തോൾ വേദന- ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Shoulder pain

  Рет қаралды 32,927

Dr.Vinod's Chitra Physiotherapy

Dr.Vinod's Chitra Physiotherapy

Күн бұрын

Пікірлер: 46
@suhrapp598
@suhrapp598 Жыл бұрын
ഡോക്ടർ നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് എനിക്ക് കാൽ മുട്ട് വേദന തുടങ്ങിയിട് 8 മാസമായി കുറെ ചികിൽസിച്ചു ഒന്നും മാറിയിട്ടില്ലായിരുന്നു സാറിന്റ വീഡിയോയിൽ മുട്ട് വേദനക് പറഞ്ഞ പോലെ ചെയ്‌തു ഇപ്പോൾ നല്ല പോലെ സുഖമായി thangs
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ഒരുപാട് സന്തോഷം അറിഞ്ഞതിൽ🥰
@dennidennis-eu9rh
@dennidennis-eu9rh Жыл бұрын
എന്റെ കയും കാലും ആക്‌സിഡന്റ് ൽ ഒടിഞ്ഞിരുന്നു.... Dr ന്റെ അടുത്താണ് ഫിസിയോ ചെയ്തു... നന്നായി... സ്റ്റാഫ്‌ and dr ട്രീറ്റ്‌ ചെയ്തു... 🙏🙏🙏thank u 🙏🙏🙏
@SudhaDas-ue5pn
@SudhaDas-ue5pn Жыл бұрын
Ko
@rajukairaliart8657
@rajukairaliart8657 2 ай бұрын
സോൾ വേദനയെ കുറിച്ച് നല്ല വിവരണം തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ ഡോക്ടറുടെ ക്ലിനിക്ക് എവിടെയാണെന്ന് ഒന്ന് അറിയിക്കുമോ എനിക്ക് ഇത്തരം അസുഖം തുടങ്ങിയതേയുള്ളൂ
@sreebabybv
@sreebabybv 4 ай бұрын
Very useful video ❤
@ThahaKakkadavath
@ThahaKakkadavath 9 ай бұрын
Doctor sthalam evideyan
@afzuuu__mk
@afzuuu__mk Жыл бұрын
Sir,, it's very effective 👌👌👌
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thanks and welcome😊
@VinodKumar-wj2bb
@VinodKumar-wj2bb Жыл бұрын
Thank U sir Most Valuable information🙏Njaan sholder Edichu Veenittundu 3,4 Year aayi Appol Problem Onnum Ellaayirunnu Eppo Budhimuttaayirikkunnu Doctor de phone no: Thannaal Upakaaramaayirunnu pls doctor. Consultation Evideyaanu? Under treatment il Yente Budhimuttu maarumennu Njaan Viswasikkunnu🙏
@BhargavibalanBhargavi
@BhargavibalanBhargavi 3 ай бұрын
ശരിയാ ഡോക്ടർ എൻ്റെ ഭർത്താവ് ഒരു ദിവസം ഒരൊച്ചിനെ വലത് കൈ കൊണ്ട് വലത് ഭാഗത്തെക്ക് വലിചെറിഞ്ഞപ്പോൾ ഭയങ്കര വേദന വന്നു പിറ്റേന്ന് കാലത്ത് നോക്കിയപ്പോൾ മസിൽ താഴെക്ക് ഉരുണ്ട് വന്നു ഇപ്പോഴും അതങ്ങനെ തന്നെ ഉണ്ട് 3 വർഷമായി അങ്ങനെ തന്നെ
@instakid05
@instakid05 Жыл бұрын
Sir te video kand ente knee pain almost pain kuranju, chondromalacia patella exercises, sir oru doubt und kaal il ninn edak sound varunnud edak tight feel bend cheyumbol sound und, exercise continue cheythal mathiyo sir
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
ശബ്ദം കേൾക്കുന്നത് കാര്യമാക്കേണ്ട. വേദന ഉണ്ടെങ്കിൽ മാത്രം കാര്യമാക്കിയാൽ മതി. തീർച്ചയായും വ്യായാമങ്ങൾ തുടരാം
@faisalsharjah2079
@faisalsharjah2079 10 ай бұрын
ഡോക്ടർ നിങ്ങൾ എവടെ ആണ് hospitel
@ABINACREATIONS52016
@ABINACREATIONS52016 Жыл бұрын
Kazhuthinte discinte ullil naramb kudungi kazhuthum tholum vedanayundakumo
@arsha5961
@arsha5961 9 ай бұрын
Docter enik one day orupaad thenga thirukiyapol tudagya thool kazhap aan …marumo docter…right hand full kazhap aan
@radhakrishnapillai145
@radhakrishnapillai145 5 ай бұрын
Tnks sir
@fathimarayyan884
@fathimarayyan884 Жыл бұрын
Dr kayuth + left kayy mutt + tharipp+ vedhna ellm und kanichappol thaimanm nnan paranjdh kurch dhivsm aayi vdhna thudagiyit mathramalla rib cagin idak idak vdhna verarund endhan cheyyendath
@beenabiju2062
@beenabiju2062 3 ай бұрын
Sir എനിക്ക് ഭയങ്കര വേദനയാണ്. ഇപ്പോൾ കൈ തരിപ്പാണ്.
@jubinkuriakose1482
@jubinkuriakose1482 Жыл бұрын
Good one sir❤
@sabnariyas161
@sabnariyas161 Жыл бұрын
