First view and first cmnt onnu pin cheyyumo bro????😍😍😍😍😍
@skilltechtechnology2233 жыл бұрын
Thnx bro
@vasanthakumarpalakkal82033 жыл бұрын
ലോഹത്തിൽ വിസ്മയങ്ങൾ തീർക്കുന്ന താങ്കളെപോലുള്ള ചെറുപ്പക്കാർ സമുദായത്തിൽ വളരെ കുറവാണ്. പുരാതന ആധുനിക സാങ്കേതിക വിദ്യ കൂട്ടി ചേർത്തുള്ള പണികളിൽ താങ്കളുടെ കരവിരുത് പ്രശംസനീയം തന്നെ.💐
@thankappanpokkolathu18463 жыл бұрын
പ്രിയ സുഹൃത്തെ, താങ്കളുടെ വീഡിയോയും വിശദീകരണങ്ങളും വളരെ ഗ്രാൻ്റാണ്. അറിയാത്തവർക്കായാണ് താങ്കൾ ആത്മാർത്ഥമായി ഇത് ചെയ്യുന്നത് എന്ന് ആർക്കും മനസിലാകും വീഡിയോ നീട്ടാനോ ,കുറുക്കാനോ ഒന്നും നോക്കേണ്ട, രാജുവിൻ്റെ തനതായ ശൈലിയിൽ തന്നെ ചെയ്താൽ മതി. മികവുറ്റതും ലളിതവുമാണ് എല്ലാം. 'താങ്കളുടെ വിശാല മനസിന് വളരെ അഭിനന്ദനങ്ങൾ. അറിവുകൾ മറ്റുള്ളവരിലേയ്ക്കു ചൊരിയുമ്പോഴാണ് മഹത്വവൽക്കരിക്കപ്പെടുന്നത്. ജയ് ഹിന്ദ്...!ജയ് ഭാരത് ....!
@mubarakautomobiles18153 жыл бұрын
തകിട് മുറിക്കാൻ ഉള്ള വെട്ടിരിമ്പിന്റെ ടെമ്പറിങ് രീതി ഒന്ന് ചെയ്തു കാണിക്കാമോ വീഡിയോകളെല്ലാം സൂപ്പറാണ് ഇനിയും ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@biju.kathiyott2973 жыл бұрын
നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ പലരും പരീക്ഷിക്കാൻ സാധ്യത ഉണ്ട്, അതുകൊണ്ട്, അതിനാൽ ഇത്തരം കാര്യങ്ങൾ പറയുന്നതിനോട് കൂടെ സേഫ്റ്റിക്ക് വേണ്ടിയുള്ള കാര്യങ്ങൾ കൂടി ഉൾപെടുത്തുക, സേഫ്റ്റി ഗ്ലൗസ്, കണ്ണട, ഷൂ, ഫേസ്ഷീൽഡ്, എന്നിവ ഉദാഹരണം. നിങ്ങൾ നല്ല അറിവുള്ള വർക്കർ ആണ്, എല്ലാം വൃത്തിയായി ചെയ്യുന്നു, very Good.
@prasadalathur11772 жыл бұрын
താങ്കൾ വിശ്വകർമ മനു വംശത്തിലെ പുതുതലമുറയിലെ അഭിമാനം ആണ് ബ്രോ
@rajeeshramya46013 жыл бұрын
ആശാരി പണിക്ക്ഉപയോഗിക്കുന്ന കാല് ഇഞ്ച് ഉളി രണ്ട് ഇഞ്ച് ഉളി ഉണ്ടാക്കുന്നതും അത് പരുവം മുക്കുന്നതുമായ ഒരു വീഡിയോ ഇടാമോ? വളരെ നല്ല അവതരണം ചേട്ടാ സൂപ്പർ വീഡിയോ വളരെ അറിവ് തന്നെയാണ്👍👍👍
@wearevishwakarma28863 жыл бұрын
Power hammer & blower കൂടി വന്നാൽ full മെഷനറിഉള്ള ഫാക്ടറി ആകും
@muthiraparambiltalkies32903 жыл бұрын
അടുത്ത വീഡിയോ കണാംട്ടോ
@anoopm62043 жыл бұрын
എളിമ ഉള്ള പണിക്കാരൻ 💕
@georgemathew6120 Жыл бұрын
ഉലയുണ്ടാക്കുന്നവിധം പറഞ്ഞുതരുമോ
@ramachandranck71432 жыл бұрын
കലാപരമായ ഒരു കഴിവ് തന്നെയാണ് ഇരുമ്പ് പണി. ഇത് കാണപ്പാടം പഠിച്ചു ചെയ്യാൻ നോക്കിയാൽ സാധിക്കില്ല. ധാരാളം കണക്കുകൂട്ടലുകൾ തലച്ചോറിൽ നടക്കുന്നുണ്ട് ചിന്തിച്ചാൽ മനസിലാകും. താങ്കളുടെ കൂടുതൽ, കൂടുതൽ അറിവുകൾക്കായി കാത്തിരിക്കുന്നു
@rahoofpari87363 жыл бұрын
ഉലയുടണ്ടാകുന്ന വീഡിയോ ചേയാമോ
@amalnavomirythm79623 жыл бұрын
വിവരണം ഞെരിപ്പാണ് ബ്രോ...
