Пікірлер
@gomathik.n9579
@gomathik.n9579 Сағат бұрын
കുറച്ച് എക്സ്.ചെയ്തിരുന്നു.ബാക്കി കൂടി എടുക്കണം.വളരെ നന്ദി സർ.
@BhagyaLakshmi-ig2sy
@BhagyaLakshmi-ig2sy 2 сағат бұрын
🙏🏼
@BhagyaLakshmi-ig2sy
@BhagyaLakshmi-ig2sy 2 сағат бұрын
Tanku
@BhagyaLakshmi-ig2sy
@BhagyaLakshmi-ig2sy 2 сағат бұрын
Tanku
@nichu9921
@nichu9921 3 сағат бұрын
ഡോക്ടർ എങ്ങനെയാ വാരിയെല് ഉളുക്കിയത് എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല
@kiranvr3988
@kiranvr3988 20 сағат бұрын
👍🏻
@PrasaddivakaranD
@PrasaddivakaranD 22 сағат бұрын
Thanks 🙏🙏🙏
@vivekkoliyat5422
@vivekkoliyat5422 Күн бұрын
നല്ല ആശ്വാസം ഉണ്ട് 👍
@Fdmk3312tttwrtyiii
@Fdmk3312tttwrtyiii Күн бұрын
❤ useful ❤❤❤
@lizzammakoshy3146
@lizzammakoshy3146 Күн бұрын
good. waiting for the next video
@shahanashereef3673
@shahanashereef3673 Күн бұрын
കഴുത്തി നും പ്രശ്നം ഉണ്ടേൽ ഈ വവ്യാമം ചെയമോ
@S8a8i
@S8a8i Күн бұрын
കുറച്ച് നേരം ഇരുന്ന് എണീക്കുമ്പോൾ മുട്ടിന്റെ പുറത്ത് സൈഡിൽ ചുരുണ്ടു പിടിച്ച പോലെ pain. നടക്കാനും ബുദ്ധിമുട്ട്. രാത്രി ഉറങ്ങുമ്പോഴും കടച്ചിൽ
@sgnresmi
@sgnresmi Күн бұрын
Very usefull &. simple.tips for common people.also.thanks
@kaleshsurendran2125
@kaleshsurendran2125 Күн бұрын
Thankyou doctor❤️👏
@rbaburajendran5572
@rbaburajendran5572 Күн бұрын
Dear doctor ur illustration was very very useful and simple as well easily graspable Thank u sir.
@Anshi_Nidhu
@Anshi_Nidhu 2 күн бұрын
Dr place evideyan Number vidumo
@S8a8i
@S8a8i 2 күн бұрын
Part 1 link കാണുന്നില്ല
@chitraphysiotherapy7866
@chitraphysiotherapy7866 2 күн бұрын
kzbin.info/www/bejne/aoqleqRnetqLsKcsi=H9cAalER-fYwoCtc
@melbenmelben3337
@melbenmelben3337 2 күн бұрын
സർ പ്ലീസ് റിപ്ലൈ തരണേ. എനിക്ക് ബ്രെസ്റ്റിൽ ഒരു മുഴ ഉണ്ട് ഇടതാണ്. കഴുത്തു മുതൽ കൈ പെരുപ്പ് വേദന വലിച്ചിൽ എല്ലാം ഉണ്ട് ഇതിന് ഭാഗം ആയിട്ടാണോ ഇങ്ങനെ. Birads level 3anu kazhinja varsham nokiyapol pne testinu onnum poyilla
@bindusuresh-j2t
@bindusuresh-j2t 2 күн бұрын
DBS എ ന്താണ് അതിന്റെ ചിലവ എത്ര.
