How To Make Extension Box
9:07
6 ай бұрын
PLUMBING WORK
3:42
8 ай бұрын
PLASTIC WELDING
5:36
8 ай бұрын
HOW TO MAKE LOW-COST WATER HEATER
6:33
Пікірлер
@shirlymathew8136
@shirlymathew8136 Күн бұрын
Super idea 👍👍👌
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations Күн бұрын
Thanks 👍
@johnjose6124
@johnjose6124 3 күн бұрын
ഹായ്, Very nice♥️♥️♥️ Thanks 🌹🌹🌹 അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 3 күн бұрын
🌹🌹🌹
@sabumabraham7892
@sabumabraham7892 7 күн бұрын
ഇത്രയും നല്ല ഒരു ഐഡിയ പറഞ്ഞു തന്ന അദ്ദേഹത്തെ കളിയാക്കിയാലേ ചിലർക്ക് മലശോധന ഉണ്ടാവുകയുള്ളൂ 😄😄😄
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 7 күн бұрын
🤓
@sagarvlogs4114
@sagarvlogs4114 8 күн бұрын
ചേട്ടാ ഇത് പറഗോളയുടെ മുകളിൽ ഗ്ലാസ് ഇടുമ്പോൾ ചുമരും ഗ്ലാസും ജോയിന്റ് ആവുന്ന ഭാഗത്തു തേക്കാൻ പറ്റുമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 8 күн бұрын
അതിന് വേറെ പ്രോഡക്റ്റ് ഉണ്ട്, 7012018082 ലേക്ക് വാട്സാപ്പ് ചെയ്യുക 🌹
@ZuhrabathoolKk-fu9nt
@ZuhrabathoolKk-fu9nt 9 күн бұрын
ഇക്കയുടെഫേൺ നമ്പർ തരുമോ ?
@georgemv8167
@georgemv8167 9 күн бұрын
ഇത് പെട്ടന്ന് ഉറയ്ക്കാൻ എന്തു ചെയ്യണം. നല്ല അറിവ് . താങ്ക്സ്.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 9 күн бұрын
ഇത് പെട്ടൊന്ന് ഉറക്കില്ല, അങ്ങനെ വേണമെങ്കിൽ പെട്രോളിന് പകരം സൂപ്പർ ഗ്ലു ഉപയോഗിച്ചു നോക്കൂ, പെട്ടൊന്ന് സെറ്റാകും
@nandakumarpn-ug7zm
@nandakumarpn-ug7zm 10 күн бұрын
Cement water tank leak und, athum cheyyan pattiya oru idea paranju tharamo bro? 🌹
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 9 күн бұрын
സിമെന്റ് വാട്ടർടാങ്കിന് BRP liquid ഉപയോകിക്കുക, 💯 ശരിയാകും
@nandakumarpn-ug7zm
@nandakumarpn-ug7zm 10 күн бұрын
Nice product👍
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 9 күн бұрын
👍
@HashiqEk
@HashiqEk 10 күн бұрын
ഒട്ടിച്ചു 24 മണിക്കൂർ കഴിഞ്ഞു ഒരു കട്ടൻ ചായ കുടിച്ചു വേണം ടെസ്റ്റ്‌ ചെയ്തു നോക്കാൻ👍👍👍❤
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 9 күн бұрын
🌹🌹🌹
@nabeelka3096
@nabeelka3096 10 күн бұрын
വീടിന്റ ഭിത്തിയിൽ എങ്ങനെ അപ്ലെചെയ്യും അതൊരു വിഡിയോ ഇടാമോ..
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 10 күн бұрын
തീർച്ചയായും കൂടുതൽ വീഡിയോ വരും മാസങ്ങളിൽ ഉണ്ടാകും, എങ്കിലും കൂടുതൽ വിവരങ്ങൾക്ക് വാട്സാപ്പ്ൽ കോൺടാക്ട് ചെയ്യുക,
@vargheseeluvathingal3933
@vargheseeluvathingal3933 11 күн бұрын
ലീക് ഉള്ളിടത്തു ഉപയോഗിക്കാൻ പറ്റും
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 11 күн бұрын
അതെ
@MohammedHaneefa-d3n
@MohammedHaneefa-d3n 11 күн бұрын
ഇതേ രീതിയിൽ പൊറോട്ടക്ക് മാവ് കുഴച്ചാൽ മൈദദോശ ഉണ്ടാക്കേണ്ടി വരും വരും നിങ്ങളുടെ നാട്ടിലൊക്കെ ഇങ്ങനെയാണോ ഭായ് പൊറോട്ടക്ക് മാവ് കുഴക്കാറ്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 11 күн бұрын
അതെ,ഞാൻ ഇങ്ങനെയാണ് ചെയ്യാറ്, താങ്കൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഭായ് ?
