HOW TO MAKE COOLING PAINT/വീട് തണുപ്പിക്കുന്ന പെയിന്റ് എങ്ങനെ ഉണ്ടാക്കാം VILLAGE HACKERS #howtomake #cooling #paint #painting #waterproofing #coating #summerseasonpaint #എങ്ങനെഉണ്ടാക്കാം
Пікірлер: 437
@EuropeanChemicalsnFormulations9 ай бұрын
വീഡിയോയിൽ പറയുന്ന COOLING CHEMICAL ആവശ്യമുള്ളവർ 7012018087 ൽ വാട്സ്ആപ് ചെയ്യുക (വിളിക്കരുത്🙏) 500gram 350+60=410/- 1 Kg 810/- 2 Kg 1490/- അന്യ സംസ്ഥാനങ്ങളിലേക്ക് per kg +100/-
@muraleedharaprasad-of6cz8 ай бұрын
അതെന്താ അന്യ സംസ്ഥാനത്തു കിലോക്ക് 240 രൂപയും ഇവിടെ 450 രൂപയും
@EuropeanChemicalsnFormulations8 ай бұрын
@@muraleedharaprasad-of6cz അന്യ സംസ്ഥാനത്തേക്ക് കൊറിയർ ചാർജ് 240 എന്നാണ് പറഞ്ഞത്, കേരളത്തിൽ എവിടെയും 80 രൂപ എന്നും പറഞ്ഞു, പ്രൊഡക്ട് എവിടെയും 450 തന്നെ
@hamzakp25208 ай бұрын
ഇത് നിങ്ങൾ വന്ന് ചെയ്ത് തരുമോ ? എത്രയാണ് ഒരു വീട് ൻ്ററൂഫ് ഫുള്ള് ചെയ്യാൻ
@EuropeanChemicalsnFormulations8 ай бұрын
@@hamzakp2520 വന്ന് ചെയ്തുതരില്ല, പ്രോഡക്റ്റ് മാത്രം അയച്ചുതരാം 😊
@indofright22107 ай бұрын
ഒരു കിലോയ്ക്ക് എത്ര sq. Feet ചെയ്യാൻ സാധിക്കും!
@shukkoorkk1219 ай бұрын
ആത്മാർഥമായ അവതരണം. ഒരു ബിഗ് സല്യൂട്ട്. തുടർന്നും നിലനിർത്തുക.
@EuropeanChemicalsnFormulations9 ай бұрын
Okay 🙏
@donvtor248 ай бұрын
നല്ല ഒരു വീഡിയോ. സാധാരണക്കാരന്റെ ഭാഷയിൽ പൊടിപ്പും തൊങ്ങലും ആർപ്പും വിളിയും ഇല്ലാതെ കാര്യം മാത്രം ചുരുക്കി പറഞ്ഞു ചെയ്തു കാണിച്ചു ഇഷ്ടപ്പെട്ടു.❤
@EuropeanChemicalsnFormulations8 ай бұрын
Thanks 🙏
@ashokgopinathannairgopinat14518 ай бұрын
സത്യം പറയാലോ....... ഇത്രയും ജനോഉപകാര പ്രദമായ വീഡിയോ ചെയ്ത 💖💖💖താങ്കൾക്ക്💖💖💖 നന്ദി........😊🙏🏻
@EuropeanChemicalsnFormulations8 ай бұрын
Thanks 🙏
@faisyVKD9 ай бұрын
ഞാൻ ഇപ്പൊൾ ബന്ധപ്പെട്ടിരുന്നു ഈ ഇക്കയുമായി.. വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു.. വളരെ നന്ദി ഇക്കാ....❤❤❤❤❤❤❤
@baijum17729 ай бұрын
ഇത്തരം നിലവാരമുള്ള കാര്യങ്ങൾ പറഞ്ഞ് തന്ന ഇക്കാക്ക് ഒരു ബിഗ് സലൂട്ട്
@EuropeanChemicalsnFormulations9 ай бұрын
Thanks
@raphelk.d45099 ай бұрын
അറിവ് പകർന്ന് കൊടുക്കുന്നതിന് നന്ദി
@EuropeanChemicalsnFormulations9 ай бұрын
😊
@gbap63489 ай бұрын
ഇക്ക ആളൊരു സംഭവാണ്❤ ഷർട്ട് ഊരി ചൂട് ടെസ്റ്റ് ചെയ്ത് കാണിച്ച ആ മനസ്സുണ്ടല്ലോ? അദ്ദാണ്'' ............