@Ushatushara
@Ushatushara 2 күн бұрын
Nalla video 👍🏾 subscribe cheythu
@rameezazeem2398
@rameezazeem2398 3 күн бұрын
Tanku dr..🎉🎉🎉🎉
@jubinkuriakose1482
@jubinkuriakose1482 3 күн бұрын
👌
@valsalakumaryvs6915
@valsalakumaryvs6915 3 күн бұрын
Thankyou Dr
@ushanathan3603
@ushanathan3603 3 күн бұрын
Thanks Dr. Enikum ear balance problems kure nalayi,ippo vedio yil cheytha excersise cheythappo 50% kuranju,iniyum daily njan ithupole cheyyum,Full recovery aakumennu urappanu,Thank you very much
@shamsusha3412
@shamsusha3412 3 күн бұрын
സർ എന്റെ വീട് വയനാട് ജോലി മലപ്പുറം നിന്നിട്ടുള്ള ജോലിയാണ് മുട്ടിനു താഴെ ബാക്കിൽ ഭയങ്കര കടച്ചിലാണ് വീട്ടിൽ വരുമ്പോൾ കൂടുതലാണ് ഇവിടെ തണുപ്പാണ് ഞാൻ വാദംകൊല്ലി ഇട്ട ചൂട് വെള്ളത്തിൽ ചൂട് പിടിക്കും കുഴപ്പ മുണ്ടോ
@raihanathtp5697
@raihanathtp5697 3 күн бұрын
എനിക്ക് വർഷങ്ങളായി ഡിസ്ക് ബൾജ് ഉണ്ടായി വേദനയുണ്ട് പല treetment ചെയ്തു അവസാനം നല്ല ഒരു തെറാപ്പി സ്റ്റിൻ്റെ അടുത്ത് സ്വർ പറഞ്ഞ ഈ treet metചൈയ്ത് കൊണ്ടിരിക്കേ സയാറ്റിക്ക വന്നു തീരെ നടക്കാൻ പറ്റാതെ ആയി 3 മാസം കിടപ്പിലായി ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് ഇപ്പോൾ പതുക്കെ നടക്കാൻ തുടങ്ങി ഒരു വർഷം തെറാപ്പിയും exsais ചൈയ്തപ്പോഴാണ് സയാറ്റിക്ക വന്നത് ഇപ്പോൾ exsais ചെയ്യാൻ പേടിയാണ് സ്വന്തം കാര്യങ്ങൾ പോലും ചെയ്യാൻ കഴിഞ്ഞില്ലങ്കിലോ എന്ന് വിചാരിച്ച് ഇത് എന്ത് കൊണ്ടാണ് സാർ ഇനി ഞാൻ എന്ത് ചെയ്യണം ag 48
@sijisanthosh8659
@sijisanthosh8659 3 күн бұрын
എനിക്കും ഡിസ്ക് ബൾജ് 2020 വന്ന് അത് തനിയെ മാറി..40 ദിവസം മുന്നേ അടുക്കളയിൽ ഒന്നു സ്ലിപ് ആയതാ വീണ്ടും ഡിസ്ക് തെന്നി ഇടത്തെ എളിക്കും മുട്ടിനു താഴെ ചെറുവണ്ണ തുടയിലും ഭയങ്കര pain.. നിൽക്കാനോ ഇരിക്കാനോ കിടക്കാനോ പറ്റുന്നില്ലാരുന്നു കമഴ്ന്ന കിടന്നതു.. ഇപ്പൊ അതിവേദന മാറി എണീറ്റ് നടക്കുന്നു 🥰
@user-xyz12364
@user-xyz12364 3 күн бұрын
Bro ഇതിന് സർജറി ചെയ്യാനോ,,എല്ലാവർക്കും ഒറ്റ എക്സർസൈസ് അല്ല,,ഓരോരുത്തർക്കും അവർക്ക് മാത്രമായി വേദന കുറക്കാൻ എക്സർസൈസ് ഉണ്ട്,,,സയറ്റിക്ക കുറച്ചു കഴിഞ്ഞാൽ പോകും,,വേദന കുറയും,,അവസാനം ഡിസ്ക് ഫ്യൂഷൻ സർജറി കഴിഞ്ഞാൽ പിന്നെ ഡോക്ടർ കൈ മലർത്തും,,പിന്നെ ഒരു സർജറി ഇല്ല,വേദന കടിച്ചമർത്തി കഴിയേണ്ടി വരും,
@sijisanthosh8659
@sijisanthosh8659 3 күн бұрын
@@user-xyz12364 സർജറി ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻
@athullyagopi8374
@athullyagopi8374 3 күн бұрын
Online
@valsalam4605
@valsalam4605 3 күн бұрын
സാർ എനിക്കു 8വർഷം ആയി ഡിസ്ക് പ്രശ്നം ഇടുപ്പിൽ നിന്നും കാലിലേക്കും കഴുത്തിൽ നിന്നും കയ്യിലേക്കും വേദന കാണിക്കാത്ത ഡോക്ടർ ഇല്ല വളരെ വിഷമത്തിൽ ആണ് വേദന സഹിക്കുന്നില്ല ട്രീറ്റ്മെന്റ് എത്ര വരും പ്ലീസ് സാർ 🙏🙏🙏
@sreenathcr5022
@sreenathcr5022 3 күн бұрын
Posture ready aakkuka.. anti-inflammatory fud kazhikkukka
@AbdulGafoor-ts3ju
@AbdulGafoor-ts3ju 3 күн бұрын
Sir., എനിക്ക് ഇടതു കാൽ വേദന യും തരിപ്പു ആയി ഡോക്ടർ നെ കാണിച്ചു.exray എടുത്ത് disc bulge ആണ് എന്നും പറഞ്ഞു. 14 ദിവസം കുടിക്കാൻ ടാബ്ലറ്റ് തന്നു. വേദന കുറവ് ഉണ്ട്. തരിപ്പ് പോയിട്ടില്ല. എന്താണെന്നു കാരണം. ഇതു പൂർണ്ണമായി മാറില്ലേ?
