No video

മുത്ത് നബിയെക്കാൾ മഹത്വമോ cm മടവൂരിന് ? | Abdul Rauf Al Hikami | Velicham

  Рет қаралды 4,251

Velicham Islamic Talks

Velicham Islamic Talks

2 ай бұрын

മുത്ത് നബിയെക്കാൾ മഹത്വമോ cm മടവൂരിന് ? | Abdul Rauf Al Hikami | Velicham

Пікірлер: 43
@MUHAMMEDALI-99.
@MUHAMMEDALI-99. 2 ай бұрын
Al hamdhu lillaah.....
@Mohdswali
@Mohdswali 2 ай бұрын
Ma. Sah. Allha.
@mohammeda6382
@mohammeda6382 2 ай бұрын
തലയും, തലേക്കെട്ടം, താടിയും, നീളം കുപ്പായം ഇട്ടാലും ഒരു മുസൽമാനൊ, പണ്ഡിതനോ ആവണമെന്നില്ല എന്ന് അറിവുള്ളവർക്ക് അറിയാം പരിശുദ്ധ ദീനിൻ്റെ വിശ്വാസ ആചാര അനുഷ്ടാനങ്ങൾ എങ്ങിനെ ആയിരിക്കണമെന്ന് അള്ളാഹു നമ്മുക്ക് മുത്ത് നമ്പിമുഖേന പഠിപ്പിച്ചു തന്നിട്ടുണ്ട്. അതിനെ പിൻപറ്റാതെ പരിശുദ്ധ ഖുർആനിലെ ആയത്തിലെ അർത്ഥങ്ങളെ വളച്ചൊടിച്ച് സ്വന്തം താൽപര്യങ്ങൾക്കും ഉപജീവനത്തിന്യം വേണ്ടി വളച്ചൊടിച്ച് വരുമാനം കണ്ടെത്തുന്ന ഖബർ ആരാധകരെ സൂക്ഷിച്ചില്ലെങ്കിൽ മുസ്ലിം സമുദായം വഴികേടിലാവും സൂക്ഷിക്കുക. ഈ വിഭാഗക്കാരുടെ ഭൗതികമായ സൗകര്യങ്ങളും, കാട്ടിക്കൂട്ടലും കണ്ട് അവരുടെ പിന്നിൽ ആരും കൂടേണ്ട ഓർക്കുക വഴിപ്പെട്ടവർക്കും, വഴിപ്പെടാത്തവൻക്കും പല രൂപത്തിൽ ഗുണം ചെയ്യുന്നവനാണ് അള്ളാഹു. '
@BasairgaibBasairgaib
@BasairgaibBasairgaib 2 ай бұрын
അല്ലാഹ് വഴിപ്പെട്ടവർക്കും വഴി പെടാത്തവർക്കും ഒരു പോലെ ഗുണം ചെയ്യുന്നവൻ ആണെന്നു ഓഹാബികളെ ഇങ്ങനെ കയറൂരി വിട്ടത് തന്നെ ഏറ്റവും ബല്യ തെളിവ് ആണ്.. പിന്നെ വിശുദ്ധ ഖുർആന്റെ അർഥം വളച്ചൊടിച്ചു തങ്ങളുടെ സ്വർത്ഥ താല്പര്യങ്ങൾക്കുന്നുകൂലമാക്കി ഉമത് നെ പിഴപ്പിക്കുന്നത് ഇവിടതേ മഓഹബികൾ ആണ്, മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യെ വരെ ചോദ്യം ചെയ്യതാൽ മാത്രമേ തൗഹീദ് പൂർണമാകൂ എന്നും അങ്ങനെ ചോദ്യം ചെയ്യാത്ത പക്ഷം മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യെ ഇലാഹു അക്കലാണ് അതെന്നും പറഞ്ഞ ആൾ മുജാഹിദ് ആയ സാക്ഷാൽ മുജാഹിൽ ആണ്. അല്ലാഹ് ന്റെ വിശുദ്ധ തോന്നിയ പോലെ വ്യാഖ്യാനിച്ചു യൂറോപ്യന്മാരെ യുക്തിക്കു ഒതുങ്ങും വിധം അല്ലാഹ് ഖുർആൻ ഇറക്കീല എന്ന് പറഞ്ഞു തന്റെ യുക്തികു തോന്നിയ പോലെ ഖുർആൻ വ്യാഖ്യാനിച്ചു അല്ലാഹ് കു ട്യൂഷൻ എടുത്ത് കൊടുത്ത ആളും മുജാഹിൽ വിഭാഗത്തിൽ നിന്നു തന്നെ. എന്നിട്ടും ഇജ്ജാതികളെ ന്യായീകരിച്ചു മെഴുകുന്ന അന്നെ പോലത്തെ പടു ജാഹിലികൾ ഉണ്ടെന്നത് തന്നെ അല്ലാഹ് ഈ ലോകത്ത് വഴിപ്പെട്ടവർകും വഴിപെടാത്തവർക്കും ഒരു പോലെ ഗുണം ചെയ്യുന്നവൻ ആണെന് ഉള്ളതിന് തെളിവാണ്
