Пікірлер
@muhammedashraf8387
@muhammedashraf8387 8 сағат бұрын
പേരോടിനെ സ്വന്തം അണികൾ പല കാര്യത്തിലും എതിർക്കുന്നു. അതിനെ മറിക്കാൻ ശ്രമിക്കുന്ന മുസ്ല്യാർ മുജാഹിദുകളുടെ മെക്കട്ട് കയറുന്നു. പേരോടേ നാദാപുരം മറന്നു പോയോ ?😂
@abumusfira3416
@abumusfira3416 14 сағат бұрын
മരിച്ച വീട്ടിൽ കുട്ടകരച്ചിൽ നടത്താൻ ഭക്ഷണം ഉണ്ടാക്കിയതിനെ എതിർത്തത് നബി (സ) അല്ലെ മുസ്‌ലിയാരെ.
@brain7636
@brain7636 16 сағат бұрын
പേരോട് ഇപ്പോള്‍ SALAFI ആവാന്‍ പഠിക്കുന്ന 😂
@moosaek1162
@moosaek1162 Күн бұрын
സ്വന്തം അമ്മാമനെ തെറി നിലാവ് ഫത്‌വ
@abdulkader1455
@abdulkader1455 Күн бұрын
ജാറ വരുമാനത്തിലെ ഭക്ഷണവും തിന്ന് അഡമ്പരവാഹനവുമായി സുഖലോലുപനായി കഴിയുന്ന പേരോടിന് ദീൻ പറഞ്ഞ പോലെ പറയാൻ കഴിയില്ല. നാവ് വഴങ്ങില്ല. ദീനിനെ വളച്ച് കെട്ടി വായ തുറന്നാൽ പറയൂ.
@faizalpandikasala-cr5mb
@faizalpandikasala-cr5mb Күн бұрын
ماشاء الله
@Coldcupcake
@Coldcupcake Күн бұрын
സമസ്തകാരോട് ഒരു കാര്യം 😊 പ്രവാചകൻ ﷺ വരെ ഇസ്തിഹ്ഫാർ ചെയ്തിരുന്നു , അപ്പോ ഇസ്തിഹ്ഫാർ ചെയ്യാതിരിക്കാൻ സിഎം മടവൂർ ആരാ? നബി ﷺ യെ കാൾ മുകളിൽ ആണെന്നല്ലേ പറഞ്ഞ് വരുന്നത്?
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 Күн бұрын
ഹിദായത്തിലാക്കട്ടെ 🤲🤲
@kamaliyya
@kamaliyya Күн бұрын
ഖദീജാബിയുടെ വഫാത്ത് ദിവസം മുത്ത്നബി (സ) തങ്ങൾ ആടിനെ അറുത്ത് മാംസം ഖദീജാ വീ വിയുടെ കൂട്ടുകാരികൾക്ക് കൊടുത്തിരുന്ന ഹദീസ് മാലിക്ക് മൗലവി കണ്ടില്ല കഷ്ടം മതം പടിച്ച് പറയു വഹാബി
@user-ub5iq5so4n
@user-ub5iq5so4n 4 күн бұрын
😂 ഉം പിന്നെ.കൂറയുടെ കല്യാണത്തിന് പുതിയാപിള യുടെ കൂടെ പോയതല്ല.കണ്ട അണ്ഡനെ അടങ്ങോടനെ. കയ്യിൽ പിടിച്ച് ഉള്ളിൽ കടത്തിവിടാൻ😂
@abdurasakek6601
@abdurasakek6601 5 күн бұрын
ആമീൻ..🤲🤲🤲