@EuropeanChemicalsnFormulations9 ай бұрын
🤣🤣🤣
@mudisfakncheru83438 ай бұрын
😄😄😄😄😄
@artshantivan10829 ай бұрын
ഒരുപാട് നന്ദി പറയുന്നു..... മറ്റുള്ളവർക്ക് നല്ലത് ചെയ്യാനുള്ള താങ്കളുടെ മഹാമനസ്കതയ്ക്ക് ഒത്തിരി ഒത്തിരി നന്ദി..... ഞാൻ താങ്കളുടെ Chanel Subscribe ചെയ്യാൻ നിർബന്ധിതനായി ....🙏🙏🙏
@EuropeanChemicalsnFormulations9 ай бұрын
🙏
@apsaas42744 ай бұрын
സഹോദരാ ഇത്രയും നല്ലൊരു മെസേജ് തന്നതിൽ 100 ബിഗ്ഗ് സെല്യൂട്ട്
@EuropeanChemicalsnFormulations4 ай бұрын
🌹🌹🌹
@indralekha36769 ай бұрын
Hats off brother.....🎉
@topstylehomepaintingservices6 ай бұрын
എന്തായാലും ഐഡിയ കൊള്ളാം വളരെ നന്നായിട്ടുണ്ട്
@EuropeanChemicalsnFormulations6 ай бұрын
@@topstylehomepaintingservices Thanks 💐
@rosilygeorge5888Ай бұрын
Super 💯
@EuropeanChemicalsnFormulationsАй бұрын
Thanks 🌹🌹🌹
@be_secured9 ай бұрын
Great, നല്ല ആശയം, നല്ല പ്രസൻ്റേഷൻ. ഒരു സംശയം. ഇത് ഒരു നല്ല waterproof paint കൂടെയാക്കി മാറ്റാൻ കഴിയുമോ? അതിനായി എന്താണ് ഇതിലേക്ക് കൂട്ടി ചേർക്കേണ്ടത്? ഒരുപാട് പേർക്ക് ഉപകാരമാകാവുന്ന ഈ സംശയത്തിന് മറുപടി പ്രതീക്ഷിക്കുന്നു.
@EuropeanChemicalsnFormulations9 ай бұрын
താങ്കളുടെ കമന്റിനു നന്ദി 🙏, ഇതിൽ വാട്ടർ പ്രൂഫിങ് വിജയകരമായിരിക്കില്ല, തീർച്ചയായും waterproofing ങ്ങോട് കൂടിയ 100% success ആയ ഒരു പെയിന്റ് എങ്ങനെയുണ്ടാക്കാമെന്ന് ഒരു വീഡിയോ ഉടൻ അപ്‌ലോഡ് ചെയ്യുന്നുണ്ട്, എന്നെ വിശ്വസിച്ചുകൊണ്ട് എന്റെ വീഡിയോകാണുന്ന എന്റെ കുടുംബക്കാരെന്ന് ഞാൻ കരുതുന്ന എന്റെ ഓരോ വ്യൂവേഴ്‌സിനും subscribers നും ഉപകാരപ്പെടുന്ന വീഡിയോ തീർച്ചയായും ഞാൻ ചെയ്തിരിക്കും 👍
@muhammedsihabthangal28239 ай бұрын
ടാർ ഉപയോഗിച്ചാൽ വാട്ടർ പ്രൂഫ് ആവും പക്ഷേ ചൂട് കൂടും
@EuropeanChemicalsnFormulations9 ай бұрын
@@muhammedsihabthangal2823 പെയിന്റിനോട് കൂടി വാട്ടർപ്രൂഫിങ് പുതിയ മെത്തേഡ് വീഡിയോ വരുന്നുണ്ട് 😊
@hemascreativestudio37119 ай бұрын
ഇതെല്ലാം ഞാൻ പരീക്ഷിക്കും 🔥🔥
@EuropeanChemicalsnFormulations9 ай бұрын
Good 👍
@ansisaifudeen80289 ай бұрын
Very good
@ashika90859 ай бұрын
ഞാൻ കുറച്ചു കാലമായി ഇത് ആലോചിക്കുന്നു. നല്ല മെസ്സേജ് എനിക്കും ചെയ്ത് നോക്കണം
@EuropeanChemicalsnFormulations9 ай бұрын
Okay 👍
@abdullrazak40709 ай бұрын
നിങ്ങളുടെ വീഡിയോ എല്ലാം സൂപ്പർ ❤
@EuropeanChemicalsnFormulations9 ай бұрын
