എൻറെ ഈശോയെ ഇത്രയും പ്രാർത്ഥിച്ചിട്ട് എൻറെ പ്രാർത്ഥന കേൾക്കുന്നില്ലല്ലോ എന്നോർത്ത് പലപ്രാവശ്യം ഞാൻ പിറുപിറുതിറ്റുഡ്ഡു എന്നോട് ക്ഷമിക്കണമേ എൻറെ അടുത്തുവന്ന് എൻറെ രോഗസൗഖ്യം ആകണമേ അച്ഛൻറെ ധ്യാനകേന്ദ്രത്തിൽ വരാനുള്ള ആരോഗ്യ എനിക്ക് തരണമേ
Ente Yesuve Ente makane Anugrahikaname Amen njangalude sthalom vittu kittan Achen prarthikaname sthothram
@jessyanand31302 ай бұрын
യേശുവേ എന്റെ കുടുമ്പത്തെ അങ്ങു അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ ഭാരതാവിനെ മദ്യപാനത്തിൽ നിന്ന് വിടുവിക്കേണമേ ഭവനത്തിൽ സമാദാനം കിട്ടണമേ 🙏🏻🙏🏻😢😢
@soumyasoumyan9162 ай бұрын
യേശു അപ്പാ എന്റെ കുഞ്ഞിന്റെ അലർജി രോഗം മാറ്റി കൊടുക്കേണമേ 🙏ആയുസും ആരോഗ്യവും സത് സ്വഭാവവും ഉണ്ടാകേണമേ 🙏🙏🙏
@suseelababu38172 ай бұрын
എന്റെ ❤️ഈശോ 🙏🏻അപ്പാ 😢ഞങ്ങളുടെ എല്ലാ നിയോഗങ്ങളേം 🙏🏻സാധിച്ചു 💕തരണേ 🌹❤️അപ്പാ ഞങ്ങളെ കൈവിട്ടു കളയല്ലേ 🙏🏻നിന്റെ മകളുടെ കാര്യങ്ങൾ എല്ലാം ഭംഗിയായി നടത്തി തരണേ 🙏🏻🌹ആമേൻ 🌹🌹❤️💕🌹❤️🌹❤️🌹❤️
@ThressiammaThomas-t6y2 ай бұрын
ഈശോയേ എൻ്റെ ജീവിത പങ്കാളിയേയും ഇളയ മകനേയു അൾത്താരയോടു ചേർന്നു അനുതാപം നൽകി നല്ല വ്യക്‌തിത്വം നൽകി അനുഗ്രഹിക്കണമേ ആമേൻ❤❤ ഹല്ലേലൂയ്യ'❤❤
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മകനെ പിശാച് ന്റ് പിടി യിൽ നിന്ന് രക്ഷിക്കണമേ 🌹✝️🙏എന്റെ ഈശോയെ എല്ലാം ബന്ധനം കളെയും നി പൊട്ടിച്ചു അവനെ രക്ഷിക്കണമേ 🌹✝️🙏
@selinthomas34152 ай бұрын
Jesus we trust in You❤❤❤ Thank You Jesus 🙏🙏🙏 Praise You Jesus 🙏🙏🙏 Ave Maria 🙏
എന്റെ ഈശോയെ എന്റെ മക്കൾ എവിടെ പോയാലും നി അവരുടെ കൈ പിടിച്ചു നടക്കണമേ 🌹✝️🙏
@sijisaramma92022 ай бұрын
ഈശോയെ പാപിയായ ഞങ്ങളോട് പൊറുക്കേണമേ ഈശോയെ എൻ്റെ ജോണിൻ്റെ ജോലി തടസ്സം മാറി നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു ഈശോയെ
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹✝️🙏
@hemarosegonsalvas77142 ай бұрын
ഈശോയെ ഞാനും പിറുപിറുക്കാറുണ്ട് എന്നോട് ഷെമിക്കണമേ 🙏🙏🙏മറ്റുള്ളവരുടെ കുറ്റം പറയുന്ന സ്വഭാവം മറ്റേണമേ 🙏🙏🙏മാതാവേ 🙏🙏
@remapillai90762 ай бұрын
Amen daivame 🙏🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏
@Sarakutty-Carolsong2 ай бұрын
എന്റെ ദൈവമായ കർത്താവേ എന്റെ സമസ്ത നന്മയും അങ്ങ് ആകുന്നു അങ്ങയോട് സംസാരിക്കുവാൻ ഞാൻ ആരാണ് അങ്ങ് മാത്രം നല്ലവനും നീതിമാനും പരിശുദ്ധനും ആകുന്നു അങ്ങയുടെ കാരുണ്യം അങ്ങ് അനുസ്മരിക്കണം 🙏🙏🙏🙏🙏🙏
@rejaniajith59752 ай бұрын
സർവ്വശക്തനായ കർത്താവേ ഈശോയെ , ഗുരുതരമായ രോഗാവസ്ഥയിലും എന്റെ ഭര്‍ത്താവിന്റെ മദ്യപാനവും പുകവലിയും ആണ്, എത്ര അപേക്ഷിച്ചിട്ടും എന്റെ ഈ വേദനയ്ക്ക് ആശ്വാസം തരത്തില്ലെങ്കിൽ ഈശോയെ എന്റെ ജീവൻ അവിടുന്ന് എടുക്കണേ യേശുനാഥാ.