@husainwayanad4294
@husainwayanad4294 5 күн бұрын
ഈ പറഞ്ഞ പണ്ഡിതൻ്റെ മുമ്പിൽ ഇരുന്നുകൊണ്ട് ഈ വിഷയം ചർച്ച ചെയ്യാൻ ധൈര്യം ഉണ്ടോ പ്രമാണങ്ങളുടെ പിൻബലത്തോടെ ഉണ്ടെങ്കിൽ അറിയിക്കുക യൂട്യൂബിലൂടെ മോന്താൻ ആർക്കും സാധിക്കുന്നതാണ് നബി തങ്ങൾ ചെയ്യാത്ത എല്ലാ കാര്യവും ബിദ്അത്താണെന്ന് ഏത് നരച്ച മൗലവിയാണ് നിന്നെ പഠിപ്പിച്ചത്
@husainwayanad4294
@husainwayanad4294 5 күн бұрын
അദ്ദേഹം പറഞ്ഞതല്ലല്ലോ ഇമാം ഖുർത്വുബി തങ്ങൾ പറഞ്ഞു എന്നല്ലേ പറഞ്ഞത് എന്തിനാണ് മൗലവി കോട്ടി മാറ്റുന്നത്
@MohammadAris-bk3sf
@MohammadAris-bk3sf 5 күн бұрын
ആദ്യം സലഫികളുടെ കാര്യത്തിൽ തീരുമാനം ആക്ക്
@ansukannur8535
@ansukannur8535 5 күн бұрын
അതൊക്കെ നാളെ mahsharayil😂വെച്ചു എല്ലാർക്കും നോകാം നിങ്ങളുടെ കാര്യം പറയു
@abdulkader1455
@abdulkader1455 5 күн бұрын
സമസ്തക്കാർ എളുപ്പം പോകും സ്വർഗത്തിൽ ജാറങ്ങൾ വഴി.
@suharamadayil8578
@suharamadayil8578 5 күн бұрын
ഇസ്ലാമിനെപ്പറ്റി ഒന്നും അറിയാത്തവരാണ് ഈ ജ> ഹിലുകൾ😮
@user-bq7pt3pj8d
@user-bq7pt3pj8d 6 күн бұрын
സലഫിസവും വഹാബിസവും ലോകത്തിന് ക് പത്ത് രണ്ടും ഭികരവാതികൾ വലിച്ചെറിയുക സലഫിസത്തെ അത് നിരീശ്വര വാദത്തിലേക്ക് ജനങ്ങളെ കൊണ്ടെത്തിക്കുന്നു
@user-zk4th9jp6w
@user-zk4th9jp6w 7 күн бұрын
പകര അവൻ ബഡ്കൂസ്....
@sirajvallam8162
@sirajvallam8162 8 күн бұрын
ഹോഎന്റെപൊന്നുമൂജമൗലവി നിന്റെമകൻനിന്നപോലെയാണെന്ന്പറഞ്ഞനീയാകുമോ
@sirajvallam8162
@sirajvallam8162 8 күн бұрын
ഏതാ ഈ വടിവേലുമൗലവി
@musthafakalathil5140
@musthafakalathil5140 8 күн бұрын
ഈ താടിയെ ജാഹിലിന്റെ മൂത്താപ്പ എന്ന് വേണം വിളിക്കാൻ. അല്ലാഹുവിന്റെ റസൂൽ (സ )1400വർഷങ്ങൾക്ക് മുൻപ് പറഞ്ഞ എത്ര കാര്യങ്ങൾ ആണ് ഇന്ന് പുലർന്നുകൊണ്ടിരിക്കുന്നത്.
