No video

വാഴ കൃഷി രീതി - ഇരട്ടി ലാഭം | Vazha Krishi Malayalam | Banana Cultivation |

  Рет қаралды 14,788

Grasshopper

Grasshopper

3 жыл бұрын

വെറൈറ്റി വാഴ കൃഷി രീതി - ഇരട്ടി ലാഭം | Vazha Krishi Malayalam | Banana Cultivation |
വാഴ കൃഷിയില്‍ ഇരട്ടി ലാഭം നേടാം.
More Prophet from Banana Cultivation.
➝ Allow to share/embed this video to any sites with credit link
➝ Don't allow copy/re-upload our videos on (KZbin & Facebook)
Contact us :
WHATSAPP NO : +91 8714710377
WHATSAPP GROUP : chat.whatsapp....
FACEBOOK PAGE :
/ grasshopperfb
INSTAGRAM :
/ grasshopper_kerala
Email : team.grasshopper.in@gmail.com
Song :LiQWYD - Do it
#Grasshopperkerala | #krishiMalayalam | #vazhakrishimalayalam | #bananacultivation | #വാഴകൃഷിരീതി |

Пікірлер: 54
@mollymathew2823
@mollymathew2823 3 жыл бұрын
വാഴ കൃഷിയെക്കുറിച്ച് നന്നായി വിവരിച്ചിട്ടുണ്ട്.... Super explanation ... ഇതുപോലെ ചെയ്താൽ അധികം പണം മുടക്കാതെ നല്ല വിളവെടുപ്പ് നടത്താം. Superb
@blessitpaulrodrigus5664
@blessitpaulrodrigus5664 3 жыл бұрын
Your success is your teamwork ... moving forward🥰
@arunshaji9248
@arunshaji9248 3 жыл бұрын
Kuttipayar video cheyamo😊
@amalmammoodu7441
@amalmammoodu7441 2 жыл бұрын
കപ്പയുടെ വിളവെടുപ്പ് ഒന്നും കൂടെ കാണിക്കുമോ
@jenifer.j2083
@jenifer.j2083 3 жыл бұрын
Well done.. Good job..👍👍🥰🥰
@manumathew4676
@manumathew4676 Жыл бұрын
Nice broo🔥🔥
@grasshopper_farming
@grasshopper_farming Жыл бұрын
Thanks😊
@music-el2yl
@music-el2yl 3 жыл бұрын
Super 👌
@shynisebastian7682
@shynisebastian7682 3 жыл бұрын
Supper👍
@alphonsashaiju5649
@alphonsashaiju5649 3 жыл бұрын
Poli
@jeenavarghese2125
@jeenavarghese2125 3 жыл бұрын
പൊളി👍🏻😊
@christystanly830
@christystanly830 3 жыл бұрын
Carry on 😇
@ashrafayiroor1155
@ashrafayiroor1155 2 жыл бұрын
(1) വാഴയുടെ കന്ന് നടുന്നതിന് മുമ്പ് ഏതോ മരുന്നു കലർത്തിയ ലായനിയിൽ മുക്കി വെക്കുന്നത് കണ്ടു മരുന്നിൻ്റെ പേര് കൂടി പറയണമായിരുന്നു (സുഡാമോണിസ് ,ട്രൈക്കോഡർമ ഇവയിൽ ഏതാണ്) ( 2 ) കഴിയുന്നതുചച്ച ചാണകം ഒഴിവാക്കണം(ഉണക്ക ചാണകമാണ് ഉത്തമം) പച്ച ചാണകത്തിൽ പല തരം പുഴുക്കൾ കാണും അവയിൽ ചിലത് വാഴയെ ഉപദ്രവിക്കും (3) മെൽചിങ്ങ് ഷീറ്റ് കാണാനിടയായി ഇത് വാഴകൃഷിയിൽ ഉപയോഗിച്ചാൽ കടക്കൽ ഖര രൂപത്തിലുള്ള വളങ്ങൾ ഇടാനോ കടക്കൽ മണ്ണ് കൂട്ടികൊടുക്കാനോ കഴിയില്ല.