@mohandasmohan53462 жыл бұрын
Hallo..ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണു ന്നത്...... എനിയ്ക്കും.. ഈ work... പഠിക്കണ മെന്നുണ്ട്. എൻ്റെ കൈ യ്യിൽ.. ബ്ലവർ...hammer... ഒക്കെയുണ്ട്...."അടിയിൽ വെയ്ക്കുന്ന 50..."കിലോ... ഇരുമ്പ് കട്ട എവിടേ നിന്നു കിട്ടും.."malappuram Distic ൽ.... എവിടെയാണ്.. കിട്ടുക...
@jayakrishnan75592 жыл бұрын
ആക്രി കടയിൽ കിട്ടും..
@shameerk97763 жыл бұрын
ഉളി ടെബെറിങ് iചെയ്യുന്നത് കാണിക്കാമോ
@dileepkochu92153 жыл бұрын
ഞാൻ ആശരിയാണ് ഉളി ടെമ്പറിങ് വീഡിയോ ചെയ്യാമോ. പലരെകൊണ്ടും ചെയ്യിച്ചിട്ട ടെമ്പർ ആവുന്നില്ല
@riyasalimecheri96173 жыл бұрын
Masha allha
@drkpsatheesh3 жыл бұрын
ആയുധങ്ങളുടെ പിടിയുടെ ചുറ്റു വിളക്കുന്ന വിധം, അതിനു വേണ്ട സാധനങ്ങൾ ഇവ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ. താങ്കളുടെ അവതരണം അടിപൊളി. കണ്ടൻ്റ് പ്രയോജനപ്രദം. ക്യാമറ അല്പം കൂടി ശ്രദ്ധിക്കണം.
@muthiraparambiltalkies32903 жыл бұрын
ക്യാമറ അടുത്ത് കാണിക്കാനാണോ ?എന്താണ് .എങ്ങനാണ് മാറ്റേണ്ടത് ...അറിയില്ല ശരിക്കും ...എന്റെ വൈഫ് ആണ് വീഡിയോ പിടിക്കുന്നത് 🙏🥰
@drkpsatheesh3 жыл бұрын
കുറ്റപ്പെടുത്തി പറഞ്ഞതല്ല. എടുക്കുന്നത് നന്നായിട്ടുതന്നെയാണ്. ചില സമയത്ത് വേണ്ട സ്ഥലങ്ങളിലേക്ക് ക്യാമറ തിരിക്കാൻ ശ്രമിച്ചാൽ മതി. വളരെയധികം പ്രയോജനപ്രദം ആണ് വീഡിയോ. താങ്കൾ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.
@muthiraparambiltalkies32903 жыл бұрын
കുറ്റം ഉണ്ടെങ്കിൽ പറയണം ബ്രോ 🥰ഒരിക്കലും മറിച്ചു ചിന്തിക്കില്ല കാരണം ഇത് നമുക്ക് ഒട്ടും അറിയാത്ത പരിപാടിയാണ് അടുത്തത് 👍🥰🥰
@santhoshpv13322 жыл бұрын
നീ പുലിയാണ് മോനെ
@Jayoottans3 жыл бұрын
ചേട്ടാ ഒരു 16ഗേജ് തകിട് കട്ട് ചെയ്യാൻ പറ്റുന്ന ഒരു kathrikayude വീഡിയോ ചെയ്യുമോ?
