WATER PROOFING CRACK SEAL GLUE /ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം

  Рет қаралды 124,799

CRAZY HAKERS

CRAZY HAKERS

Күн бұрын

WATERPROOFING CRACK SEAL/ക്രാക്ക്സീൽ നമുക്ക്തന്നെ നിർമ്മിക്കാം
VILLAGE HACKERS
#‪@EuropeanChemicalsnFormulations‬
#diyprojects #crackseal #waterproofing #ideas #tricks #waterproofingcrackseal

Пікірлер: 670
@gbap6348
@gbap6348 5 ай бұрын
വളരെ നല്ല മനസ്സിൻ്റെ ഉടമ ഈ അറിവ് മറ്റുള്ളവരുമായി പങ്കുവെച്ചല്ലോ താങ്കൾ ..... ❤❤❤❤❤❤❤❤❤❤❤
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
🙏
@muraleedharankochukrishnan406
@muraleedharankochukrishnan406 5 ай бұрын
മനുഷ്യ സ്‌നേഹി, നല്ലത് വരട്ടെ, ഗ്രേറ്റ്‌ 🙏🏼🙏🏼🙏🏼🙏🏼
@prakashbabu7220
@prakashbabu7220 6 ай бұрын
വളരെ നല്ല കണ്ടുപിടിത്തം, ഈ പശ, ഫ്ലവർ ബോട്ടിൽ നിർമ്മാണത്തിന് ഏറ്റവും ഉത്തമമാണെന്ന് തെളിഞ്ഞു
@valsarajkattil5551
@valsarajkattil5551 6 ай бұрын
വലിച്ചു നീട്ടാതെയുള്ള അവതരണം സൂപ്പർ 👍 subscribed
@riaskolamulathilabdulla552
@riaskolamulathilabdulla552 5 ай бұрын
Good location too. Which is that place ?
@KPSurendran-l2d
@KPSurendran-l2d 12 күн бұрын
നിങ്ങളാണ് ആള്പൊളിയാണ് കേട്ടാ. നുമ്മക്ക്. . നിങ്ങളെ പെരുത്ത് ഇഷ്ടമായി. കേട്ടോ.... ഇനിയും വരണം കേട്ടോ. പുതിയ. പുതിയ..... കണ്ടുപിടുത്തങ്ങളുമായി..... ...................... ഒരു കാര്യം പറയാതെ വയ്യ... നിങ്ങളുടെ ടെറസിന് മുകളിൽ നിന്നുള്ള സീനറി... അത്യുഗ്രൻ . ❤ . 🌹 .👍 ഇതുപോലുള്ള വീഡിയോകൾ ഞാൻ ഇതിനുമുമ്പ് കണ്ടിട്ടില്ല ........... അടുത്ത വീഡിയോയുമായി താങ്കളെ ഞാൻ പെട്ടെന്ന് പ്രതീക്ഷിക്കുന്നു......... എൻറെ ടെറസിന് മുകളിൽ ഒരു ലീക്ക് ഉണ്ട്. തുള്ളി തുള്ളിയായ് വെള്ളം കീഴാറ്റൂർ വരും.... എനിക്ക് ഇതുപോലെ അത് സ്വന്തമായിട്ട് ചെയ്യണം.... അതിനു താങ്കൾ ഒരു നിമിത്തമായി....🎂
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 11 күн бұрын
🌹🌹🌹😊
@YusufCm-v6n
@YusufCm-v6n 4 ай бұрын
ഇത്ര ചുരുങ്ങിയ വാക്കുകളിൽ കുറഞ്ഞ സമയം കൊണ്ട് സമൂഹത്തിന് ഒരുപാട് ഉപകാരമുള്ള വളരെ പൈസ കുറവുള്ള ഒരു പ്രോഡക്റ്റ് പഠിപ്പിച്ച താങ്കൾക്ക് അല്ലാഹു ഐശ്വര്യം നൽകട്ടെ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
👍
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
Aameen
@akbarsiddique9515
@akbarsiddique9515 3 ай бұрын
Pls add your contact number
@enuddeenkilayil1194
@enuddeenkilayil1194 Ай бұрын
Aameen
@udaykumar3307
@udaykumar3307 5 ай бұрын
നല്ല മനുഷ്യൻ നല്ല അവതരണം ഇത് ഇത്രയും നിസ്സാര സംഭവമായിരുന്നുവെന്ന് ഇപ്പോഴാണ് അറിയുന്നത് ഒത്തിരി നന്ദി. ഇനി ഉപയോഗിക്കാം ആത്മവിശ്വാസത്തോടെ ഉണ്ടാക്കാം ഏറെ സന്തോഷം ഒത്തിരി നന്ദി.
