അവള് ഇനി സുഖമായി ഉറങ്ങും

  Рет қаралды 224,431

SMILE WITH MYNA

SMILE WITH MYNA

Күн бұрын

Пікірлер: 378
@sindhuvenugopalan3529
@sindhuvenugopalan3529 3 ай бұрын
എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും പറ്റുന്നില്ല. എങ്ങനെ ഇത്രയും ഭയങ്കരമായ അവസ്ഥയിലേക്ക് വരുന്നു. ഒരു കുഞ്ഞു തല ചൊറിയാൻ തുടങ്ങുമ്പോഴേക്ക് നമ്മൾ അതൊന്നു കൊതി നോക്കില്ലേ. ആ വീട്ടിൽ ആ കുഞ്ഞിന്റെ കാര്യം നോക്കുന്ന ആരും ഇല്ലേ.
@Ayshajumana-q4z
@Ayshajumana-q4z 2 ай бұрын
vdoil parayunund umma oprtn cheyth irikuvaaan vayyaand
@rashmijnair9762
@rashmijnair9762 2 ай бұрын
Ummakk pattiyillenkilum bandukkalarum sradhichille? Ariyilla ini avarkkenth sahacharyamanenn namukkariyillallo😢
@rashmijnair9762
@rashmijnair9762 2 ай бұрын
Ammakk pakaraavaan aarkkum kazhiyilla❤.
@muhammedrafeeq3391
@muhammedrafeeq3391 2 ай бұрын
സത്യം
@shameenasahir8392
@shameenasahir8392 2 ай бұрын
മൊട്ടയടിക്കുന്നതാ നല്ലത്
@arwakunchammed6499
@arwakunchammed6499 2 ай бұрын
ഈ വീഡിയോ കണ്ടിട്ട് 😢എന്റെ കണ്ണ് നിറഞ്ഞു. ഞാൻ ചിന്തിച്ചത് ആ ഇത്ത ആ മോളെ കെയർ ചെയ്യുന്നത് കണ്ടിട്ട് ആ ഇത്താന്റെ സംസാര രീതിയും ആശ്വാസ വാക്കുകളൊക്കെ കാണുമ്പോൾ നമ്മൾ അറിയാതെ നമ്മളെ കണ്ണ് നിറഞ്ഞു പോവും ഈ 👍👍👍👍ഇത്താക്ക് ഇരിക്കട്ടെ
@Joker-ko6he
@Joker-ko6he 3 ай бұрын
എന്റെ ദൈവമേ ആ കുട്ടി എങ്ങനെ ഇതുമായി നടന്നു ഇത്രയും നാൾ.. സഹനത്തിനും അതിജീവനത്തിനും ഉളള അവാർഡ് കൊടുക്കണം അതിന്‌.. നമിച്ചു മോളെ.. പാവം.. 🤦🏻‍♂️😥🙏 അതിന്റെ അമ്മയുടെ രോഗങ്ങൾ എല്ലാം ദൈവം സുഖപ്പെടുത്തട്ടെ എന്ന് ഹൃദയം കൊണ്ട് പ്രാർത്ഥിക്കുന്നൂട്ടോ.. ❣️🙏വളരെ നന്നായി ആ കുട്ടിയോട് സിസ്റ്റർ ഇടപ്പെട്ടു. വളരെ ഇഷ്ടം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ.. ❣️🙏
@Haay3338
@Haay3338 3 ай бұрын
സൂപ്പർ നിങ്ങളുടെ കുട്ടിയോടുള്ള സമീപനം 👌❤‍🔥❤‍🔥❤‍🔥🏅🏅🏅💐💐💐
@SayeedSayeed-t2i
@SayeedSayeed-t2i 2 ай бұрын
നല്ല ചികിത്സ നല്ല പെരുമാറ്റം താത്ത പൊളിയാണ് 🎉
@ShereenaM.B
@ShereenaM.B 3 ай бұрын
Ente ponnu mole ...ee job cheunnathin big salute
@athirapssreekutty401
@athirapssreekutty401 3 ай бұрын
