Damage hair repair
3:40
Күн бұрын
Kando kando kando
1:30
21 күн бұрын
Fake smile 🙂
1:31
6 ай бұрын
പ്രണയം 🥹
3:16
7 ай бұрын
Пікірлер
@haseenamhanif7609
@haseenamhanif7609 2 сағат бұрын
Scallop alla scalp aanu !
@romeo59959
@romeo59959 3 сағат бұрын
Girl how the bug came to your hair
@shajishamsudeen8586
@shajishamsudeen8586 6 сағат бұрын
എന്തായാലും നല്ലൊര് പെടലാണ് പെട്ടിരിക്കുന്നത്😂 ഇതുപോലെയുള്ള സൈക്കോകളുടെ നോട്ടത്തിൽ പെട്ടുപോയാൽ ഊരിപ്പോകാൻ വലിയ പ്രയാസമാണ്.അവരോടുള്ള ഇടപെടൽ ബുദ്ധിപൂർവമാക്കുക.
@thinkshinoz
@thinkshinoz 6 сағат бұрын
See ur talented use it wisely don't use it for sympathy..
@thinkshinoz
@thinkshinoz 6 сағат бұрын
Inna Lillahi wa inna ilayhi raji'un yennhu paryum..
@SHAJUSHAHINA
@SHAJUSHAHINA 6 сағат бұрын
Ith arum sradhikathath kondalla. Ente 3 penmakkalkum ind. Njanum wifum cheeki cheeki edukum . 300 , 400 pen kanum. Cherupam thotte doctor consult cheyyunu ithinu. Ivermectin lotion, permethrin ellam ipozhum weekly use cheyyunu. Aa time mathram kurayum pineed veendum varum. Ullil kazhikuna medicines eduthu. Ith genetic, hormone okke karanam anu. Koodathe kulichit mudi unangand ketti vekkunathum. By the bye enik oru padu mudi ullathum pen nokkunathum ishtam anu😂. Angane thanne God anugrahichu😂😂
@thinkshinoz
@thinkshinoz 6 сағат бұрын
Ninghal anugrahika peyttavraanu Almighty is special on u
@thinkshinoz
@thinkshinoz 6 сағат бұрын
Masha allah 3 baby girls u r the most gifted
@thinkshinoz
@thinkshinoz 6 сағат бұрын
Major issues of dandruf starts from food style and from ur pancreas if ur pancreas n stach is infected first it shows in head in form of dandruff .. So first go and meet Gastroenterologist
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 7 сағат бұрын
3 ഉം പെൺകുട്ടി കൾ mashah allah Allah നിങ്ങളെ ജീവിതം മരണം വരെ നല്ല സന്തോഷത്തിൽ ആക്കി തരട്ടെ allah
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 7 сағат бұрын
ഇത്രയും പേന് ഞാൻ ആദ്യമായിട്ടാണ്‌ കാണുന്നത്
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 7 сағат бұрын
മുടി കട്ട്‌ ചെയ്താൽ പേൻ വരുമോ ഒരിക്കലും ഇല്ല
@HopefulGamingHeadset-cd4xy
@HopefulGamingHeadset-cd4xy 7 сағат бұрын
ദയവ് ചെയ്തു മക്കളെ അകറ്റി നിർത്തരുത് ആരും പാവമാണ് മക്കൾ ❤❤
@ishakabdulrahman1551
@ishakabdulrahman1551 7 сағат бұрын
@sonyjosevarkey7665
@sonyjosevarkey7665 7 сағат бұрын
Wow 3 rose
@sreeneshpv123sree9
@sreeneshpv123sree9 7 сағат бұрын
ഒരു 2 വർഷംകൂടി കഴിഞ്ഞു വന്നാൽപോരായിരുന്നോ ആ കൊച്ചിനു?😅
@shamlanishad9855
@shamlanishad9855 8 сағат бұрын
പാവം mol
@josephaugustine3849
@josephaugustine3849 8 сағат бұрын
ഒരു ട്രീറ്റ്മെന്റും വേണ്ട. KZ shampoo 190 രൂപക്ക് വാങ്ങി രണ്ട് പാരവശ്യം തേച്ച് കുളിച്ചാൽ മതി.
