കുട്ടിയുടെ 4 വർഷത്തെ കഷ്ടപ്പാട് അവസാനിച്ച് customerfrom Kasaragod contact plz 7306504435

  Рет қаралды 115,522

SMILE WITH MYNA

SMILE WITH MYNA

25 күн бұрын

Пікірлер: 287
@myna_143
@myna_143 21 күн бұрын
Any enquiry please contact 7306504435
@fasion786
@fasion786 21 күн бұрын
ഇതൊക്കെ ചെയ്യുമ്പോൾ കയ്യിൽ ഒരു ഗ്ലൗസ് കൂടി ഇട്ടുകൂടെ നഖത്തിന് ഉള്ളിലേക്കു ഒക്കെ കയറി ഇരിക്കില്ലേ ❤നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി എത്ര ബഹുമാനിച്ചാലും മതിവരാത്തത് ആണ് 😘
@user-xi3gt9hk5j
@user-xi3gt9hk5j 21 күн бұрын
ഇത്രത്തോളം വരണമെങ്കിൽ ശ്രദ്ധ തീരെ ഇല്ലാത്തത് കൊണ്ടല്ലേ.... ഈ കുട്ടിയുടെ മാതാവിനെ സമ്മതിക്കണം...
@jayas4210
@jayas4210 14 күн бұрын
ഈ തല ഒരിക്കൽ പോലും ചീകിട്ടില്ല എന്നു തോന്നുന്നു. ഈ കുട്ടിയുടെ അമ്മക്ക് ഒരു award കൂടി കൊടുക്കണേ
@maluji5564
@maluji5564 14 күн бұрын
കണ്ടിട്ട് അറപ്പായി... നിങ്ങളെ സമ്മതിക്കണം... അതൊക്കെ തൊടുന്നത്.... ഒരു ഗ്ലൗസ് ഇട്ടു കൂടെ.. ഈ കുഞ്ഞിന്റെ മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലെ.??? ആ കുഞ്ഞു എത്ര സഹിച്ചു.. പാവം... 😍നിങ്ങളുടെ വർക്ക്‌ 🙏🏻🙏🏻🙏🏻🫰🏻🫰🏻😍.. പിന്നെ ആ കുഞ്ഞിന് മൊട്ട അടിച്ചാലും മതിയായിരുന്നു... എനിക്ക് താരൻ കൂടി മുടി കൊഴിഞ്ഞപ്പോ മൊട്ട അടിച്ചു... പിന്നെ മൊട്ട തലക്ക് എണ്ണ, ഉള്ളി നീര് എല്ലാം ലേശം ഇട്ടു ഡെയിലി മസ്സാജ് ചെയ്തു... പുതിയ മുടി പഴയതിനേക്കാൾ ബെറ്റർ ആണ്... 😁😁😁...
@muhammad7215
@muhammad7215 14 күн бұрын
മോളെ ഒരു പേൻ ചീർപ്പ് കൂടി വാങ്ങി പോണേ 😢ഡെയിലി ചീകണം... അല്ലെങ്കി ഇനിയും വരും... പിന്നെ അമ്മക്ക് ഒരു അവാർഡ് കൊടുക്കണം 😂
@Swapnamgalil_jeevikkunnaval.
@Swapnamgalil_jeevikkunnaval. 14 күн бұрын
ഇത്രയും പേനും ഈരും ഉണ്ടായിട്ടും. ഈ കുട്ടി ഇങ്ങനെ സമൂഹത്തിൽ ജീവിച്ചു.?? സ്കൂളിൽ കുട്ടികളുടെ അടുതോക്കെ ഇങ്ങനെ ഇരുന്നു.?
@tharasankar2439
@tharasankar2439 14 күн бұрын
4 വർഷം ആയി blood കേറ്റുന്ന cash വേണ്ടല്ലോ daily ആ ഉമ്മയ്ക്ക് പേൻ ചീപ് വച്ചു തല കോതാനും ഷാംപൂ ഇട്ടു മുടി കഴുകാനും.. കണ്ടിട്ട് അസഹ്യമായി തോന്നുന്നു
@saifunnisauk5182
@saifunnisauk5182 14 күн бұрын