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 8 күн бұрын
സുഹൃത്തേ അവിടുന്ന് (സ) സ്വന്തം ആയി ഒന്നും പറഞ്ഞിട്ടില്ല വഹ്യ് മുകേന അല്ലാതെ എന്നാൽ സമസ്ത യുടെ വിശ്വാസം ഇന്ന് ഇപ്പൊ ഇവിടെ നടക്കുന്നത് പോലും റസൂൽ (സ ) അറിയുന്നുണ്ട്, കാണുന്നുണ്ട് എന്ന അന്ധ വിശ്വാസം ആണ് അപ്പൊ പിന്നെ അല്ലാഹുവും റസൂലും (സ ) തമ്മിൽ എന്താണ് വ്യത്യാസം നമ്മൾ ചൊല്ലുന്ന സ്വലാത്ത് പോലും അവിടുത്തേക്ക് എത്തിച്ചു കൊടുക്കാൻ അള്ളാഹു മലക്കുകളെ നിയമിച്ചതാണ് ആ മലക്കുകളാണ് അവിടേക്ക് എത്തിച്ചു കൊടുക്കുന്നത്
@sirajvallam8162
@sirajvallam8162 8 күн бұрын
​@@mohammedmuneerziyafathima6869എന്തിനാചെങ്ങാതി വെറുതെ ആരോബിക്കുന്നത്
@musthafakalathil5140
@musthafakalathil5140 8 күн бұрын
@@mohammedmuneerziyafathima6869 സുഹൃത്തേ. നിങ്ങൾ അല്ലാഹുവിനെ ഇങ്ങനെ നിസ്സാരമക്കരുത്. അല്ലാഹു(സു)സൃഷ്ടി അല്ല സൃഷ്ടാവാണ്.ഏതെങ്കിലും ഒരു കഴിവ് ഒരാൾക്ക് ഉണ്ട് എന്ന് പറയുമ്പോഴേക്ക് അവൻ അല്ലാഹുവിന് ഒപ്പം ആകുകയില്ല. അല്ലാഹുവിന് സാമാന്മാരോ മേലെയോ താഴെയോ ആരും ഇല്ല. നിങ്ങൾ അല്ലാഹു ആരെന്ന് ആദ്യം പഠിക്കൂ.
@Little-wh2mc
@Little-wh2mc 8 күн бұрын
പകരയല്ലേ. സത്യമാണ്. അല്ലാഹുവിൻറെ റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമക്ക് മാത്രമല്ല സി എമ്മിനും പകര ഇതുപോലെ പലതും കൊടുക്കുന്നുണ്ട്
@KunnhimuhammedEv
@KunnhimuhammedEv 8 күн бұрын
പകര ബട് ക്കൂസ് തന്നെയാണ് കെട്ടോ
@user-rc3tu5cv9g
@user-rc3tu5cv9g 11 күн бұрын
വെളിച്ചമില്ലാത്തവർ എങ്ങനെ വെളിച്ചം നൽകും. യുക്തിവാദതിലേക്ക് ' നയിക്കാൻ ആവശ്യമായ കണ്ടൻ്റെ കൾ ഘട്ടംഘട്ടമായി വഹാബികൾ. മഹാസമുദ്രമായ ഇസ്ലാമിൻ്റെ തിരത്തടിയുന്നതിരയിലെ ജലകണം മാത്രം ' നിങ്ങൾ കായ സില്ല. നിങ്ങളുടെ തുടകം ഇനിൽ ഇക്മ് ഇല്ലാലില്ലാ' സ്വഹാബതിനെ യ വാരിജുകൾ Confusion ആകിയത്. 'ഖുർആനിൻ്റെ ഒരു മഹത്യം അറിയില്ല. ആ ഖുർആനിൻ്റെ ഉൾകൊണ്ട ഔലിയാക്കളെ വിശ്വാസമില്ല. : ഞാൻ ഇന്നലെ വരെ മുസ്ലിമായിരുന്നു. എന്നു പറഞ്ഞവരിലധികവും +2 അദ്യ പകരയ മുജാഹിദ് കുടുംബതിൽ നിന്നാണ്. പാരമ്പര്യ മുജാഹിദ് കുടുംബങ്ങൾ അധികവും യുക്തിവാദതിലാണ് ' തെളിവ് തരാം ..... എന്നാൽ ഞാൻ പേരോടിൻ്റെ ആളല്ല'
@fighttomind9881
@fighttomind9881 11 күн бұрын
ഇവമ്മാർക്ക് കുറച്ചുകാലം മുമ്പ് തൊപ്പിയൊന്നു൦ കണ്ടൂടായിരുന്നു.....ഇപ്പോ ☝😂
@fighttomind9881
@fighttomind9881 11 күн бұрын
ഖുത്തുബ മലയാളത്തിൽ ഓതാൻ പറ്റുമെന്ന ഹദീസ് പറയൂ 😂....