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
👍👌👌
@enuddeenkilayil1194
@enuddeenkilayil1194 Ай бұрын
Paint ചേർക്കൽ നിർബന്ധമാണോ
@antonykurisinkaljoseph1056
@antonykurisinkaljoseph1056 6 ай бұрын
നല്ല മനസ്സുള്ള മനുഷ്യൻ. ഈ ഉത്പന്നം 700 രൂപ മുതൽ ആണ് പുറത്തു കൊടുക്കേണ്ടത്. പണിക്കാരുടെ കാശ് കേട്ടാൽ കുടുങ്ങും. ഈ അറിവ് പകർന്ന സാറിന് ഒരുപാട് നന്നിയുണ്ട്. ഞാൻ ഉണ്ടാക്കിയിട്ട് ട്രൈ ചെയ്ത് ഫീഡ്ബാക്ക് തരാം 🥰👍
@Mgabacker
@Mgabacker 4 ай бұрын
Sooper
@jaisonjose9315
@jaisonjose9315 2 ай бұрын
Perapatil leaking undu..enda cheia..
@jaisonjose9315
@jaisonjose9315 2 ай бұрын
Any spray cheiaan patia gum undo
@ashrafadhinm
@ashrafadhinm 2 ай бұрын
super
@vijayankr5104
@vijayankr5104 4 ай бұрын
സാധാരണക്കാരന് മനസ്സിലാക്കുന്ന രീതിയിൽ ലളിതമായ അവതരണം, അഭിനന്ദനങ്ങൾ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@AbdulAzeezAMAthimannil
@AbdulAzeezAMAthimannil 5 ай бұрын
അൽ ഹംദ് ലില്ലാ ! സൂപ്പർ വീഡിയോ സൂപ്പർ!!
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
الحمد لله
@jakminnuponnu5397
@jakminnuponnu5397 5 ай бұрын
അടിപൊളി ഐറ്റം 👌👌👌
@shaijupt5703
@shaijupt5703 5 ай бұрын
സൂപ്പർ👍പശകമ്പനികൾ ചേട്ടനെ ഒതുക്കാതെ നോക്കണം.😀
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
😨
@AshrafktAshrafkt-ho2qq
@AshrafktAshrafkt-ho2qq Ай бұрын
ഇതിൻറെ durability ചെക്ക് ചെയ്തിട്ടുണ്ടോ? നമ്മുടെ കാലാവസ്ഥമാറുന്നതിനനുസരിച്ച് ഇതിന് എന്ത് സംഭവിക്കുന്നു എന്ന് അറിയുന്നത് നന്നായിരിക്കും. ചില ഉൽപ്പന്നങ്ങൾ ചൂടു കൊണ്ടാൽ പൊടിഞ്ഞു പോവുകയും അടർന്നു പോരുകയും ചെയ്യും. ഏതായാലും ഞാൻ പരീക്ഷിക്കാൻ തീരുമാനിച്ചു 😊 നിങ്ങൾക്ക് നല്ലത് വരട്ടെ.🤲
@saifudeenkm6695
@saifudeenkm6695 5 ай бұрын
ഗംഭീരമായിട്ടുണ്ട്. വളരെ ഉപകാരപ്രദം !!
