ചരിത്ര പ്രസിദ്ധമായ കുമരകം ശ്രീനാരയണ ജയന്തി ജലഘോഷയാത്ര 2021| KAYAKING | BOAT

  Рет қаралды 951

Kumarakom Today

Kumarakom Today

2 жыл бұрын

കൊവിഡ് പശ്ചാത്തലത്തിലും കുമരകത്തെ ചരിത്ര പ്രസിദ്ധമായ ശ്രീനാരായണ ഗുരുദേവ ജയന്തി ജലഘോഷയാത്ര ഭക്തി നിർഭലമായി ആചരിച്ചു. ശ്രീനാരായണ ഗുരുദേവൻ കുമരകം സന്ദർശിച്ചതിന്റെ സ്മരണക്കായി ചിങ്ങമാസത്തിലെ ജയന്തി ദിനത്തിൽ നടത്തപ്പെടുന്ന മത്സരവള്ളംകളിക്ക് മുന്നോടിയായാണ് ജലഘോഷയാത്ര നടത്തപ്പെടുന്നത്. ഈ വർഷവും ഉച്ചതിരിഞ്ഞ് ഗുരുദേവ വിഗ്രഹം വഹിച്ച അലങ്കരിച്ച വള്ളത്തിൽ ജലഘോഷയാത്രയായി ശ്രീകുമാരമംഗലം ദേവസ്വം പ്രതിനിധികൾ മത്സരവള്ളംകളി നടന്നിരുന്ന കോട്ടത്തോട്ടിലേക്ക് എത്തി. അകമ്പടി വള്ളങ്ങളും, കയാക്ക് വള്ളങ്ങളും ഒപ്പമുണ്ടായിരുന്നു. സംഘാടകർ ഘോഷയാത്രക്ക് സ്വീകരണം നൽകി. നൂറ്റിപ്പതിനെട്ടാമത് മത്സരവള്ളം കളിയാണ് ഇത്തവണ ആചാരമായി മാത്രം ഒതുങ്ങിയത്.
.................................................
Anchor : Abhilash Omanakuttan
Camera: Abhilash Omanakuttan & Arjun Sekharamangalam
Editing : Arjun Sekharamangalam
Online Support : Ragesh Rameshan
..................................................
Gear : Poco M2 Pro
Location : Kumarakom

Пікірлер: 14
@avanthika9153
@avanthika9153 2 жыл бұрын
നേരിട്ട് കണ്ട പ്രതീതി ....നന്ദി കുമരകംടുഡേ
@KumarakomToday
@KumarakomToday 2 жыл бұрын
😍👍🙏
@vishnuviswanadh9876
@vishnuviswanadh9876 2 жыл бұрын
Super
@renjithpathiyil5779
@renjithpathiyil5779 2 жыл бұрын
👌
@KumarakomToday
@KumarakomToday 2 жыл бұрын
😍😍🥰🙏👍
@sudheerkp3318
@sudheerkp3318 2 жыл бұрын
👍
@KumarakomToday
@KumarakomToday 2 жыл бұрын
🥰😍🙏👍
@arundmalentertainment8296
@arundmalentertainment8296 2 жыл бұрын
❤️❤️❤️
@fashioncuttingschannel6988
@fashioncuttingschannel6988 2 жыл бұрын
🙏
@akhilamol1
@akhilamol1 2 жыл бұрын
😍😍😍👍🙏
@KumarakomToday
@KumarakomToday 2 жыл бұрын
😍👍🙏
@aadhimadhav8688
@aadhimadhav8688 2 жыл бұрын
Super
@akhilamol1
@akhilamol1 2 жыл бұрын
🥰🥰🥰🥰👍
@KumarakomToday
@KumarakomToday 2 жыл бұрын
😍😍🥰🙏👍
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,3 МЛН