എൻ്റെ ദൈവമേ ഈ കുഞ്ഞ് ഇതും കൊണ്ട് എങ്ങിനെ ജീവിച്ച്.😢😢 രണ്ടെണ്ണം എങ്ങാനും എൻ്റെ തലയിൽ കയറിയാൽ അന്നെനിക്ക് ഉറങ്ങാൻ കഴിയില്ല അത് ചീകി kollunnath വരെ
@Sdvlog-n5j
@Sdvlog-n5j 2 ай бұрын
beuty vlogs കണ്ടാൽ ഞാൻ പൊതുവെ മോശം comment ഇടുന്ന ആളാണ്.. കാരണം അതുപോലെയുള്ള കാട്ടികൂട്ടൽ ആണ് എല്ലാരും.. പക്ഷെ ഇത് ഒരു സംഭവം തന്നെയാണ്.. ഇത്രയും care ചെയ്ത് ജോലി ചെയ്യുന്ന സ്ത്രീകൾ നഴ്സുമാർ മാത്രം ആണെന്നാണ് ഞാൻ വിചാരിച്ചത്.. നിങ്ങൾ നല്ല സ്ത്രീ ആണ്❤
@Musiii___3
@Musiii___3 3 ай бұрын
Video full kanathe cmtil vann konakkunnavarodu😑 .aa kuutiyude umma surgery kazhij irikana aalekk ezunett nikkal pattatha avasthyilann videoil parayunnud. Pinne veetil nokan vere arum illenn choikunnavarode ummayolam varilla mattarum thanne video full kanditt comments idu 🙏🏻
@sherisworld5442
@sherisworld5442 2 ай бұрын
ഇത്‌ കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു ഈ പ്രായത്തിൽ ഒരു മോളെനിക്കുണ്ട എന്നും സ്കൂളിൽ പോകാൻ മുടി കേട്ടുമ്പോ പേനെടുക്കും വല്ല തിരക്കും വന്നു രണ്ടു ദിവസം നോക്കിയില്ലെങ്കിൽ പേൻ നിറയും പിന്നെ നല്ല ബുദ്ധിമുട്ട് 😞നമുക്കെന്തെങ്കിലും സംഭവിച്ചാൽ നമ്മുടെ മകളുടെ അവസ്ഥ എന്താ 😞😞
@ushamanoj4849
@ushamanoj4849 2 ай бұрын
ഈശ്വരാ ഈ കുഞ്ഞ് ഇതുവച്ചുകൊണ്ട് എങ്ങനെ ജീവിച്ചു. You did a great job sister, May God bless you sister 🙏🙏🙏🙏🙏
@alphonsabency5384
@alphonsabency5384 3 ай бұрын
Lots of love dear❤ ഒരുപാട് സ്നേഹം തോന്നുന്നു നിങ്ങളോട്
@ishaqasma3071
@ishaqasma3071 2 ай бұрын
എന്റെ പടച്ചോനെ എന്റെ ജീതത്തിൽ ഞാൻ ഇത്രയും ഭീകരമായ ഒരു പെൻ ഉള്ള തല കണ്ടിട്ടില്ല 😳😳😳😳😳😳😳😳 എന്റെ പടച്ചോനെ 🙏🙏🙏🙏😳😳😳😳😳🙄🙄🙄🙄🙄🙄🙄
@Lovelyliby-r8e
@Lovelyliby-r8e 3 ай бұрын
❤️❤️❤️❤️❤️dear മൈന തന്നെ ദൈവം അനുഗ്രഹിക്കും ആഹ്‌ മോളു എത്ര അനുഭവിച്ചിട്ടുണ്ടാവും
@preethamadhu1840
@preethamadhu1840 2 ай бұрын
Sahodari.... Ee valiya sevanathinu daivathinte anugraham ennum undakatte🙏🙏
@sakeenasakee6971
@sakeenasakee6971 2 ай бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@Artscale_21
@Artscale_21 Ай бұрын
