നിലം തരംമാറ്റത്തിനുള്ള അപേക്ഷകളുടെ ​ഗതി || ഇനി അപേക്ഷ എവിടെയാണെന്ന് എങ്ങനെ കണ്ടുപിടിക്കും | EASY TIP

  Рет қаралды 12,977

LEGAL PRISM

LEGAL PRISM

22 күн бұрын

‪@legalprism‬ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ ദിനംപ്രതി മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങൾ ഒരു നല്ല വിഭാ​ഗം ജനങ്ങളെ ബാധിക്കുന്നുണ്ട്. മാറ്റങ്ങൾ അപ്പോളപ്പോൾ പഠിച്ച് ലളിതമായി അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് ലീ​ഗൽ പ്രിസം ചെയ്യുന്നത്.
തിരക്കുള്ള ജീവിതത്തിനിടയിൽ വീണുകിട്ടുന്ന അല്പ സമയം മറ്റുള്ളവർക്കും പ്രയോജനകരമാകട്ടേയെന്നു കരുതിയാണ് ഈ ചാനലിൽ ചില വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. സാങ്കേതിക കുറവുകൾ സദയം ക്ഷമിക്കുകയും നല്ല ഉപദേശങ്ങൾ പകർന്നു നൽകുകയും ചെയ്ത എല്ലാ പ്രിയപ്പെട്ടവരോടും കടപ്പെട്ടിരിക്കുന്നു. ഈ ചാനലിലേക്ക് വന്ന എല്ലാവർക്കും സ്വാ​ഗതം, നന്ദി.
#legalchallenges #lawandjustice #lawyers #advocate #chamber #legalprocedure #legalproblem #legalinsights #legalprovisions #lawchannel #dailyvlog #daytodaynews #lawpodcast #lawvideos #lawvideo #constitutionofindia #indianlegalsystem #lawoffice #vakilsearch #lex #légume #legitimate #fairplay #courtcase #courtroomvideos #courtroomjustice #officer #rdo #wetland #conversion #paddyland #databank #legalism #landuse #landclaim #revenuedepartment #keralagovernment #governmentofkerala #wetland #paddyland #reclamation #landlaws
Courtesy: You Tube, Pixabay, Green Art canva.

Пікірлер: 21
@MSHIJU-pg3vg
@MSHIJU-pg3vg 20 күн бұрын
👍 Good 👌
@bhaskaranAralakkal-ld6tl
@bhaskaranAralakkal-ld6tl 20 күн бұрын
Good.thanks medam
@thomasps9256
@thomasps9256 19 күн бұрын
👍🏽
@godzon1034
@godzon1034 20 күн бұрын
👍👍
@user-yf9bt7hw8x
@user-yf9bt7hw8x 10 күн бұрын
Vazhik veendi nilam tharm mattan pattumo,veetiek pokan vere vazhi ella
@khaleel4401
@khaleel4401 19 күн бұрын
SAME 3 YEARS BEFORE....
@lionsap
@lionsap 19 күн бұрын
ഏതുസർക്കാരാ 🦴🌴🦾💩
@balaramankt6238
@balaramankt6238 16 күн бұрын
തരംമാറ്റ ഫീസ് ആരുടെ പരിൽ അടക്കണം. Concerned RDO ക്ക് തന്നെയാണോ.
@legalprism
@legalprism 13 күн бұрын
തരം മാറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ചെയ്യാമെന്നാണ് ഭേദഗതി ഉത്തരവില്‍ കാണുന്നത്. അപ്പോള്‍ പുതിയ ആഫീസില്‍ അടയ്ക്കാം എന്നു കരുതുന്നു.
@chandranp856
@chandranp856 13 күн бұрын
form-5ഉം forന്ന 6 ഉം പ്രത്യേക o പ്രത്യേകം അപേക്ഷിക്കേണ്ടതുണ്ടോ?
@asharafpv4371
@asharafpv4371 7 күн бұрын
ഉണ്ട് ഡാറ്റാ ബാങ്കിൽ തെറ്റായിച്ചേർത്തത് ഒഴിവാക്കുന്നതിനാണ് ഫോം 5
@rajeevramakamath
@rajeevramakamath 20 күн бұрын
No sound
@AbdullJaleel-cg2dq
@AbdullJaleel-cg2dq 19 күн бұрын
ഒരു ENT ഡോക്ടറെ കാണുക
@ameenmayyeri5686
@ameenmayyeri5686 19 күн бұрын
😂​@@AbdullJaleel-cg2dq
@legalprism
@legalprism 8 күн бұрын
Facebook വഴി വരുമ്പോൾ അങ്ങനെ വരാം. മുകളിൽ ഇടതുവശത്ത് ഒരു സ്പീക്കറിന്റെ ചിഹ്നവും അതിൽ ഒരു ക്രോസ് മാര്ർക്കും കാണാം. ആ ക്രോസ് മാറ്റിയാൽ മതി.
@VijayKumar-qv2hx
@VijayKumar-qv2hx 15 күн бұрын
ഇനി ഒരു തണ്ണീർതടവും കേരളത്തിൽ കാണാൻ കഴിയില്ല. എല്ലാം തരം മാറ്റി റിയൽ എസ്റ്റേറ്റ് ലോബികൾ കാശ്ഉണ്ടാക്കും. കുറച്ചു കാലത്തിനു ശേഷം ഒരു പത്രം ജലത്തിനു ആയിരക്കണക്കിന് രൂപ കൊടുക്കേണ്ടിവരും.
@legalprism
@legalprism 13 күн бұрын
പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തിലേക്കാണ് ശ്രദ്ധ ക്ഷണിച്ചിരിക്കുന്നത്. പരിസ്ഥിതിയും ഒപ്പം വികസനവും, അതത്രേ സുസ്ഥിര വികസനം. ...
@ajjoseph8084
@ajjoseph8084 16 күн бұрын
സു'ബത്തേരി😂😂😂😂 സുൽത്താൻബത്തേരി
@legalprism
@legalprism 13 күн бұрын
Right.😀
@Girishcsr
@Girishcsr 19 күн бұрын
👍👍
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 52 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 5 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
ആരാണ് പബ്ലിക് പ്രോസിക്യൂട്ടർ?
10:41
KERALA LAW ACADEMY LAW COLLEGE, TRIVANDRUM
Рет қаралды 1,9 М.