Payar krishi in Malayalam tips | പയർ കൃഷി രീതി | How to grow long beans

  Рет қаралды 115,333

Grasshopper

Grasshopper

2 жыл бұрын

payar krishi in malayalam. how to grow long beans. grasshopper | പയർ കൃഷി രീതി | പയർ കൃഷി എങ്ങനെ കുറഞ്ഞ ചിലവിൽ ചെയ്യാം | പയർ കൃഷി ഫുൾ വീഡിയോ.
വീട്ടിലെ പയർ കൃഷി 100 മേനി വിളവ് ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി.
എല്ലാവർക്കും ഈ അറിവ് ഉപകാരപെടും എന്നു പ്രതീക്ഷിക്കുന്നു.
This video shows how to grow long beans effectively and easily and how to take care of long beans, Its manuring methods and fertilizers.
➝ Allow to share/embed this video to any sites with credit link
➝ Don't allow copy/re-upload our videos on (KZbin & Facebook)
Contact us :
WHATSAPP NO : +91 8714710377
WHATSAPP GROUP : chat.whatsapp.com/KD8TMwJLf9P...
FACEBOOK PAGE :
/ grasshopperfb
INSTAGRAM :
/ grasshopper_kerala
Email : team.grasshopper.in@gmail.com
Music Provided by :
/ @viralvideos.trendig
#Grasshopperkerala | #krishiMalayalam | #payarkrishimalayalam | #payarkeedangal | #payarkrishivalangal |#പയർകൃഷി | #പയർകീടങ്ങൾ | #പയർവളങ്ങൾ |

Пікірлер: 214
@earnest1348
@earnest1348 2 жыл бұрын
Kummayam cherkkunnathu ph koottana, calcium onnum chedikku adikam aavisyamilla
@grasshopper_farming
@grasshopper_farming 2 жыл бұрын
കുമ്മായത്തിലെ calcium ആണ് pH കൂട്ടുന്നത്. അത് ഇല്ലാതെ pH കൂടില്ല.
@beenajohn7526
@beenajohn7526 Жыл бұрын
kummayam is calcium carbonate & magnesium carbonate ,which increase soil Ph and make less acidic👍👍
@renilathomas1699
@renilathomas1699 2 жыл бұрын
നല്ല അധ്വാനികളായ പിള്ളേർ 🌹🌹 ദൈവം അനുഗ്രഹിക്കട്ടെ 🌹🌹😊😊
@babuvarghese7520
@babuvarghese7520 2 жыл бұрын
മക്കളെ, ദൈവം ദാനമായി നൽകിയ ഈ ഭൂമിയിൽ ധാരാളം നിധികൾ മറഞ്ഞു കിടപ്പുണ്ട്.അതു കണ്ടുപിടിക്കുന്നവരാണ് ബുദ്ധി യുള്ള യഥാർത്ഥ കർഷകർ ! നിങ്ങൾ രണ്ടുപേരും ആ ഗണത്തിൽ പെടുന്നു. കുട്ടികളെ, നിങ്ങളുടെ അധ്വാനവും അർപ്പണ മനോഭാവവും കണ്ടപ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി. കഞ്ചാവിനും മയക്കു മരുന്നിനും അടിമകളായി , വിലയേറിയ ഈ ജീവിതം വെറുതെ പാഴാക്കിക്കളയുന്ന എല്ലാ യുവാക്കളും നിങ്ങളെ കണ്ടു പഠിക്കണം. നിങ്ങൾ വളരെ നല്ല ഒരു അറിവാണ് ജനങ്ങൾക്ക് നൽകുന്നത്. ജാതിയുടേയും മതത്തിന്റെയും പേരിൽ പരസ്പരം ചെളിവാരി എറിഞ്ഞ് വെറുതെ സംഘർഷങ്ങൾ സ്രിഷ്ടിക്കുകയാണ് ചില മനുഷ്യർ .! അവരൊക്കെ ആ മണ്ടത്തരങ്ങളൊക്കെ നിർത്തിയിട്ട് ഇങ്ങനെ ഭൂമിയിലേക്ക് ഇറങ്ങി എന്തെങ്കിലുമൊക്കെ നട്ടുപിടിപ്പിക്കട്ടെ. എങ്കിൽ ഈ നാട്ടിലെ ഭക്ഷ്യക്ഷാമം പമ്പകടക്കില്ലെ. ? എല്ലാവരും ഒന്നു ചിന്തിക്കട്ടെ . അതിനായി പ്രാർത്ഥിക്കാം. 🙏. 💓. 🙏 ശുഭപ്രതീക്ഷകളോടെ , 🏹 വൺ വേൾഡ് സിറ്റിസൺ 🎯 22 .10.2021 .