@sirajabdulkareem240
@sirajabdulkareem240 12 күн бұрын
ജാറാമില്ലേൽ പൈസയില്ല, സിമ്പിൾ
@naeemasworld8692
@naeemasworld8692 12 күн бұрын
Madam padikkathadan Quburikal പറ്റിയ tett
@thouheedmediamalayalam5126
@thouheedmediamalayalam5126 12 күн бұрын
അല്ലാഹുവും മുത്ത് മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലമയും പരിശുദ്ധ ഇസ്ലാമിൽ വളരെ കൃത്യമായി സ്വർഗ്ഗത്തിൽ എത്തിക്കുന്ന മുഴുവൻ കാര്യങ്ങളും നരകത്തിൽ എത്താതിരിക്കാനുള്ള എല്ലാ കാര്യങ്ങളും പരിശുദ്ധ ഇസ്ലാം ദീനിൽ വളരെ വ്യക്തമായി നമുക്ക് പഠിപ്പിച്ചു തന്നു സമസ്ത പറയുന്നു ഞങ്ങൾ ഇവിടെ പലതും ഉണ്ടാക്കിയിട്ടുണ്ട് അത് നിങ്ങൾ ഉൾക്കൊള്ളു എന്നാലേ സ്വർഗ്ഗം കിട്ടും എന്ന രീതിയിലാണ് ഇവർ സാധാരണ അറിവില്ലാത്ത പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നത് റഹ്മാനായ റബ്ബേ ഈ പിഴച്ച സമസ്തയിൽ നിന്ന് എല്ലാവർക്കും നീ ഹിദായത്ത് തൗഹീദും നൽകി അനുഗ്രഹിക്കണേ നാഥാ 🤲🤲🤲
@kamaliyya
@kamaliyya 12 күн бұрын
നീ നക്ക് ഞാൻ മതം പഠിപ്പിച്ച് തരാം = മജ് മഉസ്സവായി ദ് എന്ന കിത്താബിൻ്റെ ഒന്നാംവള്യം ആദ്യ ഭാഗം നോക്കിയാൽ 'ഒരു വിഷയത്തിൽ രണ്ട് ഹദീസ് കാണാം ഒന്ന് നീ പറയുന്ന ളഈഫ് അത് നീവിടുക രണ്ടാമത്തത് സ്വഹീഹ് ok എന്താണ് ഹദീസ് അലിയാർ തങ്ങളുടെ ചോദ്യം നബിയേ - ഞങ്ങളിൽ ഒരു വിഷയം വന്നാൽ അതിൻ്റെ നിയമം പ്രമാണങ്ങളിൽ നോക്കി കണ്ടില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത്? ( പ്രസക്തമായ ചോദ്യം)നീ പറഞ്ഞ എല്ലാ വിവരക്കേടും ഇവിടെ പൊളിഞ്ഞു = മുത്ത്നബിയുടെ മറുപടി രണ്ട് വിഭാഗക്കാരോട് ചോതിക്കുക സ്വന്തം തീരുമനത്തിൽ എത്തരുത് 1 ഫുഖഹാക്കൾ (ഫിഖ്ഹി കിത്താബുകൾ ) 2 ആബിദീങ്ങൾ (സുഫിയാക്കൾ എന്ന് നിനക്ക് പറയാൻ പ്രയാസമാണെങ്കിൽഇഷ്ടമുള്ളത് പറഞ്ഞോളു ) മനസിലായോ? ഇവർ രണ്ട് പേരോട് ചോദിക്കുക = എന്തിനാണ് മൗലവി ആ ചോദ്യം എല്ലാം മുത്ത്നബി തങ്ങൾ പഠിപ്പിച്ചു. ഖുർആനിലോ ഹദീസിലോ ഉണ്ടാകും അതിൽ കണ്ടില്ലെങ്കിലോ എന്ന അലിയാരുടെ ചോദ്യം പ്രസക്തം അല്ലെ? വഹാബി? നിൻ്റെ വാദപ്രകാരം മുത്ത്നബി