Place evide? Onn paraymoo
@celebritysmedia1m405
@celebritysmedia1m405 3 ай бұрын
ഇത്ത ആ കൈ കൊണ്ട് shall ശെരിയാകുമ്പോൾ കൈ പിടിക്കുമ്പോൾ ഒന്നും പേൻ മേലിൽക് കയറില്ലെ 😊എന്റെ doubt മാത്രം ആണ്. നഗറ്റിവ് ആയി എടുക്കരുത്
@sulumol6637
@sulumol6637 2 ай бұрын
എനിക്കും അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നു 😂
@habeebarefin6674
@habeebarefin6674 2 ай бұрын
Ithaa ..shop evida onnu parayavoo
@mareenareji4600
@mareenareji4600 2 ай бұрын
എന്റെ ദൈവമേ.... ഇതെങ്ങനെ..... വിശ്വസിക്കാൻ പറ്റുന്നില്ല 😮😮😮😮😮നിങ്ങൾ ആണ് ആ കുട്ടിക്ക് ഇപ്പോൾ ദൈവം 🙏🙏❤️❤️❤️
@Lillyanilkumar-u2w
@Lillyanilkumar-u2w 2 ай бұрын
Sister you are a genius god ningalk orupad nanma tharatte❤
@rehanashanu771
@rehanashanu771 2 ай бұрын
Myna... You are super 😍👍🏼 I appreciate you 🫱🏼🫲🏼 dear for your job and your carenes you have given for that child❤️
@rajirahul4772
@rajirahul4772 2 ай бұрын
ആ കുഞ്ഞിനോട് പറയണം. മുടി ഇനിയും വളരും മുടി സ്വന്തമായിട്ട് കെട്ടിവെക്കുന്ന പ്രായത്തിൽ വളർത്തിയാൽ മതി ഇതുപോലെ പേനക്ക് വന്നു കഴിഞ്ഞാൽ ഭയങ്കര ബുദ്ധിമുട്ടാണെന്നും സ്കൂളിൽ നിന്ന് വരുമ്പോൾ എന്നും വൃത്തിയായി തല കഴുകണം എന്നും പറയണേ. നമ്മുടെ അച്ഛനല്ലേ അതിനെ നോക്കാൻ വേറെ ആരുമില്ലേ എൻറെ പൊന്നേ അത് എങ്ങനെ സഹിച്ചു
@nesyamir4803
@nesyamir4803 3 ай бұрын
Ithu veettil valarunna kunjungale?
@bindhubindhu9133
@bindhubindhu9133 2 ай бұрын
ഇത് പോലെ തലയിൽ പേൻ വരാൻ വീട്ടിൽ അരുല്ലേ ഈ കുട്ടിക്ക് ഞാനും ഒരു പെൺകുട്ടിടെ അമ്മയാണെ 😢🙏
@honeyjayan6975
@honeyjayan6975 2 ай бұрын
ആ കുട്ടിയുടെ അമ്മക് വയ്യാത്തത് ആണെന്ന്. എഴുന്നേറ്റ് നില്കാൻ പോലും ആവില്ലെന്നു
@SayeedSayeed-t2i
@SayeedSayeed-t2i 2 ай бұрын
വീട്ടിലെ മാതാപിതാക്കളുടെ ശ്രദ്ധകുറവ് പണ്ടൊക്കെ ഉച്ച കഴിഞ്ഞാൽ പെണ്ണുങ്ങൾ തലയിലെ പെൻ നോക്കാൻ ഇരിക്കുമായിരുന്നു മൊബൈൽ ഫോൺ വന്നു മൊബൈലിൽ തലകുനിച്ചി രിപ്പാണ്
@asiyakhalid660
@asiyakhalid660 3 ай бұрын
വീർത്തിയാക്കി കൊടുക്കാൻ ഒരു ആളില്ലാത്തത്തിന്റെ കൊഴപ്പം ആണ് ഇത് ഒരു രോഗം ഒന്നും അല്ല ഡൈലി ചീവി സെറ്റ് ആക്കിയ പോവാൻ ഉള്ളതെ ഉള്ളു കുട്ടിയെ ഞാൻ കുറ്റം പറയില്ല അവരുടെ വീട്ടുകാർ കഷ്ടം ഇങ്ങനെ ആവുന്നവരെ കാത്തുനിന്നല്ലോ മക്കൾ എത്ര ബുദ്ധിമുട്ടുന്നു 😮
