No video

തീജാനി ത്വരീഖത്തും ഖാസിമിയും , സ്വലാത്തുൽ ഫാത്തിഹ് പുണ്യമേറിയതോ? | Abdul Rauf Al Hikami | Velicham

  Рет қаралды 2,396

Velicham Islamic Talks

Velicham Islamic Talks

3 ай бұрын

തീജാനി ത്വരീഖത്തും റഹ്മത്തുള്ള ഖാസിമിയും
സ്വലാത്തുൽ ഫാത്തിഹ് പുണ്യമേറിയതോ?
Abdul Rauf Al Hikami | Velicham

Пікірлер: 39
@alimoideen972
@alimoideen972 3 ай бұрын
അഫ്ളലായ സ്വലാത്ത് സ്വലാത്ത് ഇബ്രാഹീമി സ്വലാത്ത് എന്ന് നമ്മൾ പഠിച്ചത് ഇപ്പോൾ പുതിയ പുതിയ അത്ഭുത സ്വലാത്തുകൾ ഇബ്‌ലീസിന്റെ ഓരോ കുതന്ത്രങ്ങൾ എന്നല്ലാതെ ഇതിനെ മറ്റ് എന്ത് മനസ്സിലാക്കും
@assainar300moideen4
@assainar300moideen4 3 ай бұрын
ഞങ്ങളുടെ ഇവിടത്തെ സുന്നി പള്ളികളിൽ ജുമഅക്ക് മുമ്പ് ഉള്ള പ്രസംഗത്തിൽ ഈ സലാത്ത് ചൊല്ലിക്കൊണ്ടാണ് തുടങ്ങുന്നത്...... :
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
അറബിയിൽ എന്ത് പറഞ്ഞാലും സമസ്ഥക്കാർക്ക് പ്രശ്നമല്ല....
@nizamudeenp6295
@nizamudeenp6295 3 ай бұрын
ഇവനു വട്ടണ്
@pookoyappp6955
@pookoyappp6955 3 ай бұрын
യഥാർത്ഥ ത്വരീഖത്ത് എത്തിച്ച് തരട്ടേ امين ❤❤❤
@user-nv8ud9nr1v
@user-nv8ud9nr1v 3 ай бұрын
സൂപ്പർ
@appiambali8339
@appiambali8339 2 ай бұрын
😊😊😊
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
Al hamdhu lillaah......
@abumusfira3416
@abumusfira3416 3 ай бұрын
جزاك الله خيرا
@abdulrahiman2761
@abdulrahiman2761 2 ай бұрын
സലഫികൾ ഇല്ലെങ്കിൽ ഞാനൊക്കെ ഇതിൽ പെടുമായിരുന്നു ഈ ചതിയിൽ
@muhammadkunhi.a8669
@muhammadkunhi.a8669 3 ай бұрын
അപ്പോൾ ഞമ്മൻെറ ശാപ്പാട് എന്താകും...കൈമടക്കും മൂക്കററം ഹബ്ബബ്ബ ഹബ്ബബ്ബ ഇതെല്ലാം ഖബർവ്യവസായംഖബർപൂജ ഖബർ ആരാധന.ഇത്വഴി ബെരുമാനം വളരെയധികംഉണ്ട്...ആശയം ആമാശയത്തിന്...
@Abdulmajeed-xk5lc
@Abdulmajeed-xk5lc 3 ай бұрын
പുത്തൻ ആചാരങ്ങൾ ദിനം ദിനം കൊണ്ട് വന്നു, അല്ലാഹുവും റസൂലും പഠിപ്പിച്ചത് മാത്രം ചെയ്യുന്നവരെ പുത്തൻ വാദികൾ എന്ന് വിളിച്ചു നടക്കട്ടെ
@mullamulla209
@mullamulla209 3 ай бұрын
മോനെ നല്ല ഭംഗിയുണ്ട് നിന്റെ സംസാരം ❤️ മോൻ കുറച്ചു ആത്മീയ പഠിക്കണം 😌എന്നിട്ട് വിമർശിക്കാം 😌മാലിക് (r) മദീനത് പോകുമ്പോൾ ചെരിപ്പ് ദരിക്കാറില്ല 😌അത് കേട്ടിട്ടുണ്ടോ 🙄തിജനി അംഗീകരക്കേണ്ട 👍
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
ഒരു ഇമാം അങ്ങിനെ ചെയ്താൽ,അത് ദീനിലെ തെളിവാണെന്ന് ആരാണ് പറഞ്ഞത്.....???
@MUHAMMEDALI-99.
@MUHAMMEDALI-99. 3 ай бұрын
മറുപടിയെവിടെ.....???
@shaheedshahal7408
@shaheedshahal7408 3 ай бұрын
മാലിക് അല്ലല്ലോ നമ്മക്ക് ദീൻ പഠിപ്പിച്ചു തന്നത്. അല്ലാഹുവും റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയും അല്ലെ. അതു പോരെ
@mhd4157
@mhd4157 3 ай бұрын
suhrthukale ivdiuthe vushayaam ithalla! Swalathul fathih ntemahwthwathe kurichan! Salafukalo 4madhabinte imameengalko parichayamilla bidah!
@mhd4157
@mhd4157 3 ай бұрын
