HOW TO MAKE COOLING PAINT/ROOFING SHEET തണുപ്പിക്കുന്ന പെയിന്റ് എങ്ങനെയുണ്ടാക്കാം VILLAGE HACKERS #howtomake #cooling #paint #painting #waterproofing #coating #summerseasonpaint #എങ്ങനെഉണ്ടാക്കാം
Пікірлер: 165
@EuropeanChemicalsnFormulations9 ай бұрын
വീഡിയോയിൽ പറയുന്ന COOLING CHEMICAL ആവശ്യമുള്ളവർ 7012018087 ൽ വാട്സ്ആപ് ചെയ്യുക (വിളിക്കരുത്🙏) 500gram 350+60=410/- 1 Kg 700/-80=780/- 2 Kg 1300/-160=1460/- അന്യ സംസ്ഥാനങ്ങളിലേക്ക് per kg 140/-
@ravipillai59079 ай бұрын
Great
@EuropeanChemicalsnFormulations9 ай бұрын
@@ravipillai5907 thanks 👍
@AvidTp-x6j9 ай бұрын
200 sq മൊത്തം എത്ര ലിറ്റർ വേണ്ടി വരും പറഞ്ഞുതരാമോ പ്ലീസ്
@EuropeanChemicalsnFormulations9 ай бұрын
@@AvidTp-x6j 7012018087 ലേക്ക് വാട്സ്ആപ് ചെയ്യുക (വിളിക്കരുത്)
@hassainnallatthodikahassai24869 ай бұрын
ചുമരിൽഉള്ളലീക്കിന് എ൯താണ്മാഗ്ഗ൦.
@baijum17729 ай бұрын
വർണ്ണനകൾ ഇല്ലാതെ ഇത്തരം നല്ല കാര്യങ്ങൾ പകർന്ന് തന്ന ഇക്കാക്ക് ഇരിക്കട്ടെ ഒര് ലൈക്ക്❤❤❤
@EuropeanChemicalsnFormulations9 ай бұрын
🙏
@abdussubuhansubuhan7849 ай бұрын
താങ്കൾക്ക് ആഫിയത്തും ദീർഘയുസും പടച്ചതമ്പുരാൻ പ്രദാനം നൽകട്ടെ.
@EuropeanChemicalsnFormulations9 ай бұрын
امييين
@sankarpv5969Ай бұрын
Excellent presentation. Very informative. I have checked this information in meta AI and found very true.
@EuropeanChemicalsnFormulationsАй бұрын
Thanks 🌹
@MohanMohan-l2v5 ай бұрын
Good
@EuropeanChemicalsnFormulations5 ай бұрын
@@MohanMohan-l2v 🌹🌹🌹
@harisibn68309 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്ന താങ്കളോട് ഇഷ്ടം........❤
@EuropeanChemicalsnFormulations9 ай бұрын
👍
@hameedabufaris72925 ай бұрын
സൂപ്പർ
@EuropeanChemicalsnFormulations5 ай бұрын
Thanks 🙏
@BijiliNasar-ot9le9 ай бұрын
Super👍
@EuropeanChemicalsnFormulations9 ай бұрын
👍
@TempleOfGod1004 ай бұрын
❤❤❤❤❤❤ 👍👍👍
@EuropeanChemicalsnFormulations4 ай бұрын
🌹🌹🌹🌹
@wg83499 ай бұрын
എനിക്ക് നിങ്ങളുടെ വീഡിയോകൾ ഇഷ്ടമാണ്. എല്ലാ വിവരണങ്ങളും ചേരുവകളും മിക്സിംഗ് ശതമാനവും എഴുതുക, അതിലൂടെ ആളുകൾക്ക് മനസ്സിലാക്കാൻ കഴിയും. നന്ദി
@EuropeanChemicalsnFormulations9 ай бұрын
കൂടുതൽ വിവരണം ആളുകൾ ഇഷ്ടപ്പെടുന്നില്ല എന്നതിനാൽ 7012018087 ൽ വാട്സാപ്പ് ചെയ്‌താൽ കൂടുതൽ വിവരങ്ങൾ അറിയാം 😊
@mallubavatravelwithfood20079 ай бұрын
ദുബായിൽ നിന്നും നിങ്ങളുടെ സുഖത്തിന് വേണ്ടി ഒരു ലൈക് 😍 അടിച്ചു.....