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks
@therambathshajan-mp4ni
@therambathshajan-mp4ni 4 ай бұрын
നല്ല ഒരു അറിവ് പകർന്നുതന്ന താങ്കൾക് ഒരു ബിഗ് സല്യൂട്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 👍
@chidambarancp4577
@chidambarancp4577 5 ай бұрын
സൂപ്പർ സുഹൃത്തെ ഇത് ഭാവിയിൽ ധാരാളം വാട്ടർ പ്രൂഫ് ഉപകരണങ്ങൾ ഉണ്ടാക്കാനാവും നല്ല മനസ്സിനു നന്ദി
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 👍
@vismayadevarajan2004
@vismayadevarajan2004 5 ай бұрын
സൂപ്പർ അടിപൊളി എല്ലാ വിധ നൻമ്മകളും നേരുന്നു
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
🙏
@AYODHYAPRODUCTIONS
@AYODHYAPRODUCTIONS 6 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@sasidharannairb8372
@sasidharannairb8372 5 ай бұрын
നല്ലതുപോലെ മറ്റുള്ളവർക്ക് ഉപകാരപ്രദമാക്കുന്ന രീതിയിൽ അവതരിപ്പിച്ച Sooper
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 🙏
@pradeeshpradeesh3924
@pradeeshpradeesh3924 4 ай бұрын
Chettante Niswartha Manassinu.... Vandhanam
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
@@pradeeshpradeesh3924 🙏
@pushpavijayan9516
@pushpavijayan9516 4 ай бұрын
എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ' സന്തോഷം. നന്ദി
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
👍💯
@subairkz
@subairkz 5 ай бұрын
ചുമരുകളുടെ അടിഭാഗം കുമിളകളുണ്ടായി അടർന്നുപോകുന്നതിന്ന് ഇതാണ്‌ ഏറ്റവും നല്ല പരിഹാരം ആദ്യം ഈ പേസ്റ്റുണ്ടാക്കി ബ്രഷ്‌ കൊണ്ട്‌ അടിച്ചതിന്ന് ശേഷം പെയ്ന്റ്‌ പുട്ടി ഇടുക
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks
@trajeshv
@trajeshv 4 ай бұрын
ഇത് ഈട് നിൽക്കുമോ? എത്ര കാലം ?
@ramvb1477
@ramvb1477 6 ай бұрын
Super idea
@jayarampillai5881
@jayarampillai5881 5 ай бұрын
ക്രാക്ക് ഫിൽ ചെയ്യുമ്പോൾ ക്രാക്ക് കുറച്ചു തുറന്ന് പെട്രോൾ തേച്ചിട്ട് ചെയ്താൽ നന്നായിരിക്കും... പെട്രോൾ ബോണ്ടിങ് പ്രൈമർ പോലെ വർക്ക്‌ ചെയ്യും.... ആ ജയ് ഹിന്ദ് പറച്ചിൽ അടിപൊളി 😂😂❤❤🙏🙏
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
😂
@tomyalakode8971
@tomyalakode8971 5 ай бұрын
വളരെ നല്ല അവതരണം ആരെയും വെറുപ്പിക്കാതെ വിശദമായി പറഞ്ഞു good🎉🎉🎉
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
ഇത്തരം കമന്റുകൾ എന്നെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട് 😊 എല്ലാവർക്കും എന്റെ 1000+1000 ആശംസകൾ 🙏
@user-of1rocky007rockybhai0
@user-of1rocky007rockybhai0 6 ай бұрын
Waww very use full information ഇക്ക 👍🌹😍
@kdgeorgeengineerscontracto8743
@kdgeorgeengineerscontracto8743 5 ай бұрын
കുറച്ചു സമയം മാത്രം എടുത്ത് നല്ല അവതരണം, simple but high value
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks
@MrSahad1
@MrSahad1 5 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 😊
@riaskolamulathilabdulla552
@riaskolamulathilabdulla552 5 ай бұрын
For waste management team the thermocol recycling is a big problem. Anyhow you invent good method to recycle the themocol. Hope it will become beneficial to waterproofing and waste management companies.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 🙏
@shareepkl5643
@shareepkl5643 5 ай бұрын
വളരെ ഉപകാര പ്രദവും സാധാരണ ജനങ്ങൾക്ക് സഹായവും ആകുന്ന ഇത്തരം പൊടിക്കൈകള്‍ ശരിക്കും പറഞ്ഞാല്‍ താങ്കളുടെ വലിയ മനസ്സാണ്..