@daddynikky94313 жыл бұрын
Bro,, kudil endakkuna oru video cheyyamo
@_mr_mech_943 жыл бұрын
ഉറുമി ❤️
@muthiraparambiltalkies32903 жыл бұрын
വരും
@arzan71183 жыл бұрын
Good video brother nice work 🙏
@moideenp46913 жыл бұрын
സഹോദരാ നമ്മുടെ നാട്ടിൽ മാത്രം അനുഭവിക്കേണ്ടി വരുന്ന ഒരു ഗതികേടാണ ഹാമർ വീണ്ടും ഹാർഡ് ചെയ്യുക ഗുണം വല്ലാത്ത മെറ്റൽ ഉപയോഗിച്ചു കൃത്യമായ ചൂട് കൊടുക്കാതെ ഫോർജി ചെയ്തു ജനങ്ങളെ പറ്റിക്കുന്നു
@nikhiln46893 жыл бұрын
ചെങ്കല്ല് കുഴിക്കാനുപയോഗിക്കുന്ന പിക്കാസ് എങ്ങനെ ചൂടാക്കി മൂർച്ച വെക്കാം? ഒരു വീഡിയോ ഇടുമോ?
@ashithkp85293 жыл бұрын
Bro ethokke tharam paper aan moorcha koottan upayogikka
ചേട്ടാ എനിക്ക് ഒരു ചിപ്പിങ് ഹമാർ ഉണ്ടക്കി തരുമോ എനിക്ക് വെൽഡിങ് വർക്ക് ആണ്
@manikuttankochi21773 жыл бұрын
Kollam👍
@santhosh.kjoseph51173 жыл бұрын
അരം കൊത്തുന്ന വീഡിയോ ചെയ്യാമോ?
@satheeshmarottichal3613 жыл бұрын
സൂപ്പർ
@p.r.sunnyvallachira25673 жыл бұрын
Thanks.....!
@awesometube5933 жыл бұрын
Air blower ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ വീട്ടിൽ ഉണ്ടാക്കണം എന്ന് ആഗ്രഹം ഉണ്ട്
@muthiraparambiltalkies32903 жыл бұрын
അടുത്ത വീഡിയോ അതാണ്
@achu.joseph73413 жыл бұрын
Hand blower making bro
@avmtilesgranitework40683 жыл бұрын
എനിക്ക് ഇങ്ങനത്തെ ചുറ്റിക വാങ്ങണം എന്നുണ്ട് ഇത് കിട്ടാൻ വല്ല മാർഗ്ഗം ഉണ്ടോ
@kumarpr5684 Жыл бұрын
സ്ഥലം.. ഫോൺ no... തരാമോ?
@vijeshangamaly86073 жыл бұрын
Super
@simsonpoulose3 жыл бұрын
Subscribed
@manoharanp.g.16303 жыл бұрын
Where is ur place?
@noorulhaque90273 жыл бұрын
Ulayum kanalum undakkunna video cheyyamo bro
@muthiraparambiltalkies32903 жыл бұрын
ഉണ്ടാക്കും എന്തായാലും tm കുറവായതു കൊണ്ടാണ്
@reshmasubhash35963 жыл бұрын
😘😘😘👍🏻👍🏻
@joshikaaarav22173 жыл бұрын
👌കത്തി കല്ലിന്റെ പൊടി ഉപയോഗിച്ച് മൂർച്ച ആക്കുന്ന വീഡിയോ ചെയ്യാമോ
@arunbabu25553 жыл бұрын
രാജു, ഇത് എത്ര കിലോ hammer ആണ്, axle നിന്ന് ഉണ്ടാക്കിയത് ആണോ, സ്റ്റീൽ ആണോ, നമ്മുടെ അവിശത്തിനു ഒരെണ്ണം ഉണ്ടാകണം എങ്കിൽ, ഏതു ഇരുമ്പ് ആണ് അനുയോജ്യം??? Steel, HSS, MS. ആല ഉപയോഗം.
@muthiraparambiltalkies32903 жыл бұрын
ആക്സിൽ മതി
@arunbabu25553 жыл бұрын
@@muthiraparambiltalkies3290 ok, thanks brother
@anoopashokananoopashokan29553 жыл бұрын
👍
@adnanvlog13763 жыл бұрын
👍🏻👍🏻
@murukanpl76883 жыл бұрын
✌✌✌
@ajijames8393 жыл бұрын
വാർക്ക പണി ചുറ്റിക പണിത് തരാൻ പറ്റുമോ
@gineshginepn75532 жыл бұрын
Centeril tember illa ........
@riyasali65773 жыл бұрын
👍💝
@kiransb70343 жыл бұрын
Nice❤️❤️🔥🔥
@TECH1kerala3 жыл бұрын
♥️
@abhiadhi66253 жыл бұрын
ഇങ്ങള് നല്ല ബൃത്തിള്ള പണിക്കാരൻ തന്ന്യാ
@പ്രേതിക്കാരി3 жыл бұрын
Pachapathiraykku ano video idunnne
@muthiraparambiltalkies32903 жыл бұрын
പകൽ സമയം വർക്ക് ഉണ്ട് പിന്നെ രാതി ആണ് എഡിറ്റിംഗ് ഒക്കെ 🙏
@arunkannan57923 жыл бұрын
Kidilosky😇
@shameert72853 жыл бұрын
ITI padichathaano......
@wearevishwakarma28863 жыл бұрын
ഒന്നും പടിച്ചതല്ല അപ്പൻ അപ്പൂപ്പൻന്മാരായിട്ട് കുലത്തൊഴിലായി ചെയ്ത് വരുന്നതാണ് . പരമ്പരാഗത വിശ്വകർമ്മജർ .
@muthiraparambiltalkies32903 жыл бұрын
അല്ല ബ്രോ 🥰
@princemaikal273 Жыл бұрын
മൊബൈൽ ഫോണിന്റെ നബർ തരുമോ
@muthiraparambiltalkies3290 Жыл бұрын
7593980544
@geethap61013 жыл бұрын
Work shop toru please
@anoopkannan61743 жыл бұрын
Hy
@anoopkannan61743 жыл бұрын
Nabarudo
@muthiraparambiltalkies32903 жыл бұрын
7593980544
@amptechengineering14853 жыл бұрын
ഒരിക്കൽ ടെമ്പർ ചെയ്താൽ ടെമ്പർ തനിയെ നഷ്ടപ്പെടുമോ
@muthiraparambiltalkies32903 жыл бұрын
പോകും ഉപയോഗം പോലെ
@nazeebn27743 жыл бұрын
ആല് സെറ്റ് ചെയ്യുന്നത് കാണിക്കുമോ മച്ചാനെ😁😁
@PMR1723 жыл бұрын
👌👏💪
@sreejiths42583 жыл бұрын
ഞനും ചിറ്റിക ചെയ്തു.. പക്ഷെ പിക് ഇടാൻ പറ്റുന്നില്ല..
@muthiraparambiltalkies32903 жыл бұрын
y
@SureshKumar-vk7yr3 жыл бұрын
അപ്പോൾപിന്നെ ഫോണിൽ വിളിക്കാൻ പറ്റില്ലാ......?
@muthiraparambiltalkies32903 жыл бұрын
തരൂ നമ്പർ
@SureshKumar-vk7yr3 жыл бұрын
ഭംഗിയായരീതിയിൽ ഒരു മടക്കുകത്തി ശരിയാക്കി തരുമോയെന്നറിയുവാനാണ്.
@shaijayanshaijayan46173 жыл бұрын
കല്ല് മുറിക്കുന്ന ഉളികൾ എങ്ങനെ ആണ് ഉണ്ടാക്കുന്നത് ഒന്ന് കാണിക്കാമോ
@murukanpl76883 жыл бұрын
സാധാരണയായി കൽപണിക്കാരുതന്നെയാണ് ആവശ്യമായ പല തരത്തിലുള്ള ഉളികൾ നിർമിക്കുന്നത്
@habeebrahmankv52303 жыл бұрын
Tember ചെയ്യുന്നതിനിടയിൽ എന്തിനാ രാവുന്നത് ?
@sunusunu.85122 жыл бұрын
രാവോ....? രാകുക എന്നാണ്.
@praveenp2905 Жыл бұрын
രാകുമ്പോൾ സ്വരം കേൾക്കുമ്പോൾ ടെമ്പർ മനസിലാക്കാൻ സാധിക്കും
ഇത് ഞാൻ ഉണ്ടാക്കിയതല്ല എനിക്ക് പഴയ ഇരുമ്പ് കടയിൽ നിന്നും കിട്ടിയതാ
@vladmahehov3 жыл бұрын
@@muthiraparambiltalkies3290 oh
@jayakrishnan75592 жыл бұрын
Cross peen hammer
@SureshKumar-vk7yr3 жыл бұрын
അങ്ങോട്ട് വിളിച്ചാലോയെന്നുകരുതിയാണോ നമ്പർ ചോദിച്ചാലും തരാതിരിക്കുന്നത്?