എന്താണ് പറയേണ്ടത്? എല്ലാ കാര്യവും പ്രമാണത്തിൽ പറഞ്ഞിട്ടുണ്ട് കാണാതിരിക്കില്ല എന്നാണോ പറഞ്ഞത് അല്ല = കണ്ടില്ലെങ്കിൽ രണ്ട് വിഭാകത്തോട് ചോദിക്കുക എന്നാണ് = അവർ രണ്ട് പേരും പറയുന്നത് മതമാണ് ഒന്ന് ഗവേഷണം ഫിഖ്ഹ് രണ്ട് ഇൽഹാം ഖുർആൻ/ സു ന്നത്തിൻ്റെ നമുക്ക് തിരിയാത്ത എത്ഥാർത്ത പൊരുൾ = അല്ലെങ്കിൽ ആഹദീസ് നീ പറയട മതം പഠിക്കാതെ തൊപ്പിയും താടിയും വെച്ചാണ് നിൻ്റെ വഞ്ചന പോയി വേറെ പണി നോക്ക്
@mohammedmuneerziyafathima6869
@mohammedmuneerziyafathima6869 12 күн бұрын
ബിത് അത്ത് എന്താ സുന്നത്ത് എന്താ എന്ന് പടിക്കു സുഹൃത്തേ റസൂലിനും (സ ) സ്വാഹാബത്തിനും പരിജയം ഉണ്ടൊ ഈ new സ്വലാത്തുകൾ നമുക്ക് റസൂൽ (സ ) പഠിപ്പിച്ചു തന്ന സ്വലാത്ത് ചൊല്ലിയാൽ പോരെ എന്താ നിങ്ങൾക് സംശയം ഉണ്ടൊ പുണ്യം കിട്ടും എന്നതിൽ അതോ അവരെ ക്കാൾ അറിവ് നിങ്ങൾക്കാനോ പഠിച്ചു മനസ്സിലാക്കു റബ്ബ് തൗഫീഖ് നൽകട്ടെ 🤲🤲😥😥
@musthafakalathil5140
@musthafakalathil5140 12 күн бұрын
​@@mohammedmuneerziyafathima6869എങ്കിൽ റസൂൽ (സ)പഠിപ്പിക്കാത്ത സ്വലാത്തുകൾ ചൊല്ലുന്നവരാണ് മുജാഹിലുകൾ അടക്കം ലോകമുസ്ലിംകൾ മുഴുവനും. എല്ലാവരും ബിദ്അത്ത്കാരാണോ? ഈ ജാഹിലുകൾ ദീൻ പൊളിക്കാൻ വന്നവരാണ്.സംശയിക്കേണ്ട.
@kamaliyya
@kamaliyya 12 күн бұрын
എടാ ഹമുക്കെ ആദ്യം മതം പഠി ക്കടാ എന്നിട്ട് പറയടാ
@sirajabdulkareem240
@sirajabdulkareem240 12 күн бұрын
മതം പഠിച്ചിട്ടാണ് നാല് അഞ്ചു ഹദീസുകൾ വിഡിയോയിൽ പറഞ്ഞത് 😂 ഹികമി ആണ്.... സാധാരണക്കാരനെക്കാൾ കൂടുതൽ മതം പഠിച്ചിട്ടേ പറയുള്ളു
@hamzakodakkattil7720
@hamzakodakkattil7720 12 күн бұрын
ആരോക്കെയോ ഉണ്ടാക്കുന്നത് ചെയ്യാനും അത് നിലനിർത്താനും വലിയ വാശിയാണ് എന്നാൽ ഒരു സംശയവുമില്ലാത്ത നൂറ് ശതമാനം പ്രവാചകനിൽനിന്നുള്ളതാണെന്ന് ഉറപ്പുള്ളത് ആർക്കുംവേണ്ട
@noufalzahra1326
@noufalzahra1326 13 күн бұрын
ഇയാളെ കണ്ണടപ്പു നോക്കി കിട്ടിയതാണ്... എന്ന് തോനുന്നു... കാണുന്നതൊക്ക കിർക്ക് ആക്കി... എന്തെങ്കിലും ഒന്ന് ചെയ്യണം എന്ന് പറയുന്നത് കേട്ടിട്ടില്ല...