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 🙏
@filmylivemedia
@filmylivemedia 4 ай бұрын
ഇത് എത്രകാലം നിൽക്കും.. ചൂടുള്ള കാലത്ത് പെട്രോൾ അപകടമല്ലേ ഇങ്ങനെ അടിക്കുന്നത്.. മറുപടി തരാമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
ഇതിനൊക്കെ എന്താ മറുപടിപറയാ? മുഴുവൻ സാധങ്ങളും ഞാൻ പറഞ്ഞുതന്നു, ഒന്ന് ചെയ്തു നോക്കരുതോ 😊 ചൂടുള്ള കാലത്ത് മാത്രമല്ല പെട്രോൾ എപ്പോഴും അപകടകാരി തന്നെ, എങ്കിലും ഇതുണ്ടാക്കി തേച്ചുപിടിപ്പിച്ചു കഴിഞ്ഞാൽ പിന്നെ അതിലെവിടെയാ പട്രോൾ? ഒന്ന് പരീക്ഷിക്കൂ ന്നേ 😂
@abdulrahmanc1850
@abdulrahmanc1850 6 ай бұрын
Good idea
@prasanthclouds5789
@prasanthclouds5789 5 ай бұрын
ഏറെക്കാലത്തിന് ശേഷം ഗുണമുള്ള നിലവാരമുള്ള അവതരണം Subscribed
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 🙏
@shahudeenshahudeen7652
@shahudeenshahudeen7652 4 ай бұрын
👍❤❤
@mercypv3404
@mercypv3404 5 ай бұрын
Wonderful.
@cheekodhussain8847
@cheekodhussain8847 5 ай бұрын
കല്ല്‌പടുത്ത് സിമൻ്റ് തേച്ച് ഉണ്ടാക്കിയവെള്ള ടാങ്കിൻ്റെ ലീക്ക് ഒഴിവാക്കാൻ ഇത് പറ്റുമോ?
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
പറ്റും
@AbdulSalam-g9j
@AbdulSalam-g9j 5 ай бұрын
Crack seal അടിച്ചത് ഇളകി പോകുമോ എത്ര കാലം നിൽക്കും ഒന്ന് പറഞ്ഞു തരുമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
കുറേ കാലം നിൽക്കും
@shathikesav7435
@shathikesav7435 Күн бұрын
Very useful.Thank you.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations Күн бұрын
🌹🌹🌹
@kgsubhash7215
@kgsubhash7215 6 ай бұрын
Very good information. Thanks.