@valsamenon1340
@valsamenon1340 2 ай бұрын
ഇത് ഒരു മനുഷ്യകുഞ്ഞിന്റെ തലയിൽ ആണല്ലോ എന്ന് ഓർക്കുമ്പോൾ പേടികൊണ്ട് തളരുന്നു. Daivame🙏
@sarithaalbymm
@sarithaalbymm 2 ай бұрын
😢Oo🤲🏻 എങ്ങനെയാ കുഞ്ഞ് അത് സഹിച്ചു ആ മോളെ നന്നായി ഇട്ടല്ലോ മുടിയെല്ലാം വൃത്തിയാക്കി തലയെല്ലാം❤️❤️❤️❤️ ദൈവം അനുഗ്രഹിക്കട്ടെ തന്നെ🤲🏻👍🏻
@rejinasachindran
@rejinasachindran 2 ай бұрын
Orupade punnyam kittum ningalkke ❤❤❤❤ningalde joli aane ennalum kuttikale cherthu pidichu snehathode aane ningal cheyyunne❤❤❤❤❤❤
@sheebabalan3572
@sheebabalan3572 2 ай бұрын
Mam ഈ അവസ്ഥ,, ഇത് രോഗമാണോ?,, അതോ അവർ വൃത്തി ആക്കാത്തത് കൊണ്ടാണോ?? എന്റെ ഒരൂസംശമായി കാണണേ മേം? ഏതായാലും നിങ്ങളുടെ മനസ് വളരെ വലുതാണ്, ഐ ലവ് mam ❤❤❤❤❤
@ShemeeraHaneefa
@ShemeeraHaneefa 2 ай бұрын
എവിടെയാ place
@janakammab9990
@janakammab9990 3 ай бұрын
ഡെയിലി പേൻ ചീപ്പ് വെച്ച് ചീകിയാൽ ഈ പേൻ പോകും. അല്ലെങ്കിൽ ഒരു തവണ മുടി വടിച്ചു കളയണം. പിന്നെ പുതിയത് ആയി വരുന്ന മുടി ദിവസവും വൃത്തി ആക്കിയാൽ ഇത്രയും പേൻ വരുമോ? എന്റെ ഒരു അഭിപ്രായം ആണ്
@abelrithu3022
@abelrithu3022 3 ай бұрын
എന്റെയും സംശയമാണ് ഇവരൊക്കെ ഇങ്ങനെ ആകുമ്പോൾ മുടി ഷേവ് ചെയ്യാത്തത് എന്ന്
@shestechandtalk2312
@shestechandtalk2312 3 ай бұрын
വേണ്ട വീക്കിലി ഒന്ന് pencheepp വെച്ച് ചീകിയാലും മതി...ഒരു നാല് തവണ ചീക്മ്പോ ന്തോരം കുറയും. ഇതിപ്പോ കണ്ടിട്ട് ഹോ 🥹🥹🥹...
@abelrithu3022
@abelrithu3022 3 ай бұрын
@@shestechandtalk2312 കുട്ടീടെ അമ്മക്ക് വയ്യല്ലോ അതാ അപ്പൊ മുടി ഷേവ് ചെയ്ത് കുട്ടിയെ പേനിൽനിന്നും രക്ഷിക്കാമായിരുന്നു പാവം
@FathimaZuharaKannur
@FathimaZuharaKannur 3 ай бұрын
Vdo full കാണ്
@manupriya9452
@manupriya9452 2 ай бұрын
ഞാൻ എൻ്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ഹോസ്പിറ്റലിൽ നിന്നും വന്നപ്പോൾ എൻ്റെ മൂത്ത കുട്ടിയുടെ തല നിറയെ പേനും ഈരും .നാലര വയസ്സാണ് അവൾക്ക്. തല ചൊറിയുന്നതു കണ്ട് നോക്കി യ ഞാൻ അന്തിച്ചുപോയി.ഒരാഴ്ച കൊണ്ട് അത്ര ആകാമെങ്കിൽ ഇത് അതിശയമല്ല.