@EuropeanChemicalsnFormulations9 ай бұрын
😄
@be_secured9 ай бұрын
Your mentality is great, wish you all the very best.
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@shafeekh62239 ай бұрын
ലൈക്കിയിട്ടുണ്ട്
@EuropeanChemicalsnFormulations9 ай бұрын
നന്നായി ഷഫീക്കേ 😊 നന്നായി 🙏
@unaiskunju96368 ай бұрын
Congreet സ്ലാബുകളിൽ അടിക്കാൻ പറ്റുമോ
@EuropeanChemicalsnFormulations8 ай бұрын
അതിനു പറ്റിയത് ചാനലിൽ ഉണ്ട്, കയറി കാണൂ 🙏
@RRNair-vm2yk9 ай бұрын
👌👌👌👌
@EuropeanChemicalsnFormulations9 ай бұрын
👍
@neenareena9 ай бұрын
Super
@EuropeanChemicalsnFormulations9 ай бұрын
👍
@MrShayilkumar9 ай бұрын
You are super man❤🙏
@EuropeanChemicalsnFormulations9 ай бұрын
You are also 😃
@rajupunalur83098 ай бұрын
YOU ARE VERY GREAT BRO THANKS ...GO AHEAD WITH THE BLESSINGS OF .LORD GOD .
@EuropeanChemicalsnFormulations8 ай бұрын
Thanks 🙏
@fazaanvengara49869 ай бұрын
👍👍
@EuropeanChemicalsnFormulations9 ай бұрын
👍
@maliyakkalhouse92989 ай бұрын
320ആമത്തെ ലൈക്ക് എന്റെ വക തരുന്നു, ഇങ്ങനെ ഒരു സംഗതി അന്വേഷിക്കുമ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടത് സന്തോഷം, ഞാൻ വാട്സ്ആപ്പ് വഴി ബന്ധപ്പെടുന്നുണ്ട.
@EuropeanChemicalsnFormulations9 ай бұрын
എൻ്റെ 320 നന്ദി 😄
@shukkoorkk1219 ай бұрын
Super idea. Thanks. God bleess you and your family
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@jasarsayimkhan38409 ай бұрын
അറിവ് പകർന്ന് നൽകാനുള്ളതാണ്❤
@EuropeanChemicalsnFormulations9 ай бұрын
You are correct 💯
@PRADEEPKUMAR-iq2re9 ай бұрын
How to exterior and interior paints.your channel is worthful. Keep it up
@EuropeanChemicalsnFormulations9 ай бұрын
Thanks for your support, definitely I will share, how to make all the paint items and many things ( including electrical and electronic)one by one
@sreekumarp68489 ай бұрын
സൂപ്പർ അടിപൊളി
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@kalayapuram9 ай бұрын
❤
@EuropeanChemicalsnFormulations9 ай бұрын
👍
@roygeorge93868 ай бұрын
Guddddddddddddd vedeo dear
@EuropeanChemicalsnFormulations8 ай бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@brunoushad9 ай бұрын
Sooper ikka
@EuropeanChemicalsnFormulations9 ай бұрын
😊
@shajikaranath26809 ай бұрын
Very good 👍
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@hemascreativestudio37119 ай бұрын
വീടിനു ചുറ്റുവട്ടം പ്രകൃതി രമണീയം. സ്വർഗം പോലെ. അരീക്കോട് അല്ലെ 🔥🔥🔥👌👌
@EuropeanChemicalsnFormulations9 ай бұрын
Yes, അരീക്കോടാണ് 😊
@AvidTp-x6j9 ай бұрын
♥️♥️👍
@EuropeanChemicalsnFormulations9 ай бұрын
👍
@jahangheermoosa56859 ай бұрын
സൂപ്പർ ആയിട്ടുണ്ട്, ദയവായി ആ പെയിന്റ് ഉണ്ടാക്കുന്ന വിഡിയോ ഇടണം.