@AbdulSalam-xn1ow
@AbdulSalam-xn1ow 2 ай бұрын
Ee moulaviku ' thaadiyum thalappaavum undallo' iyaal IS terrorist aano?
@Coldcupcake
@Coldcupcake Күн бұрын
സമസ്തകാരോട് ഒരു കാര്യം 😊 പ്രവാചകൻ ﷺ വരെ ഇസ്തിഹ്ഫാർ ചെയ്തിരുന്നു , അപ്പോ ഇസ്തിഹ്ഫാർ ചെയ്യാതിരിക്കാൻ സിഎം മടവൂർ ആരാ? നബി ﷺ യെ കാൾ മുകളിൽ ആണെന്നല്ലേ പറഞ്ഞ് വരുന്നത്?
@AbdulSalam-xn1ow
@AbdulSalam-xn1ow 2 ай бұрын
Thankalodu parayaanullathu, " Aslim thaslim"
@jamaludheenbavu7544
@jamaludheenbavu7544 2 ай бұрын
ഒരു 'വലിയ്യിനെ എത്ര മദ്ഹ് പറഞ്ഞാലും. നബിയാകൂല 'ഒരു നബി' പടച്ചവനാകുല
@MoiduPP-rf4mc
@MoiduPP-rf4mc 2 ай бұрын
X
@user-wj2jd4ys9c
@user-wj2jd4ys9c 2 ай бұрын
Cm Kuliseen kand wainad kaattil poyado usthade
@albertk5890
@albertk5890 2 ай бұрын
മുഹമ്മദിൻ്റെദുഷ്ക്കാമവും ദുർനടപ്പും സദാചാരം കെട്ട ശിശു വ്യഭിചാരപ്രവർത്തികളും വച്ചു നോക്കുമ്പോൾ നിങ്ങൾക്കെല്ലാം നിങ്ങളിങ്ങനെ ചെയ്തിട്ടില്ലെങ്കിൽ മുഹമ്മദ് നബിയേക്കാൾ നിങ്ങൾക്ക് മഹത്വമുണ്ട്. ഈ അശുദ്ധനെയും എല്ലാ മ്ലേച്ചതകൾക്കും ആയത്തുകളിറക്കി കൂട്ടുനിന്ന അള്ളാഹു എന്ന ഖുറേഷി മത ജിന്നായ അശുദ്ധാത്മാവിനേയും ഓതി നടന്നാൽ സുബോധമില്ലാതെ നരകത്തിലേക്കല്ലേ പോകുക? Amen! Amen! God is Love Truth, light and Holly Spirit. That is Jesus Christ. Amen! Amen!
@basheernattakkal4334
@basheernattakkal4334 2 ай бұрын
പഴയ നിയമം ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കുക
@MoideenK-uz6rz
@MoideenK-uz6rz 2 ай бұрын
Sahodaran Albert thangal oravarthiyengilum qur an Vayikkuga Muhammed nabiyude Charithravum oravarthi vayikuga Chesham thangal. Vimarshikuga Chindikunnavark drishttandamund
@mohammadkuttynanath889
@mohammadkuttynanath889 2 ай бұрын
ഏത് വെണ്ണീർ കുഴിയിൽ നിന്നാണ് ഈ വെളിച്ചപ്പാട?
@munavarpm3033
@munavarpm3033 2 ай бұрын