@MohammedHaneefa-d3n
@MohammedHaneefa-d3n 11 күн бұрын
@@EuropeanChemicalsnFormulations താൻ വലിയ ഓട്ട അടപ്പുകാരനായിട്ട് ഇത്രേം കാലം തൻ്റെ വീടിൻ്റെ വിള്ളലുകൾ പോലും അടച്ചു തീർക്കാതെ താൻ ഇതുപോലുള്ള ഓരോന്നും കൊണ്ട് വന്ന് ഞ്ഇങ്ങിനെ ആളെ പറ്റീക്കാണോ ആരും വാങ്ങിക്കല്ലെ ഇവൻ്റെ സാമാനം പറ്റിപ്പാണ് വാങ്ങിയവർ വാങ്ങി ഇനിയുള്ളവരെങ്കിലും ശ്രദ്ധിക്കുക
@pathoorhouse5245
@pathoorhouse5245 11 күн бұрын
ഇത് മാർക്കറ്റിൽ കിട്ടുമോ?.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 11 күн бұрын
Available in online market
@sasidharmenon5733
@sasidharmenon5733 12 күн бұрын
How can I get the product? Will you supply under pàyment at the time of delivery ?If so I required for 1000 sq.ft space..kindly let me know details.regds.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 12 күн бұрын
Thankyou for your valuable comments, for the product details you can contact in our number
@oachirashafi
@oachirashafi 12 күн бұрын
1200 sqf ടെറസ്സിൽ ഉപയോഗിക്കാൻ എത്ര വേണം എത്ര വില ആകും
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 12 күн бұрын
വീഡിയോയിൽ കാണിച്ച നമ്പറിലേക്ക് 9am to 5pm വിളിക്കുക, അല്ലെങ്കിൽ വാട്സാപ്പ് ചെയ്യുക
@ibin1697
@ibin1697 12 күн бұрын
1000 sq ഫീറ്റ് എന്ത് ചിലവ് വരും
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 12 күн бұрын
കൂടുതൽ വിവരങ്ങൾക്ക് 5 എന്ന് വാട്സാപ്പ് ചെയ്യുക 🌹
@sunilkumararickattu1845
@sunilkumararickattu1845 12 күн бұрын
😢
@sureshjks2374
@sureshjks2374 12 күн бұрын
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 12 күн бұрын
🌹🌹🌹
@TempleOfGod100
@TempleOfGod100 12 күн бұрын
👍👍👍
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 12 күн бұрын
🌹🌹🌹
@karthikeyannair9602
@karthikeyannair9602 13 күн бұрын
അങ്ങയുടെ bittumin ഞാൻ വാങ്ങിയിരുന്നു ഞാൻ ടെറസ്സിൽ ക്രാക്ക് ഒന്ന് അപ്ലിയെ ചെയ്തിരുന്നു എന്നാൽ ചൂടാക്കി ടെറസ്സിൽ applay ചെയ്യുമ്പോൾ ഉടൻ കട്ടിയ്യാകുന്നു പുട്ടി ബ്ളേഡിൽ applay ചെയി വാൻ കഴിയുന്നില്ല എപ്പോൾ പറയുന്ന മെറ്റീരിൽ ഇത് പോലെ ആണോ അതോ പുട്ടി ബ്ലാഡിൽ ഈസി ആയി apply ചെ യൂ വാൻ കഴിയുമോ ഒന്നു പറയാമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
താങ്കൾ എന്റെ കസ്റ്റമർ അല്ലേ? 9am to 5pa വരേ നമ്മുടെ കസ്റ്റമർ കെയർ പ്രവർത്തിക്കുന്നു, നമ്പറിൽ വിളിക്കൂ, കിട്ടുന്നില്ലെങ്കിൽ വാട്സാപ്പിൽ കോൺടാക്ട് ചെയ്യൂ, തീർച്ചയായും താങ്കളെ ഞാൻ സഹായിക്കാം
@SURESHBABU-yv2ue
@SURESHBABU-yv2ue 13 күн бұрын
Very good 👍❤
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
താങ്ക്സ് 🌹🌹🌹
@MusthafaCh-cc8kk
@MusthafaCh-cc8kk 13 күн бұрын
👍👍👍👍 പ്രോഡക്റ്റ്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
👍👍👍
@jinadevank7015