Thanks
@krishnadaskt99948 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ. ഇക്കാ...thank you🙏
@EuropeanChemicalsnFormulations8 ай бұрын
Thanks 🙏
@AbdulAzeez-qg9pd6 ай бұрын
സൂപ്പർ ഇക്കാ 👍👌
@EuropeanChemicalsnFormulations6 ай бұрын
@@AbdulAzeez-qg9pd thanks 💐💐💐
@alexandervd87398 ай бұрын
Çrazy ideas🎉
@EuropeanChemicalsnFormulations8 ай бұрын
😂😂🌹🌹
@JAIMA-wh1hn9 ай бұрын
സമാധാനം 😂😂😂 കിടത്തം പോളി എല്ലവരും അടികൂ ലൈക്,👍👍👍👍👍👍👍👍👍
@EuropeanChemicalsnFormulations9 ай бұрын
😂😂😂
@RAGESHKOLATHRA7 ай бұрын
വീഡിയോ അടിപൊളി🎉
@EuropeanChemicalsnFormulations7 ай бұрын
Thanks 👍
@sainunk89458 ай бұрын
very useful videos👍👍
@EuropeanChemicalsnFormulations8 ай бұрын
Thanks 👍
@bijurag8 ай бұрын
Midukkan. God Bless you
@EuropeanChemicalsnFormulations8 ай бұрын
🥰
@sajithm36319 ай бұрын
Informative...🎉
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@MUHSINFootBallshorts9729 ай бұрын
Suuuper👍🏻👍🏻👍🏻👍🏻
@EuropeanChemicalsnFormulations9 ай бұрын
Thanks
@muhammedhashim41439 ай бұрын
ഞാനും ഇത് ചെയ്തിട്ടുണ്ട് ടൈറ്റാനിയം ഡായോക്സയ്ഡ് ചേർക്കുന്നത് പുതിയ അറിവാണ് കൊള്ളാം നല്ലത്
@EuropeanChemicalsnFormulations9 ай бұрын
😊👍
@musammilk.p48198 ай бұрын
Good work ❤
@EuropeanChemicalsnFormulations8 ай бұрын
Thanks 🙏
@sasidharannair71334 ай бұрын
Titanium dioxide കടകളില്‍കിട്ടുമോ ?ഈ മിക്സ്തന്നെ crack filler ആയും പ്രവര്‍ത്തിക്കുമോ ?
@EuropeanChemicalsnFormulations4 ай бұрын
Watsapp to 7012018087
@jinadevank70159 ай бұрын
🌹Good information 🌹🌹
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@nazarshameena70979 ай бұрын
പൊളി 👍👍👍👍👍
@EuropeanChemicalsnFormulations9 ай бұрын
താങ്ക്സ് 👍
@nazimcityland36169 ай бұрын
Super 👍💕
@EuropeanChemicalsnFormulations9 ай бұрын
👍
@jintumjoy71949 ай бұрын
വീട്ടിൽ കിണർ റീചാർജ് ചെയ്തിട്ടുണ്ട്. അത്കൊണ്ട് ഇത് ചെയ്‌താൽ ഈ ടൈറ്റാനിയം dioxide ഉള്ളിലെത്താൻ ചാൻസ് ഉണ്ട്
@EuropeanChemicalsnFormulations9 ай бұрын
Titanium dioxide വിഷമുള്ളതല്ല, എങ്കിലും ചൂടിനെയകറ്റാൻ ഇനിയും പല മാർഘങ്ങളും വീഡിയോ വരുന്നുണ്ട് 😊
@Dev_Anand_C9 ай бұрын
Toothpaste, Ice cream.................... using Titanium dioxide .
