ഹെൽമെറ്റില്ലാതെ യാത്ര ചെയ്യാത്തതാണ് ഏറ്റവും വലിയ പ്രശ്നം,എന്നാൽ യഥാർത്ഥത്തിൽ അതിനേക്കാൾ വലിയ പ്രശ്നം അന്തരീക്ഷ മലിനീകരണമാണ്, അതിനെതിരെ പോരാടണം, അതിനാൽ വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിക്കാൻ സർക്കാർ കഠിനമായി ശ്രമിക്കണം. ഹെൽമെറ്റ് ഇല്ലാതെയുള്ള യാത്ര ഒരു വ്യക്തിയെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമാണ് എന്നാൽ വായു മലിനീകരണം ഈ ലോകത്തെ തന്നെയും ലോകത്തിലെ എല്ലാ ജീവജാലങ്ങളെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. A reminder that what is emitted from KSRTC is not smoke but carbon black
@sajasaji17 ай бұрын
സാറേ...., എന്റെ ലൈസൻസ് പുതുക്കി കിട്ടീല്ല മാസം 3 കഴ്ഞ്ഞു, കിട്ടോ കിട്ടോലെ..
@E2eeencryption7 ай бұрын
ട്രാക്ടർ മോഡൽ ടൂവീലർ പുറകിൽ ഇരിക്കുന്ന വ്യക്തിആണ് ഏറ്റവും കൂടുതൽ അപകടമുണ്ടാകുന്നത് മുന്നിൽ ചെറിയ ടയർ പുറകിൽ വലിയ ടയർ ഇങ്ങനെ ഉള്ളതിൽ ഇരിക്കുമ്പോൾ സ്പീഡ് കൂടുമ്പോൾ മുന്നിൽ ഇരിക്കുന്ന ആളുടെ തോളിൽ ആയിരിക്കും കൈവെക്കുകഇത് സ്പ്രിംഗ് ലവൽ നോർമൽ മുന്നിൽ ഇരിക്കുന്ന ആളുടെ വയറിലും പിടിക്കും സീറ്റ് സോഫ്റ്റ് വീതിയും ഇല്ലെങ്കിൽ പുറകിൽ ഇരിക്കുന്ന വ്യക്തി ഇളകി കൊണ്ടേയിരിക്കും രണ്ടുപേരും ഒരേ വൈറ്റ് ആണെങ്കിൽ വാഹനം നിയന്ത്രിക്കാൻ സാധിക്കും
@EnglishManglishsajeevbvayalil7 ай бұрын
Congrats sir.... 👏🏼👏🏼🥰🥰
@Abhishek_Nampoothiri5 ай бұрын
പെർമിറ്റ് ബസുകളിൽ കത്തി മങ്ങുന്ന ലൈറ്റിൽ സ്ഥലത്തിന്റെ പേര് സൂചിപ്പിക്കുന്ന രീതി ഒഴിവാക്കി വായിക്കാൻ തരത്തിൽ മുൻകാലങ്ങളിൽ ബോർഡിൽ പെയിന്റ് കൊണ്ടെഴുതി പ്രദർശിപ്പിക്കുമായിരുന്നു അത് നമുക്ക് വായിച്ച് വാഹനം കൈ കാണിച്ച് നിർത്താമായിരുന്നു ഇപ്പോൾ ലൈറ്റിങ്ങ് സംവിധാനം രീതി വായിക്കുമ്പോൾ വാഹനം ചിലപ്പോൾ കടന്ന് പോയി കഴിയും അതുകൊണ്ട് പഴയ രീതിയിൽ ബോർഡ് ആക്കണം
@techholidays85607 ай бұрын
Doubt In Road Rules. During Traffic Light Red but Turn is allowed to pass if straight going vehicle is blocking traffic. Will it attract any fine ?
നമസ്കാരം സർ' എൻറെ വാഹനം 15 വർഷം പൂർത്തിയാക്കി.ഞാൻ രജിസ്ട്രേഷൻ പുതുക്കി.ഇപ്പോൾ 100 ദിവസം കഴിഞ്ഞു.ഇതുവരെ ആർസി ബുക്ക് കിട്ടിയിട്ടില്ല.ഞാനെന്തു ചെയ്യണം
@sahaltvr6 ай бұрын
RC Book ഇല്ലെങ്കിൽ വണ്ടി നേരേ പോകില്ലേ 😊😊
@jalexrosh7 ай бұрын
ഇത്രയ്ക്ക് വിവരമില്ലാത്തവർ ഒക്കെ പൊതുപ്രവർത്തകർ. ഇതാണ് ഈ നാടിന്റെ ശാപം. P.S: Handheld അല്ലാത്ത, സ്റ്റിയറിംഗ് wheel ബട്ടൺ ഉപയോഗിച്ചു ഫോണ് answer ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്നത് തെറ്റായ നിയമ വ്യാഖ്യാനമാണ്.
@nish2607 ай бұрын
Phone മടിയിൽ വച്ചാലും ഹെൽമറ്റ് ഉള്ളിൽ വച്ച് ഓടിച്ചു കൊണ്ട് പോകുന്നതും അപ്പൊൾ നിയമപരം ആണോ
@jalexrosh7 ай бұрын
@@nish260mobile നേരെ കൈകൊണ്ടു എടുത്തു, ഹെല്മെറ്റിൽ തിരുകി വച്ചു ഉപയോഗിക്കാൻ പറ്റില്ല, മറിച്ചു ബ്ലൂടൂത്ത് device, carൽ ഉള്ള സ്റ്റിയറിംഗ് ബട്ടൻസ് വഴി മാത്രം ഉപയോഗിക്കാം. അതാണ് ലോകം മുഴുവൻ follow ചെയുന്ന norm. ഈ ഉദ്യോഗസ്റ്റർക്ക് ലോകവിവരം തീരെ ഇല്ലാത്തത് കൊണ്ടുള്ള അജ്ഞതയാണ് ഈ വച്ചു കാച്ചുന്നത്. നിയമം വ്യഖ്യാനിക്കൽ ഇവരുടെ പണിയല്ല. അതിനുള്ള യോഗ്യത ഇവർക്കില്ല.കുറെ വർഷങ്ങൾ മുൻപ് ലൈസെൻസ് വേണ്ടാത്ത ഇലക്ട്രിക്ക് two wheeler മദ്യപിച്ചു ഓടിച്ചു എന്നും പറഞ്ഞു പണ്ട് ഇവർ ബുക്ക് ചെയ്ത കേസ് ഹൈക്കോടതി വരെ പോയി.. അവസാനം ഇവർ പ്രതി ആക്കിയ ആളിനെ കോടതി വെറുതെ വിട്ടു. അതു മോട്ടോർ വാഹന നിയമ പ്രകാരം ഒരു മോട്ടോർവാഹനം എന്ന നിർവചനത്തിൽ വരില്ല എന്നത് പോലും ഈ നിയമനിരക്ഷകർക്ക് അറിയില്ല. ഇവർക്ക് ഒക്കെ സമയാസമയങ്ങളിൽ നിയമ സാക്ഷരതാ ക്ലാസ്സ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.
@nish2607 ай бұрын
@@jalexroshനിയമം ആർക്കും എങ്ങനെയും വ്യാഖ്യാനിക്കാം..അവനവൻ്റെ സൗകര്യം പോലെ ..അതാണിപ്പോൾ റോഡിൽ കാണുന്നത്..wrong സൈഡിൽ കൂടി ഓടിച്ചാലും park ചെയ്താലും ഇത് പോലെ ഓരോ വ്യാഖ്യാനങ്ങൾ കാണാം.. കാറിൽ സ്റ്റിയറിംഗ് buttons ഉപയോഗിച്ച് ഫോൺ use ചെയ്താലും അതും two way communication ആണ്..ഡ്രൈവറുടെ concentration പോകുന്ന എന്ത് ആക്ടിവിറ്റി യൂം നിയമ വിരുദ്ധവും ആണ്.നാവിഗേഷൻ അല്ലാതെയുള്ള ഒരു ഫോണിൻ്റെ എന്തുപയോഗവും illegal ആണു..texting ,voice chat any