaavunnatho
@minisunil4856
@minisunil4856 19 сағат бұрын
ഞാനും മൂലം തിരുമേനി പറഞ്ഞത് സത്യം എങ്കിലും ആരെയും അറിഞ്ഞുകൊണ്ടു ദ്രോഹിച്ചിട്ടില്ല എന്റെ 28 വയസിൽ ഭർത്താവ് മരിച്ചു ഇങ്ങനെ ഒരുവിധി ഉണ്ടെന്നു അറിഞ്ഞിരുന്നില്ല രണ്ടുകുട്ടികൾ അവരെ വളർത്തി ജീവിക്കുന്നു 🙏🙏🙏🙏prarthanayode🙏🙏🙏🙏
@prabhakannan1911
@prabhakannan1911 2 күн бұрын
Thirumeni ente bharthav moolam njan thiruvonam. Kalyanam kazhinjite 36 varshamayi annumennum oru kuzhappavumillathe sukhamayi jeevikkunnu
@VijayalakshmiKv-g6h
@VijayalakshmiKv-g6h 2 күн бұрын
എന്റെ ഭർത്താവ് മൂലം നക്ഷത്രകാരനാണ് ഒരു ഭാര്യ മാത്രമാണ് ഉള്ളത് കുടുംബം കലക്കല്ല വിനു ഏട്ട, പറയുന്നതെല്ലാം അംഗികരിക്കാം നല്ല അമ്മക്ക് പിറന്നാലും ജീവിത സാഹചര്യത്തിന്നും മനുഷ്യന് നന്മയുള്ള മനസ്സുണ്ടാകും ആത്മവിശ്വാസമാണ് ആദ്യം വേണ്ടത് രണ്ടാമതായിരിക്കണം മറ്റ് വിശ്വാസം മനുഷ്യന് ആത്മീയമായ അറിവ് അത്യാവശ്യമാണ് അതില്ലാത്തതുകൊണ്ടാണ് സമൂഹം ചീത്തയായി പോകുന്നത് എന്തായാലും സാറിന് ദൈവം നല്ലത് വരുത്തടെ ഒരു പാടാൾക്കാർക്ക് അറിവ് പകർന്നു കൊടുക്കുന്ന വ്യക്തിയാണല്ലോ❤❤❤
@geethajiji7365
@geethajiji7365 2 күн бұрын
ഞാൻ ചെറുപ്പത്തിലെ വിധവയാണ്. അതിനുള്ള കാരണം കർമ്മഫലമാണെന്ന് വിശദീകരിച്ച തന്ന് ഹൃദയത്തിലെ സങ്കടങ്ങൾ തീർത്തു തന്നതിന് നന്ദി
@sujathapillai8544
@sujathapillai8544 2 күн бұрын
നന്ദി നമസ്കാരം 🙏🙏🙏
@vidyasasi7233
@vidyasasi7233 2 күн бұрын
Njan oru jeeviyeyum separate chayyrila. Same situation😢
@mmjvlogs9868
@mmjvlogs9868 2 күн бұрын
/ sathyam my life ..swami sathyam ...
@RijilM-m3d
@RijilM-m3d 2 күн бұрын
സത്യം ഭർത്താവിന്റെ അകാല മരണത്തിനു കാരണം ഭാര്യമാർ ആണ്.
@sujasundar7095
@sujasundar7095 2 күн бұрын
തിരുമേനി, എൻ്റെ വീട്ടിൽ തൂക്കുവിളക്ക് കത്തിക്കാറുണ്ട്, ഇന്നലെ അറിയാതെ തല വിളക്കിൽ തട്ടി വിളക്ക് അണയുകയും, തട്ടിയ ഭാഗത്തു തടിച്ചു, വേദനയും ഉണ്ട്, എന്തെങ്കിലും ദോഷം ഉണ്ടോ, മനസിൽ ഭയം ഉണ്ട്
@adhyathmikamkudumbam
@adhyathmikamkudumbam 2 күн бұрын
ഒരു ദോഷവും ഇല്ല
@sujathapozhath6699
@sujathapozhath6699 2 күн бұрын
Vidditharam
@orulillyputtgaadha2032
@orulillyputtgaadha2032 2 күн бұрын
Thank you for this video
@Radhama-h4g
@Radhama-h4g 2 күн бұрын
Ente makan muulam avananu marichath bharya avittam 4 varsham b s e nursing paddippichu athu kazhinjanu marychath aval muunamthe divasam erangy poy
@balakrishnansubramanian4798
@balakrishnansubramanian4798 2 күн бұрын
🙏Pranam swamiji
@lathababu8879
@lathababu8879 2 күн бұрын
Pranamam.thirumeni🙏🙏🙏
@veenapradeep161
@veenapradeep161 2 күн бұрын
സ്വാമിജി പറഞ്ഞ കാര്യങ്ങൾ എല്ലാം എൻ്റെ ജീവിതവുമായി ബന്ധപ്പെട്ടവ തന്നെ❤
@jayamohan1056
@jayamohan1056 2 күн бұрын
Ithu vallathum sariyano
@prasithakv1529
@prasithakv1529 2 күн бұрын
എല്ലാം karma ഫലം ennaanallo😊
@rojac384
@rojac384 2 күн бұрын
🙏🙏🙏
@mmjvlogs9868
@mmjvlogs9868 2 күн бұрын
Eniuoru janmam venda swami. Enim paramathmavil layikkanm
@cherupushpamki1994
@cherupushpamki1994 Күн бұрын
No
@MahilamaniSunny
@MahilamaniSunny 2 күн бұрын
എന്തുകൊണ്ടാണ് സർ പുരുഷൻ വിഭാര്യനാവുന്നത്
@adhyathmikamkudumbam
@adhyathmikamkudumbam 2 күн бұрын
അവൻറെ കർമ്മഫലം
@santhakumari4319
@santhakumari4319 2 күн бұрын
🙏🙏🙏
@vanajamv7904
@vanajamv7904 2 күн бұрын
🙏🙏🙏
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 45 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 133 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 54 МЛН
Trick-or-Treating in a Rush. Part 2
00:37
Daniel LaBelle
Рет қаралды 45 МЛН