@EuropeanChemicalsnFormulations9 ай бұрын
@@Dev_Anand_C Yes you are correct 💯
@sojanodathakkal32079 ай бұрын
Very useful video
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@sahlasubair99749 ай бұрын
Usefull👍🏻
@praveena20159 ай бұрын
Super presentation 👍
@EuropeanChemicalsnFormulations9 ай бұрын
🙏
@ramkumart36976 ай бұрын
നന്നായിട്ടുണ്ട്
@EuropeanChemicalsnFormulations6 ай бұрын
@@ramkumart3697 thanks 👍
@lenyjohn91089 ай бұрын
great idea .. thanks ikka
@antonykurisinkaljoseph10569 ай бұрын
ഇക്ക നല്ല ഒരു വിഡിയോയും നല്ല സ്നേഹമുള്ള സംസാരവും. ഇത് തന്നെ കളർ കൂട്ടി വീടിന് അടിക്കാൻ കാണിക്കുമോ അതു കൊണ്ട് ഗുണമുണ്ടോ. എന്റെ വീടി പാടേഞ്ഞാറോട്ട ദർശനം. ഉച്ച കഴിഞ്ഞാൽ വെയിലടിച്ചു വീടിന്റെ മതിൽ ചൂടാകും. രാത്രി വായികിയാണ് ച്ചുഡ് കുറയുന്നത്. ഒന്നും പറയിൻ 🥰
@EuropeanChemicalsnFormulations9 ай бұрын
വെയിൽ നേരിട്ടടിക്കുന്ന സ്ഥലത്ത് വെയിലിന്റെ ചൂട് റിഫ്ളക്ട് ചെയ്തുകളയുക എന്നഒരു ജോലിയാണ് ഈ പെയിന്റ് ചെയ്യുന്നത്, എന്നതിനാൽ ചുമരിലോ മതിലിലോ മറ്റു ചെരിഞ്ഞ സ്ഥലത്തോ അടിച്ചതുകൊണ്ട് നാം കരുതുന്നപോലെയുള്ളൊരു ഫലം ഉണ്ടായിക്കോളണമെന്നില്ല, എന്നാൽ ഒരല്പംകൂടി കഴിഞ്ഞാൽ ചുമരിൽ അടിക്കാവുന്ന ഒരു പെയിന്റ്കൂടി ഞാൻ അപ്‌ലോഡ് ചെയ്യുന്നതാണ്
@harisibn68309 ай бұрын
Suuuuper
@Taju2019 ай бұрын
Vella color ntey athra light reflect cheyaan verey color kalkk kazhiyoola
@pavithrankv86059 ай бұрын
ഒരു 20 kg paint ഉണ്ടാക്കാൻ എത്ര വെള്ളം, എത്ര സിമന്റ്, എത്ര പശ, എത്ര ടൈറ്റാനിയും dioxide എന്ന് കൃത്യമായി പറഞ്ഞു തരാമോ..?
@EuropeanChemicalsnFormulations9 ай бұрын
@@pavithrankv8605 1kg White cement 25gm titanium dioxide 1700ml water 25grm SH
@mansoordeenebrahimebrahi-mf9ld9 ай бұрын
Good, best demonstration
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@mansoordeenebrahimebrahi-mf9ld9 ай бұрын
ആശാനേ ഈ titaium oxide എന്തിനോകേ ഉപയോഗിക്കാൻ പറ്റും
@EuropeanChemicalsnFormulations9 ай бұрын
@@mansoordeenebrahimebrahi-mf9ld അതിന് പല ഉപയോഗങ്ങളും ഉണ്ട്
@ranjithtm48659 ай бұрын
ടെസ്റ്റിംഗ് 👏🏻👏🏻👏🏻😁😁👍🏻
@EuropeanChemicalsnFormulations9 ай бұрын
😂😂😂
@shijilshiju83279 ай бұрын
Very useful
@ManojManu-h6w8 ай бұрын
Super chettaaaa❤❤❤
@EuropeanChemicalsnFormulations8 ай бұрын
Thanks 👍
@V3_Girlzz9 ай бұрын
Ikka poliyanu 🎉
@EuropeanChemicalsnFormulations9 ай бұрын
😂😂😂🌹
@BhagathSingh-hm4rl8 ай бұрын
❤❤❤❤❤ Super
@EuropeanChemicalsnFormulations8 ай бұрын
Thanks 🙏
@kgireesan53499 ай бұрын
വളരെ ഇഷ്ടപ്പെട്ടു 👍🙏
@EuropeanChemicalsnFormulations9 ай бұрын
Thanks 😊
@chellappankp39108 ай бұрын
നിങ്ങളുടെ വീഡിയോകൾ നന്നാവുന്നുണ്ട.