@EuropeanChemicalsnFormulations9 ай бұрын
എല്ലാം വിടും ഓരോന്നായി പുറത്തു വിടും, കാത്തിരിക്കൂ 😊
@SudheerPRSudheerPR3 ай бұрын
3:12 3:15 3:16
@EuropeanChemicalsnFormulations3 ай бұрын
🤔
@rajankarattil57399 ай бұрын
Suppr
@Xploid-x3f9 ай бұрын
good
@EuropeanChemicalsnFormulations9 ай бұрын
Thanks
@sajithkumar84138 ай бұрын
👍
@EuropeanChemicalsnFormulations8 ай бұрын
👍
@alickali9 ай бұрын
നിങ്ങളെ നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട്!
@EuropeanChemicalsnFormulations9 ай бұрын
ആയിക്കോട്ടെ എൻ്റെ നമ്പരിൽ watsapp ചെയ്യുക
@khadeejahassan1608 ай бұрын
Interlock payal pidikkadirikkanulla paint undo
@EuropeanChemicalsnFormulations8 ай бұрын
ഉണ്ട്, നമുക്ക് വീഡിയോ ചെയ്യാം 😂
@smithanevin93578 ай бұрын
Polycarbon sheet ൽ അടിക്കാമോ
@EuropeanChemicalsnFormulations8 ай бұрын
പെട്ടൊന്ന് പൊളിഞ്ഞു പോരും 😊
@iamaindian99989 ай бұрын
ഹായ് ഇക്കാസ്... ഈ കെമിക്കലുകൾക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമോ?
@EuropeanChemicalsnFormulations9 ай бұрын
ഒരു പ്രശ്നവുമില്ല
@iamaindian99989 ай бұрын
@@EuropeanChemicalsnFormulations ok thanks
@tckalamkodu-kk4wu9 ай бұрын
💐💐💐
@EuropeanChemicalsnFormulations9 ай бұрын
Thanks 👍
@rafeekzaman30488 ай бұрын
Ningal evide Aayirunnu. Endhayirunnu joli.
@EuropeanChemicalsnFormulations8 ай бұрын
🤓🤓🤓
@Ktmk8218 ай бұрын
ഇതിൽ നമുക്ക് ഇഷ്ടമുള്ള കളർ ചേർക്കാൻ പറ്റുമോ?
@EuropeanChemicalsnFormulations8 ай бұрын
ഫലം കുറയും 😊
@abdulazeez41378 ай бұрын
കൂറ, ( ക്രോക്രോച്) പോകുന്ന ഒരു വിഡിയോ ഉണ്ടാക്കൂ ഒർജിനൽ ആയിരിക്കണം യൂട്യൂബിൽ നൂറുകണക്കിന് ഉണ്ട് പക്ഷെ അതുകൊണ്ടൊന്നും ചാകുന്നില്ല
@EuropeanChemicalsnFormulations8 ай бұрын
@@abdulazeez4137 okay 👍
@ratheeshraman13019 ай бұрын
സാധാരണ ഓടുകളുടെ മുകളിൽ അടിക്കാൻ എന്ത് ചെയ്യണം
@EuropeanChemicalsnFormulations9 ай бұрын
സാദാരണ ഓടുകളിൽ അടിക്കുന്ന പെയിന്റ് എങ്ങനെയുണ്ടാക്കാം എന്ന വീഡിയോ ഉടൻ വരും 👍
@Sakeershiju1419 ай бұрын
ഞാൻ വിളിക്കും എടുത്തില്ലെങ്കിൽ.... എടുക്കുന്നത് വരേ വിളിക്കും... 😂😂
@EuropeanChemicalsnFormulations9 ай бұрын
😨
@IndianEgalitarian8 ай бұрын
Concrete ചൂട് കുറയാൻ ഉളള paint ഉണ്ടാക്കാമോ?