@vmvimal8916
@vmvimal8916 3 күн бұрын
Enikkum athu thanneyanu preshnam😢
@AbdulGafoor-ts3ju
@AbdulGafoor-ts3ju 22 сағат бұрын
​@@vmvimal8916 Athra divasam aai thudangeett
@presannaashokan8081
@presannaashokan8081 3 күн бұрын
Thanks Dr...njan urangi ezhunelkumpol..kattil mottathil karanjgunna poleya...ratri kidakumpolum ravile ezhunekumpolum eta avesta.dr nallapole manasilaki paranju thannathil thanks.
@safeerasafeera-td1yk
@safeerasafeera-td1yk 3 күн бұрын
Docter njan dictere kandirunnu ipo enik thalante back saidn oru cheriya vedana verum athu naduve vere alakil thala muthal kal vere cheriya oru pain indavum ee vedana unadakuneth uragi ezunete udane ono rando episod verum dayli ithu myofaciyal pain aano ?
@rahmathjbr1835
@rahmathjbr1835 3 күн бұрын
റുമാറ്റോയിഡ് വേദന വരുന്നതും ഇതാണോ
@user-ko7nn7il8h
@user-ko7nn7il8h 3 күн бұрын
നടുവേദന ഉണ്ട് sir ഇടെത്തെ കാൽ കടച്ചിൽ പുഗച്ചിൽ മരുന്നില്ല ഒരുപാട് ട്രീറ്റ്മെന്റ് ചെയ്ഡ് ഡിക്ടർ...😢😢
@premaa7773
@premaa7773 3 күн бұрын
ബലക്ഷയം ശരീരത്തിനു മൊത്തം എന്തു കൊണ്ട്
@anniesheelajacob5678
@anniesheelajacob5678 3 күн бұрын
Zthaku sir
@suminair4751
@suminair4751 3 күн бұрын
Super sir real video ......
@ArshakKerala
@ArshakKerala 3 күн бұрын
Thank
@rajashreenambiar8496
@rajashreenambiar8496 3 күн бұрын
Thank you very much because I was suffering pain in my shoulder to elbow from one month onwards and I can't move hand back and strait up
@AbdulHameed-jg2qi
@AbdulHameed-jg2qi 4 күн бұрын
👌
@ayisharana2979
@ayisharana2979 4 күн бұрын
D.plac evida
@user-fk6vv1ww6f
@user-fk6vv1ww6f 4 күн бұрын
I have this problem sir. Thank you very much. Verry useful
@user-ec8nj4sk6v
@user-ec8nj4sk6v 4 күн бұрын
Tks dr❤❤.
@user-ni7on6dh6c
@user-ni7on6dh6c 4 күн бұрын
Oru mookiloode swasam kitanilla
@user-xh7fw6eo7i
@user-xh7fw6eo7i 4 күн бұрын
Thank you doctor🙏
@gafooralikkara508
@gafooralikkara508 4 күн бұрын
ഇതിന് എത്രയ ചിലവ് വരുന്നത്
@reenasajin9374
@reenasajin9374 4 күн бұрын
Thanks
@bhagiamkm3147
@bhagiamkm3147 4 күн бұрын
തൃശൂർ സർ ഇരിക്കുന്നുണ്ടോ?
@bhagiamkm3147
@bhagiamkm3147 4 күн бұрын
ശരീരം നല്ല weight തോന്നുന്നു നടക്കാനും ഇരിക്കാനും പറ്റുന്നില്ല ജോലിക്ക് പോകാൻ പറ്റുന്നില്ല സൈഡിൽ ആണ് വേദന വലതുവശം
@abdulsatharerm1980
@abdulsatharerm1980 5 күн бұрын
Njan eppol anubavikkunu L4 L5 Ed athu kaal vedana
@maimoonafarook3834
@maimoonafarook3834 5 күн бұрын
എടതു കയ്യിൽ ജോലി ചെയ്യുന്നില്ലല്ലോ