@EuropeanChemicalsnFormulations8 ай бұрын
🥰
@amispeffer9 ай бұрын
Awesome
@Khadeeja-rl9rz9 ай бұрын
.. .
@sherinkbabu94009 ай бұрын
cheap and best എന്ന് തോന്നുന്നു എല്ലാവരുടേയും comments കണ്ടിട്ടു useful വീഡിയോ 🙏
@EuropeanChemicalsnFormulations9 ай бұрын
Thanks 🙏
@sreerajph97389 ай бұрын
Ningal sathyasandhan aanu. Nattucha neram anennu aa nizhal kanumpol ariyam. Take care bro❤
ഇതുകൊണ്ട് സൺസൈഡിനു മുകളിൽ ചുമരിന്മേൽ വാട്ടർ പ്രൂഫ് ചെയ്യാൻ പറ്റുമോ
@EuropeanChemicalsnFormulationsАй бұрын
ഇത് വാട്ടർപ്രൂഫ് അല്ല, വേണമെങ്കിൽ ഇതിൽ വാട്ടർപ്രൂഫ് add ചെയ്യാം
@priyajp62529 ай бұрын
👌👌👌
@EuropeanChemicalsnFormulations9 ай бұрын
👍
@sayaaniclasses-dx4cu9 ай бұрын
sooper
@EuropeanChemicalsnFormulations9 ай бұрын
Thanks
@x3rockbetajrock3828 ай бұрын
best
@EuropeanChemicalsnFormulations8 ай бұрын
Thanks
@gkitbhu9 ай бұрын
Very Good video. കമ്പനിക്കാർ എത്ര കൂടിയ വിലക്കാണ് ഈ paint വിൽക്കുന്നത്. Thanks very much 👌🏾👌🏾
@EuropeanChemicalsnFormulations9 ай бұрын
Thanks,👍
@Dev_Anand_C9 ай бұрын
ഫെവിക്കോൾ ചേർത്താലും മഴയത്ത് പോകും. സോളാർ പാനൽ വച്ചപ്പോൾ ഫെവിക്കോൾ ചേർത്ത് അടിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ വേനൽ മഴയത്ത് കാലുകൊണ്ട് ഉറച്ചു നോക്കിയപ്പോൾ പാൽ നിറത്തിൽ അലിഞ്ഞു പോകുന്നു
@EuropeanChemicalsnFormulations9 ай бұрын
Fevicol company പറയുന്ന ഉറപ്പാണ് ഞാൻ പറയുന്നത്, എന്റെ തറവാട്ടിൽ മൂന്ന് വർഷമായി ഞാസാമ്പിൾ ചെയ്തിരുന്നു,കഴിഞ്ഞ വർഷക്കാലം അവസാനിച്ചപ്പോൾ അതിൽ പൂപ്പൽ പിടിച്ചിരുന്നതിനാൽ (ഈ വേനൽ തുടക്കത്തിൽ) വീണ്ടും ഒരു കൊട്ടിങ് കൂടി ചെയ്തു, ഇനിയിപ്പോ അടുത്ത മഴയിൽ എന്താകുമെന്നറിയില്ല 😊
@jaisonjose57579 ай бұрын
മഴ കൊണ്ടാൽ പോവുമോ..titanium dioxide ൻ്റെ അളവ് അല്പം കൂടിയാൽ ? ..നോക്കിയിട്ട് ഉണ്ടോ
5KG വൈറ്റ് സിമന്റിൽ എത്ര ഗ്രാം Titanium dioxide ചേർക്കണം ....അതിന്റെ വില എങ്ങിനെയാണ് ...