@Vincent-jw7wn
@Vincent-jw7wn 4 ай бұрын
വളരെ നന്നായി ട്ടുണ്ട് ❤️
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks
@ckmfaizy5316
@ckmfaizy5316 4 ай бұрын
വളരെ ഉപകാരപ്രതമായ വീഡിയോ: നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@jameskj5056
@jameskj5056 4 ай бұрын
പ്രായോഗികമായി ഒരുപാട് പ്രയോജനപ്പെട്ടുന്ന അറിവ് പങ്ക് വെച്ചതിന് ഒരുപാട് നന്ദി
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@Biju-rp3sb
@Biju-rp3sb 5 ай бұрын
നല്ല അറിവിന് ഒരായിരം നന്ദി അടുത്ത വീഡിയോ ക്കായി കാത്തിരിക്കുന്നു
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 🙏
@ashrafmathath441
@ashrafmathath441 Ай бұрын
Adipoli ❤❤❤❤❤ nallamanasindudama
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations Ай бұрын
@@ashrafmathath441 thanks 👍
@narayanan5614
@narayanan5614 5 ай бұрын
ഇത്‌ കോൺക്രീറ്റ് വീടുകളിൽ ലീക് പ്രൂഫായി ഉപയോഗിക്കാൻ പറ്റുമോ. ❤️❤️❤️👍🏻
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
വിള്ളലുകളിൽ ഉപയോഗിക്കാം
@pradeepcp8825
@pradeepcp8825 Ай бұрын
Super
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations Ай бұрын
@@pradeepcp8825 💐💐💐
@smartmarketing1177
@smartmarketing1177 6 ай бұрын
GOOD INFORMATION
@royalshamsushamsu4314
@royalshamsushamsu4314 2 ай бұрын
Super
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 2 ай бұрын
@@royalshamsushamsu4314 thanks 💐💐💐
@sidhiquea.sidhique6081
@sidhiquea.sidhique6081 6 ай бұрын
സഹോദരാ ഉപകാരപ്പെടും
@RobertPhilip-u2v
@RobertPhilip-u2v 2 ай бұрын
Good
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 2 ай бұрын
@@RobertPhilip-u2v 👍
@sasikumar7224
@sasikumar7224 6 ай бұрын
👍👍👍👍
@molysaji5004
@molysaji5004 6 ай бұрын
Super
@firosea.a.5425
@firosea.a.5425 5 ай бұрын
Useful information. Thank you brother. Keep it up
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
താങ്ക്സ് 👍
@jollymathew8172
@jollymathew8172 4 ай бұрын
ഈ നല്ല മനസ്സിൻ്റെ ഉടമക്ക് ഇരിക്കട്ടെ ഒരു Big Salute ❤❤❤
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
ഒരു ബിഗ് താങ്ക്സ് 🌹🌹🌹
@nizamudeenp6295
@nizamudeenp6295 Ай бұрын
❤❤ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations Ай бұрын
🌹🌹🌹
@wilmitben
@wilmitben 4 ай бұрын
സൂപ്പർ സർ, ദൈവം അനുഗ്രഹിക്കട്ടെ 🙏
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@NanuNanusopanam
@NanuNanusopanam 4 ай бұрын
ഇത് വീട്ടിൽ ടാങ്ക് അടക്കാൻ ഞാൻ ഉപയോഗിച്ചിട്ടുണ്ട്, സൂപ്പർ. 👍
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@basheerahammed429
@basheerahammed429 2 ай бұрын
സർ മുമ്പ് വാട്ടർ ടാങ്ക് ചോർച്ച തടയാൻ വേണ്ട പ്രോഗ്രാം വീഡിയോ ചെയ്‌തോ എന്നറിയില്ല ഇല്ലെങ്കിൽ ജനങ്ങൾക്ക് ഏറെ ഗുണകരം ആവും എന്ന് കരുതുന്നു. ആശംസകളോടെ..... 👍🌹
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 2 ай бұрын
@@basheerahammed429 10 വിധത്തിൽ വാട്ടർ ടാങ്ക് റിപ്പയർ ചെയ്യുന്ന ഐഡിയ ചെയ്യണമെന്നുണ്ട്, പക്ഷേ, മഴയിൽ പറ്റുന്നില്ല 😊
@ramankutty6375
@ramankutty6375 6 ай бұрын
Useful information. Thanku brother.
@jamaluddeenpullavalappil812
@jamaluddeenpullavalappil812 4 ай бұрын
ഇത് വാട്ടർ ടാങ്കിലെ ക്രാക്ക് ശരിയാക്കാൻ ഉപയോഗിക്കാമോ..? ആരോഗ്യ പ്രശ്നങ്ങൾ വല്ലതും....?
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
പറ്റില്ല 👍
@mollyvarghese8302
@mollyvarghese8302 5 ай бұрын
വളരെ നന്ദി 👌👌👌.