@Ringaringaroses01
@Ringaringaroses01 9 сағат бұрын
For dandruff
@SoniyaJose-mk5kp
@SoniyaJose-mk5kp 10 сағат бұрын
ഉത്തരവാദിത്തം ഉള്ള ഒരു അച്ഛന്റേം അമ്മയുടേം മക്കൾക്ക്‌ ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകില്ല..... പാവം ആ കൊച്ച് എങ്ങനെ കിടന്നുറങ്ങി കാണും ഇത്രയും നാൾ.....എന്തൊക്കെ സാഹചര്യം ആകുട്ടി ഫേസ് ചെയ്യേണ്ടി വന്നു കാണും 🙏🏻😔..... ഈ വീഡിയോ കണ്ടിട്ട് എനിക്ക് ഒരുപാട് വിഷമം തോന്നി..... ആകുട്ടിയെ വളർത്തുന്നവരോട് നല്ല ദേഷ്യം 😡 തോന്നി..... മക്കളില്ലാത്ത എത്രയോ നല്ല അച്ഛനും അമ്മയും ഉണ്ട്..... അവർക്കു ആർകെങ്കിലും ദൈവം ഇങ്ങനെ കഷ്ട്ട പെടുന്ന കുട്ടികളെ കൊടുത്തിരുന്നെങ്കിൽ... 🙏🏻 മക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ..... നല്ല രീതിയിൽ മക്കളേ വളർത്തണം....... ഈ.... കുട്ടിയുടെ background എനിക്കറിയില്ല യെന്തയ്യലും ഇത് ഒരു പേരെന്റ്സ് ഉള്ള കുട്ടി ആണെങ്കിൽ..... അവരോടു ഞാൻ എന്റെ അങ്ങേ അറ്റം കടുത്ത പ്രതിഷേധം അറിയിക്കുന്നു.....👊🏻😡🔥 because iam also a mother 🫂 ദൈവം ആകുട്ടിയെ ഒരുപാട് അനുഗ്രഹിക്കട്ടെ 🙏🏻😘
@AnjuAnjupraveesh
@AnjuAnjupraveesh 10 сағат бұрын
Rate ethraya
@sreelekha8455
@sreelekha8455 10 сағат бұрын
Thaaan karayunna kaanan oru reavum ella.chirikkunnathanu kooduthal bangi thanikkum kanunna njaglkkum
@sreelekha8455
@sreelekha8455 11 сағат бұрын
Thaan cheyyunnathu oru job matram alla oru punya prevarthi koodiya.deivathil ninnu ella anugrahagalum nigalkkundakum.❤
@PERFECT_MACHAN1210
@PERFECT_MACHAN1210 11 сағат бұрын
Ith pen anooo
@ummaaummaa8901
@ummaaummaa8901 12 сағат бұрын
Ith avide poyi padichumole(course)
@_jasir_bavajasirmaniyil2528
@_jasir_bavajasirmaniyil2528 12 сағат бұрын
enda sampavam
@MariyammaM.D.