@EuropeanChemicalsnFormulations8 ай бұрын
നമ്മുട ചാനലിൽതന്നെ ഉണ്ട് 😊
@jamalkodassery93439 ай бұрын
❤❤
@EuropeanChemicalsnFormulations9 ай бұрын
🙏
@hamzakoya24729 ай бұрын
നിങ്ങളെ സുഖത്തിന് വേണ്ടി ലൈക് അടിച്ചു 😜
@EuropeanChemicalsnFormulations9 ай бұрын
😄
@AdithyaKarthu-k9q9 ай бұрын
Aspetos sheetil adikkavo
@EuropeanChemicalsnFormulations9 ай бұрын
സിമൻ്റ് ഷീറ്റുകൾക്ക് പറ്റിയ പെയിൻ്റ് പുതിയ വീഡിയോ വരുന്നുണ്ട്
@Sakeershiju1419 ай бұрын
👍👍❤️❤️❤️🌹🌹🌹🌹
@EuropeanChemicalsnFormulations9 ай бұрын
😍
@shintonoelthomas9 ай бұрын
പെയിൻ്റ് പകരം white cement add ചെയ്യാൻ പറ്റുമോ? കോൺക്രീറ്റിൽ?
@EuropeanChemicalsnFormulations9 ай бұрын
Yes 😊
@brunoushad9 ай бұрын
Njan naalu groupilku shar cheithittund ikka😃
@EuropeanChemicalsnFormulations9 ай бұрын
😄
@akumuakumu699 ай бұрын
Aspectose sheettil pattumo
@EuropeanChemicalsnFormulations9 ай бұрын
Asbestos sheet ൽ അടിക്കുന്ന ഫോർമുല അടുത്ത ബുധൻ അല്ലെങ്കിൽ അടുത്ത ശനിയാഴ്ച 5.30 pm ന് വരും 😊
@shafeekh62239 ай бұрын
അണ്ണൻ ആളൊരു കില്ലാടി തന്നെ. Emulsion, enamel paint എന്നിവ നിർമ്മിക്കുന്നത് കാണിക്കാമോ
@EuropeanChemicalsnFormulations9 ай бұрын
എല്ലാതരം പെയിന്റുകളും തിന്നറുകളും മറ്റു പലതും വരാനിരിക്കുന്നതേയുള്ളൂ 😊
@ratheeshkumar33929 ай бұрын
Cement plastered roof മുകളിൽ തേക്കാൻ പററുമോ?
@EuropeanChemicalsnFormulations9 ай бұрын
പറ്റും 😊
@sajesh75798 ай бұрын
ഷീറ്റിൽ കെമിക്കൽ സ്പ്രേ ചെയുന്നത് കൊണ്ട് എന്തങ്കിലും പ്രശ്നം ഉണ്ടോ...?
@EuropeanChemicalsnFormulations8 ай бұрын
Spray ചെയ്യാം
@ammukimmu8 ай бұрын
Polycarbonate sheet ൽ ഇത് apply ചെയ്യാൻ പറ്റുമോ?
@EuropeanChemicalsnFormulations8 ай бұрын
ഇല്ല
@farsinanu47469 ай бұрын
ഇന്റർലോക്കിൽ ചൂട് കുറക്കാൻ എന്താ ചെയ്യാൻ പറ്റിയത് ❓
@EuropeanChemicalsnFormulations9 ай бұрын
വിഡിയോ വരുന്നുണ്ട്
@Sakeershiju1419 ай бұрын
മുത്തേ. ചക്കരേ പെയിന്റ് ഉണ്ടാകുന്നത്.ഒന്ന് പറഞ്ഞു താ... Enikk മാത്രം... 😊😊😂😂
@EuropeanChemicalsnFormulations9 ай бұрын
😃
@serenamathan60849 ай бұрын
സംഭവം super ആണല്ലോ!!! ആ chemicalsന് എന്തു വില വരും 700 sft area അടിക്കാൻ...?