@shihabudeen3835
@shihabudeen3835 2 жыл бұрын
ഈ കാര്യം പോസ്റ്റർ അടിച്ചു നാട് നീളെ ഒട്ടിക്കുക. ok, thanks.
@avtobs2784
@avtobs2784 2 жыл бұрын
അധ്വാനത്തിന്റെ ഫലം അവർ സുഖകരമായി അനുഭവിക്കുന്നു. നമ്മളിലൂടെ പങ്കു വെക്കുന്നു. എത്ര മനോഹരവും അറിവ് പകരുന്നതുമായ വീഡിയൊ അഭിനന്ദനം . Subscribed
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you so much.
@mohanpillai7835
@mohanpillai7835 2 жыл бұрын
നിങ്ങളാണെന്റെ ഹീറോസ്, മമ്മൂട്ടിയും, മോഹൻലാലുമൊന്നുമല്ല!!ഈശ്വരൻ അനുഗ്രഹിക്കട്ടെ മക്കളെ!!!
@grasshopper_farming
@grasshopper_farming 2 жыл бұрын
Thanks you so much.
@rani-ut3bb
@rani-ut3bb 2 жыл бұрын
Ningalu vere level aanallo,new gen pilleru mannilu paniyunnat kantit aanu video kantat, hats off,etu subscribe cheitilla nkil pinne entanu subscribe cheyyuka,bakki kude poratte,payyanmarokke krishi cheyyan verate
@mollymathew2823
@mollymathew2823 2 жыл бұрын
പിള്ളേരു രണ്ടും Super ആണല്ലോ? Interesting video....👍👍👍
@ansarvlogs1347
@ansarvlogs1347 2 жыл бұрын
മലയാളി പൊളി അല്ലെ 😊😊👍👌
@minisuresh816
@minisuresh816 2 жыл бұрын
ചെറിയാപ്രായത്തിൽ തന്നെ കൃഷിയോടുള്ള നിങ്ങളുടെ താല്പര്യം അഭിനന്ദനം അർഹിക്കുന്നതാണ് all the best 👍
@georgevasu8800
@georgevasu8800 2 жыл бұрын
സംഭവം കലക്കി
@dhiyahelan3603
@dhiyahelan3603 2 жыл бұрын
Appreciate both of you
@jyothilakshmi6733
@jyothilakshmi6733 2 жыл бұрын
Superb payar krishi 👌👌
@kichu3499
@kichu3499 2 жыл бұрын
Thanks bro
@jeffyfrancis1878
@jeffyfrancis1878 2 жыл бұрын
Wonderful video.
@lethasasi
@lethasasi 2 жыл бұрын
അടിപൊളി 🙏🙏
@bijuthovala2386
@bijuthovala2386 2 жыл бұрын
സൂപ്പർ 🥰😍👍🎊✨️❤️💯
@vincentsatyanesan362
@vincentsatyanesan362 2 жыл бұрын
Nice work 👍👍
@jogyjohn132
@jogyjohn132 11 күн бұрын
കൃഷികൾ കൂടട്ടെ ❤
@muhammediqbal9651
@muhammediqbal9651 2 жыл бұрын
നല്ല അറിവും.. നല്ല quality വിഡിയോയും
@christystanly830
@christystanly830 2 жыл бұрын
Nice presentation bro 😍🥰😇
@alphonsavarghese2804
@alphonsavarghese2804 2 жыл бұрын
Great makkle🙏🙏👍
@vimalaaniyeri5379
@vimalaaniyeri5379 Жыл бұрын
നന്നായിട്ടുണ്ട്, നല്ല കുട്ടികൾ, നല്ല കൃഷി രീതി 👌👌👌👌
@grasshopper_farming
@grasshopper_farming Жыл бұрын
Thank you.
@christyelloin-son9313
@christyelloin-son9313 2 жыл бұрын
Very good
@akhinwilson550
@akhinwilson550 2 жыл бұрын
Go ahead bro. katta support 👍🏻
@leonwilson3143
@leonwilson3143 2 жыл бұрын
Great🎊
@aljothomas8030
@aljothomas8030 2 жыл бұрын
Machanmaru enthayalum kiduki
@pushakarunakaran482
@pushakarunakaran482 2 жыл бұрын
Super adipoli
@obingeorge7192
@obingeorge7192 2 жыл бұрын
സൂപ്പർ
@gs.beautyspot.7435
@gs.beautyspot.7435 2 жыл бұрын
God blless you 🌹
@beenajoseph4697
@beenajoseph4697 2 жыл бұрын
Super👌👌👌
@davisa.k1048
@davisa.k1048 2 жыл бұрын
Super
@saniajoseph8053
@saniajoseph8053 2 жыл бұрын
Adipoliiiiiiiii 💫
@prasannap2531
@prasannap2531 2 жыл бұрын
Ishtai makkalea.👍 Good
@saranyavt8229
@saranyavt8229 2 жыл бұрын
Nice👍👏
@evangilinjoseph6480
@evangilinjoseph6480 2 жыл бұрын
Right video at the right time... Parambil pararum padavalum mulachittund ini enthu valamanidendath vere enthokke cheyyanamennariyathe ..KZbin home page I'll vannappolanee video kandath... Thank you so much
@evangilinjoseph6480
@evangilinjoseph6480 2 жыл бұрын
Thanks 😊
@cassionapoleon1327
@cassionapoleon1327 2 жыл бұрын
Nice, free speaking no formalities very good
@ramlafathimas272
@ramlafathimas272 2 жыл бұрын
1
@grasshopper_farming
@grasshopper_farming 2 жыл бұрын
1?
@PSCINTEXTBOOKS
@PSCINTEXTBOOKS 2 жыл бұрын
കിടിലം 👏🏻👏🏻
@kpkolad
@kpkolad 2 жыл бұрын
Adipoli
@amruthababu9039
@amruthababu9039 2 жыл бұрын
Good ✨️👌
@miraclefarmhousevlogs707
@miraclefarmhousevlogs707 2 жыл бұрын
Nice video 👍
@kamaljacob3474
@kamaljacob3474 2 жыл бұрын
പൊളിച്ചു..............................................
@remasreenivasan4533
@remasreenivasan4533 2 жыл бұрын
Super da
@neerajzion5108
@neerajzion5108 2 жыл бұрын
👍👍👍
@arjunbykl13vlogger26
@arjunbykl13vlogger26 Жыл бұрын
അധ്വാനിക്കുന്ന ജനാവിഭാഗം ❤️❤️🔥👍
@grasshopper_farming
@grasshopper_farming Жыл бұрын
Thank you.
@sibuabraham4530
@sibuabraham4530 2 жыл бұрын
സൂപ്പർ അടിപൊളി
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you.
@ziyavahida8636
@ziyavahida8636 2 жыл бұрын
സൂപ്പർ.🌹
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you
@subhashvk2389
@subhashvk2389 Жыл бұрын
Njan ningalude videos ennaanu kandathu adipoli super,,👍👍👍👍👍
@grasshopper_farming
@grasshopper_farming Жыл бұрын
Thank you. ☺️
@arunbaburaj2822
@arunbaburaj2822 2 жыл бұрын
Supper
@rejani2117
@rejani2117 Жыл бұрын
👍
@antonyvu2042
@antonyvu2042 2 жыл бұрын
Kollamketto 👌
@antonyvu2042
@antonyvu2042 2 жыл бұрын
@@grasshopper_farming 😊😊😊
@manumathew4676
@manumathew4676 Жыл бұрын
🔥🔥
@snehasimon3957
@snehasimon3957 2 жыл бұрын
👏
@bengeorge496
@bengeorge496 2 жыл бұрын
Poli poli🥳🤩
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you.
@jenifer.j2083
@jenifer.j2083 2 жыл бұрын
👍👍💞💞
@shemeenaahammad1806
@shemeenaahammad1806 Жыл бұрын
👍👍👍👍
@nimmyanish2353
@nimmyanish2353 Жыл бұрын
Great👍🏻👍🏻🥳🥳
@grasshopper_farming
@grasshopper_farming Жыл бұрын
Thank you.
@philomenasamsan6440
@philomenasamsan6440 2 жыл бұрын
👍👍👍🙌🙌🙌
@Pushpavallikariyil
@Pushpavallikariyil 2 жыл бұрын
Ishttayyi
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you
@shafeeqabdul3833
@shafeeqabdul3833 Жыл бұрын
സൂപ്പർ ബ്രോ
@grasshopper_farming
@grasshopper_farming Жыл бұрын
Thank you.
@ajithks5926
@ajithks5926 2 жыл бұрын
പയർ seed സെലെക്ഷൻ പാളി.
@kl10.59
@kl10.59 2 жыл бұрын
Kidukki
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you.
@subinsimon8313
@subinsimon8313 2 жыл бұрын
💥💥💥
@shijopsam5958
@shijopsam5958 2 жыл бұрын
Super video
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you.
@mruthyumjayan2288
@mruthyumjayan2288 2 жыл бұрын
ആദ്യം കണ്ടു നോക്കട്ടെ ബാക്കി കാര്യങ്ങെളെല്ലാം പിന്നീട് 🤩
@jeevavarghese9006
@jeevavarghese9006 2 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@thedarkrider5245
@thedarkrider5245 2 жыл бұрын
❤️❤️❤️❤️❤️❤️❤️
@bijuthovala2386
@bijuthovala2386 2 жыл бұрын
അടി അടി അടി പോളി 🏆
@bindu834
@bindu834 2 жыл бұрын
Good
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you.
@JaiHind-uq4mj
@JaiHind-uq4mj Жыл бұрын
ദീർഘ വീക്ഷണം,പ്ലാനിംഗ്,സ്ഥിരഅധ്വാനം, അതാണ് ഇവരുടെ മന്ത്രം..!! Roof il cheyan patiya എന്ത് കൃഷി ഉണ്ട്
@grasshopper_farming
@grasshopper_farming Жыл бұрын
ഇവിടെ roof ല്‍ കൃഷി ചെയ്യാന്‍ പറ്റില്ല. പക്ഷേ, Grow Bag ൽ ചെയ്യാന്‍ പറ്റിയ കൃഷികളുടെ Videos വരുന്നുണ്ട്.
@seemapaul7985
@seemapaul7985 2 жыл бұрын
Payar il thanduthurappan puzhu vinu enthanu jaiva keedanashini
@rijokr4219
@rijokr4219 Жыл бұрын
എനിക്ക് ചെയ്യണം ഉണ്ട് നിലം ആകിട്ടിട്ടുണ്ട് ബാക്കി കാര്യങ്ങൾ പറഞ്ഞു തരാമോ
@thejasthejas7352
@thejasthejas7352 11 ай бұрын
പന്തലൊരുക്കുന്നതിനെ കുറിച്ച് കൃത്യമായ ഒരു വീഡിയോ ചെയ്യാമോ
@grasshopper_farming
@grasshopper_farming 11 ай бұрын
Cheyyaam
@mahesh736
@mahesh736 Жыл бұрын
Kannan kutti super
@noufal2102
@noufal2102 2 жыл бұрын
Hi
@Amongus_is_sus
@Amongus_is_sus 2 жыл бұрын
Neer shalyathinu entha pomvazhi
@UNTITLEDGAMER99
@UNTITLEDGAMER99 9 ай бұрын
Chuttum kambikettiyashesham naduvil plastic kayarano virikkunne panthalinte?
@grasshopper_farming
@grasshopper_farming 9 ай бұрын
Yes
@arunbaburaj2822
@arunbaburaj2822 2 жыл бұрын
Chazhikkulla marunnu patayamo
@alphonsavarghese2804
@alphonsavarghese2804 2 жыл бұрын
Ingane panthaittal annatnte shalayam undaville
@ajikurian613
@ajikurian613 2 жыл бұрын
പയറിന്റെ തുരുമ്പുരോഗത്തിന് എന്താണ് പ്രതിവിധി
@user-ps7ce2np6k
@user-ps7ce2np6k 2 жыл бұрын
👍🏻👍🏻
@vijivlogs4596
@vijivlogs4596 5 ай бұрын
ചാഴി,മുഞ്ഞ, ഉറുമ്പ് പോകാനുള്ള മാർഗം നിർദ്ദേശിച്ചു തരുമോ
@grasshopper_farming
@grasshopper_farming 5 ай бұрын
Video ചെയ്യാം.
@sujin6723
@sujin6723 2 жыл бұрын
Payarinte poov kozhinjupokunnu Nthanu cheyyuka?
@grasshopper_farming
@grasshopper_farming 2 жыл бұрын
ചൂട് കൂടുതൽ ആണെങ്കില്‍ പൂവ് കൊഴിഞ്ഞു പോകും.. പിന്നെ കീടശല്യം ആണെങ്കില്‍ ഇതൊന്നു ചെയ്തു നോക്ക് 👇🏻 kzbin.info/www/bejne/gKu1o4KAacx5ebs
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
അദ്ധഽനികളാണ് മക്കളെ
@grasshopper_farming
@grasshopper_farming Жыл бұрын
Thank you. 😊
@krmohandas2099
@krmohandas2099 2 жыл бұрын
തടംതമ്മിലുള്ള അകലവും 10 അടി ആണോ? ഒരു മൂട്ടിൽ 5 പയർ വിത്തായാൽ വളർച്ചയെ ബാധിക്കില്ലേ?
@haridaspanicker5888
@haridaspanicker5888 2 жыл бұрын
പേര് 'ഗ്രാസ്ഹൊപ്പർ' എന്നത് മാറ്റി, "Young Farmers"എന്ന് ആക്കിയാൽ നല്ലതായിരിക്കും.
@bhaskarankarimbichalil9954
@bhaskarankarimbichalil9954 Жыл бұрын
കുറ്റിയടിക്കാനുള്ള ഒരു മര മുട്ടി ഉപയോഗിക്ക
@yesuelias
@yesuelias 2 жыл бұрын
🥰🥰🥰👍👍👍👍🥰🥰🥰🥰
@globalfibreglassindustries930
@globalfibreglassindustries930 2 жыл бұрын
ഇഷ്ടമായില്ലെങ്കിൽ Dislike ചെയ്തോ കോണ്ഫിഡൻസ് 👍👍👍
@muhammedanas6072
@muhammedanas6072 26 күн бұрын
Profit margin ethra?
@shafeequetharuvara4292
@shafeequetharuvara4292 2 жыл бұрын
എനിക്ക് നിങ്ങളെ വല്ലാതെ ഇഷ്ടമായി. എനിക്ക് ഇതാണ് ജോലി
@grasshopper_farming
@grasshopper_farming 2 жыл бұрын
Thank you.
@sreekanthkm9963
@sreekanthkm9963 2 жыл бұрын
പന്തൽ കാല് എങ്ങനെയാണ് നാട്ടുന്നത്. ചിതൽ വരില്ലേ? സ്ഥലം എവിടെയാണ്.
@ashamohan8640
@ashamohan8640 2 жыл бұрын
ഈ പടർന്നു വളരാനുള്ള plastic നൂൽ എവിടെ കിട്ടും
@krishivfarm
@krishivfarm 2 жыл бұрын
ഇത് ഏത് ഇനം പയർ ആണ് . പയറിൻ്റെ പേര് പറയാമോ
@aljothomas8030
@aljothomas8030 2 жыл бұрын
Ore polliii😄
@gopakumarrnair204
@gopakumarrnair204 2 жыл бұрын
വല്യ വളച്ചുകെട്ടില്ലാതെ അടിപൊളിയായി പറയുകയും കാണിയ്കുകയും ചെയ്തു Super
@geosam629
@geosam629 2 жыл бұрын
പയറിന് യൂറിയ ഇടണോ ?? സൃയം നൈടൃജൻ ഫിക്സിഗ് ഉണ്ടല്ലോ ???
@tinugeorge8915
@tinugeorge8915 Жыл бұрын
നടക്കുന്നത് ദിവസം എത്ര പ്രാവശ്യം ആണ്
@grasshopper_farming
@grasshopper_farming Жыл бұрын
രാവിലെയും വൈകീട്ടും നനച്ചാൽ നല്ലതാണ്.
@dottymarydasan3535
@dottymarydasan3535 2 жыл бұрын
Vith tharumo
@User.sanjaykm
@User.sanjaykm 4 ай бұрын
മണ്ഡരി ക്ക് കൊടുക്കുന്ന മരുന്ന് എന്ത്
@prajipanampilly2071
@prajipanampilly2071 Жыл бұрын
കാലുകൾ തമ്മില്‍ എത്ര അകലം undu
@grasshopper_farming
@grasshopper_farming Жыл бұрын
10-12 feet
@sundaylights1799
@sundaylights1799 Жыл бұрын
ഈ മാസത്തിൽ എതെല്ലാം കൃഷിയാണ് ചെയ്യാൻ ഉത്തമം
@grasshopper_farming
@grasshopper_farming Жыл бұрын
വെള്ളരി, പാവൽ, കുമ്പളം, പടവലം, മത്തൻ, മുളക്, പയർ, ചീര. ഇതൊക്കെ ഇപ്പോള്‍ കൃഷി ചെയ്യാം.
@abhilashchidambaran1917
@abhilashchidambaran1917 2 жыл бұрын
Ela muradichu varunnu athinu marunnundo
@grasshopper_farming
@grasshopper_farming Жыл бұрын
ഹൈഡ്രജൻ പറോക്സൈഡ് ഉപയോഗിച്ച് നോക്കു.
That's how money comes into our family
00:14
Mamasoboliha
Рет қаралды 10 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 21 МЛН
УТОПИЛА ДОРОГУЩИЙ ТЕЛЕФОН 😭
1:01
Аня Панкова
Рет қаралды 8 МЛН
A clash of kindness and indifference #shorts
0:17
Fabiosa Best Lifehacks
Рет қаралды 59 МЛН
who is the champion of ludo luck balloon popping race ?
0:59
SS FOOD CHALLENGE
Рет қаралды 54 МЛН
ToRung short film: 🙏get a free meal🤤
0:41
ToRung
Рет қаралды 27 МЛН
POR QUEEEE DIVERTIDAMENTE 2 😭 #shorts
0:15
Figuritalo
Рет қаралды 10 МЛН