@MariyammaM.D. 12 сағат бұрын
🎉🎉🎉🎉🎉🎉🎉❤
@Shabeer702
@Shabeer702 13 сағат бұрын
👍🏻❤
@ShihabudheenBudeen
@ShihabudheenBudeen 13 сағат бұрын
എവിടെ സ്ഥലം
@sreejasunil46
@sreejasunil46 13 сағат бұрын
മൈന സൂപ്പറാ❤❤❤❤
@Jiju-jx6zg
@Jiju-jx6zg 14 сағат бұрын
ഇത് ശ്രെദ്ധിക്കാത്ത കൊണ്ടാണോ ആകുഞ് എന്തുമാത്രം ബുദ്ധിമുട്ടികാണും
@zeinabminha3804
@zeinabminha3804 14 сағат бұрын
സ്ഥലം എവിടെ
@Rafeena-ge4ic
@Rafeena-ge4ic 14 сағат бұрын
ഈ കുട്ടിക്ക് ആരുമില്ലേ .അനാഥ കുട്ടിയാണോ
@abdulraseed2624
@abdulraseed2624 14 сағат бұрын
എന്തായിരിക്കും ഇത്രയും pen പെരുകാൻ കാരണം
@siyasaji6887
@siyasaji6887 14 сағат бұрын
God bless you forever 💐♥️
@bijoykv4685
@bijoykv4685 15 сағат бұрын
പാവം കുട്ടി എത്ര മാത്രം അസ്വസ്ത്തത അനുഭവിച്ചു കാണും
@VasilaVasila-pv8bs
@VasilaVasila-pv8bs 15 сағат бұрын
അതിനിപ്പോ എന്തിനാ എന്റെ കണ്ണിൽ വെള്ളം വന്നത് 😇❤️
@savadkk5787
@savadkk5787 16 сағат бұрын
തരാൻ ഉള്ളത് കൊണ്ട് ഒരിക്കലും മുടി കോഴിയില്ല. അത് വെറും തെറ്റിദ്ധാരണ മാത്രം ആണ്.. ചിലപ്പോൾ ചൊറിച്ചിൽ. ബാഡ് സ്മെൽ ഒക്കെ ഉണ്ടാവാം. അത് മാറ്റാൻ വേണ്ടി കണ്ണിൽ കണ്ട ഷാമ്പു. ക്രീം. ഓയിൽ. ഇതൊക്കെ വാരി തേക്കുന്നത് കൊണ്ടാണ് മുടി കൊഴിഞ്ഞു പോകുന്നത് especially (ഷാമ്പു.).. 🙏
@sanunisahudeen5779
@sanunisahudeen5779 16 сағат бұрын
Molude parents kurach sradhicha itthre ym avunna vare kandilayieunno
@Nammudaeveedu
@Nammudaeveedu 16 сағат бұрын
🤮
@m2vloge147
@m2vloge147 16 сағат бұрын
Athraya amount please
@hasnahasna8693
@hasnahasna8693 17 сағат бұрын
Kooootukkarannn. Aaaaa❤
@ratheeshkaniyal3148
@ratheeshkaniyal3148 17 сағат бұрын
ആ മോളുടെ മുടി ഇത്രയും മോശം ആകാൻ അവളെ ശ്രെദ്ധിക്കാൻ കുടുംബക്കാർക്ക് സമയം ഇല്ല
@drishyanath1372
@drishyanath1372 17 сағат бұрын
Kuttyde ammak ithinonnum neram ille..? Illenkil mudi vettiyal mathiyallo, kunjumakkal alle mudi vannoluallo
@Deepa-ci2kh
@Deepa-ci2kh 17 сағат бұрын
അറിയാത്തോണ്ട് ചോയ്ക... ഇതെങ്ങന്യ ഇങ്ങനെ ഒകെ aavunne🤔😢😢😢
@sachinsachu14
@sachinsachu14 18 сағат бұрын
Ennalum ithreem alkkareem kond enganna nadaannu
@passemdrogas7316
@passemdrogas7316 18 сағат бұрын
Kayamkulath evide
@SulaimanSulaiman-mc7kg
@SulaimanSulaiman-mc7kg 18 сағат бұрын
😢😢😢😢😢
@user-qm3kv4dp9c
@user-qm3kv4dp9c 18 сағат бұрын
Dandruff treatment cheyan myna chechide aduth varan orupad agrdham undu🥹,, but iam from new delhi
@user-wo3if1pq9e
@user-wo3if1pq9e 19 сағат бұрын
Actors talel pen undavum