@@shaheedshahal7408 imam malik (r)angne cheythath adhehathinte ilmum hubbum mattulla kaaryngke vechaan . Imam malik (r) valiya ulaamaaa aanu 4madhab imamameengaloral! امام دارالحجرة ariyapedunna ulamayum salafum aahn. Innum maranapettupoya salafi pandithanmaar adhehathinte mahathwam parnttund.charithram padikuka
@abdullakunhi2645
@abdullakunhi2645 Ай бұрын
You have not devoted 1% of your time and energy to research, study in matters of Quran, hadeeth, thaareeqh and Thasawuf like Rahmathullah Qasimi, is enough to reject your all talks. Qadiyani too recite Quraan like you and there are a lot following them same like your wahabism.
@user-if5pt4ro2p
@user-if5pt4ro2p 19 күн бұрын
എനിക്ക് ഒന്നും മനസിലായിട്ടില്ലെങ്കിലും താങ്കൾക്ക് എൻ്റെ വക ലൈക്ക് ഇരിക്കട്ടെ
@mahmooda.p9246
@mahmooda.p9246 3 ай бұрын
2004 വഹാബി ദൈവത്തിന്റെ വലതു കൈ എവിടെയാ കുഴിച്ചു മൂടിയത്.... ഹികമി 😂😂😝😝😜😜
@hamzamp14
@hamzamp14 3 ай бұрын
وَمَن يُشَاقِقِ ٱلرَّسُولَ مِنۢ بَعْدِ مَا تَبَيَّنَ لَهُ ٱلْهُدَىٰ وَيَتَّبِعْ غَيْرَ سَبِيلِ ٱلْمُؤْمِنِينَ نُوَلِّهِۦ مَا تَوَلَّىٰ وَنُصْلِهِۦ جَهَنَّمَ ۖ وَسَآءَتْ مَصِيرًا
@hamzamp14
@hamzamp14 3 ай бұрын
ആരെങ്കിലും അവന് സന്മാര്‍ഗം വ്യക്തമാ(യി മനസിലാ)യതിന് ശേഷം, റസൂലിനോട് (ഭിന്നിച്ച്) ചേരി പിരിയുന്നതായാല്‍, സത്യവിശ്വാസികളുടെ മാര്‍ഗമല്ലാത്തതിനെ അവന്‍ പിന്‍പറ്റുകയും (ചെയ്താല്‍). അവന്‍ തിരിഞ്ഞ പ്രകാരം [അതേപാട്ടിന്] അവനെ നാം തിരിച്ചുകളയും, അവനെ 'ജഹന്നമി'ല്‍ [നരകത്തില്‍] കടത്തി എരിയിക്കുകയും ചെയ്യും. അത് എത്രയോ മോശമായ പര്യവസാനം!
@mahmooda.p9246
@mahmooda.p9246 3 ай бұрын
@@hamzamp14 ഉറപ്പല്ലേ,,, ദൈവത്തിന് വലത് രണ്ട് കൈ ഒരു മുൻഗാമിയും ഫിറ്റ് ചെയ്തില്ല.... വഹാബികൾ ഒഴികെ 😝😝😝
@rashidutbanara7115
@rashidutbanara7115 21 күн бұрын
​@@mahmooda.p9246Surah Az-Zumar (الزّمر), verses: 44 قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعًا لَّهُۥ مُلْكُ ٱلسَّمَٰوَٰتِ وَٱلْأَرْضِ ثُمَّ إِلَيْهِ تُرْجَعُونَ Translation: പറയുക: അല്ലാഹുവിനാകുന്നു ശുപാര്‍ശ മുഴുവന്‍. അവന്നാകുന്നു ആകാശങ്ങളുടെയും, ഭൂമിയുടെയും ആധിപത്യം. പിന്നീട് അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നത്‌.
@rashidutbanara7115
@rashidutbanara7115 21 күн бұрын
​​@@mahmooda.p9246Surah Az-Zumar (الزّمر), verses: 67 وَمَا قَدَرُوا۟ ٱللَّهَ حَقَّ قَدْرِهِۦ وَٱلْأَرْضُ جَمِيعًا قَبْضَتُهُۥ يَوْمَ ٱلْقِيَٰمَةِ وَٱلسَّمَٰوَٰتُ مَطْوِيَّٰتٌۢ بِيَمِينِهِۦ سُبْحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشْرِكُونَ Translation: അല്ലാഹുവെ കണക്കാക്കേണ്ട നിലയില്‍ അവര്‍ കണക്കാക്കിയിട്ടില്ല. ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഭൂമി മുഴുവന്‍ അവന്‍റെ ഒരു കൈപിടിയില്‍ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങള്‍ അവന്‍റെ വലതുകൈയ്യില്‍ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധന്‍! അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അവന്‍ അതീതനായിരിക്കുന്നു. ഇത് മതിയോ ഇത് അള്ളാഹുവിന്റെ സിഫത്താണ്
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45