@muthiraparambiltalkies32903 жыл бұрын
ഒത്തിരി കാരണങ്ങൾ ഉണ്ട് ബ്രോ 1ഞാൻ 7.30മുതൽ 6മണി വരെ ആലയിൽ ആണ് ph അറ്റൻഡ് ചെയ്ത് മടുത്തു 2പണിയുടെ സീക്രട്ട് പറഞ്ഞു കൊടുക്കുന്നു എന്ന് പറഞ്ഞു വിളിച്ചുള്ള തെറി വിളികൾ 3 എനിക്ക് കൊടുക്കാവുന്നതിൽ കൂടുതൽ ഓർഡർ ആണ് പിന്നെ എനിക്ക് ഒരു shop ഉണ്ട് അവിടേക്ക് പണിയണം ...വിളിച്ചിട്ട് തിരക്കാണെന്നു പറഞ്ഞാ അപ്പൊ അതിലും കൂടുതൽ budhimutt 🙏🥰
@rageshniravel72853 жыл бұрын
കസ്റ്റമേഴ്സിന് വിളിക്കാനായി ഒരു ഫോൺ നമ്പർ വെക്കുക. അതിൽ വിളിച്ചാൽ കിട്ടുന്ന സമയവും വെക്കുക. അല്ലാത്ത സമയങ്ങളിൽ ഓഫ് ചെയ്തു വെക്കുക. വീഡിയോയും അവതരണവും സൂപ്പർ ആണ്
@abhinandacharya47143 жыл бұрын
ചേട്ടാ ഇതിലെ കാറ്റ് വരുന്ന സാധനം എന്താണ് അത് നിങ്ങൾ നിർമ്മിക്കുന്നത് ആണോ? 🤔🤔🤔 അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ ഇംഗ്ലീഷിൽ അതിനെ എയർ ബ്ലോവർ എന്നാണ് പറയുക നിങ്ങളൊക്കെ എന്താ പറയാറ്? അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാൻ പറ്റുമോ.🙏🙏🙏pls
@muthiraparambiltalkies32903 жыл бұрын
ചെയ്യും ഒത്തിരിപ്പേരു chothichittud
@abhinandacharya47143 жыл бұрын
@@muthiraparambiltalkies3290 thank you
@bstuoyzxki14663 жыл бұрын
Sping knife undakkamo chetta 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@jinsonkv12113 жыл бұрын
ഒറ്റ മുക്ക് മുക്കിയ പോരെ
@milliondollarbaby19113 жыл бұрын
ഒറ്റ മുക്ക് മുക്കിയാല്‍ ഫുള്‍ ഹാര്‍ഡ് ആവും ..ചുറ്റിക പണിക്കിടയില്‍ പൊട്ടാന്‍ സാധ്യത ഉണ്ട് ..അത് അപകടം അല്ലേ ? അതുകൊണ്ടാണ് കളര്‍ നോക്കി പാകത്തിന് ടെമ്പര്‍ ചെയ്ത് എടുക്കുന്നത് ...
@BTS-yf8xl2 жыл бұрын
D 6h8ndi
@FirozKhan-fe7dc3 жыл бұрын
Nuber തരാമോ
@FirozKhan-fe7dc3 жыл бұрын
നമ്പർ plzz
@gopinarayanan30113 жыл бұрын
ചേട്ടാ പണി പഠിച്ചു കൊണ്ടു ഇരിക്കുന്നു
@cbnazeer39513 жыл бұрын
വലിച്ചു നീട്ടരുത്
@muthiraparambiltalkies32903 жыл бұрын
ആദ്യം സ്പീഡ് ആക്കിയാണ് കാണിച്ചത് പിന്നെ ഓരോരുത്തര് പറഞ്ഞു മനസിലാവാതെ ഇങ്ങനത്തെ വീഡിയോ കണ്ടിട്ട് എന്ത് കാര്യം എന്ന് എന്നാലും ഞാൻ അടുത്തത് ശ്രെദ്ധിക്കാം 🙏🥰
@cbnazeer39513 жыл бұрын
@@muthiraparambiltalkies3290 ഉരക്കുന്നതുപോലോത്ത സമയമെടുക്കുന്ന പണികൾ ജസ്റ്റ് കാണിച്ചു കാണിച്ചു പോകുക.