@EuropeanChemicalsnFormulations9 ай бұрын
(വീഡിയോയിൽ പറയുന്നുണ്ട് ) എങ്കിലും ഒരു കിലോക്ക് മിനിമം 25 ഗ്രാമെങ്കിലും titanium dioxide ചേർക്കണം, എങ്കിലേ ഒരു മിനിമം എഫെക്റ്റെങ്കിലും കിട്ടൂ, കൂടിയാൽ പ്രശ്നമില്ല, ഓൺലൈനിലും കെമിക്കൽ ഷോപ്പുകളിലും കിട്ടും, കെമിക്കൽ ഷോപ്പുകളിൽ കിലോയ്ക്ക് 150 മുതൽ 200രൂപ വരേ വിലവരൂ, ഓൺലൈനിൽ വില വളരെ അധികമാണ് 😊
@monipilli54259 ай бұрын
@@EuropeanChemicalsnFormulations ഓൺലൈനിൽ 1500 ഒക്കെ ആണ് കാണിക്കുന്നത് ...
@EuropeanChemicalsnFormulations9 ай бұрын
Titanium Dioxide ന് പകരം വേറെ പലതുമുണ്ട്, എല്ലാംകൂടി പറയുമ്പോൾ വീഡിയോ ലെങ്ത് കൂടുമെന്നതിനാൽ മറ്റു മെത്തേടുകൾ ഇനിയും പല വീഡിയോയായി നാം അപ്‌ലോഡ് ചെയ്യണമെന്ന് കരുതുന്നു
@monipilli54259 ай бұрын
@@EuropeanChemicalsnFormulations അത് എന്താണ് എന്നത് ഇപ്പോൾ ഒന്ന് സൂചിപ്പിക്കാമോ ...ഞാൻ ഡ്രസ്സ് വർക്ക് ചെയ്തതിന്റെ അടിയിൽ ഇതുപോലെ ചെയ്യുവാൻ ഇരിക്കുകയാണ് ...1500 sqft വരും ...
@georgevarughese7939 ай бұрын
ടൈറ്റാനിയം ഡിയോക്സിടെ എവിടെ കിട്ടും
@navenradhakrishnan38399 ай бұрын
super.....
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@rajeeshreji69569 ай бұрын
👍👍👍
@EuropeanChemicalsnFormulations9 ай бұрын
👍
@abdulsamadpk38339 ай бұрын
ടൈറ്റാനിയം ഡൈ ഓക്സൈഡ് എവിടെയാണ്കിട്ടുക.
@EuropeanChemicalsnFormulations9 ай бұрын
കെമിക്കൽ ഷോപ്പുകളിലോ ഓൺലൈനിലോ കിട്ടും
@MALABARMIXbyShemeerMalabar9 ай бұрын
ഉപകാരപ്രദം 👍 Titanium dioxide ന് total എത്ര കവറേജ് area കിട്ടും.
@EuropeanChemicalsnFormulations9 ай бұрын
അടിക്കുന്ന പ്രതലത്തിനനുസരിച്ച ഏരിയയിൽ മാറ്റം വരും
@MALABARMIXbyShemeerMalabar9 ай бұрын
@@EuropeanChemicalsnFormulations ok. Ennaalum oru ekadesha kanakku kitiyaal nannaayirinnu.New house, 1000 square feet terusinu oru kilo titanium mathiyaakumo... Atho kooduthal aano
@EuropeanChemicalsnFormulations9 ай бұрын
ഒരു കിലോ വൈറ്റ് സിമന്റിലേക്ക് 25ഗ്രാമെങ്കിലും ചേർത്താലേ ഫലമുണ്ടാകൂ, കൂടിയാൽ നോ പ്രോബ്ലം, ഒരു കിലോ വൈറ്റ് സിമന്റ്കൊണ്ട് ഏകദേശം 50sq ഫീറ്റ് കിട്ടും
@MALABARMIXbyShemeerMalabar9 ай бұрын
@@EuropeanChemicalsnFormulations ok
@hameedmuhammad77899 ай бұрын
@@EuropeanChemicalsnFormulationsമഴക്കാലത്ത് ഇത് ഇളകിപ്പോകും .കഴിഞ്ഞവർഷം ഞാൻ ചെയ്തിരുന്നു.മഴ കഴിഞ്ഞപ്പോൾ പകുതിയേ ഉള്ളൂ. നല്ലപോലെ പ്രഷർ പമ്പ് വച്ച് ക്ലീൻ ചെയ്തിട്ട് തന്നെയാണ് ചെയ്തത്.
