സമൂഹത്തിൽ ഒരുപാട് ആളുകൾ ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഉണ്ട്..അവർക്ക് ഈ അറിവ് ഉപകാരം ചെയ്യും
@jemilasalam7807Ай бұрын
👍🏻👌🏻
@abidnusrath2249Ай бұрын
👍👍
@kunjimonthesli5697Ай бұрын
രാത്രി ഭക്ഷണം വിശപ്പുണ്ടെങ്കിൽ മാത്രം അതും 7 മണിക്ക് മുന്നെ കഴിച്ചാൽ തന്നെ രാവിലെ കൃത്യമായി വയറ്റിൽ നിന്ന് പോകും
@shukoorjalal1533Ай бұрын
But എനിക്ക് കറക്റ്റ് ആയി പോവുന്നില്ല. ശെരിക്കും ദിവസവും രാവിലെ പോണം എന്നതാണോ ശരി
@shukoorjalal1533Ай бұрын
ഞാൻ രാത്രി food കഴിക്കുന്നില്ല.
@nakktd1Ай бұрын
❤❤
@salimsahalneerad8325Ай бұрын
ജോലിക് ഒന്നും പോകാത്തവർക് പ്രശ്നമില്ല ഹെവി ജോലി ചെയ്യാൻ ഭക്ഷണം കഴിക്കണം 😊
@abdulrasheedtvpmАй бұрын
കഠിനമായ ജോലി ചെയ്യുന്നവരുടെയും ലൈറ്റ് ജോലി ചെയ്യുന്നവരുടെയും വിശപ്പും ദാഹവും ഒരുപോലെ ആയിരിക്കില്ല എന്നാണ് മനസ്സിലാകുന്നത്. ആർക്കാണെങ്കിലും വിശപ്പും ദാഹവും ഉണ്ടായാൽ കഴിക്കുകയും കുടിക്കുകയും ചെയ്യാമല്ലോ.
@Subairt.kSubairАй бұрын
ഒരു സിഗരറ്റ് വലിച്ചാൽ പെട്ടെന്ന് ശോചനം ഉണ്ടാകും🤦🏻♂️😆 അങ്ങിനെ ചെയ്യുന്നവരും ഉണ്ട്🤣🤦🏻♂️