@shilumiluvlogsmalappuram
@shilumiluvlogsmalappuram 2 ай бұрын
Aa kuttinte mathavine namichirikunnu 🙏🏻🙏🏻🙏🏻🙏🏻
@Nazila-j4n
@Nazila-j4n 2 ай бұрын
Ith evidayanu sthalam
@suhaisuhai3673
@suhaisuhai3673 2 ай бұрын
Nigale place avada
@suhainasiyad7373
@suhainasiyad7373 2 ай бұрын
Aa kunjinu aa pen okke mari urangiya rathri swargam kittiya feel ayrikkum...ettavum valiya oru punya pravarthi Aanith...❤❤❤❤❤
@asmabimaliyekkal2207
@asmabimaliyekkal2207 3 ай бұрын
മൈക്രോസ്കോപ്പിലൂടെ നോക്കുമ്പോഴാണ് ഇങ്ങനെ വലുതായി കാണുക. 😔പാവം എത്ര ബുദ്ധിമുട്ടും അവകാണനയും സഹിച്ചിട്ടുണ്ടാകും കുഞ്ഞ്
@aswinbabuaswinbabu3242
@aswinbabuaswinbabu3242 2 ай бұрын
Instel video kandu.. Vanatha😌.. Itha poli anuttoo♥️🥰.. Kochu happy ayii..😊
@siarudeenn8342
@siarudeenn8342 2 ай бұрын
Njanum agane vannatha kashtam.. Aa molkum ithayeyum allah anugrahikum..
@ShihaSumi
@ShihaSumi 3 ай бұрын
വീട്ടിലെ ശ്രദ്ധക്കുറവ് 😔
@MumthasVp-e4r
@MumthasVp-e4r 2 ай бұрын
ഇപ്പോഴും ഇങ്ങിനെ വൃത്തിയില്ലാത്ത ആൾക്കാർ ഉണ്ടൊ ഈ കുട്ടിക്ക് ആരും ഇല്ലെ
@sandhyakrishna19622
@sandhyakrishna19622 2 ай бұрын
Ithentha ivaronnum thala sradhikkatheyano. Hats off to you, ithu clean cheyyan ulla manasinu, salute
@muthu22khan
@muthu22khan 2 ай бұрын
ഞാൻ വിഡിയോ കാണാൻ തുടങ്ങി 1ആഴ്ച മാത്രമേ അയുളൂ.... 👌🏾👌🏾
@habeeshphpanikkaveettil3189
@habeeshphpanikkaveettil3189 2 ай бұрын
Suparb vedio പെങ്ങളെ കണ്ണ് നിറഞ്ഞു 😢
@SunithaNV-q4n
@SunithaNV-q4n 2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@sahalaahala9095
@sahalaahala9095 2 ай бұрын
Eth cheyyunna prossesum koodi kaanikkoo
@aswathyanu9520
@aswathyanu9520 3 ай бұрын
അയ്യോ ഇത് കണ്ടിട്ട് എന്റെ തല കടിക്കുന്നു പോയ്‌ പേൻ ചീപ്പു എടുത്തു ചീകിട്ടു വരാം 🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@RafeeqMoosa-v2g
@RafeeqMoosa-v2g 2 ай бұрын
Ende molde thalayil dandruff und End cheydala maraaa plzz reply
@karthikasundaran3429
@karthikasundaran3429 2 ай бұрын
Ketokem soap use cheyyu..നല്ലതാണ്...120₹ ഉള്ളൂ
@renikkuttan
@renikkuttan 2 ай бұрын
അമ്മക്ക് പകരം അമ്മ തന്നെ താത്ത നിങ്ങളും സൂപ്പറാ
@reshmambabu2248
@reshmambabu2248 3 ай бұрын
Ente ഇത്ത ബിഗ് സല്യൂട്ട് 👍👍👍
@AZGARDIAN-THOR
@AZGARDIAN-THOR 2 ай бұрын
Parents നെ സമ്മതിക്കണം, പൊന്നോ!!!!.. ഇത്രയും ആകുന്നവരെ.... പാവം മോള് 😢😢
@achudevi4492
@achudevi4492 2 ай бұрын
എൻറെ മോള് ഹോസ്റ്റലിൽ നിന്ന് ഏഴാംക്ലാസിൽ പഠിക്കുന്ന കുട്ടിയാണ്. അവളുടെ തലയിലും പേൻ ഉണ്ട് പക്ഷേ ഇതിൻറെ മൂന്നിലൊന്നു പോലുമില്ല. തന്നെ ഒന്നും ചെയ്യാൻ കുട്ടികളെക്കൊണ്ട് പറ്റത്തില്ലല്ലോ. എന്നാലും ഹോസ്റ്റലിലെ കുട്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഹെൽപ്പ് ചെയ്തു കൊടുക്കാറുണ്ട്. പേൻ പോകാനും ഞാൻ മോൾക്ക് വാങ്ങിക്കൊടുത്ത ഒരു ഷാംപൂ ഉണ്ട്. ആഴ്ചയിൽ രണ്ട് തവണ ഉപയോഗിച്ചാൽ മതി പേൻ ശല്യം കുറയും. ഞങ്ങളിത് ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ് നല്ല റിസൾട്ട് ആണ്. Ivermectin shampoo 0.5% w/v. 200 രൂപക്ക് ഉള്ളിലാണ് വില വരുന്നത്. മെഡിക്കൽ ഷോപ്പിൽ കിട്ടും.