@EuropeanChemicalsnFormulations9 ай бұрын
450+80=530/-
@serenamathan60849 ай бұрын
@@EuropeanChemicalsnFormulations വളരെ നന്ദി. അതിൻറെ കൂടെ സാധാരണ പെയിൻറ് ചേർത്ത് ആണോ apply ചെയ്യേണ്ടത്?
@EuropeanChemicalsnFormulations9 ай бұрын
@@serenamathan6084 video ഒന്നുകൂടി കാണൂ
@AvidTp-x6j9 ай бұрын
❤❤
@دينالنصيحة-ص6س9 ай бұрын
ചുമരിന്റെ ത്തേപ്പ് പെടിഞ്ഞ് പോരുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ
@EuropeanChemicalsnFormulations9 ай бұрын
വീഡിയോ വരുന്നുണ്ട്
@Sakeershiju1419 ай бұрын
സൂപ്പർഗ്ലു. അരിമ്മാവ് mix ചെയ്തു. തേച്ചാൽ 👍👍
@prasadp37199 ай бұрын
ഇന്റർലോക്കിൽ ചൂട് കുറയ്ക്കാൻ എന്താ ചെയ്യേണ്ടത്
@EuropeanChemicalsnFormulations9 ай бұрын
വീഡിയോ ചെയ്യാം 😊
@gafurb51608 ай бұрын
ഇൻ്റർലോക്ക് തണുത്ത വെള്ളത്തിൽ ഇട്ട് വെക്കുക 😂
@abdulhameedkadampally18349 ай бұрын
ബാത്ത്റൂം ലീക്കിന് പറ്റുന്നത് ഉണ്ടൊ
@EuropeanChemicalsnFormulations9 ай бұрын
ഉണ്ട് 😊
@hamzakoya24729 ай бұрын
നിങ്ങളെ വീടിനടുത്തു കാണുന്ന പുഴ ഏതാണ്?
@EuropeanChemicalsnFormulations9 ай бұрын
ചാലിയാർ
@abdusathar77539 ай бұрын
മഴക്കാലത്ത് പൂപ്പൽ പിടിക്കുമോ?
@EuropeanChemicalsnFormulations9 ай бұрын
ശക്തമായ മഴയാണെങ്കിൽ പൂപ്പൽ പിടിക്കാൻ സാധ്യതയുണ്ട്, വീണ്ടും വേനൽ തുടക്കത്തിൽ ഒരു നേരിയ കൊട്ട് ചെയേണ്ടിവരും
@MoossaMoossa-w1l9 ай бұрын
ഇത് ഏത് കളറിലും ഉണ്ടാക്കാൻ പറ്റുമോ
@EuropeanChemicalsnFormulations9 ай бұрын
പറ്റുമെങ്കിലും വെള്ളയാണ് ഏറ്റവും best 😊
@Lkjhfgfgdfffss9 ай бұрын
സഹോദരാ താങ്കൾ പറഞ്ഞതൊക്കെ അംഗീകരിക്കുന്നു ഇപ്രാവശ്യത്തെ ചൂട് കേരളത്തിൽ മാത്രമല്ല എന്ന് മനസ്സിലാക്കുക ലോകം മൊത്തം ചൂടു കൂടിയിട്ടുണ്ട് എന്ന് തന്നെയാണ് അനുഭവം
@EuropeanChemicalsnFormulations9 ай бұрын
ആയിക്കോട്ടെ, അതിനു ഞാൻ എതിരല്ല, ലോകത്ത് എവിടെയായാലും തണുപ്പിക്കാനുള്ള മാർഘമാണ് ഞാൻ പറഞ്ഞത് 😊