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മകന് ഈ മാസം നല്ല ജോലി കൊടുക്കണമേ 🌹✝️🙏 എന്റെ ഈശോയെ എന്റെ മകന്റെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും പരിശുദ്ധ താൽ മാവിനാൽ നിർമലർ ആക്കണമേ 🌹✝️🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു കൊടുക്കണമേ 🌹🙏
@babujoseph44532 ай бұрын
എൻ്റെ ദൈവമേ എൻ്റെ ഏകാന്തതയിൽ എനിക്ക് കൂട്ടായി വരണമേ.
@SujaReji-v6m2 ай бұрын
Yesuve...sthothram....🙏🙏🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ നിന്റെ ആലയത്തിൽ വരാനും നിന്നോട് പാവ മോചനം യാചിക്കാനും നിന്റെ കരുണയും കൃപയു അനുഗ്രഹവും കൊടുക്കണമേ 🌹✝️🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളെ വിശ്വാസം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപ കൊടുക്കണമേ 🌹✝️🙏
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കളുടെ മനസ്സിൽ ഉള്ള നിരാശ 🌹✝️🙏ദേഷ്യം 🌹✝️🙏വിഷമം 🌹✝️🙏ഉൽകണ്ട 🌹✝️🙏കുശുമ്പ് 🌹✝️🙏 അഹങ്കാരം 🌹✝️🙏🙏എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹✝️🙏
@KunjukunjammaPappachen2 ай бұрын
Yesuva nanni
@soumyasoumyan9162 ай бұрын
യേശു അപ്പാ എന്റെ കുടുംബത്തിൽ വിടുതൽ ഉണ്ടാകേണമേ 🙏🙏🙏കുഞ്ഞിന്റെ മുറിയിലെ കുരുക്ക് മാറ്റി നല്ല മുടി കൊടുക്കേണമേ 🙏🙏🙏അവളിൽ ദുഷ്ടർ ഉണ്ടാക്കിയ ബന്ധനം പൂർണ്ണമായും മാറ്റി പുരോഗതി ഉണ്ടാകേണമേ 🙏🙏🙏
@ShajutmTm2 ай бұрын
Ente eshoyee.sthalakachodam nadathythanne.anugrahikanamme...thadasagal. Matty...tharanamee
@tomijoseph80642 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ ആരോടെങ്കിലും സംസാരിക്കുമ്പോൾ അവരിലുട് നി സംസാരിക്കണമേ 🌹✝️🙏
@neethuks59242 ай бұрын
Daivame
@justints21342 ай бұрын
🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
@sallybabu78882 ай бұрын
Ente Yeshu Appacha Ella nanmakalkkum orayiram nanni.🙏🙏🙏
@LissyJohnson-b1p2 ай бұрын
Karthave ende makkale manasandarapeduthename
@LucyPaul-un5wp2 ай бұрын
എന്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറച്ചു കുടുംബത്തിൽ സമാധാനം ഉണ്ടാകുവാൻ കരുണയുണ്ടാകണമേ 🙏
@sujajoseph49232 ай бұрын
Hallelujah
@KunjukunjammaPappachen2 ай бұрын
Amen sthothrem amen ❤❤❤❤❤
@Minics6772 ай бұрын
കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏
@sujajoseph49232 ай бұрын
🙏
@sujajoseph49232 ай бұрын
യേശുവേ എന്റെ മോൾടെ തൈറോയിഡ് പൂർണമായും മാറ്റണേ. എച്ച് ബി കുറയുന്നു അപ്പാ മകളെ തൊടണേ, സൗഖ്യം നൽകണേ. യേശുവേ സ്തോത്രം യേശുവേ നന്ദി യേശുവേ ആരാധന.