@ashi3902
@ashi3902 Ай бұрын
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations Ай бұрын
@@ashi3902 💐💐💐
@sahlasubair9974
@sahlasubair9974 8 ай бұрын
Useful👍🏻
@BhasiKochappan
@BhasiKochappan 4 ай бұрын
താങ്കളെ പോലുള്ളവർ വളരെ വിരളമായേ ഉളു ഒരു ലാഭവും ഇല്ലാതെ ഇത്തരം അറിവു പകർന്നു തരുന്നതാ ങ്കൾക്ക് ബിഗ് സലൂട്ട്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@sunnymichael4488
@sunnymichael4488 4 ай бұрын
ഇത് പോലെ ഒന്ന് ഞാൻ കണ്ടീട്ടില്ല, - കേട്ടീട്ടില്ല - അടിപൊളി
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@krishnanpournami5235
@krishnanpournami5235 4 ай бұрын
അവതരണം ലളിതം സൂപ്പർ🥹 സാധാരണക്കാരനുപ്രയോജനപ്രദം
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 👍
@abduljaleelcm8805
@abduljaleelcm8805 5 ай бұрын
Good information thanks
@sabira820
@sabira820 5 ай бұрын
നന്നായിട്ടുണ്ട് 👍🏻👍🏻
@seemanoushad9498
@seemanoushad9498 4 ай бұрын
സോളാർ വാട്ടർ ഹീറ്ററിന്റെ ഇൻ out ഭാഗങ്ങളിൽ ചോർച്ചയുണ്ട് ഇതുവച്ചു അടക്കാൻ പറ്റുമോ ചൂട് ഉള്ളഭാഗമാണ്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
ഇല്ല
@koolipanikkaar1679
@koolipanikkaar1679 2 ай бұрын
ഇതിൽ പെയിൻറ് ചേർക്കാതെ ചെയ്യാൻ പറ്റുമോ. അതും വീടിൻറെ മേൽക്കൂരയിൽ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 2 ай бұрын
@@koolipanikkaar1679 പറ്റും 😊
@manumanu-iy2pl
@manumanu-iy2pl 4 ай бұрын
ഇക്ക നമ്പർ തരുമോ... Doubt ചോദിയ്ക്കാൻ ഉണ്ട്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
നമ്മുടെ മറ്റു വീഡിയോകളിൽ നമ്പർ ഉണ്ട്
@Light-sc5dy
@Light-sc5dy 3 ай бұрын
ഉപകാരപ്രദമായ ഇത്തരം പ്രോജക്ടു കൾ ഇനിയും പ്രതീക്ഷിക്കുന്നു???
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 3 ай бұрын
Okay 👍
@shafeershay5943
@shafeershay5943 4 ай бұрын
നല്ല അവതരണം. അടിപൊളി tips
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 👍
@ponsala
@ponsala 4 ай бұрын
❤❤❤❤🎉🎉🎉🎉🎉🎉🎉🎉
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 👍
@sarammababu6876
@sarammababu6876 4 ай бұрын
സൂപ്പർ ചേട്ടാ നല്ല ഐഡിയ😊
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@jaleelveliyath9119
@jaleelveliyath9119 6 ай бұрын
Thanks for your useful information........ 👍🏻
@najujasi667
@najujasi667 4 ай бұрын
ഇത് പോലെ ഉണ്ടാക്കി വീടിൻ്റെ ചുമരിൽ അടിക്കാൻ പറ്റുമോ മഴക്കാലത്ത് ചുമര് നനഞ്ഞ് അകത്തേക്ക് വെള്ളം വരുന്നു
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
പറ്റും 😊
@shamsudeenshamsudeen6404
@shamsudeenshamsudeen6404 4 ай бұрын
ഈ പശ വീടിൻ്റെ ചുമരിൻ്റെ വിള്ളലിനു പറ്റുമോ സർ?,
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
തീർച്ചയായും പറ്റും 😊
@trajeshv
@trajeshv 4 ай бұрын
എത്ര നാൾ നിലനിൽക്കുമെന്നു ഒന്നു പറയുമോ...