ഇത് നിങ്ങളുടെ ജോലിയാണെങ്കിൽകൂടി ഒരു പുണ്യപ്രവർത്തി കൂടിയാണ് ഇത്താ... 👍🏻👍🏻👍🏻🥰
@sharfeenanoushad451
@sharfeenanoushad451 14 күн бұрын
ഒരു പേന് തലയിൽ കയറിയാലുള്ള അവസ്ഥ🥵. അപ്പോ ഈ കുട്ടി എത്ര അനുഭവിച്ചിട്ടുണ്ടാകും പടച്ചോനേ😢
@pathupathu1426
@pathupathu1426 14 күн бұрын
ആ കുട്ടി എങ്ങനെ കിടന്നു ഉറങ്ങി. സമ്മതിക്കണം.
@DanyaShaijo
@DanyaShaijo 14 күн бұрын
ഇത് കണ്ടിട്ട് പേൻ ഇല്ലാത്ത എന്റെ തല കടിച്ചിട്ടുവയ്യ....ഈ കൊച്ചിന്റെ വീട്ടിൽ ഉള്ളവരുടെ ശ്രെദ്ധകുറവ് തന്നെയാ ഇത് 😡😡
@handwritten9770
@handwritten9770 14 күн бұрын
ഈ കുട്ടിയുടെ അമ്മയും അച്ഛനും ഒന്നും ജീവിച്ചിരിപ്പില്ലേ??? 10 വയസ് പ്രായം കാണുമോ ആ കുഞ്ഞിന്? പാവം ..... എത്ര അനുഭവിച്ചുകാണും കുട്ടി.... സ്കൂൾ വിട്ടു വരുമ്പോൾ ഒരു 10 മിനിറ്റ് ആ കുഞ്ഞിനുവേണ്ടി ചിലവാക്കാൻ ആർക്കും സമയം ഇല്ലേ??? കഷ്ടം..
@sumaks738
@sumaks738 14 күн бұрын
ഈ കൊച്ചിന്റെ അമ്മക്ക് ഒരു അവാർഡ് കൊടുക്കണം
@crozzyyyy
@crozzyyyy 14 күн бұрын
പാവം അതിന്റ തള്ള രണ്ടു കയ്യും തളർന്ന് കിടക്കുന്നതായിരിക്കും അല്ലെങ്കിൽ സ്വന്തം 'അമ്മ ആവില്ല . കഷ്ടം ആ കൊച്ചിന്റെ തല വീണ്ടും ഇതേ അവസ്ഥയിൽ kondethikum. Anyway നിങ്ങൾ സൂപ്പർ ആട്ടോ
@user-wb6ds8nr2k
@user-wb6ds8nr2k 21 күн бұрын
അൽഹംദുലില്ലാഹ് മകളെ നല്ല സന്തോഷത്തിലാക്കുന്ന ഈ മനസിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ameen
@divyabalachandran7388
@divyabalachandran7388 21 күн бұрын
ഇത് എന്തുകൊണ്ടാ എത്രയും വന്നേയ്, കണ്ടിട്ടു പേടി തോന്നുന്നു,
@saleenasely409
@saleenasely409 14 күн бұрын
Pls കൈ ഗ്ലൗസ് ഇട്ടു safe ആക്ക്....കാണുമ്പോൾ എന്തോ വല്ലാതെ.....😢😮😮
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 14 күн бұрын
നിങ്ങൾ ചെയ്ത ഒരു പുണ്യ പ്രവർത്തിയാണ് ആ ഉമ്മായെ സമ്മതിക്കണം, ആശുപത്രിയിൽ കൊണ്ടുപോയി ബ്ലഡ്‌ മാറ്റിവച്ചു പോലും weekly ഒരു 10 മിനിറ്റ് പോലും വേണ്ട വൃത്തിയാക്കാൻ, ഈ കുട്ടിയുടെ അമ്മയല്ലേ കൂടെ ഉള്ളത്
@sindhuvenugopalan3529
@sindhuvenugopalan3529 14 күн бұрын
ഈ കുട്ടിയെ കൊണ്ട് വന്ന അമ്മയെ ഒന്ന് കാണിക്കാമായിരുന്നു.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 41 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 41 МЛН