നബിക്ക് തെറ്റ് പറ്റി നബി യുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലും പിഴവുകൾ സംഭവിക്കുകയു ണ്ടായിടുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി വന്നു പോയ വീഴ്ചകൾ പൊറുത്തുകൊടുക്കു കയും ചെയ്‌തു. അൽമനാറിൽ ഇതെഴുതി പഠിപ്പിച്ച നിങ്ങൾക്ക് ഇതൊക്കെ സംസാരിക്കാൻ എന്തവകാശം?
@ameen9801
@ameen9801 2 ай бұрын
റസൂലുള്ളാക്ക് അള്ളാഹു പൊറുത്തു കൊടുത്തു ഭ്രാന്തനായ മടവൂർ കാക്കാക്ക് പൊറുത്തു കൊടുത്തു എന്നത് എവിടെ?
@monajeeb5372
@monajeeb5372 2 ай бұрын
നബി തങ്ങൾ പാപസുരക്ഷിതനായിട്ട് പോലും ദിവസം നൂറ് പ്രാവശ്യം ഇസ്തിഗ്ഫാർ നടത്തിയത് എന്ത് കൊണ്ടാണ് ?
@munavarpm3033
@munavarpm3033 2 ай бұрын
അവിടുന്ന് നന്ദിയുള്ള അടിമ ആയത് കൊണ്ടു. അല്ലാതെ തെറ്റ് ചെയ്തത് കൊണ്ടാണ് എന്ന് ആരാണ് നിങ്ങളെ പഠിപ്പിച്ചത് ❓
@BasairgaibBasairgaib
@BasairgaibBasairgaib 2 ай бұрын
അൽ മനാറിൽ അതിൽ അപ്പുറം എയ്തി വിട്ടിട്ടുണ്ട്. അല്ലാഹ് കു കാൽ ഉണ്ടെന്നു വിശ്വാസിക്കൽ നിർബന്ധം ആണെന് എയ്തി വിട്ട ഓഹാബികൾ ക്കാണോ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം
@monajeeb5372
@monajeeb5372 2 ай бұрын
@@BasairgaibBasairgaib വിശുദ്ധ ഖുർആനിൽ ഉണ്ട് നിങ്ങൾ അത് കൊണ്ട് യുർആൻ നിശേധിക്കുമോ ?
@user-vq5ko6cp2h
@user-vq5ko6cp2h 2 ай бұрын
സിഎം മടവൂർ തലയിൽ കയറിയാൽ പിന്നെ കാണുന്നത് എല്ലാം karamath
@mohammadkuttynanath889
@mohammadkuttynanath889 2 ай бұрын
പിശാച് തലയിൽ കയറിയാൽ പിന്നെ കാണുന്നതൊക്കെ ഖുറാഫാത്ത്.
@Coldcupcake
@Coldcupcake Күн бұрын
​@@mohammadkuttynanath889 🔥
@classicmobiles3138
@classicmobiles3138 2 ай бұрын
Piraanthante thoubaku vilayillallo 😂
@abdulkaderc2286
@abdulkaderc2286 2 ай бұрын
മഹോന്നതൻ
@mohammeda6382
@mohammeda6382 2 ай бұрын
ആര്
@BasairgaibBasairgaib
@BasairgaibBasairgaib 2 ай бұрын
അല്ല മുജാഹിലെ അൻറെ വർത്താനം കേട്ടാൽ തോന്നുമല്ലോ മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം ഇസ്തിഗ്ഫാർ ചെയ്തില്ലേങ്കിൽ സ്വർഗത്തിൽ പോവൂല ന്നു. എന്തായാലും ഇപ്പോഴെങ്കിലും മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ മഹത്വം തിരിച്ചറിഞല്ലോ, അൽഹംദുലില്ലാഹ്! ആ മഹത്വം വെളിപ്പെടുത്താൻ എന്തൊക്കെയാ പറഞ്ഞു വെച്ചത്, പ്രവാചന്മാർ, അതിൽ ഉലുൽ അസ്മുകൾ, ശ്രേഷ്ടർ, അതിൽ ഏറ്റവും ശ്രേഷടത ഉള്ള ഹബീബ് ആയ റസൂലുല്ലാഹ് സ്വല്ലല്ലാഹു അലൈഹി വസല്ലം യെ ആണ് മുജാഹിലെ അൻറെ ഓഹാബി മതക്കാർ സാധാരണ മനുഷ്യൻ ആണെന്ന് നാളിത് വരെ പറഞ്ഞു കൊണ്ടിരുന്നത്. അതൊക്കെ മറന്നോ ജു.. വിശുദ്ധ ഖുർആനിലെ ആയത് എടുത്തു കൊണ്ട് മുത്തു നബി നെ സാധാരണ മനുഷ്യൻ ആക്കാനും അവിടുത്തെ ഇകഴ്ത്താനും അന്റെ ഓഹാബി മുജയ്ഡ് നേതാക്കൾ ഒരു പാട് കഷ്ടപ്പെട്ടിട്ടുണ്ട് അതൊന്നും സമുദായം മറന്നിട്ടില്ല... ***ലാ നുഫരിഖു ബൈന അഹദിന് ***എന്ന ആയത് എടുത്ത് ഈസ നബി അലൈഹി വസ്സലാം നിം മുത്ത് നബി നിം ഒരേ നിലവാരതില് ആക്കാൻ ങ്ങൾ ആയത് ദുർവ്യാഖ്യാനo ചെയ്തപ്പോ, നബിദിനം നടത്തുമ്പോൾ ങ്ങൾ എന്തെ ക്രിസ്മസ് നടത്താതത് എന്നു ചോദിച്ച മുജാഹിൽ കളുടെ കുഞ്ഞാട് മുജാഹിദ് എല്ലാ ആദരവോടെയും മുത്ത് നബി ടെ ശ്രെഷ്ടത് മനസ്സിലാക്കി വീഡിയോ ചെയ്തെങ്കിൽ സംശയിക്കണ്ട... അത് മുത്ത് നബി സ്വല്ലല്ലാഹു അലൈഹി വസല്ലം യുടെ സവിശേഷത തന്നെയാണ്.. ന്തായാലും നേതാക്കന്മാർ പിടിച്ചു പുറത്താക്കുന്നത്.. അല്ല വല്ലാതെ അങ്ങ് മദ്ഹ് പറയുന്നത് ഇഷ്ടം അല്ലാത്ത ആൾക്കാർ ആണ്... എന്തായാലും അന്റെ നാവു കൊണ്ട് മുത്ത് നബി ടെ മഹത്വം കേൾക്കാൻ പറ്റിയല്ലോ അൽഹംദുലില്ലാഹ്! ഉദ്ദേശം കുത്തി തിരിപ്പ് ആണെങ്കിലും
@Coldcupcake
@Coldcupcake Күн бұрын
പ്രവാചകൻ ﷺ വരെ ഇസ്തിഹ്ഫാർ ചെയ്തിരുന്നു , അപ്പോ ഇസ്തിഹ്ഫാർ ചെയ്യാതിരിക്കാൻ സിഎം മടവൂർ ആരാ? നബി ﷺ യെ കാൾ മുകളിൽ ആണെന്നല്ലേ പറഞ്ഞ് വരുന്നത്?
@ummerpadakulam963
@ummerpadakulam963 2 ай бұрын
താനൊരു വെളിച്ചം വിതയ്ക്കുന്നവനല്ല വെളിച്ചം അണയ്ക്കുന്നവനാണ് ഇബ്ലീസിൻ്റെ മനുഷ്യ സന്തതി
@Coldcupcake
@Coldcupcake Күн бұрын
അതെ നീ
@ummerpadakulam963
@ummerpadakulam963 2 ай бұрын
പ്രവാചകൻ.ا استغفار ചൊല്ലിയത് തെറ്റ് ചെയ്തിട്ടാണ് എന്നാണോ തൻ്റെ വിശ്വാസം വെറുതെ ഫിത്ന ഉണ്ടാക്കാൻ ഇറങ്ങിയിരിക്കൂകയാണല്ലേ
@Coldcupcake
@Coldcupcake Күн бұрын
പ്രവാചകൻ ﷺ വരെ ഇസ്തിഹ്ഫാർ ചെയ്തിരുന്നു , അപ്പോ ഇസ്തിഹ്ഫാർ ചെയ്യാതിരിക്കാൻ സിഎം മടവൂർ ആരാ? നബി ﷺ യെ കാൾ മുകളിൽ ആണെന്നല്ലേ പറഞ്ഞ് വരുന്നത്?
Nieuwe hoofdstad Indonesië is nog geen succes
2:28
NOS Jeugdjournaal
Рет қаралды 36 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 58 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 3,3 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН