ഇതു കൊള്ളാമല്ലോ കുട്ടികൾക്ക് ഇത് ഒത്തിരി ഇഷ്ടമാകും ഒരുപാട് പഴുത്ത പഴം ഞാൻ കളയാറാണ് പതിവ്. ഇതുപോലെ ഉണ്ടാക്കി നോക്കിയിട്ട് തന്നെ ബാക്കി കാര്യം നാലുമണിക്ക് ചായയുടെ കൂടെ കഴിക്കാൻ പറ്റിയ ഒരു പലഹാരം
@sheemak84182 ай бұрын
wow.. pazhutha pazham kond ith undaakan aavumaayirunno... kaanumbo kothivarunnu.. theerchayayum ithonn try cheythu nokkanam... thank you for sharing
പഴുത്ത പഴം കൊണ്ട് നല്ലൊരു evening snack recipe. ആവിയിൽ വേവിച്ചതു ആയ കൊണ്ട് healthy ആയിട്ടുള്ള ഒന്നാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന റെസിപി
@sabeenac.i40772 ай бұрын
ഇനിയും പഴുത്ത പഴം വേസ്റ്റ് ആവില്ല.. നല്ല ഹെൽത്തി ആയിട്ടുള്ള ഒരു നാലുമണി പലഹാരമാണ് ഉണ്ടാക്കി കാണിച്ചത്.. തീർച്ചയായും ഉണ്ടാക്കുന്നുണ്ട്