@sajisajimol9595
@sajisajimol9595 3 ай бұрын
Thangale njn namichu❤❤❤orupad sneham,pinne aa veetukarodu oru 10 rs cheerpu vedichu onnu eeri koduthal kurachegilum ellathakille,😢ummaku vayyaegil aaregilum undavilledoo,ethoke oru nyayamano,oru kunjine emmathiri akaan
@remyaanil1736
@remyaanil1736 3 ай бұрын
Njaanum orthu....ivide mole njaan divasom clean aakki vidum...
@NoisyWaves892
@NoisyWaves892 2 ай бұрын
Superrr ...👍👍👍 Kuttiyodulla ningalude samsaaram valare happpyyy thonnniii...👍👍
@nazlarameez8420
@nazlarameez8420 2 ай бұрын
Comments il orupad peru parayunnath kandu daily cheegiyal pogum ennu. Enna angane alla. Ente oru friendnu ithpolr ayirunnu. Itrayum severe allengil koode thala muzhuvan penum eerum aayirunnu. Njangal ella daysum avalk irunnu cheegi kodukum..avalde thalayil ninnu enikum kayari oru vattam pen.satyam parayallo 1 day kond thala muzhukke pen aayi enik. Ah time nattil ethiyath kondum pen nokkan expert aaya nte neighbour itha ullath kondum aanu ath full poyath. Itha paranjath namak skin infection varunnath kanak aanu ithum.ith normal type pen um alla.oru eeru kayariyal 2 divasam kond thala muzhuvanum pen kond puzhukum.apo manasilai avalde avastha
@musicbeatz1606
@musicbeatz1606 2 ай бұрын
നിങ്ങൾക്ക് ആ കുട്ടിയോടുള്ള പെരുമാറ്റം ❤️❤️👍🏻👍🏻👍🏻👍🏻👍🏻really a human 😎😎❤️❤️❤️❤️❤️
@AnuvindMohan
@AnuvindMohan 2 ай бұрын
Instagram reels kand vannavar indoo ❤
@deepacleetus1932
@deepacleetus1932 2 ай бұрын
അച്ഛനും അമ്മക്കും അവാർഡ് കൊടുക്കണം.. ഇതുപോലും ശ്രദ്ധിക്കാൻ നേരം ഇല്ലെങ്കിൽ ഈ കുഞ്ഞിനെ അവർ എങ്ങിനെ ആണ് നോക്കുന്നത്.. കഷ്ടം.😢
@LubabaLubna-hv8os
@LubabaLubna-hv8os 3 ай бұрын
You are doing a big service,god bless you
@nadhiyahamza1739
@nadhiyahamza1739 2 ай бұрын
Ende ponnu mollee eee joly ninak oru padu punyam ninak kittum ❤
@Inmyhobeez
@Inmyhobeez 3 ай бұрын
Ingane pen perukunnath entho asukhamanennu evideyo vayichittund sariyano?? Enthayalum ningal cheyyunnath oru punya pravrithi aanu ethraper ithukond avagananayum vedhanayum anubhavikkunnundakum... God bless you dear❤❤❤
@shaheer.m7626
@shaheer.m7626 2 ай бұрын
ഈ കുട്ടിക്ക് പറന്റസൊന്നും ഇല്ലഎ 😢😢കഷ്ടം
@mollythomas2806
@mollythomas2806 2 ай бұрын
ഒരു പാടും, ആര്‍ദ്രതയും ഉള്ള ബ്യൂട്ടീഷന്‍ സുന്ദരി❤
@vincentjames2297
@vincentjames2297 2 ай бұрын
Myna congratulations 🎊 👏
@zeenathjilani2494
@zeenathjilani2494 3 ай бұрын
ഈ കുഞ്ഞിൻ്റെ വീട്ടുകാരുടെ പേരിൽ കേസ് എടുക്കണം അമ്മ ഇല്ലാത്ത കുട്ടിയാണോ😢😢
@sabeenanavassabeena
@sabeenanavassabeena 2 ай бұрын
Thaaran maaranulla treatment undo
@muhammedfaaiz4929
@muhammedfaaiz4929 2 ай бұрын
Endhayalum ithA adipoliyan onnum parayanilla ente vaka💪💪💪othiri makkalude vedanayan ithayude treatmentil ah kuttikk mathramalla ah kudumbathinte adakkam samadhanaman ❤
@karthikasundaran3429
@karthikasundaran3429 2 ай бұрын
ഇപ്പൊ എങ്കിലും ഇങ്ങോട്ട് കൊണ്ട് വരാൻ തോന്നിയല്ലോ..അതു തന്നെ വലിയ കാര്യം❤
@rjkillian-is4bm
@rjkillian-is4bm 2 ай бұрын
Madam engane aahne ithrem varunnadh.