@sujajoseph49232 ай бұрын
Amen Amen Amen praise the Lord 🙏🙏🙏
@jencyshynu66482 ай бұрын
😊
@elsymohan59292 ай бұрын
Halleluyah
@JincyJames-ey6oj2 ай бұрын
Ente makkale kai vidaruthe eshoye
@KunjukunjammaPappachen2 ай бұрын
Halleluyha amen sthothrem amen 🎉🎉🎉
@rhythm44962 ай бұрын
Amen
@susancharly40632 ай бұрын
യേശുവേ പ്രാ ർ തനയ്ക്മറുപടി തരണേ
@sarammababu75382 ай бұрын
കർത്താവേ എടിയ൯പിറു പുറുത്പോയി മാപ്
@padeenajithu45842 ай бұрын
My Jesus, please help our family to take good decision about our family life
@elsymohan59292 ай бұрын
John 15/7.Halleluyah
@marlinjoesph95382 ай бұрын
⁰ അച്ച പ്രാർത്ഥിക്കുന്ന ഞാൻ ബലഹീനൻ ആണെങ്കിലും പ്രാർത്ഥന കേൾക്കുന്ന ദൈവം സർവ്വശക്തൻ അല്ലേ എന്നെ രക്ഷിക്കും എന്ന് എനിക്ക് ഉറപ്പുണ്ടോ സർവശക്തനായ തമ്പുരാൻ അസാധ്യമായി അതൊന്നുമില്ല ഏഴര ലക്ഷത്തിന്റെ കടക്കാരിയാണ് ഞാൻ എത്രയും പെട്ടെന്ന് അത് വീട്ടണം എനിക്കൊരു വഴി കാണിച്ചു തരണേ തമ്പുരാനേ സർവ്വശക്തനായ തമ്പുരാനേ ആമേൻ ആമേൻ
നസ്രായാനായ എന്റെ യീശോയെ എന്റെ മോൾക്ക് BDS ന് കിട്ടാനുള്ള രണ്ടു വിഷയം കിട്ടി അവൾ പാസ്സാകേണം എനിക്ക് ലോൺ കിട്ടി തേപ്പ്കട തുടങ്ങണം ഏട്ടന്റെ വീടിന്റെ പണി തീർത്തു വേഗം താമസിക്കാൻ സാധിക്കണം
@ranishibu30542 ай бұрын
Shop rent nupokaneAppa kadabathithathirthutharane
@vasantharobert95052 ай бұрын
Amma madha please help your daughter sheela marriage Amma age 39 please help my daughter marriage Amma
എന്റെ ഈശോയെ എന്റെ മകന് ഈ മാസം നല്ല ജോലി കൊടുക്കണമേ 🌹✝️🙏 എന്റെ ഈശോയെ എന്റെ മകന്റെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരെയും പരിശുദ്ധ താൽ മാവിനാൽ നിർമലർ ആക്കണമേ 🌹✝️🙏
@moncymathew9524Ай бұрын
🙏🙏🙏🙏🙏🙏
@philipmathew47992 ай бұрын
🎉
@elsymohan59292 ай бұрын
Halleluyah
@v.krajani30562 ай бұрын
നസ്രായാനായ എന്റെ യീശോയെ എന്റെ മോൾക്ക് BDS ന് കിട്ടാനുള്ള രണ്ടു വിഷയം കിട്ടി അവൾ പാസ്സാകേണം എനിക്ക് ലോൺ കിട്ടി തേപ്പ്കട തുടങ്ങണം ഏട്ടന്റെ വീടിന്റെ പണി തീർത്തു വേഗം താമസിക്കാൻ സാധിക്കണം