No video

വല്ലാത്തൊരവസ്ഥ ആണ് 😒

  Рет қаралды 67,607

SMILE WITH MYNA

SMILE WITH MYNA

Ай бұрын

Пікірлер: 61
@myna_143
@myna_143 Ай бұрын
ഇത് കായംകുളം ആണ് പെട്ടെന്ന് വന്നാൽ ചെയ്യാൻ പറ്റില്ല പ്രീ ബുക്ക്‌ ചെയ്യണം ഒരു ദിവസം ഒരാൾ മാത്രം കെമിക്കൽ ട്രീറ്റ്‌ മെന്റ് അല്ല കൂടുതൽ വിവരങ്ങൾക്ക് 7306504435 കോൺടാക്ട് ചെയ്യുക
@vinodbini3225
@vinodbini3225 Ай бұрын
Ok
@siya4858
@siya4858 Ай бұрын
E trtmnt nigal padipikundo
@shijipappachanpappachan7382
@shijipappachanpappachan7382 5 күн бұрын
Kayamkulam the evideya
@ashwathyp.sp.s5501
@ashwathyp.sp.s5501 Ай бұрын
Hy ningalku vere evidekhilum branch indo.. I'm from ernakulam..
@shakir__yt8057
@shakir__yt8057 Ай бұрын
Itha nigalude place evideyaa
@julietsuares6538
@julietsuares6538 Ай бұрын
Howmuch for this treatment and howmany hours process plz
@user-gu7fk5rq4p
@user-gu7fk5rq4p Ай бұрын
Ee treatment cheydal veendum thalayil penundaavoo.adho pinne eppozhum clean aavoo
@user-fe8lr5cx2e
@user-fe8lr5cx2e Ай бұрын
Thrissur undo? Rate ethreya vara treatmentinu
@lampooot
@lampooot Ай бұрын
Chechi full video cut chyathe iduo asmr..
@sahanoona
@sahanoona Ай бұрын
Ante makale thalayilum ind ishtam pole ith Evideyaa sthalam njn kannuraa
@Hiba-nj9dk
@Hiba-nj9dk Ай бұрын
ethade jolikk paisayum kittum padachonde punyavum kittum Aa mol rathri sugaytt urangum punyam cheyyunna kay❤❤❤❤❤❤
@muneera8678
@muneera8678 Ай бұрын
Rate ethraya
@nichuyoosu4304
@nichuyoosu4304 Ай бұрын
Fee engnaya
@pssukumaran9156
@pssukumaran9156 Ай бұрын
Thrissur shop undo
@shanshanoos2012
@shanshanoos2012 Ай бұрын
Ethu cheyyan anthrayanu fee
@sreelakshmitm820
@sreelakshmitm820 Ай бұрын
Ee treatment cash athara varum
@zeeshanabubakr6355
@zeeshanabubakr6355 24 күн бұрын
നിങ്ങൾക്ക് നല്ല മനസ്സാണ്,ബിസിനസ്നപ്പുറം നിങ്ങൾ അവരോട് കാണിക്കുന്ന സ്നേഹം കരുതൽ അത് ഏറ്റവും പ്രധാനമാണ്,അവർനിങ്ങളുടെ അടുത്ത് വരുമ്പോൾ അവരുടെ മാനസികാവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാവുന്നത് ഉള്ളൂ.നിങ്ങളെ പോലെ ഉള്ളആൾക്കാരുടെചാനൽ ആണ് എല്ലാവരും പ്രോൽസാഹിപ്പിക്കേണ്ടത്.
@user-wz3qt9qt5f
@user-wz3qt9qt5f 6 күн бұрын
അതാണ് ബിസിനസ് ഹേ 🤣🤣
@sheebashaji5512
@sheebashaji5512 17 күн бұрын