@MahaminMahamin-ns5dg
@MahaminMahamin-ns5dg 13 күн бұрын
നിങ്ങളുടെ നേതാവും ശൈഖുൽ ഇസ്ലാമുമായ ഇബ്നു തൈമീയയുടെ കെട്ടി പൊക്കിയ കബറിന് ഈ പറഞ്ഞതോന്നും ബാധകമല്ലേ മൗലവി?
@shihabm5495
@shihabm5495 13 күн бұрын
അപ്പോ മദീനയിലെ പച്ച കുബ്ബ പൊളിച്ചാലോ.... അതുപോലെ ഹജർ ഇസ്മായിൽ എന്ന കഅബയുടെ ഒരു മൂലയിൽ ഉള്ള ഹാജറ ബീവിയെ ഇസ്മായിൽ നബിയെയും അവിടുന്ന് എടുത്തു ഒഴിവാക്കിയാലോ
@Jafarijaz
@Jafarijaz 14 күн бұрын
Ap നായ്ക്കൾ പൈസ ഉണ്ടാക്കാൻ എന്ത് വൃത്തികെട്ട ആചാരങ്ങളും കൊണ്ടാടും. എന്നാൽ വഹാബിസം ഇസ്ലാമല്ല. സലഫികൾ പിശാചിന്റെ ആളുകൾ ആണ്. സെൽഫിസം എന്നാൽ മതവും അല്ല നിരീശ്വര വാദവും അല്ല, രണ്ടിന്റെയും ഇടയിൽ ഹിജഡ വിഭാഗം.
@salimvelloor8857
@salimvelloor8857 15 күн бұрын
ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ നിരീശ്വര വാദികൾ ഉണ്ടാകുന്നത് മുസ്ലീം സമുദായത്തിൽ നിന്നുമാണ്, കാരണം ഇതുപോലെ ഇസ്‌ലാമിൽ ഇല്ലാത്ത കാര്യങ്ങൾ കുറേ തലക്കെട്ട് വർഗങ്ങളുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി ഉണ്ടാക്കുന്ന ഹറാമായ കൂട്ടി ചേർക്കലുകളാണ്. സർവ്വ ശക്തമായ റബ്ബ് എല്ലാവർക്കും ഹിദായത് നൽകട്ടെ. ഇസ്ലാം എന്താണന്നു മനസിലാക്കി പ്രവാചക ചര്യ അനുസരിച്ചു ശിർക്കും ബിദ് അത്തും തിരിച്ചറിഞ്ഞു ജീവിക്കുവാൻ നാഥൻ എല്ലാവർക്കും ഹിദായത് നൽകട്ടെ
@shihabm5495
@shihabm5495 13 күн бұрын
നിരീശ്വരവാദികൾ ഉണ്ടാകുന്നത് ആദ്യം സുന്നി മുജാഹിദ് ആകും, അല്ലെങ്കിൽ ജമാഅത്തെ ഇസ്ലാമി,,, തുടർന്ന് ഖുർആനിൽ പഠനം നടത്താൻ തുടങ്ങും,, കൂട്ടത്തിൽ ഹദീസുകളും അങ്ങനെ അവർക്ക് വിവേകവും ബുദ്ധിയും കൂടും അങ്ങനെ അവർ യുക്തിവാദി കളായി മാറും...
@shihabm5495
@shihabm5495 13 күн бұрын
പ്രവാചകചര്യ എങ്ങനെ മനസ്സിലാക്കാൻ കഴിയും... 1400 വർഷങ്ങൾക്കു മുമ്പ് മുഹമ്മദ് നബി ജീവിച്ചിരുന്നു എന്നതിന് വല്ല അടിസ്ഥാനവുമുണ്ടോ.. മുൻഗാമികൾ പറഞ്ഞതല്ലാതെ...