(സ്വഭാവികമായും കുലവരുന്നതിനുസരിച്ച് കടക്കൽ മണ്ണ് കൂട്ടി പ്രതലം ഒന്ന് ഒറപ്പിച്ചില്ലങ്കിൽ ചെറിയ കാറ്റ് വന്നാൽ മറിഞ്ഞു വീഴും) (4) കാറ്റിൽ മറിഞ്ഞു വീഴാതിരിക്കാനായി വാഴയുടെ തനതായ ചായ് വിൻ്റെ എതിർ ഭാഗത്തേക്കോ, കാറ്റിൻ്റെ ഉത്ഭവസ്ഥാനത്തേക്കോ കയർ വലിച്ചു വാഴയെ കെട്ടാറുണ്ട് അതിനെ സംബന്ധിച്ച് അറിയാത്തവർക്കായി വിശദമാക്കണം (5) lആയിരം കൂമ്പ് ,തണ്ടു് തുരപ്പൻ പുഴു അതിനെ പ്രതിരോധിക്കാനുള്ള മരുന്നിൻ്റെ പേരു്, ഉപയോഗരീതികൾ എന്നിവ കൂടി വിശദമാക്കണം (6) വഴിയോരങ്ങളിൽ നിന്ന് വാങ്ങുന്ന കന്നുകൾ വിശ്വസനീയമല്ല.നന്ത്രവാഴ എന്ന് അവർ പറയും. വളർന്നു വന്നാൽ വെറെ ഏതെങ്കിലും ആകാറാണ് പതിവ്. മാത്രമല്ല അത് പലവിധ രോഗ കീടവാഹകർ കൂടി ആണ് താനും. തല്ല കന്നുകൾ എവിടെ നിന്ന് വാങ്ങാൻ കഴിയും? (7) കാറ്റിനെ പ്രതിരോധിക്കാനായി 3 വാഴകൾ ഒരുമിച്ച് ചേർത്ത് കെട്ടുന്ന രീതിഫലവത്താണോ? (8) ഒരു കുഴിയിൽ 2, 3 കന്നുകൾ ഒന്നിച്ച് നടുന്ന ഇസ്രായേൽ രീതി ഒന്ന് പരീക്ഷിച്ചു നോക്കാമായിരുന്നു സംശയങ്ങൾ തീരുന്നില്ല. തൃശൂരല്ലെ നാട്ടിൽ വരുമ്പോൾ താങ്കളുടെ കൃഷിഭൂമി നേരിൽ ഒന്ന് കാണണമെന്നുണ്ട് .
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you so much for your suggestions and support.
@sharafsimla985
@sharafsimla985 2 жыл бұрын
നല്ല റിപ്ലൈ ഒത്തിരി കാര്യങ്ങൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു.. എല്ലാം വളരെ യൂഗോയ്കരപ്രദമായവ.. 🌹🌹🌹
@leonwilson3143
@leonwilson3143 3 жыл бұрын
♥️പൊളി
@jeenavarghese2125
@jeenavarghese2125 3 жыл бұрын
👍🏻
@baijukumar2811
@baijukumar2811 3 жыл бұрын
ന്നപ്പറായിട്ടുണ്ട്
@baijukumar2811
@baijukumar2811 3 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@alphonsashaiju5649
@alphonsashaiju5649 3 жыл бұрын
😂😂
@sharonsv1409
@sharonsv1409 3 жыл бұрын
Poliii...👌👌👌👌
@baijuthomas61
@baijuthomas61 3 жыл бұрын
Super very nice
@anishsasindran8938
@anishsasindran8938 2 жыл бұрын
Fantastic video 👌👍👍
@AJ-ki9ne
@AJ-ki9ne 3 жыл бұрын
Nyc✌🏻
@chinnumol5740
@chinnumol5740 3 жыл бұрын
Super......
@purpleshine399
@purpleshine399 3 жыл бұрын
Super
@joypk6743
@joypk6743 3 жыл бұрын
👍@Abhishek paul
@sathiskumar2006
@sathiskumar2006 3 жыл бұрын
Bro super
@sojanthomas4704
@sojanthomas4704 3 жыл бұрын
Super
@amruthababu9039
@amruthababu9039 3 жыл бұрын
👌👌👌👌
@sibysiby9512
@sibysiby9512 3 жыл бұрын
Super 👌👌👌
@nidtravelphotography2939
@nidtravelphotography2939 3 жыл бұрын
sooper 👌👌
@soniyaaji5077
@soniyaaji5077 3 жыл бұрын
Super 😍
@shalushaji2762
@shalushaji2762 3 жыл бұрын
😊👍👍👍
@subinmuriyad2543
@subinmuriyad2543 3 жыл бұрын
1st view and like me😊😀😁
@ashajose7218
@ashajose7218 3 жыл бұрын
👌👌
@sheela62
@sheela62 Жыл бұрын
കീടനാശിനി ഏതാണ് തണ്ടുതുരപ്പനും ഇലപേനിനും തളിക്കേണ്ടത്. Super viedeo 👍👍👍🌹🌹🌹
@grasshopper_farming
@grasshopper_farming Жыл бұрын
കീടനാശിനി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
@sujith693
@sujith693 9 ай бұрын
ഇല പേനിന് ഏത് മരുന്നാണ് അടിക്കേണ്ടത്,ആദ്യം നടുമ്പോൾ മുക്കുന്ന മരുന്നേതാണ്
@stefysavio4530
@stefysavio4530 3 жыл бұрын
👍👍
@philomenasamsan6440
@philomenasamsan6440 2 жыл бұрын
👍👍👍
@sylajadamodaran1547
@sylajadamodaran1547 2 жыл бұрын
super👍 Enthu marunnu adikkanam? peru paranchilla
@grasshopper_farming
@grasshopper_farming 2 жыл бұрын
വളകടയിൽ ചേദിച്ചാൽ അവർ തരും. പേര് ഓർമയില്ല 😊
@bincydarish2719
@bincydarish2719 3 жыл бұрын
👏👏👏👏👌👌👌
@pkchandran1349
@pkchandran1349 2 жыл бұрын
നേത്രവാഴവിത്ത്കിട്ടുമോ എന്നാൽജൈവവളംപച്ചക്കറിവിത്ത്എല്ലാംവാങിഒരുവണ്ടിയിൽപോരാമായിരുന്നു
@grasshopper_farming
@grasshopper_farming Жыл бұрын
ഇപ്പോൾ ഇല്ല. ഉണ്ടായിരുന്നത് കഴിഞ്ഞു.
@alvinatoji6756
@alvinatoji6756 3 жыл бұрын
😱😱😱
@yesuelias
@yesuelias 3 жыл бұрын
🥰🥰🥰🥰😍😍😍
@dennismathews3375
@dennismathews3375 3 жыл бұрын
Vaazha.... 🍌🍌🍌
@kichu3499
@kichu3499 3 жыл бұрын
വള്ളി പയർ കൃഷി വീഡിയോ അപ്‌ലോഡ് 🤭
@nairpandalam6173
@nairpandalam6173 2 жыл бұрын
ചേട്ടാ... ജൈവവളം മാത്രം ഇടുന്ന വീഡിയോ ഇടുക യൂറിയാ ഒന്നും വേണ്ട...
@kcjosephveluthadathukalathil
@kcjosephveluthadathukalathil 3 жыл бұрын
അവനെ പിടിച്ചു തഴേവിടു
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Super
@prasanthfrancis5295
@prasanthfrancis5295 3 жыл бұрын
Super
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
SCHOOLBOY. Последняя часть🤓
00:15
⚡️КАН АНДРЕЙ⚡️
Рет қаралды 12 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,7 МЛН
New Trends in Banana Cultivation
25:13
kissankerala
Рет қаралды 71 М.
വാഴ കരുത്തോടെ വളരാൻ ഇതാണ് വിദ്യ #  namukkum krishi cheyyam
11:21
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 10 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 15 МЛН