ഇരുചക്രത്തിൽ ഒരു ലൈറ്റ് എക്സ്ട്ര വച്ചാൽ പിഴ. ഇപ്പോൾ ഉള്ള കാറുകൾക്ക് 6 ലൈറ്റും ഹസാർഡ് ലൈറ്റും ഇട്ട് പോകുന്നതും ആമ്പുലൻസിനെ പൊലെ LED വക്കുന്നതും നടപടി എടുക്കുന്നില്ല.
@gggeorge4 ай бұрын
Satyam
@omanakuttanmalepparapil59404 ай бұрын
സാർ ഞാൻ ഇക്കഴിഞ്ഞ May മാസം എന്റെ വാഹനം Re-test ചെയ്തു. RC എന്നത്തേക്ക് ലഭിക്കും?
@devarajanss6785 ай бұрын
സർ. NOC എടുക്കുന്നതിന് വണ്ടി നേരിട്ടു കണ്ടാൽ മാത്രമേ NOC ലഭിക്കുകയുള്ളൂ എന്നാണ് പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരം💥 കൂടാതെ 6 മാസ കാലാവധിയും മാത്രമാണ് നിലവിൽ NOC ക്കുള്ളത്💥
@tunerocket5 ай бұрын
ഫോഗ് ലാമ്പ് അനാവശ്യമായി ഉപയോഗിക്കുന്നത് തെറ്റാണോ? വർഷങ്ങളായി ലൈസൻസ് ഉള്ള വ്യക്തിയ്ക്ക് ലൈറ്റ് ഡിം / ബ്രൈറ്റ് അടിക്കാൻ അറിയാത്തതിൻ്റെ കാരണം ?
@SajeerSajeer-lr2oi5 ай бұрын
സാറെ എന്റെ വണ്ടി ടീവിസ് ന്റോർഖ് ഒരു അപകടത്തിൽ പെട്ടു എന്റെ അമ്മയുടെ പേരിലാണ് ഈ വണ്ടി എനിക്ക് ലൈസൻസ് ഓണ്ട് പക്ഷെ പുറകിൽ മൽഗർഡ് ഇല്ല പെറ്റി കിട്ടുമോ ഈ അഭകഗട ത്തിനും മുൻപ് 4ക്ക് അടിച്ചാണ് പോയത് നെടുമങ്ങാട് പോലീസ് ഞങ്ങളെ അടുത്ത് വന്നു വണ്ടിയൂടെ പൂക്കും പേപ്പറും ചോദിച്ചു ഞാൻ പറഞ്ഞു വണ്ടിയീൽ ഇല്ല എന്നെ യെയും വണ്ടിയും നെടുമങ്ങാട് പോലീസ് സ്റ്റേഷൻ നിൽ കൊണ്ട് പോയി പോലീസ് സാർ അതിന്റെ കോപ്പി എടുത്തു ഇനി എന്താണ് സംഭവിക്കുക ഏന്റെ ലൈസൻസ് കറ്റാകുമോ പിന്നെ ഒരു സംശയം ഒന്ന് പറഞ്ഞു തരാമോ
@tunerocket5 ай бұрын
ഗ്യാസ് ടാങ്കർ, റെഡിമിക്സ് വാഹനങ്ങൾ കാര്യമായ പരിശോധനയില്ല. നമ്പർ മറച്ച് 10 കിലോമീറ്റർ ദൂരത്തിൽ വരെ സഞ്ചരിക്കാറുണ്ട് അപകടം ഉണ്ടാക്കുന്നുണ്ട്.