@suharamadayil8578
@suharamadayil8578 13 күн бұрын
നീ ഇത് വരെ മദ്രസ കണ്ടിട്ടില അല്ലേ😊
@shihabm5495
@shihabm5495 13 күн бұрын
@@suharamadayil8578 അത് കാണൽ ബിദ്അത്ത് അല്ലേ... പ്രവാചകനോ സ്വഹാബികളോ കണ്ടിരുന്നോ
@salimvelloor8857
@salimvelloor8857 13 күн бұрын
@@suharamadayil8578 മനസിലായില്ല, ഏത് രീതിയിലാണ് എന്ന്
@sirajvallam8162
@sirajvallam8162 15 күн бұрын
മുജാഹിദ് മൗലവി നിങ്ങടെ കൂടെ ഒരുവലിയ്യ് ഉണ്ടോ
@khaleelkodakkad744
@khaleelkodakkad744 12 күн бұрын
Paavam...Munn vidhi ozhivaki Dheenul Islam padich manasilakan parishramikuka.
@abdulkader1455
@abdulkader1455 15 күн бұрын
Ap, EK, സമസ്തക്കാർക്ക് ജാറങ്ങളിലൂടെ അവരുടെ വിശ്വാസം നിലനിൽക്കുന്നത്.
@user-px3yr5ru7t
@user-px3yr5ru7t 15 күн бұрын
നാസർ സഖാഫി പറഞ്ഞ ഹറാം പറപ്പ് ചെയ്ത് നടക്കുന്ന കാന്തരീ പഠിപ്പിച്ചതാണ് പേരോട് കറാമത്തായി പണം വിഴുങ്ങുന്നത്
@MKCRASHEED-uq3ue
@MKCRASHEED-uq3ue 16 күн бұрын
എയർപിൻ റിവേഴ്സിലോ പേരോടാ😢😅
@user-gr9bw8lh6c
@user-gr9bw8lh6c 17 күн бұрын
പൊട്ടാ
@NajeebAS-uz5fw
@NajeebAS-uz5fw 17 күн бұрын
നിങ്ങളെല്ലാപേരും പരസ്പരം വഴക്കടിക്കാൻ വേണ്ടി ഓരോ വിഷയങ്ങൾ പറഞ്ഞു ചർച്ചകൾ ഉണ്ടാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനം നിർത്തുന്നതാണ് നല്ലത്
@mohamedashrafashraf2623
@mohamedashrafashraf2623 17 күн бұрын
ഈ സമസ്ത ജാഹിലീങ്ങളെ കൊണ്ട് ഇസ്ലാം അന്യമാകപെടുന്നു.
@Siyu123-p2h
@Siyu123-p2h 17 күн бұрын
എല്ലാ മോലമാരും തട്ടിവിടുന്നതാണ്. ഇതൊക്കെ നല്ല വരുമാന മാർഗമാണ്. അതിനു സുന്നി എന്നോ വഹാബി എന്നോ വ്യത്യാസം ഇല്ല. ഒരാൾക്ക് കരമാത് തട്ടിപ്പ്. മറ്റൊരാൾക്ക്‌ ജിന്ന് തട്ടിപ്പ്. ആരും മോശമല്ല. മൊത്തം ഉടായിപ്പ് ആണ് മാഷേ 😅
@rukkiyacholakkal5313
@rukkiyacholakkal5313 17 күн бұрын
മക്കാ മുശ് രികൾ ഇങ്ങിനെയായിരുന്നു ഖുർആനിന്റെ വെളിച്ചം അലർജി യായിരുന്നു
@shahulhameed-cy2it
@shahulhameed-cy2it 17 күн бұрын
എല്ലാ x മുസ്ലിമും ആദ്യം വഹാബി ആയിരുന്നു... Arif liyaqath തുടങ്ങിയവർ..
@sainudheenck5328
@sainudheenck5328 17 күн бұрын
മൗലവി ഷാഫി മദ് ഹബിലെ ഫിഖ്ഹ് കിതാബ് എടുത്തു പറ..... തഫ്സീർ എടുത്ത് ഫത്വ ഇറക്കല്ലേ? നിങ്ങൾക്ക് ഇതും തെളിവാകും. ഹുക്മു ഫിഖ്ഹ്യിൽ നിന്നും പറയുക
@pathralilpathralil
@pathralilpathralil 18 күн бұрын
Yu.tub..varumanam..rasulintekalath..undo
@pathralilpathralil
@pathralilpathralil 18 күн бұрын
Salafi...nigal. Rastriyam...para...sunnikal.othum..