വികാല്പ് പുല്ല് വെട്ടി (സൈത്ത്) / Vikalp pullu vetti (scythe)

  Рет қаралды 3,187

Wonderland

Wonderland

Күн бұрын

Пікірлер: 12
@Eldoseg
@Eldoseg 3 ай бұрын
ഞാൻ ഉപയോഗിക്കുന്ന സൈതിന്റെ ഭാഗങ്ങൾ താഴെ പറഞ്ഞിരിക്കുന്നവ ആണ് Wooden snath Bush blade Sharpening stone set Stone holder Peening kit Tool kit ഒരു വർഷം മുൻപ് ഞാൻ വാങ്ങുമ്പോൾ ഇതിൻ്റെ വില 7500 രൂപ അണ്, കോറിയർ ചാർജ് ഉൾപെടെ. ഇതിൻ്റെ ഏറ്റവും പുതിയ വില അറിയാൻ info@vikalp.tech എന്ന ഇമെയിൽ ഐഡിയിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന ഭാഗങ്ങൾ നിങ്ങൾക്ക് കൊറിയർ അയച്ചുകിട്ടാൻ എത്ര രൂപയാകും എന്ന് ചോദിച്ചു കൊണ്ട് ഇമെയിൽ അയക്കുക. സൈത്തിൻ്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക kzbin.info/www/bejne/rJecn4V_oMyqeKMsi=aFqhRUEhCF8peQMt
@jacobjoseph2005
@jacobjoseph2005 3 ай бұрын
It looks like now you have mastered the scything techniques. Talwars can be used in areas where stones and stumbs are likely to damage scythe.
@Eldoseg
@Eldoseg 3 ай бұрын
@@jacobjoseph2005 Thank you sir
@muthiulhaqhaq3835
@muthiulhaqhaq3835 3 ай бұрын
First “Like” for the video 😊
@somadasnanu8508
@somadasnanu8508 3 ай бұрын
ഇത് സാധാരണ വടിവാൾ പോലെയുള്ള "വാൾ കത്തി" ഉപയോഗിച്ച് ചെയ്യാവുന്നതാണ്.ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്..വാൾ കത്തി = ഈർച്ചവാൾ ഉപേക്ഷിക്കുമ്പോൾ ,അതുകൊണ്ട് ചെറിയ കറിക്കത്തി മുതൽ,വടിവാൾ സൈസിലുള്ള കത്തികൾ വരെ ഉണ്ടാക്കാറുണ്ട്..മാർക്കറ്റുകളിൽ വാങ്ങാൻ കിട്ടും. എന്റെ കൈവശം ഉള്ളതിന്റെ ഫോട്ടോ ഗ്രൗപ്പിൽ ഇടാം.
@Eldoseg
@Eldoseg 3 ай бұрын
@@somadasnanu8508 🙂 ചേട്ടന് സമയം കിട്ടുമ്പോൾ എൻ്റെ നമ്പറിലേക്ക് അയച്ചോളൂ... WhatsApp number 9840698823
@Eldoseg
@Eldoseg 3 ай бұрын
ഇതുവരെ താങ്കളുടെ കൈവശം ഉള്ള പുല്ല് വെട്ടാൻ ഉപയോഗിക്കുന്ന വാളിൻ്റെ ഫോട്ടോ എനിക്ക് അയച്ചു തന്നിട്ടില്ല. അങ്ങനെ ഒന്ന് ഉണ്ടെങ്കിൽ ദയവു ചെയ്ത് അയച്ചു തരിക.
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 3 ай бұрын
Rate parayamo
@Eldoseg
@Eldoseg 3 ай бұрын
@@edwinpigeonsloftguppyfarm ഞാൻ ഒരു വർഷം മുൻപ് വാങ്ങിയപ്പോൾ 7500 രൂപ ആയി. കോറിയർ ചാർജ് ഉൾപെടെ. ഇപ്പോഴത്തെ വില അറിയാൻ vikalp കമ്പനിയുമായി contact ചെയ്തു നോക്കൂ.
@iamanindian.9878
@iamanindian.9878 3 ай бұрын
7500 രൂപയാണ് വില ഇന്ധനമായി ഒരു കുറ്റി പുട്ടും 2 നേന്ത്രപ്പഴവും കൊടുത്താൽ ഉച്ചവരെ ഓടും വളരെ കുറഞ്ഞ ചിലവ് 😂
@jebymathew8802
@jebymathew8802 3 ай бұрын
മൂർച്ച കുറഞ്ഞു പോയോ
@Eldoseg
@Eldoseg 3 ай бұрын
@@jebymathew8802 മൂർച്ച കുറയുമ്പോൾ പീനിംഗ് ചെയ്തു മൂർച്ച കൂട്ടി എടുക്കാം. ഈ ബ്ലേഡ് പൊട്ടിയിട്ടുണ്ട്, കല്ലിലും വലിയ കമ്പിലുമെല്ലാം തട്ടി. അതു കുറച്ചു തവണ പീനിങ് ചെയ്യുമ്പോൾ ലെവൽ ആയി വരും.
CAN YOU DO THIS ?
00:23
STORROR
Рет қаралды 42 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 14 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
How to make a Scythe
8:52
Pedro Catrapona
Рет қаралды 58 М.
CAN YOU DO THIS ?
00:23
STORROR
Рет қаралды 42 МЛН