@jinadevank7015 13 күн бұрын
🌹Good information 🌹🌹
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
🙏
@vtube8208
@vtube8208 13 күн бұрын
Great sharing 🎉🎉🎉🎉ഇത് കൈയിൽ ആയാൽ പ്രശ്നമില്ലേ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
ഇല്ല
@manikantanc9215
@manikantanc9215 13 күн бұрын
ഇക്ക അടിപൊളി യാണ്. Thank you.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
🌹🌹🌹
@peethambaranpk3701
@peethambaranpk3701 13 күн бұрын
ലിക്യുഡ് ഗ്ലാസ്‌ എന്നാൽ ഉരുക്കിയ ഗ്ലാസ്‌ ആണോ. ഗ്ലാസ്‌ ഇരുക്കുമ്പോൾ അത് ലിക്യുഡ് ആകുമെങ്കിൽ അതു തണുക്കുമ്പോൾ വീണ്ടും കട്ടിയാകില്ലേ.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
🤓🤓🤓
@shijuvarghese5295
@shijuvarghese5295 13 күн бұрын
ഒരു കിലോ പൌഡർ കൊണ്ട് എത്ര square feet ചെയ്യാൻ പറ്റും
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
20 sqft approximate
@AbdulJabbar-dk4hr
@AbdulJabbar-dk4hr 13 күн бұрын
നല്ല വെയിലത്ത് വാർപ്പ് ചൂട് കൂടുമ്പോൾ ഇത് ഉരുകാൻ സാധ്യത കൂടുതലാണ്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
ഇതിന്റെ നിർമ്മാതാക്കൾ പൊട്ടൻമാരല്ല എന്ന് മനസിലാക്കുക, പല തരത്തിലുള്ള ഗവേഷണങ്ങൾ കഴിഞ്ഞുമാത്രമേ ഒരു ഉത്പന്നം ജനങ്ങളിലേക്ക് എത്തിക്കൂ എന്നറിയുക, ഒരു ഉത്പന്നം ഉപയോഗിച്ചുനോക്കാതെ അഭിപ്രായം പറയുന്നവർ വിഡ്ഢികളാണ്
@hamzakoya2472
@hamzakoya2472 13 күн бұрын
എത്ര ചൂടിലാണോ ഇത് ഉരുക്കുന്നത് അത്ര ചൂട് വരുമോ വെയിൽ കൊണ്ട് കോൺക്രീറ്റ് ചൂട്?
@cheekodhussain8847
@cheekodhussain8847 13 күн бұрын
നനവുള്ള സ്ഥലത്ത് കോട്ട് ചൈതാൽ പിടിക്കുമോ ഭായി
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
@@cheekodhussain8847 വെള്ളമുള്ള സ്ഥലത്ത് ചെയ്യുന്നത് വേറെയുണ്ട്
@ashrafmnk796
@ashrafmnk796 13 күн бұрын
Contact number please
@FathimaVp-i5r
@FathimaVp-i5r 13 күн бұрын
Good nokam alley
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
Yess 😊
@nizamudheenmohammed6574
@nizamudheenmohammed6574 14 күн бұрын
വാട്ടർ ടാങ്കിൽ ഉപയോഗിക്കാമോ .ടൈൽസ് ഇട്ടതാണ്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 13 күн бұрын
വാട്ടർ ടാങ്കിൽ ഉപയോഗിക്കാവുന്നത് വേറെയുണ്ട്, വാട്സാപ്പ് to 7012018087
@subaidanpnp1392
@subaidanpnp1392 14 күн бұрын
പുതിയ കണ്ട് പിടിത്തം നടത്താൻ നീങ്ങൾക്ക് സാധി കണ്ടെ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 14 күн бұрын
Thanks 🙏
@moossamuhammedali9874
@moossamuhammedali9874 15 күн бұрын
Water tank ottikkan andanu chayyuka
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 15 күн бұрын
ഈ ഐഡിയ ഉപയോഗിച്ചുകൊണ്ട് വാട്ടർടാങ്ക് ഒട്ടിക്കാം
@sasidharannair7133
@sasidharannair7133 16 күн бұрын
Titanium dioxide കടകളില്‍കിട്ടുമോ ?ഈ മിക്സ്തന്നെ crack filler ആയും പ്രവര്‍ത്തിക്കുമോ ?