@MathewThottupurath9 ай бұрын
Titanium dioxide Yevadu Kittu
@EuropeanChemicalsnFormulations9 ай бұрын
Chemical shopukalil kittum allenkil online lum kittum
അസ്‌ബെസ്റ്റോസിന് അടിക്കുന്ന വീഡിയോ നമ്മുടെ ചാനലിൽ വേറെയുണ്ട്, കാണുക 😊
@jahangheermoosa56859 ай бұрын
വളരെ നന്ദി
@EuropeanChemicalsnFormulations9 ай бұрын
👍
@thajudeenabdul96468 ай бұрын
സമ്മതിച്ചു God bless യൂ
@EuropeanChemicalsnFormulations8 ай бұрын
🙏
@JBElectroMedia9 ай бұрын
ഒരു ലിറ്റർ വെള്ളത്തിൽ എത്ര പശയും, വൈറ്റ് സിമന്റും, ടൈറ്റാനിയം ഡയോക്സൈഡും കൃത്യമായി ചേർക്കണമെന്നുള്ള Ratio കൂടി പറയണമായിരുന്നു. ഒരു കാര്യം പറയുമ്പോൾ ശാസ്ത്രീയമായ അളവുകൾ കൂടി പറയണ്ടേ ?
@EuropeanChemicalsnFormulations9 ай бұрын
നല്ലത് 😊 സംശയനിവാരണത്തിന് 7012018087ൽ watsapp ചെയ്യുക (വിളിക്കരുത്)
@SreenathS-d1z9 ай бұрын
ടെസ്റ്റ് ചെയ്യ്ത് നോക്കട്ടെ
@EuropeanChemicalsnFormulations9 ай бұрын
Good
@sivanathanaik30519 ай бұрын
എനിക്ക് പത്തു ലിറ്റർ ലീക്ക് പ്രൂഫ് താങ്കളുടെ പെയിന്റ് എറണാകുളം നോർത്ത് റയിൽവേസ്റ്റേഷൻ അടുത്താണ് ടെറസിൽ അടിക്കാനുള ത് എത്തിക്കാൻ മൊത്തം എത്ര വില ആകും അറിയികുമോ
@EuropeanChemicalsnFormulations9 ай бұрын
7012018087 ൽ വാട്സാപ്പ് ചെയ്യുക 🙏
@babubpantony20489 ай бұрын
ഇത് എവിടെ കിട്ടും ചെയ്യ്ത നോക്കാനാ
@EuropeanChemicalsnFormulations9 ай бұрын
7012018087 ൽ കിട്ടും വാട്സ്ആപ് ചെയ്യുക (വിളിക്കരുത്)
@saleshmohanan84059 ай бұрын
Ekka fevicol nu pakaram dr. Fixit cherthal gunam undo?
@EuropeanChemicalsnFormulations9 ай бұрын
പരിശോദിച്ചു നോക്കിയില്ല 😊
@noushadip20829 ай бұрын
good
@abhilashkrishn9 ай бұрын
അടിപൊളി
@EuropeanChemicalsnFormulations9 ай бұрын
😊
@Sachinraik9 ай бұрын
Rainy season will it retain ?
@EuropeanChemicalsnFormulations9 ай бұрын
Depending the rain
@AbdulSalam-g9j8 ай бұрын
ശക്തമായ മഴ വന്നാൽ ഒലിച്ചു പോകുമോ മറുപടി പ്രതീക്ഷിക്കുന്നു
@EuropeanChemicalsnFormulations8 ай бұрын
ഇല്ല 😊
@ajithjoseph73219 ай бұрын
❤❤❤
@deadlybava46889 ай бұрын
Onn nokkam
@Lkjhfgfgdfffss9 ай бұрын
UV reflecting plastic sheet കിട്ടുമോ ഉണ്ടെങ്കില്‍ വേനല്‍ക്കാലത്ത് മാത്രം വിരിച്ച മതിയാകും
@EuropeanChemicalsnFormulations9 ай бұрын
നമുക്ക്തന്നെ സ്വന്തമായി UV കൊട്ടിഗ് ചെയ്യാൻകഴിയും, വീഡിയോ വരുന്നുണ്ട് 😊