@sajinSanvi
@sajinSanvi 2 ай бұрын
❤❤❤good job dear❤god bless u❤❤❤❤❤
@sadiqmuhammed2712
@sadiqmuhammed2712 2 ай бұрын
Masha Allah ❤ sister you are the great
@FS-iu7zn
@FS-iu7zn 3 ай бұрын
Hii,lice treatment nu shesham pinne theere varathirikkumo lice okke??
@faneeshaa3546
@faneeshaa3546 3 ай бұрын
What your doing is not a job but a great service.. May God bless you abundantly ❤
@HajaraKarat-mn9wr
@HajaraKarat-mn9wr 2 ай бұрын
ഈ കുട്ടിക്ക് രക്ഷിതാക്കൾ ഇല്ലെ😱😱🙆‍♀️🙆‍♀️ ആരുമില്ലാത്ത കുഞ്ഞാക്കും
@12me34
@12me34 2 ай бұрын
Ee kochinu Amma ille. Enik 2 aankuttikal aanu.schoolil ninnum avar idakku onnu randu pen kondu varumaayirunnu. Athu annu thanne cheeki edukkum.allenkil avar urangilla. Njangalum
@AbdulRasheedRasheed-wp4bf
@AbdulRasheedRasheed-wp4bf 2 ай бұрын
Gud. 👍 Good bless you
@BusthanaSherin-j3x
@BusthanaSherin-j3x 2 ай бұрын
Enikkum thannee engalee koode work chyann akraham und
@reniraihanath7760
@reniraihanath7760 2 ай бұрын
ക്ലീൻ ചെയ്യുമ്പോൾ വേദന ഉണ്ടാകുമോ
@razeefmufeez
@razeefmufeez 2 ай бұрын
Maashaa allaah...
@khadeejamarjan7919
@khadeejamarjan7919 2 ай бұрын
God bless both of u
@gowrirajeev6404
@gowrirajeev6404 2 ай бұрын
ഈ കുട്ടിയെ ഒന്ന് വീട്ടുകാർക്ക് ശ്രദ്ധിച്ചു കൂടെ🙂 അല്ലെങ്കിൽ തന്നെ ഇത്രയും ആകുന്നവരെ കാത്തിരിക്കേണ്ട ആവശ്യമുണ്ടോ?
@bindu2092
@bindu2092 2 ай бұрын
Ariyaaan vayyaanjittu njanum chodikkuva oru cheep vangi eerinokkiyillea?