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 16 күн бұрын
Watsapp to 7012018087
@sasidharannair7133
@sasidharannair7133 16 күн бұрын
കൊള്ളാം നല്ല അവതരണം. മറ്റുചിലര്‍ വിവരിച്ചതില്‍ സിമെന്‍റും വെള്ളസിമെന്‍റും ചേര്‍ത്തതുകണ്ടു.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 16 күн бұрын
👍
@KVenugopalKamath
@KVenugopalKamath 17 күн бұрын
Eda potta oru kallinu rs10/- petrol. 105.78 kodukkanam
@varkeyvarkey1814
@varkeyvarkey1814 18 күн бұрын
Thank you
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 17 күн бұрын
🌹🌹🌹
@vinodvinu2295
@vinodvinu2295 18 күн бұрын
ഒത്തിരി നന്നായിട്ടുണ്ട് കാരണം ഈ പശ ഉണ്ടാക്കിയതിന് ചേട്ടന് ഒത്തിരി ഒത്തിരി നന്ദി ചേട്ടൻ്റെ ഫോൺ നമ്പർ തരാമൊ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 18 күн бұрын
🌹🌹🌹
@rajuunnithan6358
@rajuunnithan6358 14 күн бұрын
നമ്പർ കൊടുക്കണ്ട.തെറി വിളിക്കാനാകും😅. സംഗതി സൂപ്പർ❤
@MohammedRasheed-x7f
@MohammedRasheed-x7f 19 күн бұрын
വണ്ടിയുടെ ഡീസൽ ടാങ്കിന് പറ്റുമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 19 күн бұрын
ഇല്ല 😊
@bharathankk4247
@bharathankk4247 20 күн бұрын
Good
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 20 күн бұрын
🌹🌹🌹
@shathikesav7435
@shathikesav7435 20 күн бұрын
Very useful.Thank you.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 20 күн бұрын
🌹🌹🌹
@shuhaibmsbichu20
@shuhaibmsbichu20 20 күн бұрын
Ikka super 👌👌👌👏👏👏
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 20 күн бұрын
🌹🌹🌹
@ShaukathCA-zy2nx
@ShaukathCA-zy2nx 21 күн бұрын
നല്ല സൂപ്പർ പ്രൊഡക്റ്റാണ് ഇനിയും ഇങ്ങനത്തെ പ്രോഡക്ടുകളും പരിചയപ്പെടുത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു 👍👍.👍:👍👍👍👍👍👍👍👍
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 20 күн бұрын
🌹🌹🌹
@mymoonahamza7457
@mymoonahamza7457 21 күн бұрын
സ്റ്റിൽ പാത്രങ്ങൾ ഒട്ടിക്കാൻ പറ്റുമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 20 күн бұрын
സ്റ്റീൽ പത്രങ്ങൾ ഒട്ടും, പക്ഷേ, പാചകം ചെയ്യാൻ കൊള്ളില്ല 😊
@rkprkp3649
@rkprkp3649 22 күн бұрын
Nalla idea
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 22 күн бұрын
🌹🌹🌹
@cartoonlokam
@cartoonlokam 22 күн бұрын
ടറസിൽ ചോരുന്നിടത്ത് തേക്കാൻ പറ്റുമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 22 күн бұрын
പറ്റും
@Dhanyaknair
@Dhanyaknair 23 күн бұрын
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 22 күн бұрын
🌹🌹🌹
@mohanannairsivaramapillai3175
@mohanannairsivaramapillai3175 23 күн бұрын
Very good information. Thanks 🙏
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 23 күн бұрын
🌹🌹🌹
@velayudhannattukallu5506
@velayudhannattukallu5506 25 күн бұрын
ല്വക്കിഡ് ഗ്ലാസ് എത്രദിവസം കട്ട പിടിക്കാതെ സൂക്ഷിക്കാം
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 25 күн бұрын
1 year
@ajmalkp4271
@ajmalkp4271 25 күн бұрын
❤❤❤
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 25 күн бұрын
🌹🌹🌹
@3840441
@3840441 25 күн бұрын
Thank you so much sir, god bless you
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 25 күн бұрын
🌹🌹🌹