Super presentation it will help many. Confirm we can graft the removed rootstock bud Zion on a fruiting mango tree.
@signofmemories547 Жыл бұрын
മാവിൻ്റെ ചില്ലയിൽ പറ്റുമോ
@maryvarkey8997 Жыл бұрын
Please oru mavu veetil vannu cheythu tharumo.Njan kochi ,vypeen
@padmakumar9555 Жыл бұрын
Good Naration..
@leenasreejith87323 жыл бұрын
Adipoly Explanation super
@monsoondrops93463 жыл бұрын
നന്ദി.
@abhishekpsabhishekps4221 Жыл бұрын
Super
@mgunairs Жыл бұрын
ഗ്രാഫ്റ്റ് ചെയ്ത scion ൽ നിന്നു വരുന്നതളിരിലകൾ നശിച്ചു പോകാതിരിക്കാൻ എന്തു ചെയ്യണം ?
@muhammedali7280 Жыл бұрын
മൂന്ന് കൊല്ലമായ മാവിൻതയ്യിൽ ബഡ്ഢ്👍🏻ചെയ്യാമോ ?
@ajish274 Жыл бұрын
Hi budding or grafting is preferrred for mango plants.Which is the best option.what is the exact difference
@eswaranembrandiri8070 Жыл бұрын
ഏത് മാസമാണ് ഗ്രാഫ്റ്റിംഗിന് അനുയോജ്യം
@shadowman75942 жыл бұрын
ഗ്രാഫ്റ്റിംഗ് ചെയ്തു വിജയിച്ച അതിനുശേഷം ( കൂമ്പു വന്നതിനുശേഷം അതിനുശേഷം )... ഉണങ്ങിപ്പോകുന്നു എന്താണ് കാരണം.. 😐
@vidhiyakv61282 жыл бұрын
Veyil kolllaruth
@shibinscraft4987 Жыл бұрын
ചുറ്റിയ കവർ എപ്പോ അഴിച്ചു മാറ്റണം
@abhilashbombay2 жыл бұрын
hello friend ee cheeveedinte sound avoid chaithu video undakkamo, because too noisy
@bindutm50603 жыл бұрын
നല്ല അറിവ്
@monsoondrops93463 жыл бұрын
🙏
@jayakumarsopanam77672 жыл бұрын
നല്ല അവതരണം
@monsoondrops93462 жыл бұрын
Thank you.
@rasackvelladath6569 Жыл бұрын
ബണ്ട് ചെയ്ത തയിക്ക് വളർച്ചഇല്ല. വീണ്ടും ബണ്ട് ചെയ്യാൻ പറ്റുമോ
@AnilKumar-vc7cq2 жыл бұрын
Thanks
@arunps15492 жыл бұрын
well explained thank you.appreciate more videos,from kattappana.
@monsoondrops93462 жыл бұрын
Thank you
@mohamedalikolangarakath5722 жыл бұрын
Thanks for you
@monsoondrops93462 жыл бұрын
Thank you
@cheekodhussain88473 жыл бұрын
സമയം പറഞ്ഞില്ല, ഏത് മാസത്തിൽ ചെയ്യണം
@monsoondrops93463 жыл бұрын
അതി രാവിലെ ചെയ്യുമ്പോൾ കൂടുതൽ വിജയ്ച്ചു കിട്ടാറുണ്ട്. June മുതൽ October വരെ ചെയ്യാം. മഴ കാലം best time. നന്ദി.
@underworld2770 Жыл бұрын
👍👍🌹
@jayakumarsopanam77672 жыл бұрын
ചേട്ടന്റെ നാട് എവിടാണ്
@monsoondrops93462 жыл бұрын
തൊടുപുഴ
@jayakumarsopanam77672 жыл бұрын
@@monsoondrops9346 അവിടെ കുമാരമംഗലത്തു ഞാൻ വരാറുണ്ട് എന്റെ ചേച്ചി അവിടാണ്
@monsoondrops93462 жыл бұрын
ഒക്കെ. ജയകുമാറിന്റെ വീട് എവിടെയാണ്?
@jayakumarsopanam77672 жыл бұрын
@@monsoondrops9346 അടൂർ
@monsoondrops93462 жыл бұрын
കഴിഞ്ഞ ആഴ്ച അടൂർ വഴി പോയിരുന്നു. ഇനി next Monday വരുന്നുണ്ട്.
@victorypress57912 жыл бұрын
ഏതെങ്കിലും റൂട്ടിംഗ് ഹോർമോണിന്റെ പേര് പറയാമോ? നേരത്തെ സിറാഡിക്സ് എന്ന റൂട്ടിംഗ് ഹോർമോൺ കിട്ടുമായിരുന്നു. ഇപ്പോൾ അത് നിലവിൽ ഉണ്ടോ? അല്ലെങ്കിൽ നല്ല റൂട്ടിംഗ് ഹോർമോണിന്റെ പേര് ഒന്ന് പറയുക. എല്ലാ അവതരണവും നന്നായിട്ടുണ്ട്.
@saaaugustine9913 жыл бұрын
Well explained
@monsoondrops93463 жыл бұрын
Thank u dear.
@salamck6705 Жыл бұрын
ഫോൺ നമ്പർ 1വീഡിയോയിലും ഇല്ല
@babupaulose89433 жыл бұрын
മാവിന്റെ തളിരില മുറിക്കുന്നതിന് എന്ത് മരുന്ന് അടിക്കുവാൻ ആണ് പറഞ്ഞതെന്ന് മനസ്സിലായില്ല
@monsoondrops93463 жыл бұрын
ഇല മുറിച്ചു കളയുന്നത് ഒരു തരം വണ്ടുകൾ ആണ്. ഇവയെ നശിപ്പിക്കാൻ Beauveria bassiana എന്നാണ് ജൈവ കീട നാശിനിയുടെ പേര്. ബുവേറിയ എന്ന് പറഞ്ഞാൽ ജൈവ വളകടകാർക്ക് അറിയാം. Ekalux (എകാലക്സ് ) ഇതു രാസകീടനാശിനിയാണ്.
@sweetymannamathew25592 жыл бұрын
ഗ്രാഫറ്റിംഗ് ചെയ്തു നോക്കിയിട്ടുണ്ട് ഒന്നും ശ് രിയാകുന്നില്ല
@selvamony18962 жыл бұрын
Jake.Froot.Buding
@shibup85072 жыл бұрын
അപ്പോൾ ചേട്ടാ ഇങ്ങനെ മതി യോ പേസ്റ്റ് വേണ്ടേ
@monsoondrops93462 жыл бұрын
താങ്കളുടെ ചോദ്യം എന്തിനെ കുറിച്ച് ആണെന്നു മനസിലായില്ല.
@shibup85072 жыл бұрын
ഞാൻ അറിഞ്ഞത് ഇതിൽ വേറെ പേസ്റ്റ് കൂട്ടും എന്നാണ്
@monsoondrops93462 жыл бұрын
@@shibup8507 താങ്കൾ ഉദേശിച്ചത് rooting ഹോമോൺ ആണോ? അതാണെങ്കിൽ ഗ്രാഫറ്റിംഗിലും ബഡിങ്ങിലും പൊതുവെ ആരും ഇതു ഉപയോഗിക്കാറില്ല. പക്ഷേ കമ്പു മുറിച് കുത്തി പിടിപ്പിക്കുമ്പോൾ അതു ഉപയോഗിക്കാറുണ്ട്.
@mohandas51302 жыл бұрын
HeloBai yuwedioeanikishdappetuponnumbertharanm
@monsoondrops93462 жыл бұрын
Thank you
@jobypaulose92543 жыл бұрын
നമ്പർ തരുമോ?
@monsoondrops93463 жыл бұрын
8943037363 (Please send whatsapp meesage )
@pramodckallu3533 Жыл бұрын
@@monsoondrops9346 no
@underworld2770 Жыл бұрын
ഭാഗം എന്നതിന് ഫാഗം എന്നാണല്ലേ അവിടെയൊക്കെപറയൽ.?
@maanuvalanchere9686 Жыл бұрын
ആർക്കും വേണ്ടാത്ത കോമാങ്ങയാണോ താങ്കൾ ബഡ് ചെയ്തു പിടിപ്പിച്ചത് 🤔
@joseaugustine21 Жыл бұрын
താങ്കൾക്ക് വേണ്ട എന്ന് പറഞ്ഞ മതി
@nithujayacharan6348 Жыл бұрын
ഞാൻ ഗ്രാഫിംഗ് ചെയ്തു വിജയിച്ചു ഞാൻ വീഡിയോ ഇട്ടു തരാം ഗ്രാഫിംഗ് ചെയ്തത്