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
4 to 5 years
@jafarsa7299
@jafarsa7299 4 ай бұрын
Thank you sir, paint ഏതാണ് വാങ്ങേണ്ടത് എന്ന് പറയാമോ? ഭിത്തിയിൽ അടിക്കുന്ന panit മതിയോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
മതി
@ravindranpaloniyil8707
@ravindranpaloniyil8707 3 ай бұрын
വളരെ ഉപകാരപ്രദമാണ്. ഇത് എത്ര വർഷം നില നിൽക്കും എന്ന് പരിശോധിച്ചിടട് ഉണ്ടോ?
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 3 ай бұрын
നമ്മൾ അപ്ലൈ ചെയ്യുന്ന പ്രഥലത്തിനനുസരിച്ചിരിക്കും, ഇതിന്റെ ആയുസ്സ് 😊
@Lensvision-fg4vd
@Lensvision-fg4vd 4 ай бұрын
സൂപ്പർ വളരെ നന്ദി......
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks
@damodarannairk3301
@damodarannairk3301 4 ай бұрын
പെട്രോളിന് പകരം ഡീസൽ ഉപയോഗിക്കാമോ?
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
ഇല്ല 😊
@hemascreativestudio3711
@hemascreativestudio3711 5 ай бұрын
ആ നല്ല മനസിനു ഈശ്വരൻ നല്ലത് വരുത്തട്ടെ 🔥🔥🔥🌹🌹
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks 🙏
@nizarpa7351
@nizarpa7351 4 ай бұрын
ടെറസിൽ ചെയ്താൽ എത്രനാൾ പോകാതെ നിൽക്കും
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
5 years
@shajinesht6225
@shajinesht6225 4 ай бұрын
പെയിന്റ് ചേർത്തില്ലേൽ കുഴപ്പം ഉണ്ടോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
കുഴപ്പമില്ല 😊
@abdulkader7898
@abdulkader7898 4 ай бұрын
നല്ലസിംപിൾ അവതരണം നല്ല മനസ്സിന് നന്ദി
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@fahimafathima3341
@fahimafathima3341 10 күн бұрын
ഇത് ഒരു വട്ടം ഉണ്ടാക്കിയാൽ പിന്നെ എടുത്തു വെക്കാൻ പറ്റുമോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 10 күн бұрын
എടുത്തുവെക്കാം, പക്ഷേ കട്ടയാകും 😊 ആവശ്യത്തിന് മാത്രം ഉണ്ടാക്കുക 🌹
@rajusajitha7750
@rajusajitha7750 4 ай бұрын
സമ്മതിച്ചിരിക്കുന്നു ചേട്ടന് എന്റെ ബിഗ് സലൃുട്ട്🙏
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
🙏
@mumthasabdulrasheed5254
@mumthasabdulrasheed5254 5 ай бұрын
സൂപ്പർ ഐഡിയ 👏🏽👏🏽👏🏽👏🏽
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
Thanks
@shijilshiju8327
@shijilshiju8327 7 ай бұрын
Good 👍
@krishnadaskt9994
@krishnadaskt9994 4 ай бұрын
ചേട്ടന്റെ ആ അവതരണം ആണ് എനിക്ക് ഒരുപാട് ഇഷ്ടപെട്ടത്. അതുപോലെതന്നെ നല്ല ഒരു പ്രൊഡക്ട് ആണ്. വളരെ സിമ്പിൾ ആയി ആർക്കും ചെയ്യാൻ പറ്റുന്നത്. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു. Thank you ❤️❤️❤️
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
Thanks 🙏
@krishnadaskt9994
@krishnadaskt9994 4 ай бұрын
ഇനിയും വീഡിയോകൾ ചെയ്യണം❤️
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
@@krishnadaskt9994 👍
@GiffinManuel
@GiffinManuel 4 ай бұрын
ചേട്ടാ ബാക്ക് ഗ്രൗണ്ട് ലൊക്കേഷൻ കൊള്ളാലോ സ്ഥലം ഏതാണ്
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
ചാലിയാർ പുഴ
@nazimudeens9310
@nazimudeens9310 6 ай бұрын
🎉Very good. Thanks.