പടച്ചവൻ നല്ല ആരോഗ്യവും ആഫിയത്തും നൽകട്ടെ... അറപ്പില്ലാതെ ചെയ്യാൻ അള്ളാഹു ത്വാഫീഖ് നൽകട്ടെ... പിന്നെ പൈസ വായിച്ചാലും പുണ്ണിയപ്രവർത്തി അള്ളാഹു seekarikkatte
@crazybrothers9740
@crazybrothers9740 Ай бұрын
Lice povunna marunnu undo
@nichuyoosu4304
@nichuyoosu4304 Ай бұрын
Vtl vann cheyyunnundo
@anjubnair2230
@anjubnair2230 Ай бұрын
Her approach towards the client 👏👏👏
@glaimybaby7617
@glaimybaby7617 Ай бұрын
Chechy Treatment details ittu oru video idamo... Like idinte reason.. Nthubkondanu itream heavy ayit varunnad... Ngane namuk control cheyyam ennokke... It will be very useful
@ponnusmottus1427
@ponnusmottus1427 22 күн бұрын
Kerala pharmacy ടെ nilabringathi oil തേച്ചാൽ എല്ലാം പോകും...
@RayanIsha-eo8ns
@RayanIsha-eo8ns Ай бұрын
Itha igal ee treatment eganeya cheyan padiche .etha course edukendath ee job kidan
@lilliyaseye6302
@lilliyaseye6302 Ай бұрын
നനഞ്ഞ മുടി കെട്ടി വെച്ച കായ പോകാൻ എന്തെങ്കിലും വഴിയുണ്ടോ
@SujithraKalangat-bs8uq
@SujithraKalangat-bs8uq 24 күн бұрын
ഇതുപോലെ മക്കളെ വളർത്തുന്ന രക്ഷിതാക്കളെ വേണം പറയാൻ
@sreejadileep1314
@sreejadileep1314 Ай бұрын
Tharan treatment avide ondo? Kayamkulath evide ayitanu
@jaseera443
@jaseera443 5 күн бұрын
Und
@masnamasnasameer7440
@masnamasnasameer7440 Ай бұрын
കാലിക്കറ്റ്‌ എവിടേലും ഉണ്ടോ
@noorjahank4169
@noorjahank4169 Ай бұрын
Treatment kozhikode undo ende makaludeakalk 10 vayasund vedio kandapoleyane mudiyil ullath
@joyat4646
@joyat4646 Ай бұрын
Don't you care about ur own daughter? I understand it can be a medical condition sometimes. But don't U try combing her hair daily and doing anti-lice treatment at least once in a week for her health🥲. Please take care of her hair
@aavani4259
@aavani4259 22 күн бұрын
Ee kochine amma ille
@minidavis4776
@minidavis4776 3 күн бұрын
Super🎉🎉
@modicareinkollam5801
@modicareinkollam5801 Ай бұрын
ഇതൊക്കെ ഈ അവസ്ഥ ആവുന്ന വരെ parent sradhikkille 😢😢.. അതോ മദർ ille🥺
@FarhaFaru-it3wc
@FarhaFaru-it3wc Ай бұрын
💯💯💯
@SheriAfna
@SheriAfna Ай бұрын
Tharan povaan entha cheyyaa thatha❓❓❓❓❓❓❓❓❓❓❓
@myna_143
@myna_143 Ай бұрын
Sitting und
@ShijiGireesh-qi5tb
@ShijiGireesh-qi5tb Ай бұрын
ഇത്ത വാട്സാപ്പിൽ ഇല്ലേ വാട്സ്ആപ്പ് നമ്പർ ഇടോ
@nazarinak2195