@Ms-xh7qx
@Ms-xh7qx 2 ай бұрын
Video full kaanuu
@ratheeshkumar8615
@ratheeshkumar8615 2 ай бұрын
God bless you guys
@nahascpplappy349
@nahascpplappy349 2 ай бұрын
കണ്ണ് നിറഞ്ഞു 😢😢
@sajidacp8782
@sajidacp8782 2 ай бұрын
Ith evide sthalam
@sajidacp8782
@sajidacp8782 2 ай бұрын
Ente molkum und inghane njaneppolum varum ente molude mudiyum ellavarum paranju murichue entemolum 6klasilan padikunne nallapole padikum ippol padikkanpolum pattunnilla ethra payisa avum sthalam parayane
@sajidacp8782
@sajidacp8782 2 ай бұрын
Rand thivasam koodumbo shamb ubayokikkum
@rekhaj5757
@rekhaj5757 Ай бұрын
ഇത് Street il നിന്നുള്ള കുട്ടി ആണോ
@FaisalSakki
@FaisalSakki 2 ай бұрын
Lovely ❤etha❤
@myshasvlog9734
@myshasvlog9734 2 ай бұрын
രക്ഷിതാകൾ മൊബൈലിൽ തല തിരുകി ഇരുന്നാൽ ഇതും ഇതിലും വലുതും കാണേണ്ടി വരും 🙏
@ashviralcut
@ashviralcut 2 ай бұрын
എന്റെ മോൾക്കും ഉണ്ടായിരുന്നു ചെറുപ്പത്തിൽ, നല്ല തിക്കുള്ള മുടി നല്ലവണ്ണം സൂക്ഷിക്കണം, എന്തായാലും പാവം മോളു
@mubisirafarook1021
@mubisirafarook1021 2 ай бұрын
Evida sthalam?
@ajeshav7402
@ajeshav7402 2 ай бұрын
God bless you❤️
@GracyJoyKallarakkal
@GracyJoyKallarakkal Ай бұрын
ആ ഇത്തയുടെ പെരുമാറ്റം സംസാരം - അപാരം തന്നെ.
@JungkookJk-tb1wf
@JungkookJk-tb1wf 3 ай бұрын
Sorry full video kanathay comment ette poi.but you r good person.handsof you. dear❤❤❤❤
@Musiii___3
@Musiii___3 2 ай бұрын
Enitt aa cmt delete aakiyillallo 😑🙏🏻
@thalasseryskitchen7612
@thalasseryskitchen7612 Ай бұрын
Ninte sthalam
@MohammedNishar-el7cj
@MohammedNishar-el7cj 2 ай бұрын
എന്റെ പൊന്നോ 🙏🙆‍♂️🙆‍♂️
@jabnashihab7309
@jabnashihab7309 2 ай бұрын
Ithaathaa... Cheyyunnathu full aayit kanikkooo?
@shanisana9230
@shanisana9230 2 ай бұрын
എനിക്ക് തോന്നുന്നു ഇത് കൂടുതലും മുസ്ലിം girls നു ആണ് വരുന്നതെന്ന്.... അവർ hair shwall ഇട്ടു കൊണ്ടു നടക്കുന്നോണ്ട് avark ഹെയർ ശ്രെദ്ധിക്കാൻ പറ്റില്ല....... Parents ആരും പെട്ടൊന്ന് note ചെയ്യും ഇല്ല...... 😊non muslim girls nta തലയിൽ വേഗം കാണുന്നോണ്ട് വേഗം ശ്രെദ്ധിക്കാൻ pattum👍🏻
@Nothingispermanenttt
@Nothingispermanenttt 2 ай бұрын
പേൻ കടിക്കുമ്പോൾ എന്ത് ഷാൾ ഇട്ടാലും ഷാളിൻ്റെ ഇടയിലൂടെ തല മാന്തില്ലേ..? ഓരോരോ കാരണങ്ങൾ ... കഷ്ടം എന്നല്ലാതെ എന്ത് പറയാൻ...😢
@UdayKumar-lk4tl
@UdayKumar-lk4tl 2 ай бұрын
Daivathinte roopathil ningal avale jeevithathilekku kaipidichu ente makalude thalayilum niraye undu pakshe njan daily school kazhinju vritiyakkum ennalum pinneyum nirayum ithupoornamai maaran enthacheyyuka
@simply_meditate
@simply_meditate 2 ай бұрын
👍👍👍👍god bless you
@saleemhmeedb4906
@saleemhmeedb4906 2 ай бұрын
God bless you&your team
@krishnaindira5806
@krishnaindira5806 2 ай бұрын
Oh my god pavam kunju... Beautitian ❤❤❤ Kannu niranju poi ah kunjinte avashta kanditt
Most successful hair fall treatment with pictures
13:26
Dr.Lalitha Appukuttan
Рет қаралды 905 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Ishaani Krishna
Рет қаралды 1,9 МЛН