@ManikandanV-k4j
@ManikandanV-k4j 14 күн бұрын
ഇതു പോലെയുള്ള വീഡിയോ കളാണ് വേണ്ടത്.
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 14 күн бұрын
വരും, വീണ്ടും വരും 😊
@manumanu-iy2pl
@manumanu-iy2pl 4 ай бұрын
ഇതിൽ തീ പിടിച്ചാൽ മുഴുവൻ പോവില്ലേ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
😂😂😂 ഇത് സ്വന്തമായി ഒരല്പം ഉണ്ടാക്കിനോക്കൂ, എന്നിട്ട് ഒരാഴ്ച കഴിഞ്ഞു കത്തിച്ചുനോക്കൂ 😊 കത്തില്ലാട്ടാ 😊
@jaisonjacob2128
@jaisonjacob2128 3 ай бұрын
പെയിന്റ് ഇട്ടില്ലേൽ കുഴപ്പം ഉണ്ടോ
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 3 ай бұрын
ഇല്ല 😊
@rahulv2057
@rahulv2057 2 ай бұрын
നനവ് ഉള്ള സ്ഥലത്ത് പുരട്ടാൻ patto
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 2 ай бұрын
@@rahulv2057 ഇല്ല
@ashrafpalmland8747
@ashrafpalmland8747 4 ай бұрын
Jazakkallah khair
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
اميييييين☺
@JohnsPulikottilIttimathew
@JohnsPulikottilIttimathew 6 ай бұрын
Very good
@renumonkm
@renumonkm 6 ай бұрын
ഞാൻ ഇത് പരീക്ഷിച്ചുനോക്കി. സൂപ്പർ...
@radhachandran8560
@radhachandran8560 2 ай бұрын
സൂപ്പർ, try ചെയ്തു നോക്കട്ടെ 😊
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 2 ай бұрын
@@radhachandran8560 💐💐💐💯
@shafeekh6223
@shafeekh6223 5 ай бұрын
ചേട്ടാ, ഇത് നിർമ്മിച്ച് സിലിക്കോൺ പോലുള്ള ട്യൂബിൽ നിറച്ച അതിൻ്റെ ഫ്രെയിം ഉപയോഗിച്ച് apply ചെയ്താൽ കൂടുതൽ ഫലപ്രദമാകും
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 5 ай бұрын
അതെ, താങ്കളുടെ അഭിപ്രായം നല്ലതാണ് 👍
@josephk.v.1815
@josephk.v.1815 4 ай бұрын
പക്ഷെ 6 മണിക്കൂർ കഴിഞ്ഞാൽ ട്യൂബിൽ ഇരുന്ന് കാട്ടിയാകില്ലേ?
@EuropeanChemicalsnFormulations
@EuropeanChemicalsnFormulations 4 ай бұрын
@@josephk.v.1815 ഇത് ട്യൂബിൽ ഇട്ട് ഉപയോഗിക്കാനുള്ള പശയല്ല, ട്യൂബിൽ ഇടുന്നകാര്യം ഞാൻ പറഞ്ഞിട്ടില്ല, ട്യൂബിലിട്ട് ഉപയോഗിക്കുവാൻ ഇതിൽ വേറെയും കെമിക്കൽ ചേർക്കേണ്ടതുണ്ട് 😊
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Home Waterproofing | Dr.Fixit | How to do water Proofing
16:40
My Better Home
Рет қаралды 345 М.
Making an Adhesive using Thermocol !
12:59
Deepak Gopi Presents
Рет қаралды 210 М.
Top 15 Plastic Repairing Tips and Hacks That Work Extremely Well
32:36
Creation Holic
Рет қаралды 9 МЛН