@nazarinak2195 12 күн бұрын
❤❤❤❤🌹
@rajeshbabunair2564
@rajeshbabunair2564 29 күн бұрын
Ennu aa koch onnu uranghum samadhanm aayi,
@user-wc2fi7kr5n
@user-wc2fi7kr5n Ай бұрын
എടുക്കാൻ thonnunnu
@shafinvlog9365
@shafinvlog9365 Ай бұрын
ഇത് കളയാൻ ശ്രമിക്കാഞ്ഞിട്ടാണോ നിറയുന്നത്
@naumaanabdulla4061
@naumaanabdulla4061 Ай бұрын
Mashallah.
@tanuttansworld45
@tanuttansworld45 Ай бұрын
Ee kunjine ee avastha vare ethicha athinte parents ne sammadhikkanam😵‍💫 atleast cleanliness.....athu basic human need alle😶
@aleenajoy4756
@aleenajoy4756 Ай бұрын
So true
@sreekumariks9820
@sreekumariks9820 Ай бұрын
ഒക്കെ ശെരി, ഇതൊക്കെ കഴിഞ്ഞു നിങ്ങൽ parlour engana clean ചെയ്യുന്നത്
@user-wz3qt9qt5f
@user-wz3qt9qt5f 6 күн бұрын
Harpic ഒഴിച്ച്
@ambilibaiju4595
@ambilibaiju4595 Ай бұрын
ഇവരാരും മുടി ചീകത്തില്ലേ ഇതു
@muhsinaanees4918
@muhsinaanees4918 Ай бұрын
ഈ ട്രീറ്റ്മെന്റ് എത്രയാ rate
@mufeedasamad9243
@mufeedasamad9243 Ай бұрын
8000 aanenn oru comment kandaarunnu
@modicareinkollam5801
@modicareinkollam5801 Ай бұрын
നല്ല rate ആവും കാരണം അവർ വല്യ രീതിയിൽ kashtapedunnund☹️
@p.ganoop9613
@p.ganoop9613 24 күн бұрын
Kashtapadund ethu cheyan thanne manass venam
@Juvanah
@Juvanah 21 күн бұрын
1 hour 1800 Roopa anu
@dhanyanair111
@dhanyanair111 21 күн бұрын
Etra rs koduthalum mathiyakilla... Sammathikkanam ivare ❤
@sree..41079
@sree..41079 23 күн бұрын
സത്യത്തിൽ ഇവരൊക്കെ എന്തു തരം മനുഷ്യരാണ്😢😢 ഇന്നത്തെ കാലത്ത്എങ്ങനെയൊക്കെ പേനും ഈരും ആയിട്ട്ആരെങ്കിലും ഉണ്ടെന്ന് കേൾക്കുന്നത് തന്നെ കഷ്ടമാണ്. അതും ഇത്രയധികം മോശമായ സാഹചര്യത്തിൽ😢😢😢 ഇവരുടെയൊന്നും മാതാപിതാക്കൾ ഇതൊന്നും ശ്രദ്ധിക്കുന്നില്ലേ. ഇത്രയും പേനും ഈരും വെച്ച് എങ്ങനെ അവർ ജീവിക്കുന്നു കഷ്ടം 😢😢😢
@jyothimk1537
@jyothimk1537 6 күн бұрын
എന്റെ അമ്മക്ക് ഒരു താങ്ക്സ്,,,, എന്റെ തലയിൽ പേൻ വന്നാൽ അമ്മക്കാണ് ആതി,,,
@shahinathoppil871
@shahinathoppil871 9 күн бұрын
ഈ കുട്ടികളെയൊക്കെ തീരേ ശ്രദ്ധിക്കാതെ യാണോ വീട്ടുകാർ നിൽക്കുന്നത്.. പാവങ്ങൾ 😢
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
അവള് ഇനി സുഖമായി ഉറങ്ങും
9:32
SMILE WITH MYNA
Рет қаралды 148 М.
Brother Wedding Day 🥰 @jubibazivlogs
11:01
jubi Bazi vlogs
Рет қаралды 79 М.
പറയാതെ വേറെ വഴിയില്ല 🙏
21:08
Njangal Inganokkeya
Рет қаралды 1,9 МЛН