എനിക്കും നല്ല തോൾ വേദനയാണ്. ഡോക്ടർ കാണിച്ചു നീര് കെട്ടിയതാണന്നു പറഞു. എക്സൈസ് ചെയ്യാനാണ് പറയുന്നത്. വേദനക്ക് മാറ്റമില്ല
@vanajasa6575
@vanajasa6575 Жыл бұрын
നട്ടെല്ലിന്റെ ഡിസ്ക് നിടയിൽ ഞരമ്പ് പെട്ട് വേദന വരും.. ഡിസ്ക് പ്രോബ്ലം
@joicejohn8502
@joicejohn8502 Жыл бұрын
Enikum same.. exercise ethra naal cheythu
@sindubai7481
@sindubai7481 6 ай бұрын
Evideyaanu സ്ഥലം sir
@criminalyt1236
@criminalyt1236 Жыл бұрын
Njn football klchppol veenu full body wait oru kayyil vannu oru masam munne knchppol prnju chreya pottla restedtl mthinnu prnju pottal maari pkshe vedhna maarilla innu kond knchppol mri edkn prnju
@ab_hi_na_nd_7331
@ab_hi_na_nd_7331 Жыл бұрын
3 months ആയി മാറാതെ .. കാണിച്ചപ്പോൾ ഞരമ്പ് വലിഞ്ഞത് ആണെന്നാണ് പറഞ്ഞത്.. അത് മാറിക്കൊള്ളും എന്നും പറഞ്ഞു.. പക്ഷേ ഇപ്പോഴും വേദന വിട്ടുമാരുന്നില്ല... എനിക്ക് ഇപ്പൊ 22 വയസ്സ് ആണ്.. വേറെ എന്തെങ്കിലും കാരണം ഉണ്ടാകുമോ..
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
നിർബന്ധമായും ഒരു ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുക. ഞരമ്പ് വലിഞ്ഞതാണെങ്കിൽ അത് അൾട്രാസൗണ്ട് പോലെ ഉള്ള ചികിത്സ കൊണ്ട് രേഖപ്പെടുത്താവുന്നതാണ്
@siduzzsadique6984
@siduzzsadique6984 Жыл бұрын
May be RCT
@rkarabiatravelvlog2276
@rkarabiatravelvlog2276 6 ай бұрын
​@@chitraphysiotherapy7866contact number
@AnnaAlby
@AnnaAlby 29 күн бұрын
Ore positionil erunnu phn cheyyukaho thudarchayayi ph upayogikkukayo cheyyunnundenkilm oru paridhivare painundabvum
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Жыл бұрын
👍👍💕
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thank you 😊
@RajiLakshmy-y1y
@RajiLakshmy-y1y Жыл бұрын
Dr ente കാലു മുട്ടിന്റെ സൈഡിവണ്ട താഴേക്കു പെട്ടുന്നു വേദന. ഓർത്തോ ഡ്രസ്സ്‌ kanichu. Arthritis and muttu born onnum problem ella. But muscles weak anjnu. Nadakkubol ഞൊണ്ടി നടക്കും Physio 13 days thannu Kuranju. Eniyum kurachudu Eppol matte muttinte tgazhe varunnu. Enthu cheyyam
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
കാണിക്കുന്ന ഫിസിയോതെറാപ്പിസ്റ്റ് നിർദ്ദേശപ്രകാരം രണ്ടു കാലുകൾക്കും വ്യായാമം ചെയ്യുക
@FirosFiros-l3l
@FirosFiros-l3l 11 ай бұрын
@ManiMani-fc8bz
@ManiMani-fc8bz 6 ай бұрын
Mm
@amalrocks1028HIBRO
@amalrocks1028HIBRO Жыл бұрын
സർ, ഫോൺ നമ്പർ plz 🙏🏽
@roythomas6713
@roythomas6713 Жыл бұрын
9
@noushadmpt1
@noushadmpt1 Жыл бұрын
👍
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thank you 😊
@athirar3800
@athirar3800 Жыл бұрын
Sir..whtsapp number tharamo
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
9847264214
@elsyvarghese3496
@elsyvarghese3496 7 ай бұрын
Sir evide anu. I have the same problem and and would like to get the treatment from you.
@Arifhomecookingandvlogs1
@Arifhomecookingandvlogs1 Жыл бұрын
👍👍💕
@chitraphysiotherapy7866
@chitraphysiotherapy7866 Жыл бұрын
Thank you 🥰
@elsyvarghese3496
@elsyvarghese3496 7 ай бұрын
👍🙏
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 23 МЛН
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 24 МЛН
Мама у нас строгая
00:20
VAVAN
Рет қаралды 12 МЛН
Everything you NEED to eliminate SHOULDER PAIN in 72 minutes! (Compilation)
1:12:12
3 Keys to Rehab a Rotator Cuff Tear & AVOID Surgery [UNIQUE EXERCISES]
22:10
Precision Movement
Рет қаралды 1,5 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН